💬 Comments
View all commentsകൊറോണ പിടിച്ച് കട്ടിലേൽ കെടകുവ പുസ്ത്തക പുഴുവായ എനിക്ക് വായികാൻ മുട്ടീട്ട് വയ്യ ഒന്ന് പെട്ടന്നിട്ടാൽ 100 ദിവസം പട്ടിണികിടന്നവന് ചികൻബിരിയാണി കിട്ടയപോലെയാവും
@Abid sulthan kv.........
ബ്രോ എഡിറ്റിംഗ് നടന്നോണ്ടിരിക്കുവാ...... ഇന്ന് തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം കേട്ടോ......
എഡിറ്റിംഗ് കഴിഞ്ഞപാടെ ചെയ്യും.....
ഞാനും ക്വാറന്റൈൻ ആണ് ബ്രോ.....
കൊറോണ ആണല്ലേ സേഫ് ആയിട്ടിരിക്ക് കേട്ടോ ബ്രോ......
അസുഖമൊക്കെ വേഗം തന്നെ മാറട്ടെ....
ആയുരാരോഗ്യസൗഖ്യം നേരുന്നു......
ഒത്തിരി സ്നേഹം കേട്ടോ.....?
നന്ദി ❤️❤️
നിങ്ങളും കോറ...ആണോ...?
എല്ലാം ശരിയാകു...പടച്ചവൻ എല്ല രോഗവും ശിഫയാകിതരട്ടെ
Nxt part ezhuthy theerar ayo ??
Waiting
@Kora.......
മുത്തേ നാളെ പോസ്റ്റ് ചെയ്യും കേട്ടോ..........
ഈ കാത്തിരിപ്പിന് ഒത്തിരി സന്തോഷം....
ഒത്തിരി സ്നേഹം....
നന്ദി മുത്തേ ❤️❤️
Bro we are waiting.......
എന്നാണ് അടുത്ത ഭാഗം വരുക? ?
?
@Octopus........
മുത്തേ ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ ആ കാത്തിരിപ്പിന്.....
നാളെ തന്നെ പോസ്റ്റ് ചെയ്യവേ....
ചെറിയ പാർട്ട് ആണ് കേട്ടോ.....
ഒത്തിരി സ്നേഹം....
നന്ദി ബ്രോ ❤️❤️
സൂപ്പർ ബ്രോ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
❤??????
@അന്ധകാരത്തിന്റെ രാജകുമാരൻ......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്......
അടുത്ത പാർട്ട് നാളെ വരും കേട്ടോ...
ഒത്തിരി സ്നേഹം...
നന്ദി ❤️❤️
അടിപൊളി ആണ് അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
@Appu.......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്.....
ഒത്തിരി സ്നേഹം കേട്ടോ....
അടുത്ത ഭാഗം പെട്ടെന്നു ഇടാവേ.....
നന്ദി ബ്രോ ❤️❤️
Bro next part eppozha??? Vegam edanee
@Arun......
ബ്രോ അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുവാ...... കഴിഞ്ഞ പാടെ പോസ്റ്റ് ചെയ്യാം കേട്ടോ......
ഇപ്പൊ 2.5k ആയെ ഉള്ളു.......
5 k ആകുമ്പോ ഇടാവേ......
ഒത്തിരി സ്നേഹം കേട്ടോ.....
ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി മുത്തേ ❤️
Bro സുഖല്ലേ ?.
Next part എന്തായി. കട്ട waiting ആണ് മുത്തേ ❤
ലോക്ഡോൺ ആയത് കൊണ്ട് മുത്തിന്റെ കഥയിക്കായ് കാത്തിരിക്കുന്നു. പെട്ടന്ന് തരുമെന്ന് പ്രധീക്ഷിക്കുന്നു. എഴുതി കഴിയാറായെന്നു വിശ്വസിക്കുന്നു. ALL THE BEST BRO ❤❤❤
@Rahuljithz........
ബ്രോ സുഖം ആണ് കേട്ടോ........ ബ്രോയ്ക്കും സുഖല്ലേ....... സേഫ് ആയിട്ട് ഇരിക്കണേ......
ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം തരുവാട്ടോ......
ഇപ്പൊ 2.5k വരെ എഴുതിയിട്ടുണ്ട്.......5k ആകുമ്പോ ഉറപ്പായും ഇടാം കേട്ടോ......
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി സ്നേഹം കേട്ടോ.....
നന്ദി മുത്തേ ❤️
ചാണക്യൻ ബ്രോ...
