💬 Comments
View all commentsരേഖ... സൂപ്പർ സ്റ്റോറി ഒരുപാട് ഇഷ്ടായി... കമ്പി nannyitund. ഇനിയും വാണം വിടാൻ തോന്നുന്നു വേറെ സ്റ്റോറി പ്രധീക്ഷിക്കുന്നു
Valare nannayitundttu . iniyum pudhiya kadhkalayi varanam.
Nice
Thanks sudhi
KADA SUPER AYIRUNNU KOLLAM ENIYUM EAZUTUKAA
Thank you rose
ഈ കഥ വീണ്ടും തുടരാമോ Plz ഇതിൽ തന്നെ അടുത്ത പാർട്ട് വന്നാൽ നന്നായിരിക്കും .. plz
ഇനിയും തുടരുന്നതിൽ അർത്ഥമുണ്ട് എന്ന് കരുതുന്നില്ല. ദയവായി ക്ഷമിക്കണം
പ്രിയപ്പെട്ട രേഖ, താങ്കൾ എഴുതുകയാണെന്ന് വിശ്വസിക്കുന്നു. ഞാൻ ഈയിടയ്ക്ക് വായിച്ച മികച്ച നോവലുകളിലൊന്നാണ് വളപ്പൊട്ടുകൾ. ഇപ്പോഴും വായിച്ചതൊക്കെ അതുപോലെ എന്റെ മനസ്സിൽ പതിഞ്ഞുകിടക്കുന്നു. പ്രത്യേകിച്ചും താങ്കൾ കഥ പറഞ്ഞയാ അന്തരീക്ഷവും പശ്ചാത്തലവുമൊക്കെ. അതുകൊണ്ടാണേ വീണ്ടും കമന്റ് ഇടുന്നത്. ദയവായി ഇതുപോലെ ഒറ്റ ഭാഗത്തിൽ അവസാനിക്കുന്ന, കഥയ്ക്കും കമ്പിയ്ക്കും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന നോവലുകൾ ഇനിയും താങ്കളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നു. മുൻ കൃതികളൊന്നും വായിച്ചിട്ടില്ല. ഒരുപാട് വായിക്കാനുണ്ട്. നിലവിലിടുന്നതു മാത്രമെ വായിക്കാനാവുന്നുള്ളു.. (അതും എല്ലാമില്ല). ആശംസകൾ.
ജോർദാൻ നന്ദിയുണ്ട്, എഴുതാനുള്ള ആഗ്രഹം എന്നിൽ എപ്പോഴുമുണ്ട് അതിനാൽ ഞാൻ ശ്രമിക്കും, ഞാൻ എന്ന എഴുത്തുകാരിക്ക് ഇതിനേക്കാൾ അല്ലെങ്കിൽ ഈ വലിയ മറുപടി പോലും അർഹിക്കുന്നില്ല
thudayidukkil naanvu padarthiyitund rekhayude kadha.rajavainte commentil vanna thiruthiya thettu nalla thamasha ayirunnu
??
ഒരു പാട് നാളുകൾ ക്ക് ശേഷം ഒരു നല്ല കഥ വായിച്ചതിന്റെ തൃപ്തി ഉണ്ട് ... ഒരായിരം അഭിനന്ദനങ്ങൾ ... രേഖ നിങ്ങൾ ഒരു മെഗാ സ്റ്റാർ ആണ് .. മനസ്സറിഞ്ഞ് പറയുവാണ് ..
