0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

ചാണക്യൻ • 2021-04-07 23:28

ഗുയ്സ്‌................... വശീകരണം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.... നന്ദി ❤️❤️

. • 2021-05-08 09:45

Ithuvare vannillallo bro

Octopus ? • 2021-04-07 16:48

Waiting ann Bro ❣️ With Love ?

ചാണക്യൻ • 2021-04-07 18:36

Octopus ബ്രോ............. ? മുത്തേ ഈ കാത്തിരിപ്പിന് ഒരുപാട് സന്തോഷം ഉണ്ട്ട്ടോ...... ഒത്തിരി സ്നേഹം..... ഉടനെ തന്നെ ഇടാം..... നന്ദി ❤️❤️

Palarivattom sasi • 2021-04-07 15:47

Aha ചാണക്യ,ithu fast aayi ezhuti kazhinjalo!!

ചാണക്യൻ • 2021-04-07 18:38

Palarivattom sasi ബ്രോ........ ? മുത്തേ പെട്ടെന്ന് തന്നെ എഴുതി കഴിഞ്ഞു..... ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യാം കേട്ടോ..... ഈ കാത്തിരിപ്പിന് ഒത്തിരി സ്നേഹം.... നന്ദി ❤️❤️

NTR • 2021-04-07 08:48

bro...ezuthikkazinjo...udane kaanumo....

ചാണക്യൻ • 2021-04-07 14:34

NTR മുത്തേ............ ? എഴുതിക്കഴിഞ്ഞു....... എഡിറ്റിംഗ് നടത്തുവാട്ടോ..... ഇടക്കൊക്കെയേ നെറ്റ് കിട്ടുന്നുള്ളു അതാ delay ആവുന്നേ..... പിന്നെ moderation കാണിക്കുന്നുണ്ട് ഇപ്പൊ ? അവസ്ഥ...... ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യാം കേട്ടോ...... ❤️❤️

കാരക്കാമുറി ഷണ്മുഖൻ • 2021-04-06 21:16

Bro next part eee week undakumo?

ചാണക്യൻ • 2021-04-07 08:40

ഷണ്മുഖൻ ബ്രോ........... ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യുംട്ടോ.... മറക്കാതെ വായിക്കണേ..... നന്ദി ബ്രോ ❤️❤️

ചാണക്യൻ • 2021-04-05 21:28

പിള്ളേരെ................... ?? ലിപിയിൽ ഞാനൊരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്......... "ചാണക്യൻ " എന്ന് തന്നെയാണ് പേര്..... അരൂപി അവിടെ ഇടുന്നുണ്ട്...... മിണ്ടീം പറഞ്ഞും ഇരിക്കാൻ അങ്ങോട്ട് വായോ........ ❤️❤️

Octopus ? • 2021-04-04 21:43

Waiting....❣️ With Love ?

ചാണക്യൻ • 2021-04-04 22:47

Octopus ബ്രോ................. ? ഈ കാത്തിരിപ്പിന് ഒരുപാട് സന്തോഷം ഉണ്ട്ട്ടോ....... കഥ എഴുതിക്കൊണ്ടിരിക്കുവാ...... വൈകാതെ പോസ്റ്റ്‌ ചെയ്യാം കേട്ടോ..... സ്നേഹംട്ടാ...... നന്ദി മുത്തേ ❤️❤️

Octopus ? • 2021-04-05 19:39

?❣️

Achuz • 2021-04-04 08:38

ചാണക്യ സന്തോഷത്തിന്റെതായ ഈസ്റ്റർ ആശംസകൾ…… സ്നേഹപൂർവ്വം

ചാണക്യൻ • 2021-04-04 09:31

Achuz ബ്രോ............... മുത്തേ ഒത്തിരി സന്തോഷം കേട്ടോ.... എന്റെയും സ്നേഹം നിറഞ്ഞ ഈസ്റ്റെർ ആശംസകൾ ❤️❤️

NTR • 2021-04-03 20:00

bro..teaser ottiri ishtappettu...eluppam tharumennu karutunnu.....waiting..all the best.

