@Kora......... ഒത്തിരി സന്തോഷം മുത്തേ കഥ വായിച്ചതിന്.... സുഖമല്ലേ? എന്തുണ്ട് വിശേഷം? കുറെ ആയല്ലോ കണ്ടിട്ട്.... നല്ല ഫ്ലോ ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം.... ഇനി ഇടുമ്പോ പേജ് കൂട്ടി ഇടാം കേട്ടോ........ ഉറപ്പ്.... ഒത്തിരി സ്നേഹം മുത്തേ... നന്ദി ❤️
Comments
Innale aan ee manthram njn kandath sherikum vasheekarichu baaki bhagathinaayi kathirikunnu. Oru rekshem illa inn niyogam vannath kond aan comment idaan vaykiyath nerathe vaayich theernnu. Adutha bhagam ennaan bro. Nalla thread aan athupole thanne valare nalla shaiylyum aan. Bhoothavum bhaaviyum ellam korthinakiyitulla reethiyum adipoli aayitund. Ithpole ulla kadhakal motham theernnath vellathum undel parayane. Ivde meenathil thalikett, kadumkett, villian onninum ippo oru updateum illa aake doctorooty mathre undayirunnollu ippo adhum illa. Ee kadhayil kambi venam ennum illa athraykum resamund vaayikyaan. Baaki vatanakaare pole kaathirikaane enikum pattu but oru reqst und dayav cheyth nirtharuth muzhuvanum idane pinne next part ennannu koode onnu parayaamo. Ezhuth nadakunnund enn pretheekshikunnu.. LOTS OF LOVE❤❤❤
@Akshay......... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്..... എന്റെ കഥ വാശീകരിച്ചു എന്നറിഞ്ഞപ്പോൾ തന്നെ മനസ് നിറഞ്ഞു ? ഞാനും ഇന്നലെ നിയോഗം വായിക്കുന്ന തിരക്കിൽ ആയിരുന്നു.... ബ്രോ എന്റെ അറിവിൽ ഇതുപോലുള്ള ഫാന്റസി കഥയാണ് ഉദ്ദേശിച്ചതെങ്കിലും ഫാന്റസി ടാഗ് ൽ ഉള്ള കഥകൾ എല്ലാം വായിച്ചോളൂ കേട്ടോ.... എങ്കിലും കുരുതിമലകാവ് വായിച്ചോളൂ.... Achu raj ബ്രോയുടെ കഥയാണ്... കംപ്ലീറ്റഡ് ആണ്... അടിപൊളി കഥയാണ്..... Horror / thriller.... പിന്നെ കഥകൾ. കോം ലെ ചെകുത്താൻ വനം വായിക്കാൻ മറക്കല്ലേ.... കിക്കിടലൻ കഥയാണ്..... വായിച്ചില്ലേൽ വമ്പൻ നഷ്ട്ടം...... സമയം പോലെ വായിച്ചോട്ടെ.... ബാക്കിയൊന്നും compltd അല്ല അതാ ഞാൻ പറയാതെ..... ഇല്ല ബ്രോ ഈ കഥ ഒരിക്കലും നിർത്തില്ല കേട്ടോ ഉറപ്പ്.... തുടർന്നും വായിക്കണേ... അടുത്ത ഭാഗം വേഗം ഇടാവേ... ഒത്തിരി സ്നേഹം... നന്ദി ❤️
Thnks for the perfect reply.. Aake ulla vishamam ini kaathirikyanam ennullath maathram aan. Orupad fantasy and myth ulla storiesil ulla madupikunna masala illathe aavashyastalath crct aayi erivum puliyum und bronte kadhayil ith theerunnavare ennum njn undaakum vayanakaaran aayi kazhinjal adutha kadhayk vendi kaathirikukayum cheyyum. Valare nanni und ithrayum nalla kadha thannathin. Pand kambi vaayikyan vendi keriyirunna njn ippo kambi vaayikyaare illa ee maatam ennil kondu vannath harshan bronte aparajithan aan athra thanne enik ithum ishtapett thudangi. Ithil ini kambi illelkoode ellarkum ishtapedum. Orupaad pretheekshayode adutha bhagathinu vendi kaathirikunnu. LOTS OF LOVE❤❤❤
@Akshay....... ഒത്തിരി സന്തോഷം ബ്രോ ഈ സ്നേഹത്തിനും സപ്പോർട്ടിനും....... അടുത്ത പാർട്ട് കുറച്ചു വൈകും കേട്ടോ.... മറ്റു രണ്ടു കഥകൾ കൂടി എഴുതുന്നുണ്ട് അതാട്ടോ..... പിന്നെ myth കഥകൾ ബ്രോയ്ക്ക് ഇഷ്ട്ടാണെൽ എന്റെ തന്നെ കരിനാഗം എന്ന കഥ കൂടെ വായിച്ചോളൂട്ടോ..... Mystry and myth ആണ്...... ഇഷ്ടപ്പെടുമെന്ന് വിചാരിക്കുന്നു..... ഈ കഥയുടെ കൂടെ ഇനി എന്നും ബ്രോയും കൂടി ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ തന്നെ മനസ് നിറഞ്ഞു കേട്ടോ.... എന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു.... ഞാനും അപരാജിതൻ കഥയുടെ കട്ട ആരാധകനാണ്..... ബ്രോയെ പോലെ.... അടുത്ത ഭാഗം വൈകാതെ തന്നെ ഇടാം കേട്ടോ..... ഒത്തിരി സ്നേഹം മുത്തേ..... നന്ദി ബ്രോ ❤️
ചാണക്യോ, പൊളി യായിരുന്നു kadha ഇനി എപ്പോളാ അടുത്തത് വരുന്നേ, പിന്നെ കരിനാഗവും ആദിയും എപ്പോളാ ഇടുന്നെ
@Dexter...... മുത്തേ കുറെ ആയല്ലോ കണ്ടിട്ട് ? സുഖം തന്നെയല്ലേ...... കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ..... കരിനാഗം ഇവിടെ നിർത്തി ബ്രോ..... Ippo അപ്പുറത്താ ഇടുന്നെ ? സമയം പോലെ വായിച്ചോട്ടോ... ഒത്തിരി സ്നേഹം മുത്തേ.... നന്ദി ❤️
Chanakyo adhi the te traveller ini ondaville athinum waiting aan bro ?