അടുത്ത part നായി കട്ട waiting.
ഇങ്ങനെ ഉള്ള വെബ്സൈറ്റിൽ ഇതുപോലെ ഒരു സ്റ്റോറി പ്രതീക്ഷിച്ചില്ല. നിങ്ങൾ വേറെ ലെവൽ തന്നെ. പ്രതിലിപിയിൽ ഇതുപോലെ series തപ്പി നടക്കുകയാണ് ഈ lockdownil.
ഒരു സിനിമ കാണുന്ന പോലെ എൻ്റെ വായനയും നിങ്ങളുടെ കഥയിലൂടെ പോകുന്നു.
All the BEST bro...
-Soorya Dharshan
@സൂര്യദർശൻ........
ഒത്തിരി സന്തോഷം കേട്ടോ ബ്രോ കഥ വായിച്ചതിന്.......
ഈ ലോക്ക്ടൗണിലെ വായന ഒക്കെ നന്നായി പോകട്ടെ ബ്രോ.......
എന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ.....
ഇതുപോലെ ഈ സൈറ്റിലും നല്ല കഥകൾ ഉണ്ട് ബ്രോ....
ലിപിയിൽ ആർദ്രം, ദക്ഷദെവ്, ആദിശേഷൻ എന്ന് കുറച്ഛ് കഥയുണ്ട്...... ശിവപ്രിയ എന്ന എഴുത്തുകാരിയുടെ......
കിടിലൻ കഥകളാണ്....... ധൈര്യായി വായിച്ചോളൂട്ടോ ?
ആശംസകൾക്ക് ഒത്തിരി സന്തോഷം കേട്ടോ.....
ഒത്തിരി സ്നേഹം....
നന്ദി ❤️
വായന എട്ടാം ഭാഗത്തു നിൽക്കുന്നു. വായിച്ചത് അത്രയും സൂപ്പർ. വിശദമായി മുഴുവൻ വായനക്ക് ശേശം
@Alby.........
ആൽബിച്ചോ....... ഒത്തിരി സന്തോഷം കേട്ടോ എന്റെ കഥ വായിക്കുന്നതിനു..........
8 വരെ എത്തിയല്ലേ......... ആ വലിയ റിവ്യൂ നായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു മുത്തേ......
ഒരുപാട് സന്തോഷമായി........ മനസ് നിറഞ്ഞു......
ഒത്തിരി സ്നേഹം...
നന്ദി മുത്തേ ?❤️
Chanakyan broo oru reksheyum illa
Ippoyane vayikkan pattiyathe ella part pole ithum manoharam adutha part vegam theran nokiyale mathii.. ❤️❤️
@Musickiller........
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്.......
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ....
അടുത്ത ഭാഗം പെട്ടന്ന് തന്നെ ഇടാവേ.....
ഒത്തിരി സ്നേഹം....
നന്ദി മുത്തേ ❤️
വേറെ ലെവൽ???
@അപ്പൂസ്.......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്......
നല്ല വായനക്ക് നന്ദി മുത്തേ ❤️
Adipoli part chanakyooo ,next partinaayi wait cheyyunnu ?
@Askar......
ബ്രോ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്.......
ആടുത്ത ഭാഗം വേഗം തന്നെ ഇടാവേ....
ഒത്തിരി സ്നേഹം....
ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി ❤️
ചാണക്യോ എന്താണ് സുഖമല്ലേ,
കൊറച്ചു നാളത്തേക്ക് ഒരു ബ്രേക്ക് വേണ്ടിവന്നു പിന്നെ വ്രതവുമായിരുന്നതുകൊണ്ട് ഞാൻ എന്നെ തന്നെ control ചെയ്യുകയായിരുന്നു തന്റെ കരിനാഗം ഞാൻ വായിച്ചു കേട്ടോ അടിപൊളി ആയിട്ടുണ്ട് തന്റെ എല്ലാ കഥയും പോലെ അതും എനിക്ക് ഒരുപാട് ഇഷ്ടമായി ഇനിയും തുടർന്നെഴുത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു
With love
Dexter????
@Dexter.........
മുത്തേ സുഗാണ്.......... എന്തൊക്കെയുണ്ട് വിശേഷം......
എന്താ ബ്രോ ബ്രേക്ക് എടുത്തത്? എന്തിന്റെ വ്രതമാ?
കരിനാഗം വായിച്ചുവല്ലേ ഒത്തിരി സന്തോഷം കേട്ടോ......
തുടർന്നും വായിക്കണേ....