ചാണക്യൻ • 2021-04-04 09:32

NTR ബ്രോ…………….. മുത്തേ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…… ടീസർ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. എഴുതിക്കൊണ്ടിരിക്കുവാ….. വൈകാതെ ഇടാം കേട്ടോ…… കാത്തിരിപ്പിന് ഒരുപാട് സ്നേഹംട്ടാ….. ആശംസകൾക്ക് നന്ദി മുത്തേ ❤️❤️ സ്നേഹം നിറഞ്ഞ ഈസ്റ്റെർ ആശംസകൾ ❤️

NTR • 2021-04-04 13:27

ഈസ്റ്റർ ആശംസകൾ മുത്തേ

ചാണക്യൻ • 2021-04-04 13:33

❤️❤️

ചാണക്യൻ • 2021-04-02 23:01

/ടീസർ/ "അതു നോക്ക് നന്ദുവേട്ടാ" അഞ്ജലി കൈ ചൂണ്ടി കാണിച്ച ഭാഗത്തേക്ക്‌ അനന്തു കണ്ണുകൾ പായിച്ചു. അവിടെ തറയുടെ മുകളിൽ നിവർത്തിയിട്ടിരിക്കുന്ന പൊടി പിടിച്ച ചുവന്ന പരവതാനിയാണ് കാണാൻ സാധിച്ചത്. "അതു ചുരുട്ടി വയ്ക്ക് നന്ദുവേട്ടാ" അഞ്ജലി ആവേശത്തോടെ അലറി. അതു കേട്ടതും അല്പം സംശയം നുരഞ്ഞു പൊന്തിയെങ്കിലും അവൻ അങ്ങോട്ട് നടന്നു. നിലത്ത് അഞ്ജലിയെ പതുക്കെ ഇറക്കി വച്ച ശേഷം നിലത്തു കിടക്കുന്ന പരവതാനി ചുരുട്ടി തുടങ്ങി. അത്‌ ചുരുട്ടി വച്ചതും തറയുടെ മുകളിലായി വാതിൽ പോലെ ഒരു ഭാഗം ഉള്ളത് അവന്റെ ശ്രദ്ധയിൽ പെട്ടു. ഒരു മാൻഹോൾ പോലെ. അതിന്റെ പിടിയിൽ പിടിച്ചുകൊണ്ട് അനന്തു അത്‌ ബലമായി വലിച്ചു തുറന്നു. അപ്പോൾ ഉള്ളിലേക്ക് നീണ്ടു കിടക്കുന്ന പിരിയൻ ഗോവണിയാണ് അവർ ഇരുവരുടെയും മുന്നിൽ തെളിഞ്ഞത്. "ഞാനിപ്പോ വരാം " അതും പറഞ്ഞുകൊണ്ട് അനന്തു മുറിയിൽ പോയി ഒരു വലിയ എമർജൻസി ലാമ്പും ടോർച്ചും ഒക്കെ എടുത്തിട്ട് തിരിച്ചു വന്നു. അപ്പോഴും അവിടെ അഞ്ജലി ആ നിലവറയിലെ ഇരുട്ടിലേക്ക് കണ്ണും നട്ട് താടിക്ക് കൈ കൊടുത്ത് ഇരിക്കുവായിരുന്നു. അഞ്ജലിയുടെ കയ്യിൽ എമർജൻസി ലാമ്പ് നൽകിയ ശേഷം അവളെയും കൈകളിൽ കോരിയെടുത്തുകൊണ്ട് അനന്തു ആ പിരിയൻ ഗോവണിയുടെ പഴകിയ നടകളിൽ ചവിട്ടി പതിയെ ഇറങ്ങി. അഞ്‌ജലിക്ക് ഇതൊരു വല്ലാത്ത അനുഭവമായിരുന്നു. പൊതുവെ ഇത്തരത്തിലുള്ള അഡ്വഞ്ചറസ് ട്രിപ്പ്‌ അവളുടെ പ്രധാന വിനോദമായിരുന്നു. കാലടികൾ പിഴക്കാതെ ഗോവണിയിലൂടെ അനന്തു അഞ്ജലിയെയും കൊണ്ട് ഇറങ്ങി. പെട്ടെന്നു അവൾ കുടുകുടെ ചിരിക്കാൻ തുടങ്ങി. "നീ എന്താടി പെണ്ണെ ഇങ്ങനെ ചിരിക്കുന്നേ?" "ഏയ്‌ ഞാൻ ആലോചിക്കുവായിരുന്നു...കൊച്ചു ടീവിയിൽ ഡോറയും ബുജിയും കൂടി പോകുന്നപോലുണ്ടല്ലേ?" "എന്ത്?" "നമ്മൾ പോകുന്നത്" "ദേ ഒറ്റ ചവിട്ട് വച്ചു തന്നാലുണ്ടല്ലോ... ആസ്ഥാനത്തെ അവളുടെ അളിഞ്ഞ കോമഡി" അനന്തു പിരിമുറുക്കത്തോടെ മുഖം വെട്ടിച്ചു. "എനിക്കിത്രക്കൊക്കെ സ്റ്റാൻഡേടെയുള്ളൂ" അവൾ പുച്ഛത്തോടെ ചിറി കോട്ടി. അതു കണ്ടതും ഊറി വരുന്ന പുഞ്ചിരി കടിച്ചു പിടിച്ചു കൊണ്ട് അവൻ ഗോവണിയിലൂടെ ഇറങ്ങി വന്നു. ചുറ്റും തല ചരിച്ചു നോക്കി. കണ്ണിലേക്കു കുത്തി കേറുന്ന കുറ്റാകൂരിരുട്ട്. കനത്ത ശാന്തത നിറഞ്ഞു നിൽക്കുന്നു. അവർ ഇരുവരുടെയും നിശ്വാസങ്ങൾ മാത്രം ആ അറയിൽ വ്യാപിച്ചു. തേവക്കാട്ട് മനയിലെ നിലവറ രഹസ്യം തേടുന്ന അനന്തുവും അഞ്‌ജലിയും......!! വശീകരണ മന്ത്രം 10 /Coming Soon/ ?കരിനാഗം? (പുതിയ കഥ -നാഗങ്ങളുടെ കഥ) /Coming Soon/

