വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി]

📝 Ongoing

👁 137289 views ❤ 487 likes ⭐ 0.0 rating 💬 38 comments 📚 1 chapters 📅 2020-07-24

(ഇതുവരെ തന്ന സപ്പോര്‍ട്ടിന് നന്ദി... ഇനിയും പ്രതിക്ഷിക്കുന്നു.  കഥ ഇത്തിരി സ്പീഡ് കൂട്ടിയിട്ടുണ്ട്. തെറ്റുകുറ്റങ്ങള്‍ ചുണ്ടികാണിക്കുമെന്ന് അപേക്ഷിക്കുന്നു...) വൈഷ്ണവം 5 Vaishnavam Part 5 | Author : Khalbinte Porali | Previous Part തന്‍റെ ജീവിതത്തിലെ ഒരു സുന്ദര ദിനത്തിന്‍റെ അവസാനം കുറിച്ച ഉറക്കത്തില്‍ നിന്ന് ഒരു പുതിയ പുലരിയിലേക്ക് വൈഷ്ണവ് കണ്ണ് തുറന്നു... രാവിലെ എല്ലാം പതിവ് പോലെയായിരുന്നു. ക്രിക്കറ്റ്, അച്ഛന്‍റെ കത്തിയടി, അമ്മയുടെ ഫുഡ് പിന്നെ കോളേജിലേക്കുള്ള പോക്ക്... ഇന്ന് ബൈക്കിലാണ് പോവുന്നത്. രാവിലെ മിഥുനയെ പിക്ക് ചെയ്യണം. എല്ലാം പ്ലാന്‍ പോലെ തന്നെ നടന്നു. കോളേജിലേക്കുള്ള വഴിയില്‍ ബൈക്കിന് ബാക്കില്‍ ഇരുന്നു മിഥുന ചര്‍ച്ച തുടങ്ങി... ഡാ... അവള്‍ ഇന്നലെ കുഴപ്പമാക്കിയോ... ഹാ... ഒന്ന് മനസറിഞ്ഞ് സംസാരിക്കാനാ അവളെ അവസാനം വിട്ടിലെത്തിക്കാന്‍ നിങ്ങളെ ഇടയ്ക്ക് ഒഴുവാക്കിയത്. അപ്പോഴാ നിന്‍റെ ഒരു മറ്റെലെ പരുപാടി... തലെന്നത്തെ ഓരോന്ന് ഓര്‍ത്ത് അവന്‍ പറഞ്ഞു... ഡാ... ഞാന്‍ അത് തീരെ ഓര്‍ത്തില്ല അപ്പോള്‍... സന്തോഷം സഹിക്കാതെ ചെയ്തതാ... മ്... വൈഷ്ണവ് ഒരു ഇരുത്തി മൂളി... ഇതു വരെ സോള്‍വ് ചെയ്തില്ലേ ആ പ്രശ്നം... ഹാ... ഇന്നലെ അവസാനം കാണുമ്പോ ഒരു പുഞ്ചിരി തന്നു. ഇനി അതാണ് പ്രതിക്ഷ... അവള്‍ ഇന്ന് വരുമോ... നീ ചോദിച്ചോ... മിഥുന ചോദിച്ചു. ഹാ വരും... ഇന്നവള്‍ക്ക് പ്രോഗ്രാം ഉണ്ട്.

📚 Chapters

1 published

Related Stories

💖 More from this Author

വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax] by ഖൽബിന്റെ പോരാളി ? വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി] by ഖൽബിന്റെ പോരാളി ? വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി] by ഖൽബിന്റെ പോരാളി ?

✨ Same Category

ശ്രീഭദ്രം ഭാഗം 4 [JO] by JO ശ്രീഭദ്രം ഭാഗം 5 [JO] by JO ശ്രീഭദ്രം ഭാഗം 6 [JO] by JO

💬 Comments

View all comments

Loading comment form...

Rags • 2020-07-30 14:15

Nxt part ini epzha bro. Vaigo

ഖൽബിന്റെ പോരാളി? • 2020-07-31 08:37

അടുത്ത ആഴ്‌ച വരു ബ്രോ..... ഈ ആഴ്ച ഇത്തിരി പ്രശ്നങ്ങൾ ഉള്ളത് കൊണ്ട്‌ എഴുതാൻ പറ്റിയില്ല... Sorry for delau??

വിഷ്ണു? • 2020-07-25 16:35

കഥ വായിച്ചു? പതിവ് പോലെ തന്നെ ആദ്യം മുതൽ അവസാനം വരെ ഒരേ പോലെ തന്നെ.ഒറ്റ ഫ്ലോ..ഓരോ പാർട്ട് വരുന്തൊരും അവർ കൂടുതൽ അടുക്കുന്നു..സ്നേഹം ഉണ്ടെങ്കിൽ കൂടി അവർ തമ്മിൽ ഇനിയും കുറച്ചുകൂടെ പരസ്പരം പ്രേമിച്ച് വരട്ടെ...? പാട്ട് പാടുന്ന ആ സീൻ വളരെ ഇഷ്ടപ്പെട്ടു...? രണ്ടു പേരും മനസ്സിൽ കേറിട്ടുണ്ട്..എല്ലാം ഇതുപോലെ മനോഹരമായി തന്നെ പോകട്ടെ.ഒരുപാട് സ്നേഹത്തോടെ? Waiting for the next part ??????