Time travel story ini ippozhe idunnilla bro.... Kurr kazhinje ullu ketto... ?❤️
കുഞ്ഞാവേ ......♥♥♥♥♥♥ എന്നാ വരുന്നേ...
@Abid sulthan kv..... മുത്തേ അടുത്ത പാർട്ട് കുറെ വൈകും കേട്ടോ..... ഇപ്പോഴേ ഇല്ല ? ആകുമ്പോ പറയവേ..... ഒത്തിരി സ്നേഹം മുത്തേ... നന്ദി ❤️?
വൈകുന്നതിനു പകരം പേജ് കൂട്ടണം...
ഉറപ്പായിട്ടും കൂട്ടാം മുത്തേ ??
ചാണക്യൻ ബ്രോ ഒരു ഇളം കാറ്റുപോലെ ഇങ്ങനെ പോയിക്കൊണ്ടിരിക്കുവാണല്ലോ നമ്മുടെ കഥ ഈ ഭാഗം നൈസ് ആണ്.വെള്ളിനക്ഷത്രം സിനിമയിൽ തിലകൻ പറയുന്നുണ്ട് പുനർജന്മങ്ങളുടെ ഒരു മഹാസംഗമം ആണ് കൊട്ടാരത്തിൽ സംഭവിച്ചതെന്ന് അത്പോലെ തന്നെയാണ് ഇവിടെയും ലക്ഷ്യങ്ങൾ പൂർത്തിയകനായി പലജന്മങ്ങൾ പിന്നെ 2 ആത്മാക്കളും 3 ജന്മങ്ങളുമായി നമ്മുടെ നായകനും.കുലശേഖരൻ മാസ്സ് ആണല്ലോ മോൾ അടക്കം ലിസ്റ്റിൽ ഉള്ളതാണല്ലെ പിന്നെ അച്ഛന് പറ്റിയ മോളും,അവൾക്ക് ഈ മന്ത്രവാദം ഉപയോഗിക്കാതെ വല്ല മുരിക്കിലും കയറിക്കൂടെ അല്ല പിന്നെ!.അരുണിമയും അനന്ദുവിനെയും ഒന്ന് tally ആക്കണ്ണാ അടിപൊളിയായിരിക്കും. അപ്പൊ പിന്നെ കൂടുതൽ ഒന്നുമില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Withlove Sajir?
@സാജിർ......... ശരിയാണ് ബ്രോ പറഞ്ഞത്...... നമ്മുടെ കഥ ഒരിളം കാറ്റ് പോലെ ഒഴുകിക്കൊണ്ടിരിക്കുകയാണ്.... പുനർജന്മങ്ങളുടെ ഒരു സമാഗമം തന്നെ അവിടുണ്ടായി...... അനന്തുവും ധാഷ്ക്ഷിണയും അരുണിമയും അമലികയും...... കഥ പതിയെ മുന്നേറിക്കൊണ്ടിരിക്കുന്നു... രണ്ടു നിയോഗങ്ങളുമായി ജന്മം കൊണ്ടവൻ..... അവനത് പൂർത്തികരിക്കുമോ എന്ന് കണ്ടു തന്നെ അറിയാം... രണ്ടു ആത്മക്കളെ പേറുന്നവന്റെ ലക്ഷ്യം എന്താണെന്നും കണ്ടറിയണം... പിന്നെ കുലശേഖരൻ പൊളിയാലേ..... രാധിക ആയാലും ആരായാലും അയാൾക്ക് പെണ്ണ് മാത്രമാണ്.... ആ പെണ്ണിനെ മിക്കവാറും ഏതേലും മരത്തിൽ കേറ്റേണ്ടി വരും ? അരുണിമയെയും അനന്തുവിനെയും ടാലി ആക്കാം ബ്രോ.... അതിനു മുന്നേ ചെറുക്കനെ കൊണ്ട് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.... അമാലിക വരുന്നതിന് മുന്നേ കുറച്ചു ഒരുക്കങ്ങളും നടത്തണം.... എല്ലാം നന്നായി വരട്ടെ... ഒത്തിരി സന്തോഷം ബ്രോ ഈ സ്നേഹത്തിനും സപ്പോർട്ടിനും... ഒത്തിരി സ്നേഹം കേട്ടോ... നന്ദി മുത്തേ ❤️
Lovely????
❤️❤️
❤️❤️❤️❤️❤️????