Palarivattom sasi • 2021-04-03 02:34

ചാണക്യ,ithu polikkum!!Waiting annu muthe for part 10.Pinne oru sankadam climax(kadhayude culmination)aavan enthayalum 2022 vare kaathu irinkanam alo kaaranam total 25 parts alle ollathu??. Pinne അരൂപി 2 climax(modified version) enthayi bro,athum koodi onnu pariganikam ketto!!Ethrem pettanu athu tannu koode. Kaaranam injim Minimum changes varutiya pore!! Waiting with ?

ചാണക്യൻ • 2021-04-03 09:01

Palarivattom sasi ബ്രോ.......... ? ഈ കാത്തിരിപ്പിനു ഒരുപാട് സന്തോഷം ഉണ്ട്ട്ടോ....... പിന്നെ മുത്തേ ഇജ്ജ് പറഞ്ഞപോലെ ക്ലൈമാക്സ്‌ ആവാൻ 2022 വരെ ആവും... അത്‌ ഉറപ്പാ...... 25 പാർട്ട്‌ എങ്കിലും ഉണ്ടാകുമെന്ന എനിക്കും തോന്നുന്നേ..... അതും ദേവന്റെയും കല്യാണിയുടെയും 90s സ്റ്റോറി ഫ്ലാഷ് ബാക്കായി പറയുമ്പോൾ.... ഇപ്പോഴുള്ളത് സീസൺ 1 ആണ് മുത്തേ... അതു കഴിഞ്ഞാൽ സീസൺ 2 ആയിരിക്കും..... അഥർവ്വന്റെ കഥ........... അരൂപി ഒരു തീം ഇപ്പൊ മനസിലുണ്ട്.... അതൊന്ന് എഴുതിയെടുക്കണം അപ്പൊ ഇത് കഴിഞ്ഞപാടെ തുടങ്ങാം കേട്ടോ...... നന്ദി മുത്തേ ❤️❤️

Porus (Njan SK) • 2021-04-03 11:37

traser polichutto.....udane kaanumo....ee karinaagam enna story vasheekaranamaayi badhamulla story aano..adutha partinayi kannil petrol ozichu kaathirikkunnu...