ഒരായിരം നന്ദി, ഇങ്ങിനെയുള്ള ഒരു സ്റ്റാർ പട്ടം ഒരിക്കലും ഞാൻ അർഹിക്കുന്നതല്ല, നാളെ രേഖ എന്ന ഒരാൾ ഇവിടെ എഴുതിയിരുന്നു എന്ന് ആരെങ്കിലും ഒന്ന് ഓർത്താൽ അതിനും വലിയ അംഗീകാരം എനിക്ക് കിട്ടാനില്ല
രേഖ .... വായിക്കാൻ വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു .... നല്ലൊരു തീം വളരെ നല്ല രീതിയിൽ വായനക്കാരുടെ മുൻപിൽ പ്രേസേന്റ് ചെയ്ത രേഖക്ക് ഒരായിരം നന്ദി അർപ്പിച്ചു കൊള്ളുന്നു.... സുധയും ബാലയും മനോജും മീനയും മനസ്സിൽ നിറഞ്ഞു നില്കുകന്ന കഥാപാത്രങ്ങൾ ആയി മാറിയിരുന്നു .... ഈ കഥ വായിക്കുമ്പോൾ എനിക്ക് വേറെന്തോ വികാരം ആയിരുന്നു മനസ്സിൽ ... അതെന്താണെന്നു എനിക്ക് തന്നെ പിടി കിട്ടിയില്ല .... ആരുടെ ഭാഗത്താ നിൽക്കേണ്ടത് എന്ന് പോലും എനിക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നു.... സുധയുടെ മനസ്സ് വളരെ നല്ല രീതിയിൽ വരച്ചു കാട്ടി ... ജീവിതവും സെക്സും എല്ലാം ഇണചേർന്ന് ഒഴുകി ..... നല്ല ഫീലിംഗ് തന്നെ vayichu... ഇതിൽ ആരും തെറ്റ് ചെയാത്തവരായി ഇല്ല ... ഓരോരുത്തരയും അന്യോന്യം തെറ്റ് ചെയ്തിരിക്കുന്നു .... ജീവിതം അല്ലെ ഇതൊക്കെ സർവസാധാരണം..... ആദ്യത്തെ ചിന്തകൾ നൈസ് ആയിരുന്നു .... ഇതിലെ ഒരു ഭാഗം എനിക്ക് നൈസ് പണി ആണ് തനത് .... എന്താണെന്നു അല്ലെ അടുത്ത കഥ വരുമ്പോൾ പിടികിട്ടും.... കുറെ ഏറെ പറയണം എന്നുണ്ട് .... എന്തോ വാക്കുകൾ കിട്ടുന്നില്ല ... ഇനിയും ഇതുപോലുള്ള മനോഹരം ആയാ കൃതികൾ താങ്കളുടെ തൂലിക യിൽ നിന്നും ഉത്ഭവിക്കട്ടെ.... അടുത്ത കഥകൾ ക്കായി കാത്തിരിക്കുന്നു... പിന്നെ കലാലയം മറക്കല്ലേ ട്ടോ.....
ഒരായിരം എന്ന് പറഞ്ഞാൽ പോരാ അതിനുമപ്പുറം നന്ദി. ഈ പറഞ്ഞതിൽ തന്നെ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. എഴുതുന്നുണ്ട് വേഗം അപ്‌ലോഡ് ചെയ്യാം
ഹായ് രേഖ..ആദ്യമായാണ് നിങ്ങളുടെ കഥവായിക്കുന്നത്....നല്ല അവതരണം..നല്ല ശൈലിയും..പിഞ്ഞേ വായനക്കാരനെ പിടിച്ചു ഇരുത്തിനുള്ള കഴിവും..ഇനിയും ഇത് പോലുള്ള നല്ല കഥകൾ പ്രേധീക്ഷിക്കുന്നു
Thanks abid താങ്കൾക്ക് സമയമുണ്ടെങ്കിൽ എന്റെ മറ്റു കഥകൾകൂടി വായിക്കണം ഇഷ്ടപെട്ടാൽ അഭിപ്രായം പറയണം
Superb ...ishtaY ..
താങ്ക്സ് benzy
ഞാൻ മനോജിന്റെ ഭാഗത്ത്‌നിന്നും എഴുതുന്നതിൽ താങ്കൾക്ക് താൽപര്യമില്ല എന്ന് മനസ്സിലായി. അത് കൊണ്ട് ഞാൻ ആ ഉദ്യമത്തിൽ നിന്നും പിന്മാറി എന്നറിയിക്കുന്നു. താങ്കൾ സുധ എന്ന കഥാപാത്രത്തിൽ ഒരുപാട് വികാരങ്ങൾ നിക്ഷേപച്ചത് പോലെ തോന്നി. അറിഞ്ഞോ അറിയാതെയോ താങ്കളുടെ ലോജിക്കിനെ ചോദ്യം ചെയ്തപ്പോൾ മനസ്സ് വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.
