← Back to വർഷമെല്ലാം വസന്തം1 [ വീരു ]

Comments

വർഷമെല്ലാം വസന്തം1 [ വീരു ] · approved reader discussion

Shammi • 2025-02-09 14:48

Next part indo??

Nari • 2025-02-02 07:22

പറഞ്ഞ സമയം കഴിഞ്ഞല്ലോ..

വീരു • 2025-02-02 12:17

വരും ബ്രോ . ഞാൻ ഇപ്പോ വെക്കേഷന് നാട്ടിൽ വന്നത് കാരണം അൽപ്പം തിരക്കായി പോയി

Nari • 2025-02-02 14:36

തിരക്കൊഴിഞ്ഞിട്ട് മതി ബ്രോ.ചോദിച്ചെന്നെ ഉള്ളു. വൈകിയാണേലും വരുന്നത് അടിപൊളി ആയാൽ മതി

Manu • 2025-01-31 14:59

ബ്രോ,അടുത്തെങ്ങാനും next പാർട്ട് വരുമോ?

raz • 2025-01-29 22:34

Next part plz..

Sajir • 2025-01-23 02:13

മച്ചാനെ ഒന്നും പറയാനില്ല വേറെ ലെവൽ സ്റ്റോറി,ആദ്യം കണ്ടപ്പോൾ വെറും ക്ലീഷെ ആണെന്ന് കരുതി പക്ഷേ പോകുന്തോറും അത് മാറി അവസാനം വന്നപ്പോഴേക്കും ഒരു ത്രിൽ മൂഡ് തന്നെ ആയി.ലതയുടെ സൗന്ദര്യത്തെ അറിയാൻ വേണ്ടി waiting aan പറ്റുമെങ്കിൽ ഇമേജുകൾ ഉൾപ്പെടുത്തുക.ലത്ത ആയിട്ട് എൻ്റെ മനസ്സിൽ actress അഭിനയ ആണ്.ഉള്ളത് അതെ പോലെ വർഷക്ക് നടി അപർണ ദാസ് നന്നായി ചേരും.അപോ അടുത്ത ഭാഗത്തിനായി waiting

amar • 2025-01-23 07:59

അമ്മയും മകളും തമ്മിൽ പ്രായത്തിൽ കുറച്ചു കൂടി വ്യത്യാസം വേണ്ടേ??

വീരു • 2025-01-23 20:01

തീർച്ചയായും ബ്രോ . എൻ്റെ മനസിൽ ലത : ആശ ശരത് ദിയ :- മാനസരാധാകൃഷ്ണൻ

Sajir • 2025-01-23 23:46

ആശ ശരത്തും കൊള്ളാം.എന്തായാലും poli moood

amar • 2025-01-24 08:52

അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കാമോ ബ്രോ?? എന്നത്തേക്ക് വരും എന്ന് പറയാറായോ??

വീരു • 2025-01-24 16:25

എഴുത്ത് നടന്ന് കൊണ്ടിരിക്കുന്നു ബ്രോ. ജോലിത്തിരക്ക് കാരണം എഴുതാൻ സമയം ആകെ ഒരു മണിക്കൂറ് പോലും തികച്ച് കിട്ടാറില്ലാ . എന്നാലും ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. നാലഞ്ച് ദിവസത്തിനുള്ളിൽ എന്തായാലും ഉണ്ടായിരിക്കും

Joshua • 2025-01-20 15:29

കൊള്ളാം നല്ല കഥ.... ♥️♥️

ആട് തോമ • 2025-01-20 13:05

ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ കൊള്ളാം ബാക്കി അറിയാൻ കാത്തിരിക്കുന്നു

Sunee • 2025-01-20 01:20

കട്ട waiting for next part 😍 suppprrrrr💥💥💥

നന്ദുസ് • 2025-01-19 21:36

അടിപൊളി... കിളി പാറിച്ച സ്റ്റോറി...😃😃 സസ്പെൻസ് കിടുക്കിക്കളഞ്ഞു... ഒടുക്കത്തെ ഫീലിംഗ്... തുടക്കം തന്നെ മനോഹരം..💚💚💚 കാത്തിരിപ്പ്, ആകാംക്ഷ 🙏🙏🙏

വീരു • 2025-01-20 13:01

നന്ദി ബ്രോ ❤️

കിംഗ് • 2025-01-20 14:30

സൂപ്പറായിട്ടുണ്ട് ബ്രോ കട്ട വെയ്റ്റിംഗ്

fantacy king • 2025-01-19 17:31

Superb theame Next part udane idane

വീരു • 2025-01-20 13:00

Yes

X3 • 2025-01-19 17:00

കിടിലൻ തുടക്കം.... അധികം ഗ്യാപ് ഇല്ലാതെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു.. പേജ് കുറയാതെ നോക്കണം എന്നൊരു അപേക്ഷ കൂടി

വീരു • 2025-01-20 13:00

തീർച്ചയായും ബ്രോ

Hari • 2025-01-19 16:25

Super Ellarum ellarayum kallikuna pole mathram eyuthanjal nanayirunu

God of thunder • 2025-01-19 16:11

ഇത് അമ്മയുമായി ഒരു ജീവിതം കുറച്ചു മാറ്റം വരുത്തിയ പോലെ ഉണ്ട്