@Gokul......... സ്നേഹം ബ്രോ ❤️
അപരാജിതൻ ആദിത്യഹൃദയം വശീകരണ മന്ത്രം ദേവാസുരൻ ചെകുത്താൻവനം ശംമു ഒളിയമ്പ് ഏതൻ…കാവൽകാരൻ …….ഇതൊകെ ..എനിക്ക് തുടർന്ന് വായികാനുള്ളതാ….ഒന്നും പറയാനില്ല തകർത്തു പൊളിച്ചു ..ഉടനെ വിടണേ….. അപരാജിതൻ ..4 മാസംവരേ....കട്ട വെയ്റ്റിങ്ങ്
@Abid sulthan kv...... ആഹാ ലിസ്റ്റ് കൊള്ളാലോ ബ്രോ ? നിയോഗം ഇല്ലേ? ചെകുത്താൻ വനം കഴിഞ്ഞല്ലോ അടിപോളി കഥ ആയിരുന്നു.... ബാക്കി കഥകൾ ഞാൻ വായിക്കുന്നതാ.... ആൽബിച്ചന്റെ ഒളിയമ്പുകളും ഏദൻ തോട്ടവും ഞാൻ വായിക്കാൻ പെന്റിങ് ആണ്.... അപ്പൊ വായന ഒക്കെ നടക്കട്ടെ ബ്രോ... ഒത്തിരി സ്നേഹം... നന്ദി മുത്തേ ❤️
നിയോഗം കണ്ടില്ല..
അല്ല ബ്രോ മാലാഖയുടെ കാമുകൻ എന്ന ബ്രോയുടെ 'നിയോഗം' കഥ... 3 സീസൺ ഉണ്ട്... Ongoing ആണ്... കഥകൾ.com ഇൽ ?
ജന്മനിയോഗം ആണോ..ഉദ്ദേസിച്ചത്..?
ചെകുത്താൻ വനം ഇവിടെയാണോ കഥകൾ. കോം ലാണോ? പേര് ശ്രദ്ധിച്ചതായി ഓർക്കുന്നില്ല.
ചെകുത്താൻവനം അപുറത്തെ പറമ്പിലാ...അതിലാണ് അപരാജിതൻ ഒക്കെ ഒള്ളത്..
അടിപൊളി ❤❤❤❤
@അപ്പൂട്ടൻ...... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്.... തുടർന്നും വായിക്കണേ... ഒത്തിരി സ്നേഹം കേട്ടോ.. നല്ല വായനക്ക് നന്ദി ❤️
കഥ എങ്ങും ചെന്നെത്തുന്നില്ലല്ലോ? ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്........ Super waiting for next part........ ?????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@വിജു...... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്..... കഥ എവിടെയും ചെന്നെത്തിയിട്ടില്ലല്ലോ എന്ന് ചോദിച്ചാൽ അതേയെന്ന് പറയേണ്ടി വരും ബ്രോ... കാരണം കഥ കാൽ ഭാഗത്തോളം എത്തിയതേയുള്ളൂ.... ഇനിയും എത്രയോയുണ്ട്.... ഒരു വലിയ കഥയാണ്.... എപ്പോ തീരുമെന്ന് എനിക്ക് തന്നെ അറിഞ്ഞൂടാ ? ഒത്തിരി സ്നേഹം കേട്ടോ.... നന്ദി ❤️
മുത്തേ സൂപ്പർ ഫീൽ. കുറച്ചു ബിസി ആയിപ്പോയി.ഒറ്റ ഇരുപ്പിന്ഒരു പാർട്ട് ഫുൾ വായിക്കണം എന്നാലേ ആ ഫീൽ മുഴുവൻ കിട്ടുകയുള്ളു അതാണ് കമന്റ് വൈകിയത്. ഈ ഭാഗവും അസ്സലായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്വന്തം ANU
@ANU........ ഒത്തിരി സന്തോഷം കേട്ടോ കഥ വായ്ച്ചതിന്..... അതൊന്നും സാരമില്ല സഹോ...... ഇജ്ജ് പറഞ്ഞതാണ് ശരി...... നമുക്ക് ഇഷ്ട്ടമുള്ള കഥകൾ സമാധാനത്തോടെ വായിക്കുമ്പോഴാ ഒരു സുഖം കിട്ടുക.... ഞാനും അങ്ങനെ തന്നെയാ സഹോ.... ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒത്തിരി സന്തോഷം കേട്ടോ..... മനസ് നിറഞ്ഞു.... അടുത്ത ഭാഗം വൈകാതെ ഇടാവേ... ഒത്തിരി സ്നേഹം കേട്ടോ... നന്ദി ❤️
മച്ചാനെ.. ഒന്നും പറയാനില്ലാട്ടോ... പൊളിച്ചടുക്കി.... പെരുത്തിഷ്ടായി....എന്നാലും കഴിഞ്ഞ ഭാഗങ്ങളിലുള്ള സംശയങ്ങൾ okke ഇപ്പോഴും ബാക്കിയാ...അരുണിമ, ദക്ഷിണമുത്തുമണി,കല്യാണി... ഇവരൊക്കെ എന്തരോ എന്തോ..... എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.... കട്ട വെയ്റ്റിങ് ബ്രോ...