എന്തിനാണ് അങ്ങിനെ ചിന്തിക്കുന്നത്. സത്യത്തിൽ എനിക്ക് ഞാൻ ചിന്തിച്ചതിനെ ചോദ്യം ചെയുന്നത് ഇഷ്ടമാണ് കാരണം എങ്കിലേ എനിക്ക് വേറെ തലത്തിൽ ചിന്തിക്കാൻ പറ്റൂ. പിന്നെ മനോജ് എന്നോ സുധ എന്നൊന്നും ഇല്ല തെറ്റ് ആര് ചെയ്താലും തെറ്റാണ്
താങ്കളുടെ കഥകളുടെ ലിസ്റ്റ് എടുത്ത് നോക്കിയപ്പോൾ എന്തോ അങ്ങനെ തോന്നി. വിട്ടുകള. ചില സമയത്തെ എന്റെ വട്ടുകൾ ആണ്. ഇനി താങ്കളുടെ ചിന്തകളെ ചോദ്യം ചെയ്യണം എന്നാണ് എങ്കിൽ അത് മനോജ് എന്ന കഥാപാത്രത്തിന് പൂർണമായും വികസിപ്പിക്കണം. ഇതിലെ ഒരു സീൻ ആണ് എന്നെ കൊണ്ട് മാറ്റി ചിന്തിപ്പിച്ചത്. സ്വന്തം അമ്മയുമായി സുധക്കു വേണ്ടി മനോജ് സംസാരിച്ച സീൻ. രണ്ടാമത് ഒരാവർത്തി കൂടി വായിച്ചു. മനോജ് എന്ന കഥാപാത്രം അപ്പൂർണ്ണമാണ്. സുധ മനോജിനെ വെറുത്തു. ആ വെറുപ്പിലെ സുധയുടെ ന്യായീകരണങ്ങൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. ചില സീനുകൾ വേറെ കാഴ്ചപാടിൽ കാണാൻ പറ്റി. അതാണ് ഇത് മനോജിന്റെ പോയിന്റ് ഓഫ് വ്യൂവിൽ എഴുതിയാൽ കൊള്ളാം എന്ന് തോന്നിയത്. താങ്കളുടെ പൂർണ്ണസമ്മതം ഇല്ലാതെ ഞാൻ എന്തായാലും അത് ചെയ്യില്ല.
ഞാൻ ഇതേ കഥ മനോജിന്റെ point of view ഇൽ എഴുതിക്കോട്ടെ. മനോജിന്റെ ഭാഗത്ത് നിന്നും എഴുതുമ്പോൾ സ്വാഭാവികമായും സുധയും ബാലയും തെറ്റുകാർ ആകും. ഒരു പരിധി വരെ മീനയും. ഇതിൽ പറയാത്ത ഭാവനകളും വരും. എഴുതുക ആണെങ്കിലും ഉടനെ ഒന്നും കംപ്ലീറ്റ് ആകില്ല.
ഐവാ...അസുരൻ സാർ എന്നാൽ പെട്ടന്ന് ആയിക്കോട്ടെ..കട്ടവെയ്റ്റിംഗ്???
രേഖക്ക് ആണ് ഈ കഥയുടെ പിതൃത്വം. അത് കൊണ്ട് അവരുടെ സമ്മതം ഇല്ലാതെ ഞാൻ ആ ഭാഗത്തേക്ക് ചിന്തിക്കുന്നും കൂടി ഇല്ല. ഇപ്പോൾ തന്നെ ഒരു കഥ പകുതിക്ക് നിർത്തി നിൽക്കുകയാണ്. അത് കൂടാതെ ഒരു ഇന്സസ്റ് കഥ എഴുതാൻ തുടങ്ങി. ഇന്സസ്റ് കഥയുടെ ആദ്യഭാഗം അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ വരും. ഇതെല്ലാം കഴിഞ്ഞേ ഞാൻ ആ ഭാഗത്തേക്ക് ചിന്തിക്കുന്നുള്ളൂ.