ഖൽബിന്റെ പോരാളി? • 2020-07-26 11:17

അവർ ഒന്നുടെ അറിയാനും പ്രണയിക്കാനും ഇനിയും സമയം കൊടുക്കാം...?♥️ എന്തായാലും അടുത്തൊന്നും പ്രണയമല്ലാതെ ഒന്ന് ? അവര്‍ക്ക് പറ്റുമെന്ന് തോന്നുന്നില്ല... താങ്ക്സ് ബ്രോ ?

rashid • 2020-07-25 16:14

കൊള്ളാം, സൂപ്പർ ആയി പോകുന്നുണ്ട്. ഇനി മിഥുനക്കും കൂടി ഒരു കൂട്ട് ഉണ്ടാക്കി കൊടുക്കൂ, അല്ലെങ്കി നായകനും നായികയും ഒന്നാകുമ്പോൾ അവൾ post ആവില്ലേ.

ഖൽബിന്റെ പോരാളി? • 2020-07-26 09:15

നന്ദി ബ്രോ ? മിഥുനയുടെ കൂട്ടിനെ പറ്റി പറയണം എന്നുണ്ട്.... പക്ഷേ അത് ഇപ്പൊ അടുത്ത് ഒന്നുമല്ല... ഇപ്പൊ കണ്ണന്റെയും ചിന്നുവിന്റെയും ജീവിതം മാത്രം... ?

Taniya • 2020-07-25 08:50

Superb thudaru....flow nasipikkaruthe....♥️♥️♥️♥️

ഖൽബിന്റെ പോരാളി? • 2020-07-25 10:42

ശ്രമിക്കാം തനിയാ... ???

Rags • 2020-07-24 23:55

Ishtayi orupad. Adutha bagam vaigikand ittekane etta. Kathiripanetto. ❤️❤️❤️

ഖൽബിന്റെ പോരാളി? • 2020-07-25 10:42

ഉടനെ തരാൻ ശ്രമിക്കാം Rags??

Joker • 2020-07-24 23:48

Appo katha thudangiyathe ullo Poraliyude pranaya murakal appo kanan kedakunne ullu lle Waiting for next part

ഖൽബിന്റെ പോരാളി? • 2020-07-25 10:41

കണ്ണന്റെയും ചിന്നുവിന്റെ കഥ ഇനിയാണ് ആരംഭിക്കുന്നത്... താങ്ക്സ് ബ്രോ ?

Dragons • 2020-07-24 23:32

ന്റെ ഖൽബങ് പിടച്ചു ഒത്തിരി ഇഷ്ട്ടയിട്ടോ

ഖൽബിന്റെ പോരാളി? • 2020-07-25 10:38

താങ്ക്സ് ഡ്രാഗൺ ? ????

തൃശ്ശൂർക്കാരൻ • 2020-07-24 23:17

❤️❤️❤️ഇഷ്ട്ടായി❤️❤️❤️ സ്നേഹം ബ്രോ ?

ഖൽബിന്റെ പോരാളി? • 2020-07-25 10:25

തിരിച്ചും സ്നേഹം മാത്രം... ?? താങ്ക്യൂ ☺️

അപ്പൂട്ടൻ • 2020-07-24 22:26

ഒരു വെറൈറ്റി ആണു കാണൽ.. വളരെ ഇഷ്ടപ്പെട്ടു ഈ ഭാഗവും.

ഖൽബിന്റെ പോരാളി? • 2020-07-25 10:24

ഒരുപാട് സന്തോഷം അപ്പൂട്ടാ ?☺️

LOVER • 2020-07-24 22:15

ബ്രോ.. ഈ പാർട്ടും പൊളിച്ചു. ❣️❣️ ഈ ട്രാക്കിൽ തന്നെ മുന്നോട്ട് പോയാ മതി. ❤️. അടുത്ത ഭാഗം വേഗം പോന്നോട്ടെ... ❣️

ഖൽബിന്റെ പോരാളി? • 2020-07-25 10:24

നന്ദി ബ്രോ ?

അച്ചു • 2020-07-24 22:10

നന്നായിട്ടുണ്ട് ബ്രോ കഥ നല്ല രീതിയിൽ പോകുന്നുണ്ട്

ഖൽബിന്റെ പോരാളി? • 2020-07-25 10:23

താങ്ക്യൂ അച്ചു ???