@ചാക്കോച്ചി...... മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്..... എല്ലാ സംശയങ്ങളും പതിയെ അഴിഞ്ഞു വീഴും കേട്ടോ..... വലിയ കഥയാണ് അപ്പൊ ഒരുപാട് time എടുക്കും അതാട്ടോ.... ദക്ഷിണ മുത്തുമണി കല്യാണി അരുണിമ ഇവരെ കുറിച്ചെല്ലാൻ കുറച്ചു കഴിയുമ്പോ വ്യക്തമാകും കേട്ടോ... ഉറപ്പ്... അടുത്ത ഭഗം വേഗം തരാവേ..ഒത്തിരി സ്നേഹം... നന്ദി മുത്തേ ❤️
മുഴുവൻ ഭഗവും വായന കഴിഞ്ഞു. നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്.അപസർപ്പക ഗണത്തിൽ പെടുത്താവുന്ന പോൺ സ്റ്റോറി ചാണക്യന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിക്കുന്നു ഈ കഥ. കൂടുതൽ ചുരുളുകൾ അഴിയാനുണ്ട്, അതിനാണ് കാത്തിരിക്കുന്നതും
@alby...... ആൽബിച്ചാ........ ഒത്തിരി സന്തോഷം മുത്തേ കഥ വായിച്ചതിന്..... ഈ സ്നേഹവും സപ്പോർട്ടും എപ്പോഴും പ്രതീക്ഷിക്കുന്നു കേട്ടോ ? തുടർന്നും വായിക്കണേ.... ഒരുപാട് ചുരുളുകൾ അഴിയാനുണ്ട്.... എല്ലാം പതിയെ തന്നെ അഴിഞ്ഞു വീഴും കേട്ടോ... ഉറപ്പ്.... ഒത്തിരി സ്നേഹം മുത്തേ... അടുത്ത പാർട്ട് വേഗം ഇടാട്ടോ... മനസ് നിറഞ്ഞു... നന്ദി ❤️
Bro സുഖല്ലേ. ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ നേരത്തെ ഈ part തന്നതിനു. അപ്പൊ next part പൊളിക്കും അല്ലേ. നമ്മുടെ ഗോദ യുടെ പണി next പാർട്ടിൽ തീരുമല്ലോ അല്ലേ. പിന്നെ കുലശേഖരൻ നമുക് പണിയാകുമോ ?. പുള്ളിയുടെ തന്ത്ര വിദ്യ പൊളിച്ചു. പിന്നെ ഒന്നും പറയാനില്ല. Full support. ❤❤❤ ALL THE BEST BRO ❤❤❤❤❤
@Rahuljithz..... ബ്രോ സുഖമാണോ... എനിക്ക് സുഖമാണ്... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ..... ഗോദയുദ്ഡ പണി ഒക്കെ വൈകാതെ തീരും കേട്ടോ..... അപ്പൊ നമുക്ക് സെറ്റ് ആക്കാം കേട്ടോ... കുലശേഖരനെ തളക്കൻ ഇച്ചിരി പാടാ... എന്താകുമെന്ന് നോക്കാം... ഒത്തിരി സ്നേഹം മുത്തേ... നന്ദി ❤️
ചാണക്യ മുത്തേ sugalle നിനക്ക്. അവസാന മൂന്ന് Part ഇപ്പോഴാണ് വായിച്ചത്. ലക്ഷ്മി anandhu ന് എതിരെ kotteshan കൊടുത്തപ്പോള്‍ ഒരു നല്ല fight predheekshichu. പക്ഷേ അതെല്ലാം തെറ്റിച്ചുകൊണ്ട് ലക്ഷ്മി അവനെ സ്നേഹിക്കാന്‍ sremikkannu Eppol. അവള്‍ക്ക് അവളുടെ തെറ്റ് മനസ്സിലായി. Mththumaniye കൊന്നത് അല്പം ക്രൂരമായി പോയി . പാവം മീനാക്ഷി. Sahayaththinnu വിളിച്ച ആൾ eppol anandhu ന്നെ വളക്കാൻ നോക്കുന്നു. രാധികക്കും അവനെ കിട്ടിയില്ല. എന്നാലും anandhu ന്നെ kollandayirunnu. പാവം അഞ്ജലി. Anandhu ന്റെ മരണം അവള്‍ക്ക് സഹിക്കാൻ കഴിയും. രാധികയുടെ അച്ഛൻ anandhu ആരാണെന്നു കണ്ടെത്താന്‍ shremikkatte. എവിടെ വരെ പോകും എന്ന് നോക്കാം. രാധികക്ക് ആണെങ്കിൽ Eppol anandhu ന്നെ peduyyannu. Shivayum അഞ്ജലിയും ഒരേ prayamalle. ശിവ ഇവിടെ അഞ്ജലി ചേച്ചി എന്ന് പറയുന്നുണ്ട്. .എന്നാലും arunima യും ദക്ഷിണ യും തമ്മില്‍ എന്ത് ബന്ധം ആണ് ഉള്ളത്. കാത്തിരുന്നു കാണാം. Anandhum ദക്ഷിണ യും തമ്മിലുള്ള അടുത്ത കണ്ടു muttallinnu കാത്തിരിക്കുന്നു. arunima യും ദക്ഷിണ യും തമ്മില്‍ എന്ന് kandumuttummo ആവോ?. അടുത്ത partinnayi കാത്തിരിക്കുന്നു. ദേവന്‍,കല്യാണി, മുത്തുമണി ഇവരുടെ ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചു എന്നറിയാന്‍ കാത്തിരിക്കുന്നു. അഞ്ജലി എപ്പോഴും manayude ഉള്ളില്‍ തന്നെയല്ലേ ഉള്ളത്. കഴിയുമെങ്കില്‍ അവളും anandhum തമ്മില്‍ ഒരു ചെറിയ bullet യാത്ര കാണിക്ക്.