രേഖ മേടത്തിന്റെ സമ്മതത്തോടെ മതി...സമയം എടുത്താലും വേണ്ടില്ല...
പിന്നെ ബ്രോ സർ വിളി വേണ്ട.
സോറി...
എന്തിനാ ബ്രോ സോറി പറയുന്നത്. ചേട്ടാ എന്നോ ഭായ് എന്നോ ഒക്കെ വിളിച്ചു കൊള്ളൂ. ഇല്ലെങ്കിൽ അസുരൻ എന്ന് തന്നെ വിളിച്ചാലും എനിക്ക് ഒരു കുഴപ്പവുമില്ല.
Ok?
സൂപ്പർ ആയിട്ടുണ്ട്, ഒറ്റയിരുപ്പിന് മുഴുവൻ വായിച്ച് തീർത്തു.നല്ല അവതരണം. സുധയും ബാലയും കലക്കി.
താങ്ക്സ് റാഷിദ്
വായിച്ചു. ശരിക്കും കസറിയിട്ടുണ്ട്. വല്ലാതെ ഇഷ്ടപ്പെട്ടു. എടുത്തു പറയുകയാണെങ്കിൽ 17ഴാമത്തെ പേജും അവരുടെ ആദ്യത്തേയും രണ്ടാമത്തേയും സംഭോഗരംഗങ്ങളുമാണ് എനിക്കിതിൽ എറ്റവും ഇഷ്ടപ്പെട്ടത്. അതും സംഭോഗരംഗങ്ങളിൽ വളരെ ക്രിയേറ്റീവായ അവതരണം. അനുകരിക്കാൻ കൊതിക്കുന്ന രചനാ വൈഭവം. ഏതെങ്കിലും ഒരു കഥയിൽ അതിൽനിന്ന് കുറേയെങ്കിലും ഞാൻ ചൂണ്ടും. അപ്പൊ പരാതിയുമായി വന്നേക്കരുത്. ഹഹ.. ചിലർക്കെങ്കിലും തോന്നുന്ന പൊരുത്തക്കേടിന്റെ റീസൺ എന്താണെന്ന് ചെറിയ ഒരൂഹംകിട്ടി. പോസിറ്റീവിനെ വച്ചുനോക്കുമ്പോൾ തൂലോം ചെറിയ.. ഒരു വളരെ... കുഞ്ഞു പ്രശ്നമാണ്. പക്ഷേ ഒരുപാട് പറഞ്ഞാലെ എനിക്കത് പറഞ്ഞുഫലിപ്പിക്കാൻ പറ്റു. കമന്റ് ഒരുപാട് നീളും. എന്നാൽ താങ്കളെപോലെ ഇത്രയും പ്രൊഫഷണലായി എഴുതുന്ന എഴുത്തികാരിയോട് സത്യം പറഞ്ഞാൽ ആ അഭിപ്രായം പറയണമെന്നുമുണ്ട്. അത് താങ്കൾക്കുവേണ്ടിയല്ല. എനിക്ക് വേണ്ടിയാ.. ഇവിടെ 99 മാർക്ക് വാങ്ങിയയാൾ അടുത്ത കഥയ്ക്ക് 100 വാങ്ങിയാൽ നേട്ടം വായനക്കാരനും കൂടിയല്ലെ...
