💬 Comments
View all commentsനന്ദി അഭി ബ്രോ... ?? അടുത്ത പാര്‍ട്ട് വേഗം വരുന്നതാണ്... ?
Hi bro സ്റ്റോറി വായിച്ചു എനിക്ക് prsanli സംസാരിക്കാൻ പറ്റുമോ
തുടക്കം നന്നായിട്ടുണ്ട് പേജ് കൂട്ടി എഴുതുക
അടുത്ത പാർട്ട് മുതൽ പേജ് കുടുതൽ ഉണ്ടാവും ബ്രോ... താങ്ക്യൂ...
Superb Nalla them aanu Baki azhuthuka
താങ്ക്യൂ അനൂപ് ബ്രോ...❤️❤️ ബാക്കി ഉടനെ വരും... ?
Nalla name selection. Chekkante name...
ഒരു വെറൈറ്റി നോക്കിയതാ... പിന്നെ ഇത് അവന്റെ കഥയാണ്... താങ്ക്സ് ഫോർ സപ്പോര്‍ട്ട് ?❤️
കൊള്ളാം നന്നായിട്ടുണ്ട്. പേജ് കൂട്ടി എഴുയാൽ കുറച്ചൂടെ ഉഷാറായേനെ. ഇഷ്ടപ്പെട്ടു
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിതിൽ സന്തോഷം...❤️? അടുത്ത പാര്‍ട്ട് മുതല്‍ കുടുതൽ പേജ് എഴുതാൻ നോക്കാം... ❤️?
ഖൽബെ തുടക്കം ഉഷാറായിട്ടുണ്ട് ഇതിലിപ്പോ ആരാ ഹീറോയിന് എന്ന് മനസിലായില്ല അതെന്തായാലും അടുത്ത ഭാഗത്തിൽ മനസിലാകുമെന്ന് കരുതുന്നു പിന്നെ പേജ് കൂട്ടി എഴുതില്ലേ,,, ഞാൻ പാവം കടൽ കൊള്ളക്കാരൻ ☠️ [ CAPTAIN JACK SPARROW ?☠️ ]
താങ്ക്സ് ബ്രോ... ☺ അടുത്ത പാര്‍ടോടെ എല്ലാം വ്യക്തമാവും ബ്രോ...❤️?
ഖൽബെ??? കൂടുതൽ അറിയാൻ കാത്തിരിക്കുന്നു പിന്നെ ഒരു കഥാപാത്രത്തിന്റെ പോയിന്റ് ഓഫ് വ്യൂവിലൂടെ കഥ പറഞ്ഞ പൊളിക്കും (എന്റെ ഒരു അഭിപ്രായമാണ്, എഴുത്തുകാരന്റെ സ്വാതന്ത്രത്തിൽ കൈ കടത്തുന്നില്ല)
Thanks Bro... ആദ്യ കഥ ആയത് കൊണ്ടാണ് ഈ ഒരു പ്രശ്നം ഉണ്ടാവുന്നത്.... പരമാവധി ശ്രമിക്കാം....
Thudakam Kollam bro nxt partnayi waiting. Vegam idane❤️❤️
അധികം വൈകാതെ തന്നെ അയക്കാം ബ്രോ... ❤️
തുടക്കം നന്നായി കുറച്ച് പേജുകൾ കുട്ടി എഴുതിയിരുന്നങ്കിൽ കുറച്ച് കൂടെ മനസിലാക്കാം മായിരുന്നു
അടുത്ത part മുതൽ പേജ് കൂട്ടി എഴുതാം ബ്രോ... താങ്ക്സ് ?
1st
???
Super ? തുടക്കം അതി മനോഹരം അടുത്ത ഭാഗത്തിനയ് കാത്ത് നിൽക്കുന്നു അത്രയും വേഗം അത്തും എന്ന് പ്രതീക്ഷിക്കുന്നു അഭി (Abhi)