പിന്നെ ഈ ആപാദചൂഢം എന്നാൽ എന്താ
ചൂഢം=മസ്തകം. ആപാദചൂഢം = കാൽപാദം മുതൽ നെറ്റിയുടെ മുകൾ വശം വരെ. ആപാദകേശം=കേശാദിപാദം = കാൽപാദം മുതൽ മുടി വരെ
Thnks
@Achuz....... മുത്തേ എനിക്കും സുഖം....... ഇജ്ജ് സുഖമായി ഇരിക്കുന്നുണ്ടോ? ഞാൻ വിചാരിച്ചിരുന്നു കഴിഞ്ഞ പാർട്ടുകളിൽ ഒന്നും കമന്റ് ഇട്ടില്ലല്ലോ എന്ന്..? എന്തുപറ്റിയതാ..... കഥ വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ.... 3 പാർട്ട് ഒരുമിച്ചു വായിച്ചോണ്ട് ആ ഫ്ലോ നഷ്ടപ്പെട്ടില്ലെന്ന് വിചാരിക്കുന്നു... ലക്ഷ്മി ഏതായാലും കൊട്ടേഷനിൽ നിന്നും തലയൂരി നല്ല പാതയിലൂടെ ജീവിക്കാൻ ശ്രമിക്കുന്നുണ്ട്.... നന്നായാൽ മതി ആയിരുന്നു.... ശരിയാ ബ്രോ മീനാക്ഷിയും രാധികയും കട്ടക്ക് നടക്കുന്നുണ്ട് അവനെ വീഴ്ത്താൻ... വല്ലതും നടക്കുമോ എന്ന് നോക്കാം... അനന്തുവിന്റെ മരണം അഞ്ജലി എങ്ങനെ ഉൾക്കൊള്ളുമെന്ന കണ്ടറിയണം മുത്തേ.... കുലശേഖരനിലൂടെ കുറെ കാര്യങ്ങൾ വെളിവാകും.... അഞ്ജലി ശിവയെ കാളും ചെറുതാണ് ബ്രോ..... എഴുതിഎഴുതി കഥ ഞാൻ മറന്നേ പോയി..... പണ്ട് എഴുതിയതൊക്കെ.... ഇജ്ജ് ഇപ്പൊ പറഞ്ഞപ്പോഴാ ഓർമ വന്നേ.... ഇനി അത് തിരുത്താം കേട്ടോ... അത് ചൂണ്ടി കാണിച്ചതിൽ ഒത്തിരി സന്തോഷം മുത്തേ.... ദക്ഷിണയും അരുണിമയും തമ്മിലുള്ള ബന്ധം കുറെ കഴിഞ്ഞ് രുദ്രൻ തിരുമേനി തന്നെ പറയും കേട്ടോ.... അനന്തുവും ദക്ഷിണയും തമ്മിലുള്ള സീൻ ആണ് അടുത്ത പാർട്ടിൽ.... പിന്നെ അവർ തമ്മിൽ ഇപ്പോഴേ ഒരു കണ്ടു മുട്ടൽ ഉണ്ടാകില്ല മുത്തേ കുറെ ലേറ്റ് ആവും. അഞ്ജലിയുമായുള്ള അനന്തുവിന്റെ ബുള്ളറ്റ് യാത്ര സെറ്റ് ആക്കാം കേട്ടോ.... ഉറപ്പ് ബ്രോ ? ആപാദചൂടം എന്നാൽ അടിമുടി എന്നാണ് കേട്ടോ അർത്ഥം ? ഒത്തിരി സന്തോഷം മുത്തേ... ഈ സ്നേഹത്തിനും സപ്പോർട്ടിനും തിരിച്ചും ഒരുപാട് സ്നേഹം തരുവാ... നന്ദി ❤️
2 aathmaav concept valare nannayittund. Ennal 3 aathmaavalle undaakendath ? Atho anandhu avante ammavante punarjanmam aayathu kondaano 2 aayath ? Onnu adharvvan alle ? Kadhakk Oru laagum illa bro. Oro vaakkum swvadanathinte aanandham pakarunnu,ullu hrudanthapulakitham aakunnu..
@Diesel....... ഒത്തിരി സന്തോഷം കഥ വായിച്ചതിന്.......... ആത്മാവിന്റെ concept ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ..... ബ്രോ ചോദിച്ച പോലെ........ അനന്ദുവിൽ രണ്ടു ആത്മാക്കളെ ഉള്ളു......ഒന്ന് ദേവനും മ്മറ്റൊന്ന് അഥർവ്വന്റെയും.... ദേവന്റെ പുനർജ്ജന്മം ആയോണ്ടാണ് മൂന്നാമതൊരുയ് ആത്മാവ് ഇല്ലാത്തത്... കഥക്ക് ലാഗ് ഒന്നുമില്ല എന്നറിഞ്ഞതിൽ സന്തോഷം.... ഒത്തിരി സ്നേഹം കേട്ടോ... നന്ദി മുത്തേ ❤️
Aa munnariyippu enthanu ennariyan kathirikkunnu ee partum orupad ishtamayi
@santaclose...... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്...... ആ മുന്നറിയിപ്പ് വൈകാതെ ഇടാം കേട്ടോ..... ഉറപ്പ്.... ഒത്തിരി സ്നേഹം മുത്തേ നന്ദി ❤️
നല്ല രീതിയിൽ തന്നെ കഥ മുനോട്ട് പോകുന്നു. വരും പാർട്ട് ഇൽ കൂടുതൽ ചുരുളുകൾ രഹസ്യംകൾ പുറത്തു വരട്ടെ. കാത്തിരിക്കുന്നു അതിനായി ചാണക്യൻ ബ്രോ.