ഹായ് ജോർദാൻ ദയവു ചെയ്തു വലിയതാണെങ്കിലും കമന്റ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം ,എനിക്ക് എന്താണെന്നറിയാനുള്ള ഒരു ആഗ്രഹംകൊണ്ടാണ് ,ഇനി അഥവാ തെറ്റാണെങ്കിൽ നമ്മുക് അത് തിരുത്താമല്ലോ , താങ്കളുടെ കമന്റിനായി കാത്തിരിക്കുന്നു
വലിയൊരു കമന്റായിരുന്നു ടൈപ്പ് ചെയ്തത്. എന്നാൽ അതൊന്ന് പറഞ്ഞുഫലിപ്പിക്കാൻ ഈ നല്ല കഥയെ കീറിമുറിക്കേണ്ടി വരും. അതുമൊരു ബുദ്ധിജീവിയെന്ന് [ഞാൻ ബുദ്ധിജീവി! ??] തോന്നിക്കുന്ന രീതിയിലുള്ള ഒരു ഊള കമന്റ്. ഇത്രയും നല്ലൊരു എഴുത്തിനെ കീറിമുറിച്ച് ഒരു വായനക്കാരനെന്ന നിലയിൽ ഞാനിഷ്ടപ്പെടുന്നില്ല. പേഴ്സണാലായി പറയാൻ പറ്റിയിരുന്നേൽ ഞാൻ പറഞ്ഞേനെ. എന്നെങ്കിലും താങ്കളുടെ പഴയ ഏതെങ്കിലും ചെറിയ കഥയിൽ ഞാനിടാം.. എനിക്കുവേണ്ടി.. ഇപ്പൊ ഇതിൽ വേണ്ട.
എങ്കിൽ ഇടുന്ന കഥ ഏതാണെന്നെങ്കിലും പറയു
Nice thakarthu kalagu
തിമിർത്തു
ഇതാണ് കഥ, കഥയെക്കാൾ ഏറെ ഇത് വായിച്ചവർ എന്നെപ്പോലെ ഈ കഥാകാരിയെ ഒരുപാട് ഇഷ്ട്പ്പെട്ടു പോയിട്ടുണ്ടാകും.വൃത്തികേടില്ലാതെ ഞാൻ വായിച്ച ഒരു സ്റ്റോറി ഇതാണ്, തെറ്റ് തെറ്റ് തന്നെ ആണ് എന്നിരുന്നാലും നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ്.
ഇങ്ങള് മീനയെ മനസ്സിൽനിന്നും മാറ്റി ,തന്റെ ഭർത്താവുകാരണം ഒരു കുടുംബം നഷ്ടപെട്ടതിനു സ്വന്തം ജീവനും ശരീരവും പകർത്തും നൽകിയ സുധ തങ്ങൾക്കു കഷ്ടകാലത്തു അഭയം തന്നവനെ സേവിക്കുമ്പോൾ അവളല്ലേ മനസ്സിൽ താങ്ങി നിൽക്കേണ്ടത് , എന്റെ ചെറിയ ഒരു തോന്നലാണ്
ഇത് വെറും ഒരു ന്യായീകരണം മാത്രമല്ലേ രേഖ. ഒരു കല്യാണം എന്ന് പറയുമ്പോൾ അതിൽ ഒരു monogamy യുടെ പ്രോമിസ് ഉണ്ട്. അല്ലെങ്കിൽ ഓപ്പൺ marriage ആകണം. ഞാൻ നാല് പേരും തെറ്റ്‌ചെയ്തു എന്ന് പറയുന്നത് നാലു പേരും ആ പ്രോമിസ് തെറ്റിച്ചവർ ആണ്. അതു കൊണ്ട്.സുധയുടെ ഭാഗത്ത് നിന്ന് മാത്രമേ കഥ കാണിക്കുന്നുള്ളൂ. അത് കൊണ്ടാണ് സുധയുടെ തെറ്റ് കാണാത്തത്.
താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു എങ്കിലും ഒരു ഫിലിം ൽ പറഞ്ഞപോലെ ജനാലകൾ ഒന്നാകാം, അതിലൂടെ നോക്കുമ്പോൾ കാണുന്ന കാഴ്ചകൾ പലതാകാം
ഹായ് രാജ നിങ്ങൾതന്നെ പറയണം എന്തോരം പേജാണെന്നു , നിങ്ങളുടെ പേജിൻറെ എണ്ണം നോക്കുകയാണെകിൽ ഇത് പകുതിയിൽപോലും വരില്ല ,ഞാൻ മീനയുടെ ഭാഗത്തല്ല ... up എന്നൊന്നും പറയല്ലേ ... ഞാൻ സത്യത്തിൽ കാലയത്തെക്കാളും കഷ്ടപ്പെട്ട് എഴുതിയത് ഇതാണ് ... സത്യം .
ലവന്റെ കഥയിൽ ലവൻ പറഞ്ഞിരുന്നു protagonist ഇന്റെ ഭാഗത്ത് നിന്നാണ് കഥ മുന്നോട്ട് പോകുന്നത്. അപ്പോൾ ശരിയും തെറ്റും ആ ഭാഗത്ത് നിന്നാകും വരുന്നത്. സ്വന്തം മുഖത്തെ വലിയ ചോരകുരു കാണാതെ ആരാന്റെ മുഖകുരുവിനെ കുറ്റം പറയുന്നവരാണ്. നാല് പേരും തെറ്റ് ചെയ്തവർ ആണ്. സുധ പറയുമ്പോൾ തന്നെയും ബാലേയും ന്യായീകരിക്കുന്നു എന്നെ ഉള്ളൂ. മീന മാത്രമേ ചെയ്ത തെറ്റിന് പശ്ചാത്തപിക്കുന്നുള്ളൂ, അതും മരനാകിടക്കയിൽ. മരണം ആസന്നമായ അവസ്ഥയിൽ പശ്ചാത്താപം തോന്നുന്നത് സ്വാഭാവികമാണ്. പിടിക്കപ്പെട്ടപ്പോൾ മനോജും പശ്ചാത്തപിച്ചു. ഈ കഥയിൽ ആരും പുണ്യാളന്മാർ അല്ല. മനോജിനും മീനക്കും ഉള്ള കർമ്മഫലം ഇപ്പോഴേ കിട്ടി, ബാലക്കും സുധക്കും ഉള്ളത് ഒരുങ്ങി കൊണ്ടിരിക്കുന്നു.
ഹായ് അസുരൻ എങ്ങളെന്താണ് മനുഷ്യ ഒരു ജാതി ദുർവാസാവ് ആവല്ലേ , അവരു അറിയാതെ അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തതാകും ക്ഷമിച്ചേക്കു , പാവമല്ലേ സുധയും ബാലുവും ജീവിച്ചു പൊയ്ക്കോട്ടേ
ഞാൻ ക്ഷിപ്രകോപി അല്ല ദുർവാസവ് ആകാൻ. രണ്ടു പേരുടെയും ഭാഗത്ത് നിന്നും ചിന്തിച്ചു പോയി. ഇങ്ങള് ക്ഷമിക്കിന്.
ബാലാജിയുടെ ഭാര്യ കിടപ്പിലാകാൻ കാരണം മനോജ് അല്ലെ, പിന്നെ സുധ ബാലാജിക്ക് കൊടുത്തതിൽ ഒരു തെറ്റും ഇല്ല
അപ്പോൾ സുധയെ സപ്പോർട് ചെയ്യാൻ ഒരാളുംകൂടി ആയി , താങ്ക്സ്
ബ്രോ. രണ്ടു തെറ്റുകൾ ചേർന്നാൽ ഇമ്മണി ബല്യ തെറ്റെ ആവുകയുള്ളൂ. ശരി ആകില്ല.
ഛേ... ഞാനൊരു കുറ്റം പറയാൻ വന്നതായിരുന്നു...അപ്പോഴേക്കും തിരുത്തി അല്ലെ...കള്ള രാജാവേ... ഇങ്ങളാ കമന്റൊന്നു നോക്കിയേ...എനിക്ക് ചിരി വന്നു... ഒരു അക്ഷരപ്പിശാശ് തരുന്ന പണിയെ... ഹ ഹ
You are the number one wrighter