ചേട്ടന്‍ ഉദ്ദേശിക്കുന്നത് മിഥുനയെ ആണോ... പല എഴുത്തുക്കാരുടെയും പൾസ് മനസ്സിലാക്കിയിട്ടുണ്ടല്ലോ.... ബ്രോ കണക്ക് കൂട്ടിയത് തെറ്റിയോ ശരിയാവുമോ എന്ന് അടുത്ത ഭാഗത്തില്‍ അറിയാം...
ഞാൻ പറഞ്ഞത് തെറ്റാവുന്നത് ആണ് സന്തോഷം. ട്വിസ്റ്റ് വരുമ്പോ നമ്മൾ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് വരുന്നത് അല്ലേ better? പക്ഷേ എസ്എൻ സ്വാമി ലൈനിൽ ആളെ വടിയാക്കുന്ന ട്വിസ്റ്റ് കൊണ്ട് വരരുത് എന്നെ ഒള്ളൂ. (സൈഡിൽ നിൽക്കുന്ന ആളെ പ്രതിയാക്കി അത് വരെ പ്രേക്ഷകർ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരു സൈഡ് പ്ലോട്ട് കാണിച്ച് കഥ തീർക്കുന്നതാണ് സ്വാമിയുടെ എല്ലാ സിബിഐ കഥകളും)
??? ഞാൻ ഒരിക്കലും ഇതൊരു Suspense thriller ആയി തുടങ്ങിയ കഥ അല്ല... ഇതുവരെ ഉണ്ടായത് പോലെ സ്വാഭാവികമായ കാര്യങ്ങള്‍ മാത്രമേ ഈ കഥയിൽ ഇനിയും സംഭവിക്കുകയുള്ളു.... ☺
????
നമ്മുടെ ഹീറോക്ക് ഒരു കസിൻ പെങ്കൊച്ച് ഉണ്ടായിരുന്നല്ലോ, ലവളുടെ പേരെന്തുവായിരുന്ന്? ചുമ്മാ ഗസ് അടിച്ചതാ.. :) വില്ലൻ ആരാണെന്നറിയാൻ ആകാക്ഷ ഉണ്ട്. സാഗർ കോട്ടപ്പുറം മോഡലിൽ നായികയുടെ അച്ഛൻ, രഞ്ജി പണിക്കർ സ്റ്റൈലിൽ മന്ത്രി, എസ്എൻ സ്വാമി ടെംപ്ലേറ്റിൽ സൈഡിൽ നിൽക്കുന്നവൻ. ഇതൊന്നും അല്ലെങ്കിൽ ഞങ്ങളെ ഞെട്ടിക്കുന്ന ട്വിസ്റ്റ്. Waiting for next part.