@JOSEPH....... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്..... ചുരുളുകൾ എല്ലാം ഓരോന്നായി അഴിഞ്ഞു വീഴട്ടെ.... കഥ നന്നായി എഴുതാട്ടോ.... തുടർന്നു വായിക്കണേ ബ്രോ... ഒത്തിരി സ്നേഹം കേട്ടോ... നന്ദി ❤️
നന്നായിട്ടുണ്ട്... കുലശേഖരൻ അനന്തുവീന് പണി ആകോ....... ദക്ഷിണയും അരുണിമയും തമ്മിൽ ഉള്ള ബന്ധം എന്താണ്....
@Sidh....... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്..... കുലശേഖരൻ അനന്തുവിന് പണിയാകും..... ഉറപ്പാ... പക്ഷെ അനന്തുവിനെ കുറിച്ചുള്ള രഹസ്യങ്ങൾ നമ്മൾ അറിയുന്നത് അയാളിലൂടെയാവും..... പിന്നെ അരുണിമയും ദക്ഷിണയും തമ്മിലുള്ള ബന്ധം വരുന്ന പാർട്ടിൽ പറയാട്ടോ... ഒത്തിരി സ്നേഹം ബ്രോ ഈ സ്നേഹത്തിനും സപ്പോർട്ടിനും.... നന്ദി മുത്തേ ❤️
ഇതിപ്പൊ ആകെ കൈവിട്ട കളി ആയല്ലോ. തിരുവമ്പാടിക്കാർ മാത്രമാണ് എതിർ ചേരിയെന്ന് കരുതിയിരുന്നത്. ഇപ്പൊ അതിൻ്റെടയിൽ കൂടി കുലശേഖരനും കളി തുടങ്ങി. എന്താകുമോ എന്തോ? അരുണിമയും ദക്ഷിണയും (കല്യാണിയും മുത്ത് മണിയും) എന്തായിരിക്കും ബന്ധം? അങ്ങനെ ചോദ്യങ്ങൾ ഏറെ ബാക്കി. അടുത്ത ഭാഗങ്ങൾക്കും കൂടുതൽ ഉത്തരങ്ങൾക്കുമായി വെയ്റ്റിംഗ് ???
@സ്ലീവാചൻ........ ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്...... എല്ലാം കൈ വിട്ട കളിയാണ് ബ്രോ..... തിരുവമ്പാടികാരുടെ കൈ വിട്ട കളികൾ കാണാൻ പോകുന്നെ ഉള്ളു.... പിന്നെ അരുണിമയും ദക്ഷിണയും തമ്മിലുള്ള ബന്ധം കുറച്ചു കഴിഞ്ഞു പറയാട്ടോ.... അനന്തുവിനെ കുറിച്ചുള്ള രഹസ്യങ്ങൾ ചോര്ത്തുന്നത് രുദ്രൻ തിരുമേനിയും കുലശേഖരനും ആയിരിക്കും. പിന്നെ വലിയൊരു ശത്രുവരാണുന്നുണ്ട്.... അമാലിക..... ഒത്തിരി സ്നേഹം കേട്ടോ.... നന്ദി മുത്തേ ❤️
Kidukki bro, ???
@dashamukhan.... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്..... ഒത്തിരി സ്നേഹം... നന്ദി ❤️
Ho maaaan Engane sadhikkunu 18&19 page ok vazichappo Vanna romanjam uff ??❤️?? Ijathi feel aYirunu ... Oru rakshYum illatoo Waiting for next part... Pinne buthimuttu anu ennnu ariYam Ennalum choYkka Page korachoode kootan okkuvo ? Patrikagil ihthu pole thanne mathi
@benzY........ ഒത്തിരി സന്തോഷം ഉണ്ട് ബ്രോ കഥ വായിച്ചതിന്...... ഈ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും മനസ് നിറഞ്ഞു കേട്ടോ ? അടുത്ത പാർട്ട് വേഗം ഇടാവേ.... പിന്നെ ഈ പാർട്ട് 5 k തന്നെയാ ഇട്ടേ... പക്ഷെ കുട്ടേട്ടൻ പറ്റിച്ചു.... അതാ പേജ് കുറഞ്ഞെ.... ഒത്തിരി സ്നേഹം മുത്തേ... നന്ദി ❤️
വായിച്ചു. ഇഷ്ടായി. കൂടുതൽ ഒന്നും പറയാൻ തോന്നുന്നില്ല മാൻ. ആകെ സംശയം. അരുണിമയും ദക്ഷിണയും തമ്മിലുള്ള ബന്ധമെന്താണ്... എന്തുകൊണ്ട് അരുണിമക്ക് വേണ്ടപ്പെട്ട ആരുടെയോ സാമീപ്യം തോന്നി... അതേ സമയം അരുണിമയെ ഒഴിവാക്കാൻ അല്ലെങ്കി അവളോട് വെറുപ്പ് ദക്ഷിണക്ക് എന്തുകൊണ്ട് തോന്നി. കുറേയേറെ ചോദ്യങ്ങൾ. ഓരോ part കഴിയുന്തോറും ചോദ്യങ്ങൾ കുമിഞ്ഞുകൂടുകയാണ്. ഉത്തരങ്ങൾക്കായി കാത്തിരിക്കുന്നു ?