ആശംസകൾക്ക് ഒരുപാട് സന്തോഷം ഉണ്ട്...
ഒത്തിരി സ്നേഹം....
നന്ദി ❤️
അടിപൊളി ആണ് ഇതിൻറെ അവസാനം PDF ആക്കി ഇടാമോ
@Friend...........
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്.......... ക്ലൈമാക്സ് ആയി കഴിഞ്ഞ് ഉറപ്പായും pdf ആക്കാം ബ്രോ....
നന്ദി ❤️
അഞ്ജലിയെ വല്ലാണ്ട് ഇഷ്ടപ്പെട്ടു...അനന്തു അവളെ റൂമിൽ തിരിച്ച് കൊണ്ട് പോയിട്ടുള്ള രംഗങ്ങൾ പ്രതീക്ഷിച്ചു പക്ഷേ അനന്തു പെട്ടന്ന് തന്നെ അവിടന്ന് പോയത് വിഷമിപ്പിച്ചു....ഇവർ തമ്മിലുള്ള രംഗങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു...
@നീലകണ്ഠൻ........
കഥ വായിച്ചതിന് ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ......
തുടർന്നും വായിക്കണേ.....
അഞ്ജലിയെ ഒത്തിരി ഇഷ്ടപ്പെട്ടല്ലേ ? അവൾ അല്ലേലും പാവമാ...... എല്ലാർക്കും അവളെയാണ് ഇഷ്ട്ടകൂടുതൽ....
അനന്തുവും അഞ്ജലിയും തമ്മിലുള്ള സീൻസ് ഇനിയും ഉണ്ടാകും കേട്ടോ ഉറപ്പ്.....
അടുത്ത ഭാഗം പ്രട്ടെന്ന് ഇടാവേ....
ഒത്തിരി സ്നേഹം....
നന്ദി ബ്രോ ❤️
Bro Hi,
ബ്രോ പനി ഒക്കെ മാറി എന്ന് കരുതുന്നു, ഇപ്പോൾ ഓക്കേ അല്ലെ?....
ബ്രോ ഇപ്പോഴാണ് വായിച്ചത്, ഈ ഭാഗവും വളരെ നന്നായിരുന്നു. കുറച്ചു ലേറ്റ് ആയിട്ടാണ് ഈ ഭാഗം വന്നത് പക്ഷെ നല്ല ഫ്ലോയിൽ തന്നെ വായിക്കാൻ പറ്റി ?.
എനിക്ക് നമ്മുടെ അഞ്ജലിയും അനന്ദുവും ഉള്ള ഓരോ ഭാഗവും വല്ലാതെ ഇഷ്ടപ്പെട്ടു,
അവൾ നല്ല ക്യൂട്ട് ആണ് അല്ലെ ? കൊള്ളാം അവർ തമ്മിലെ സംസാരവാറും, കുള കടവിൽ പോയതും അവിടെ വച്ചുള്ള അവളുടെ ഇമോഷണൽ ബ്ലാക്മെയ്ലിംഗ് ഒക്കെ നല്ല രസത്തിൽ വായിക്കാൻ പറ്റി.
അവളുടെ വാശിക്കാരണം മന്ത്രം രമ്യയിൽ ഉപയോഗിച്ച അവസാനം അവൾക് തന്നെ നാണം തോന്നി പോയി ???.
പിന്നെ ബ്രോ ആ വന്ന സ്ത്രീ രമ്യ തന്നെ ആവും അല്ലെ? അല്ലാതെ ഇപ്പോ വേറെ ആരാ ?, അല്ല എന്നിട്ട് അവൾക് എന്തേലും പറ്റിയ, പാവം........
പിന്നെ അരുണിമയും ദക്ഷിണയും ഒക്കെ ഈ ഭാഗത്തു കാണാൻ പറ്റി.എന്നാലും അവൾ അടിച്ചത് ശെരിയായോ? ആ ചിലപ്പോൾ അവൻ ഇങ്ങനെ അവളുടെ പുറകെ നടക്കുന്നത് കൊണ്ടാവാം ഒരു വില ഇല്ലാതെ, എന്തായാലും ഇനി കൊറച്ചു ഗ്യാപ് എടുത്തോ, ഇപ്പോഴാണേൽ ആ ലക്ഷ്മി ഓരോ പണിയുമായി വന്നിരിക്കുകയാലേ, മാത്രവുമല്ല നമ്മുടെ ഗോദ ഒക്കെ സെറ്റ് ആവട്ടെ ഇനി അതിൽ അവൻ ശ്രദ്ധിക്കട്ടെ.