ചാണക്യൻ • 2021-04-03 14:45

Porus ബ്രോ................. ?? ചെക്കാ ഇജ്ജ് എവിടാന്ന് ഞാനിപ്പോ വിചാരിച്ചേ ഉള്ളു മുത്തേ...... ടീസർ ഇഷ്ടപ്പെട്ടല്ലേ ? ഉടനെ തന്നെ കാണും കേട്ടോ..... നിന്റെ ഇടി പേടിച്ചു എഴുതിക്കൊണ്ടിരിക്കുവാ.....? കരിനാഗം അതുമായി ബന്ധമില്ല കേട്ടോ... അത്‌ വേറെ കഥയാ ചെക്കാ.... ഒരു പുതിയ പരീക്ഷണം..... പിന്നെ സുഗാണോ മുത്തേ..... നന്ദി ❤️❤️

Porus (Njan SK) • 2021-04-03 16:15

enikku sugam...machanu sugamano...ente edi pedi undallo athumati...kadhakku ellavidha aashamsakal....

ചാണക്യൻ • 2021-04-03 19:24

@Porus എനിക്ക് സുഖം ചെക്കാ........ പിന്നില്ലേ ആ ഇടി പേടി ഉള്ളോണ്ടല്ലേ ഞാൻ പെട്ടെന്ന് എഴുതുന്നെ....... ? ആശംസകൾക്ക് ഒത്തിരി സ്നേഹംട്ടാ മുത്തേ...... വൈകാതെ ഇടാവേ..... നന്ദി ❤️❤️

Achuz • 2021-04-03 19:06

ചാണക്യ കാത്തിരിക്കുന്നു. വേഗം തരണേ

ചാണക്യൻ • 2021-04-03 19:23

Achuz ബ്രോ............. ? മുത്തേ കുറെ ആയല്ലോ കണ്ടിട്ട് സുഗാണോ...... എഴുതുന്നുണ്ട് കേട്ടോ...... പെട്ടെന്ന് തന്നെ തരാവേ....... ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി മുത്തേ.... സ്നേഹംട്ടാ.... ❤️❤️

Achuz • 2021-04-03 21:47

Sugamannu മുത്തേ. Phone കേടായി. അതാ kananje. Brok sugalle

ചാണക്യൻ • 2021-04-04 09:25

Achuz ബ്രോ........... ആണോ..... എനിക്ക് സുഖം തന്നെ മുത്തേ ❤️

NTR • 2021-04-03 19:59

bro..teaser ottiri ishtappettu...eluppam tharumennu karutunnu.....waiting..all the best.

ചാണക്യൻ • 2021-04-04 09:27

NTR ബ്രോ................. മുത്തേ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ...... ടീസർ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ.... എഴുതിക്കൊണ്ടിരിക്കുവാ..... വൈകാതെ ഇടാം കേട്ടോ...... കാത്തിരിപ്പിന് ഒരുപാട് സ്നേഹംട്ടാ..... ആശംസകൾക്ക് നന്ദി മുത്തേ ❤️❤️

Kamaluden • 2021-04-02 20:37

ചാണക്യ തനിക്ക് എന്താ വശീകരണമന്ത്രം കംപ്ലീറ്റ് ചെയ്യാൻ ബുദ്ദിമുട്ട്, എനി പ്രോബ്ലം. ഈ നോവൽ ഒത്തിരി വായനക്കാർ ഉണ്ട്, ആരുടേയങ്കിലും ഡയറക്ഷൻ ഉണ്ടോ പതുക്കെ എഴുടിയാൽ എന്തെങ്കിലും അധികം കിട്ടുമെന്ന്. വായനക്കാരെ മണിക്ക് അവർ ഇല്ലങ്കിൽ കുടത്തിൽ വച്ച വിളക്കു പൊലയാണ് അത്മനസിലാക്കു പിന്നെ തന്റെ ഇഷ്ട്ടം.