@kuttappan..... ഒത്തിരി സന്തോഷം കുട്ടപ്പാ കഥ വായിച്ചതിന്..... ഇജ്ജ് പറഞ്ഞ പോലെ അരുണിമയും ദക്ഷിണയും തമ്മിലുള്ള ബന്ധം എന്താണെന്ന് കുറച്ചു കഴിയുമ്പോ പറയാട്ടോ.... രുദ്രൻ തിരുമേനി തന്നെ അത് വെളിപ്പെടുത്തും.... ഉറപ്പ്... പിന്നെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും എല്ലാം മറുപടി ക്ലൈമാക്സ് നോട് അടുക്കുമ്പോൾ എല്ലാം പുറത്തു വരും കേട്ടോ.... ഒത്തിരി സ്നേഹം മുത്തേ.... ഈ സ്നേഹത്തിനും സപ്പോർട്ടിനും മനസ് നിറഞ്ഞുട്ടോ.... നന്ദി മുത്തേ ❤️
WoowwW
@മനു..... ഒത്തിരി സന്തോഷം ബ്രോ കഥ വായ്ച്ചതിന്..... നന്ദി ❤️
❤❤❤❤❤
@Nairobi..... സ്നേഹം ബ്രോ ❤️
Chanakyan bro ivde ellarum parayanath positive coment anu pakshe enik last 2 part entho ishtapettilla chila scenes ozhike bakki kke entho pole nalla izhachil feel cheyanund ippol. Pinne annnadune kollaruthe itrayum nalloru impact undakiya kathapatharathe kollaruth
Man... Last 2 part ഇഴച്ചിൽ ഉണ്ടെന്ന് പറഞ്ഞല്ലോ.....അത് വേറൊന്നും കൊണ്ടല്ല....അവൻ നല്ലോണം detailing ചെയ്താണ് സ്റ്റോറി പറയുന്നത്.....അത് ഇങ്ങനെ ഒരു കഥയിൽ ആവിശ്യം തന്നെ എന്നാണ് എൻ്റെ നിഗമനം....അവൻ്റെ detailing ezhuthu നമ്മളെ നമ്മുടെ ഉൾ മനസ്സിൽ എല്ലാം കാണിച്ചു തരും.....സോ personally I like it....
Man... Last 2 part ഇഴച്ചിൽ ഉണ്ടെന്ന് പറഞ്ഞല്ലോ.....അത് വേറൊന്നും കൊണ്ടല്ല....അവൻ നല്ലോണം detailing ചെയ്താണ് സ്റ്റോറി പറയുന്നത്.....അത് ഇങ്ങനെ ഒരു കഥയിൽ ആവിശ്യം തന്നെ എന്നാണ് എൻ്റെ നിഗമനം....അവൻ്റെ detailing ezhuthu നമ്മളെ നമ്മുടെ ഉൾ മനസ്സിൽ എല്ലാം കാണിച്ചു തരും.....സോ personally I like it....
@The mech...... സത്യാണ് ബ്രോ ?എല്ലാം വളരെ ശരിയാ ?❤️
@Roman...... ബ്രോ അടിയിൽ mech ബ്രോ പറഞ്ഞ പോലെ ഞാൻ deatiled ആയിട്ട് കാര്യങ്ങൾ എഴുതാൻ ശ്രമിക്കാറുണ്ട്..... അതാവാം ബ്രോയ്ക്ക് അങ്ങനൊരു മടുപ്പ് പോലെ തോന്നിയത്..... മറ്റെന്തേലും prbs ഉണ്ടേൽ പറഞ്ഞാൽ മതിട്ടോ.... പിന്നെ അനന്തുവിനെ enthayalum കൊല്ലും ബ്രോ.... കഥക്ക് അത് അനിവാര്യമായത് കൊണ്ടാ... എല്ലാം സെറ്റ് ആക്കാം കേട്ടോ... അടുത്ത പാർട്ട് വേഗം ഇടാവേ... ഒത്തിരി സ്നേഹം ബ്രോ.. നന്ദി ❤️
❤️❤️❤️❤️❤️❤️❤️
@Karna...... സ്നേഹം ബ്രോ ❤️
ഈ പാർട്ട് പൊളിച്ചു സൂപ്പർ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️♥️♥️♥️♥️♥️
@Hari s varadhan..... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്..... തുടർന്നും വായിക്കണേ കേട്ടോ... ഒത്തിരി സ്നേഹം... അടുത്ത പാർട്ട് വേഗം ഇടാവേ... നന്ദി ❤️
Chettayi vayichu thee ayiitt und waiting for next part Anandhune konde shivajith thallkodukkuo enikke pulliye eshtalla?