ഈ ഭാഗത്തിലൂടെ ചോദ്യങ്ങളുടെ എണ്ണം കൂടിയോ എന്ന് തോന്നി, കൊറേ രഹസ്യങ്ങൾ ഉണ്ട് ഇനിയും എന്ന് തോനുന്നു..... അല്ല ഉണ്ട്.
പിന്നെ ഈ കഥയിക് ബ്രോ ആദ്യം മനസ്സിൽ കണ്ട തീം മോശം അല്ല പക്ഷെ ഇത് ഇപ്പോൾ വേറെ ലെവൽ സാദനം അല്ലെ ?.....
അപ്പോ ഇനി കൂടുതൽ ഒന്നും പറയുന്നില്ല,
ഈ ഭാഗവും എപ്പോഴത്തെയും പോലെ മനോഹരമായിരുന്നു....
അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു......
Waiting 4 next Part
With Love ?
@Octopus.......
മുത്തേ പനിയൊക്കെ മാറി ഇപ്പൊ സെറ്റ് ആയി കേട്ടോ ?
സുഖവിവരങ്ങൾ അന്വേഷിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ......
ബ്രോയ്ക്ക് സുഖമല്ലേ.......
കഥ വായിച്ചുവല്ലേ ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ.....
അഞ്ജലി അല്ലേലും ക്യൂട്ട് അല്ലെ മുത്തേ...... എല്ലാർക്കും അവളെയാണ് ഇഷ്ട്ട കൂടുതൽ........ ?
പാവം അവൾക്ക് കൂട്ടിന് നമ്മുടെ ചെക്കൻ മാത്രല്ലേ ഉള്ളു......
പെണ്ണിന് വശീകരണ മന്ത്രം എന്താണെന്ന് അറിയാൻ നല്ല താല്പര്യം ഉണ്ടായിരുന്നു...... ഇനി അതുണ്ടാവില്ല....... രമ്യ നല്ല സീനല്ലേ അവൾക്ക് കാണിച്ചു കൊടുത്തത് ?
പാവം പെണ്ണ്......
അനന്തുവിനെ പ്രാപിച്ച പെണ്ണ് രമ്യ തന്നാ...... വശീകരണത്തിന്റെ എഫക്ട് ആയിരുന്നു അത്.......
ദക്ഷിണയെയും അരുണിമയെയും ഈ പാർട്ടിൽ ഒരുമിച്ചു കൊണ്ടു വരാൻ പറ്റി അല്ലേൽ ഓരോ പാർട്ടിൽ ആയിരുന്നു അവരെ കൊണ്ടു വന്നിരുന്നത്......
പിന്നെ ബ്രോ ചോദിച്ചില്ലേ അരുണിമ തല്ലിയത് ശരിയായോ എന്ന്?
അതിനുള്ള പ്രധാന കാരണം കുറെ കഴിയുമ്പോൾ കഥയിൽ പറയാട്ടോ ബ്രോ......
പിന്നെ പ്രധാന കാരണം അവളുടെ കലിപ്പ് തന്നെ...... സ്വയം കണ്ട്രോൾ ഇല്ലാത്ത ഒരു പെണ്ണാ അവള്..... അപ്പൊ അറിയാതെ തല്ലി പോയതാട്ടോ.....
ലക്ഷ്മി അടുത്ത എടാകൂടം കൊണ്ട് വന്നിരിക്കുവല്ലേ...... നോക്കട്ടെ അത് ഉർവശി ശാപം ഉപകാരം പോലെ ആകുമോ എന്ന് ?
ഗോദയുടെ പണി പതുക്കെ സെറ്റ് ആകുന്ന്നുണ്ട്.....നമുക്ക് മാറ്റവനിട്ട് പണി കൊടുക്കാം കേട്ടോ......
കുറെ ചോദ്യങ്ങളും സംശയങ്ങളും നിഗൂഢതകളും നിറഞ്ഞു നിക്കുന്നുണ്ട് ബ്രോ...... എല്ലാം പതിയെ ചുരുൾ അഴിയും......
എത്ര വലിയ കഥയാണെന്നോ എപ്പോ തീരുമെന്ന് അറിഞ്ഞൂടാ.....
ആദ്യം കണ്ട തീം അതായിരുന്നു ബ്രോ....... പിന്നെ എനിക്ക് ആ തീം ബോറടി ആയപ്പോൾ കഥ ആകെ പൊളിച്ചു പണിതു ?
