💬 Comments
View all commentsBro nalla kadha. Valare ishtapettu. Iniyum thante thoolikayil ninnu mashi uthiratte ennu prarthikkunnu. Sneha poovam aarav.
കിടുക്കി. ഒന്നും പറയാൻ ഇല്ല. ????
Vayikaan valare vaiki poyi.❤️❤️❤️ Adutha story valathum udane pratheekshikamo
എന്താ പറയാ അടിപൊളി പിന്നെ ഒരു വിഷമം വൈഷ്ണവിൻ്റെ അച്ഛനും അമ്മയും അവർ മകൻ്റെ ദുഃഖവസ്ഥയിൽ ആ സമയതനെല്ലോ മരണപ്പെട്ടത് അത് വിഷമം ഉണ്ടാക്കി അവര് ഒന്നിക്കുന്നതും കുഞ്ഞിനെ കാണനും അവർക്ക് ഭാഗ്യം ഉണ്ടയില്ലല്ലോ ?
Bro ithu pdf akki kittu Ennu sukshichu vaikan oru Nala story♥️? Pls.....
വായിക്കാൻ വളരെ വൈകി പോയി... ക്ഷമിക്കണം...? ഇവിടെ കണ്ടിട്ടുള്ള രീതിയിൽ നിന്നും മാറി വളരെ different ആയിരുന്നു കഥയുടെ അവസാന ഭാഗങ്ങളോട് അടുത്തപ്പോൾ... ഞാൻ expect ചെയ്ത ending il നിന്നും വളരെ അധികം മാറി...and it was wonderful..? വളരെ അധികം ഇഷ്ടപ്പെട്ടു എന്നു പ്രത്യേകം എടുത്തു പറയുന്നു...? 3 കൊല്ലങ്ങൾക്ക് ശേഷവും പുതിയ കഥകൾ ഇല്ലാത്തത് വേദനിപ്പിക്കുന്നു..? Anyway, message കാണുന്നുണ്ടെങ്കിൽ wishing you all the best and happiness ?
Adipoli
Thank You Bro ?
അടിപൊളി
Thank You Bro ?
ഒന്നും പറയാനില്ല മുത്തേ പൊളിച്ചു കഥ വായിക്കാൻ ഒരുപാട് താമസിച്ചു ഇതിപ്പോ എന്താ പറയാ ഒരു സിനിമ കണ്ട ഫീൽ പൊളിച്ചു ക്ലൈമാക്സ് പൊളിച്ചു പിന്നെ സെലിൻ വരുവും ഏറ്റു പറച്ചിലും നന്നായിട്ടുണ്ട് മാരക ട്വിസ്റ്റ് ഇനിയും ഇതേപോലുള്ള നല്ല പ്രണയകഥകളുമായി ഇനിയും വരണം ❤❤❤
Thank You Bro ? ? ? ?
ഇപ്പോൾ ആണ് മുഴുവൻ വായിക്കാൻ കഴിഞ്ഞത്...... ❤️❤️❤️❤️❤️????? വളരെ മികച്ച ഒരു കഥ ❤️
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ നല്ല വാക്കുകള്‍ക്ക് നന്ദി ♥️
കഥ വായിക്കാൻ വൈകി എന്നാലും ഈ കഥ വായിച്ചപ്പോൾ മനസിന് ഒരു സുഖം
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ?
കഥ വായിക്കാൻ ഒത്തിരി വൈകി എന്തായാലും കൊള്ളാം superb ??
Thank You Bro ?
Eppozhane ee kadha njan vayikkunath Orupad eshtamayi. Edakke onnu voahmipichenkilum avasanamsupparakki ???
Thank You Bro ?
Ravila thudangi midnight vayich theerth❕ Super story mahn ❤️
Thank You Bro ?
superrrr ❤️❤️❤️❤️???
നന്ദി ബ്രോ ?
“വൈഷ്ണവം” എന്ന എന്റെ ഈ കഥ പൂര്‍ണ്ണരൂപത്തില്‍ PDF ആയി കഥകൾ.കോമിലുണ്ട്…?? വേണ്ടവര്‍ക്ക് അവിടെ പോയി pdf വായിക്കാവുന്നതാണ് ???
''പ്രണയം''!!! അതെല്ലായ്പ്പോഴും പൈങ്കിളി തന്നാണളിയാ..... അനുഭവിക്കുമ്പോഴും അതേ, മറ്റൊരാളോട് പറയുമ്പോഴും അതേ.. ഒരേ പ്വൊളി....
അതേ ബ്രോ ? അന്നും ഇന്നും എന്നും പ്രണയം പൈങ്കിളി ആണ്... അതാണ് അതിന്റെ ഏറ്റവും ഭംഗി ♥️? Thanks for Support ❤️?❤️
എന്താ ചെയ്യാ മേനോന്‍ കുട്ട്യേ... എനിക്ക് ആണെങ്കിൽ ഈ പറഞ്ഞ എല്ലാം ഉണ്ട്... അതു കൊണ്ട് തന്നെ ഒന്ന് എഴുതി തുടങ്ങുമ്പോൾ ഏതിലേലും notification വരും... പിന്നെ ആ വഴിക്ക് പോവും ?? പുതിയ കഥ ഉടനെ എഴുതി തുടങ്ങും... വേറെ ഒരു ചെറിയ കഥ ഉടനെ വരും ? ?
Ithinte pdf file idanpatumo
ഉണ്ടാവും... കുട്ടേട്ടന് അയച്ച് കൊടുക്കേണ്ട്... രണ്ടാഴ്ച ആവും?
ഹോ..പറയാൻ വാക്കുകൾ കിട്ടുന്നില്ല.ഗംഭീരം???
നല്ല വരികള്‍ക്ക് നന്ദി മനു ബ്രോ ?
Bro nalla kadha. Valare ishtapettu. Iniyum thante thoolikayil ninnu mashi uthiratte ennu prarthikkunnu. Sneha poovam aarav.