@Tores7...... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്..... നീറ്റ് ഒക്കെ നന്നായി പടിക്കണേ.... ഗോദയുടെ പണി കഴിഞ്ഞ് നമുക്ക് എല്ലാം സെറ്റ് ആക്കാം കേട്ടോ.... ? ആ ശിവാജിത്തിന് നല്ലത് പൊട്ടിക്കാം ? ഉറപ്പ്.... ഒത്തിരി സ്നേഹം മുത്തേ... നന്ദി ❤️
നന്നായിട്ടുണ്ട് ഇത് പോലെ തന്നെ നല്ലൊരു പാർട്ടിനായ് വീണ്ടും കാത്തിരിക്കുന്നു With❤️
@sidharth..... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്..... അടുത്ത ഭാഗം വേഗം ഇടാവേ കേട്ടോ.... ഒത്തിരി സ്നേഹം... നന്ദി ❤️
കൊള്ളാം ഇപ്പൊ എല്ലാം വ്യക്തമായി തുടരൂ...., അഭിനന്ദനങ്ങൾ ???
@Maharudran..... തീർച്ചയായും ബ്രോ........ വ്യക്തമായി തന്നെ എഴുതാം.... തുടർന്നും വായിക്കണേ..... ഒത്തിരി സ്നേഹം കേട്ടോ.... നന്ദി ബ്രോ ❤️
ഇതും പൊളിച്ചു ചത്രുപക്ഷങ്ങൾ നാല് ഭാകത്തീന്നും ഒണ്ടല്ലോ.....അടുത്ത പാർട്ടിൽ കൂടുതൽ പേജ് ഇടണേ...♥♥♥♥
@abid sulthan kv...... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്...... പടയിളകി വരുന്നുണ്ട് യുദ്ധത്തിന് കോപ്പ് കൂട്ടാൻ ? എല്ലാം നന്നായി അവസാനിക്കട്ടെ..... തുടർന്നും വായിക്കണേ.... ഒത്തിരി സ്നേഹം കേട്ടോ... നന്ദി മുത്തേ ❤️
I love yuo
Bro... ഇത് ആകെ മൊത്തം കിളി പോകുമല്ലോ...
@Mulla....... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്...... ഇനിയും കഥ കൂടുതൽ mystry ഇലേക്ക് കടക്കും കേട്ടോ.... തുടർന്നും വായിക്കണേ.... ഒത്തിരി സ്നേഹം... നന്ദി ❤️
❤️❤️❤️❤️
@NJAN....... സ്നേഹം ബ്രോ ❤️
കഥ മുന്നോട്ട് പോകും തോറും ഇൻ്റെരസ്റ് കൂടി വരുവാണ്....❤️❤️❤️❤️❤️❤️❤️❤️❤️??????? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@മനു....... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്...... ഇനിയും ഇന്റെർസ്റ് ആക്കാൻ ശ്രമിക്കാട്ടോ..... ഒത്തിരി സ്നേഹം.... അടുത്ത പാർട്ട് വേഗം ഇടാവേ.... നന്ദി ❤️
machane...nannyirunnu adipoli..story pookunthoorum intresting koodukayaanu....shiva jithumaayilla anadhuvinte fight udane kaanumo...katta waiting aanutto...ellagil editharum..
@Porus...... ചെക്കാ എന്തൊക്കെയുണ്ട് വിശേഷം? സുഗാണോ? കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.... മുത്തേ അനന്തുവും ശിവജിത്തും തമ്മിലുള്ള fight കുറച്ച് വൈകും കേട്ടോ ? എന്നാലും നമുക്ക് സെറ്റ് ആക്കാം കേട്ടോ.. ഉറപ്പ്..... അതിനു മുൻപ് അനന്തു കുറച്ചു കാര്യങ്ങൾ കൂടി അറിയാനുണ്ട്..... സേഫ് ആയി ഇരിക്ക് മുത്തേ... നിന്റെ ഇടി കിട്ടി ഞാൻ നന്നായെടാ ചെക്കാ ? ഒത്തിരി സ്നേഹം..... നന്ദി ❤️
??? കറങ്ങി തിരിഞ്ഞ് എത്താം.....വൈകില്ല...
@The mech...... ആയ്ക്കോട്ടെ മുത്തേ കാത്തിരിക്കുന്നു ???
Anadhuvine ingale last kolluvo athinulla parupadi ano
@Joker....... അനന്തുവിനെ ഞാൻ കൊല്ലും ബ്രോ ? ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്..... ഒത്തിരി സ്നേഹം... നന്ദി ❤️
❤️❤️❤️
@Octopus ബ്രോ........ സ്നേഹം ❤️
Oru kundan kali vekku
@fantasy...... സോറി ബ്രോ
ആഹ എത്തീ...ഒരു ചായകുടിച്ച് വരട്ടേ എന്നിട്ട് വായികാ..എന്നാലേ ഒരു ഉഷാറ് കിട്ടൂ..
athe athan athinte oru ith ❤️
Ya
@rishi...... ആയ്ക്കോട്ടെ ബ്രോ ?
@abid sulthan kv.......ഒത്തിരി സന്തോഷം ബ്രോ ?
Muthey Ee part um nallatharnu Ippozha vayikkan pattiyathu Nalla flow ill anu story poyi kond irikkanathu vayichu theernathe arinjilla Ente oru suggestion anu kurach time eduthalm vendilla pages kurach koodi kootan patto With love Kora