അടുത്ത ഭാഗം ഉടനെ ഇടാം കേട്ടോ.....
ഒത്തിരി സ്നേഹം.....
എന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ബ്രോ.....
നന്ദി മുത്തേ ❤️
Thanks 4 the reply Bro....?
Waiting 4 next part ❤️
Vaikate undavum ennu karuthunnu....
?
ഉടനെ ഇടാം ബ്രോ.......
ആ കാത്തിരിപ്പിന് ഒത്തിരി സ്നേഹം കേട്ടോ.....
നന്ദി ❤️?
ഒരു രക്ഷയും ഇല്ല കിടിലോസ്കി കഥ. ഞാൻ ഇപ്പോഴാണ് ഈ കഥ മുഴുവനായും വായിക്കുന്നത്. ഒന്നുമുതൽ പതിനൊന്നു വരെയുള്ള പാർട്ടുകളും വളരെ ആവേശത്തോടെ ആണ് വായിച്ചു തീർത്തത്.സത്യം പറഞ്ഞാൽ ഞാൻ ഒഴിവാക്കിയ കഥ ആയിരുന്നു ഇത്. ഈ കഥയുടെ തലക്കെട്ട് തന്നാണ് കാരണം അതൊന്ന് മാറ്റിപ്പിടിച്ചിരുന്നെങ്കിൽ ഈ കഥ പണ്ടേക്കുപണ്ടേ മേഘാഹിറ്റ് ആയേനെ ഒരു മികച്ച കഥക്ക് വേണ്ടത് എല്ലാം ഈ കഥയിലുണ്ട്.
പിന്നെ ഒരു കാര്യം കൂടി നമ്മുടെ നായകനെ ചെണ്ട ആക്കിയത് അതെനിക്കിഷ്ടപ്പെട്ടില്ല. തല്ല് കൊണ്ട് ശീലമില്ല കൊടുത്തേയുള്ളു അതുകൊണ്ട് ചെക്കന് പവർ വരട്ടെ.
അടുത്ത പാർട്ടിനായി കാത്തിരുപ്പ് തുടരുന്നു
സ്നേഹത്തോടെ
സ്വന്തം
ANU
@അനു………..
ഒന്നു മുതൽ 11 വരെയുള്ള ഭാഗങ്ങൾ തുടർച്ചയായി ഒറ്റയിരുപ്പിന് വായിച്ചു തീർത്തതിന് ഒത്തിരി സന്തോഷം കേട്ടോ…… മനസ് നിറഞ്ഞു…….
കഥ ആദ്യം ഇതായിരുന്നില്ല മനസിൽ…… അതാണ് വശീകരണ മന്ത്രം എന്നൊരു പേരിട്ടത്…….. പിന്നെ കഥയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടു വന്നു…….
പിന്നെ നമ്മുടെ നായകനെ ചെണ്ട ആക്കിയതിന് ഒരു കാരണമുണ്ട് കേട്ടോ……. നല്ല തല്ല് കിട്ടിയാലേ ചെക്കൻ ദേവനായി മാറുവൊള്ളൂ…… അതാ ?
കുറച്ചു അടി കിട്ടുമ്പോ പവർ വരും ?
പിന്നെ എന്റെ നായകൻ പഞ്ച പാവമാ അതാ വേറൊരു സത്യം……
ലവൻ ദേവനായി കഴിഞ്ഞാൽ പിന്നെ നല്ല മാറ്റം വരും…….. പിന്നെ ഫുൾ സംഹാരം മാത്രം……
അടുത്ത പാർട്ട് വേഗം ഇടാം…..
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി ❤️
ഒരു രക്ഷയും ഇല്ല കിടിലോസ്കി കഥ. ഞാൻ എപ്പോഴാണ് ഈ കഥ മുഴുവനായും വായിക്കുന്നത്. ഒന്നുമുതൽ പതിനൊന്നു വരെയുള്ള പാർട്ടുകളും വളരെ ആവേശത്തോടെ ആണ് വായിച്ചു തീർത്തത്.സത്യം പറഞ്ഞാൽ ഞാൻ ഒഴിവാക്കിയ കഥ ആയിരുന്നു ഇത്. ഈ കഥയുടെ തലക്കെട്ട് തന്നാണ് കാരണം അതൊന്ന് മാറ്റിപ്പിടിച്ചിരുന്നെങ്കിൽ ഈ കഥ പണ്ടേക്കുപണ്ടേ മേഘ ഹിറ്റ് ആയേനെ ഒരു മികച്ച കഥക്ക് വേണ്ടത് എല്ലാം ഈ കഥയിലുണ്ട്.