ഒറ്റപ്പാലം കാരൻ • 2020-07-24 21:29

നന്നായിട്ടുണ്ട് bro❤️❤️❤️

ഖൽബിന്റെ പോരാളി? • 2020-07-25 10:22

നന്ദി ബ്രോ ? ?♥️

Haridas • 2020-07-24 20:51

Dear Brother, ഈ ഭാഗവും അടിപൊളി. ചിന്നുവിന്റെ പാട്ടുകളും കണ്ണനോടൊത്തുള്ള യാത്രകളും വളരെ നല്ല ഫീലിംഗ് ആയിരുന്നു. ഇനിയിപ്പോൾ പ്രേമിക്കാനുള്ള ലൈസൻസും ആയി. നിധിൻ അളിയൻ പാരയാവില്ലല്ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Regards.

ഖൽബിന്റെ പോരാളി? • 2020-07-25 10:22

Thank You ?♥️ അളിയന്‍ പണിയാവോ എന്ന് നോക്കാം... കണ്ടിട്ട് പാവമാണ് എന്ന് തോന്നുന്നു... ?

Pachalam basi • 2020-07-24 19:13

Bro Nanayitunde pettannu adutha part tharane

ഖൽബിന്റെ പോരാളി? • 2020-07-24 22:08

ശ്രമിക്കാം bro ??♥️

Ares • 2020-07-24 19:04

Valichu neettathe porali , main plotlekk baa, ithanneyanu main plot enkil mangalam paadi nirthuka .

ഖൽബിന്റെ പോരാളി? • 2020-07-24 22:07

എന്റെ എഴുത്തിന്റെ പ്രശ്നം ആണ്‌ അത്... ഇത്തിരി വലിച്ച് നീട്ടലാ... ? അടുത്ത ഭാഗം തൊട്ട് കഥാ നന്നായി മൂവ് ചെയ്യും... ❤️?

ഡിങ്കൻ • 2020-07-24 18:37

വീണ്ടും വളിപ്പ്

ഖൽബിന്റെ പോരാളി? • 2020-07-24 22:05

ആദ്യ കഥയാണ്... അതിന്റെതായ പോരായ്മകള്‍ ഉണ്ടാവും... Anyway Thanks ☺️

Rahul23 • 2020-07-24 18:36

ഒന്നും പറയാൻ ഇല്ല, ഇതുവരെ എഴുതിയ ഭാഗങ്ങൾ പോലെ തന്നെ, മനോഹരം ആയിട്ടുണ്ട്.. നല്ല ഫീൽ, പിന്നെ ബ്രോ പറഞ്ഞ പോലെ ഫാസ്റ്റ് എനിക്ക് ഫീൽ ചെയ്തില്ല, കാരണം ആ ഫാസ്റ്റ് ആയിട്ട് ബ്രോക്ക്‌ തോന്നിയ പോർഷൻ എനിക്ക് മനസ്സിലായി.. ആ പൊർഷൻ അങ്ങനെ എഴുതാൻ മാത്രേ കഴിയുവൊല്ലു..കാരണം ആ പാർടി അവരുടെ ഡെയ്‌ലി ലൈഫിൽ നടക്കുന്നത് നിങ്ങള് അൽറെഡി എഴുത്തിയെക്കുന്നത് ആണ്..സോ സ്പീഡ് ഒന്നും ഇല്ല...❤️❤️❤️ പിന്നെ തോമചയന്റെ കാര്യം പറഞ്ഞത് ഇഷ്ട്ടപെട്ടു ??, സ്ഫടികം ഒരു വികാരം ആണ്..ലാലേട്ടൻ ❤️❤️ ബട്ട് അത് കണ്ട് അവൾക്ക് എന്തുകൊണ്ട് സംശയം തോന്നി എന്നത് എനിക്ക് മനസിലായില്ല.. ? എന്തായാലും അടിപൊളി ആയിട്ടുണ്ട് ബ്രോ, വെൽ ഡൺ ??❤️❤️ വെയിറ്റിംഗ് ഫോർ തെ നെക്സ്റ്റ് പാർടി.. സ്നേഹത്തോടെ, രാഹുൽ

ഖൽബിന്റെ പോരാളി? • 2020-07-24 22:04

തോമാച്ചയൻ ഉയിര്?? അവൾ ആ ഫോട്ടോ പ്രതീക്ഷിച്ച് കാണില്ല... കണ്ണന്റെ കാര്യങ്ങൾ ഇനിയും അറിയാൻ ഉണ്ടാവും അവള്‍ക്ക്... താങ്ക്സ് ഫോര്‍ വല്യബൾ കമന്റ് ?❤️

JA • 2020-07-24 18:28

വളരെ നല്ലൊരു കഥ കുറച്ചു സ്പീഡിൽ പോയാൽ വളരെ നന്നായിരിക്കും...

ഖൽബിന്റെ പോരാളി? • 2020-07-24 22:00

അടുത്ത ഭാഗം തൊട്ട് ശ്രമിക്കാം ബ്രോ... ഇത് എന്റെ എഴുത്തിന്റെ ഒരു പ്രശ്നം ആണ്‌... ചിലപ്പോള്‍ വല്ലാതെ നീണ്ടു പോവും... ??♥️

Hooligans • 2020-07-24 18:07

❤️❤️❤️❤️❤️❤️❤️

ഖൽബിന്റെ പോരാളി? • 2020-07-24 21:56

??♥️