പിന്നെ ഒരു കാര്യം കൂടി നമ്മുടെ നായകനെ ചെണ്ട ആക്കിയത് അതെനിക്കിഷ്ടപ്പെട്ടില്ല. തല്ല് കൊണ്ട് ശീലമില്ല കൊടുത്തേയുള്ളു അതുകൊണ്ട് ചെക്കന് പവർ വരട്ടെ.
അടുത്ത പാർട്ടിനായി കാത്തിരുപ്പ് തുടരുന്നു
സ്നേഹത്തോടെ
സ്വന്തം
ANU
@അനു...........
ഒന്നു മുതൽ 11 വരെയുള്ള ഭാഗങ്ങൾ തുടർച്ചയായി ഒറ്റയിരുപ്പിന് വായിച്ചു തീർത്തതിന് ഒത്തിരി സന്തോഷം കേട്ടോ...... മനസ് നിറഞ്ഞു.......
കഥ ആദ്യം ഇതായിരുന്നില്ല മനസിൽ...... അതാണ് വശീകരണ മന്ത്രം എന്നൊരു പേരിട്ടത്........ പിന്നെ കഥയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടു വന്നു.......
പിന്നെ നമ്മുടെ നായകനെ ചെണ്ട ആക്കിയതിന് ഒരു കാരണമുണ്ട് കേട്ടോ....... നല്ല തല്ല് കിട്ടിയാലേ ചെക്കൻ ദേവനായി മാറുവൊള്ളൂ...... അതാ ?
കുറച്ചു അടി കിട്ടുമ്പോ പവർ വരും ?
പിന്നെ എന്റെ നായകൻ പഞ്ച പാവമാ അതാ വേറൊരു സത്യം......
ലവൻ ദേവനായി കഴിഞ്ഞാൽ പിന്നെ നല്ല മാറ്റം വരും........ പിന്നെ ഫുൾ സംഹാരം മാത്രം......
അടുത്ത പാർട്ട് വേഗം ഇടാം.....
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ....
ഒത്തിരി സ്നേഹം.....
നന്ദി ❤️
❤️❤️❤️❤️❤️❤️❤️??????
@Gokul........... സ്നേഹം ❤️
എന്തെല്ലാ എന്റെ ചാണക്യ സുഗേല്ലേ തനിക്ക് safe ആയിരിക്കുക ok.
വായിക്കാൻ അൽപ്പം വൈകിയഡോ ക്ഷമി നുമ്മ സ്റ്റോറി അടിപൊളി ആയി തന്നെ പോവാണല്ലോ 2 പ്രണയങ്ങൾ ഒരേ സമയം ചെറിയ മാറ്റങ്ങളുമായി.കല്യാണിയോട് ദേവൻ ഇഷ്ടം പറഞ്ഞ സീൻ അതിമനോഹരം തന്നെയാണ്.പിന്നെ ഇതേ സീനിൽ അനന്ദുവിന്റെ കരണം പുകഞ്ഞതും മനോഹരം ആണെന്ന് പറയാതെ വയ്യ.പിന്നെ ആ ഡയറി ആകെമൊത്തം മിസ്റ്ററി ആണല്ലോ അതിനിടക്ക് ത്രിലോക സുന്ദരിയും പോരാത്തതിന് ലക്ഷ്മിയുടെ വക കോട്ടേഷനും അനന്ദുവിന്റെ ടൈം നല്ല ബെസ്റ്റ് ടൈം.പിന്നെ വേറൊന്തൊക്കെയോ പറയണമെന്നുണ്ട് ഒന്നും വരുന്നില്ല സമയം ഇപ്പോൾ പാതിരാത്രി ആയത് കൊണ്ടായിരിക്കും.മച്ചാൻ ആണെങ്കിൽ ഇടക്ക് കഥയിൽ ഒരുമാതിരി ഹൊറർ എഫക്റ്റും അടിച്ചല്ലോ ഇനി ഞാൻ ഇപ്പൊ ടോയ്ലെറ്റിലെ കണ്ണാടിയിൽ എങ്ങനെ നോക്കും?.അപ്പൊ കൂടുതൽ ഒന്നുമില്ല തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ ഭൂമിപൂജ വരെ അനന്ദു ബാക്കിയായാൽ കാണാം ok Bei.
???സ്നേഹപൂർവ്വം സാജിർ???