Kamaluden • 2021-04-02 20:40

വായനക്കാരെ മാനിക്കു ( സോറി അക്ഷരതെറ്റ് വന്നു)

ചാണക്യൻ • 2021-04-02 22:55

Kamaluden ബ്രോ............ പിന്നില്ലേ വിദേശരാജ്യങ്ങളിൽ നിന്നു വരെ ഓഫർ വരുന്നുണ്ട്....... വശീകരണം എഴുതാതിരിക്കാൻ... കോടിക്കണക്കിനു രൂപയാ ഓഫർ ചെയ്യണേ ? അതേ ചേട്ടാ എനിക്ക് വേറെയും പണികൾ ഉണ്ട്.... ഇടക്കൊക്കെ ഫ്രീ ടൈം കിട്ടുമ്പോഴാ കഥ എഴുതുന്നെ.... അതുമാത്രമല്ല കഥ എഴുതാൻ ഇടക്കൊക്കെ ref ആവശ്യമായി വരും.... പിന്നെയുള്ള എഡിറ്റിംഗ് സെക്ഷൻ..... ഇതിനൊക്കെ നെറ്റ് വേണം.... എന്റെ വീട്ടിൽ റേഞ്ച് കിട്ടില്ല.... ഒരു കാട്ടുമുക്ക് ആണ്..... പുതിയ ടവർ വന്നിട്ട് ഒരു മാസം ആകുന്നേയുള്ളു... അപ്പൊ അനിയൻ ഡെയിലി കുറച്ചേ നെറ്റ് ഹോട്ട്സ്പോട്ട് തരൂ...... എനിക്കും കുറെ പരിമിതികൾ ഉണ്ട്.... പിന്നെ ഇപ്പോഴുള്ള സപ്പോർട്ട് കുറഞ്ഞാലും സാരമില്ല 10 പേരെ വായിക്കുന്നുള്ളു എന്ന അവസ്ഥ വന്നാലും ഞാൻ കഥയിടും... കാരണം ആ 10 പേരുടെ മനസിൽ ആണേലും കഥ എപ്പോഴും ഉണ്ടായാൽ മതി... നന്ദി

NTR • 2021-04-01 19:19

machu....vasheekaranam ezuthithudagiyo....waiting aanutto....

ചാണക്യൻ • 2021-04-02 22:48

NTR മുത്തേ.............? എഴുതിക്കൊണ്ടിരിക്കുവാ....... കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാട്ടോ..... ഇജ്ജ് എന്താക്കുന്നു? സുഗാണോ മുത്തേ ? ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് തിരിച്ചും സ്നേഹംട്ടോ ❤️❤️

ചാണക്യൻ • 2021-03-29 00:35

ഗുയ്സ്‌................. അരൂപി (Climax) അപ്‌ലോഡ് ചെയ്തിട്ടുണ്ട്ട്ടോ............... ❤️ പിന്നെ ഒരു സീരീസ് കൂടി പുതിയതായി തുടങ്ങിയാലോ എന്നുണ്ട്.... Myth ബേസ് ചെയ്ത്..... നാഗങ്ങളെക്കുറിച്ച് ഒരു കഥ ?? "കരിനാഗം" എന്നായിരിക്കും കഥയുടെ പേര്... നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു ? നന്ദി ❤️

Palarivattom sasi • 2021-03-29 01:17

Oru pediyum venda,first part pole thanne climaxum popular aavum sure!! Pinne njan aadi martrame vayikan balance ollu athum vayichirikkum.Pinne aanu arinjathu kadhakal.com il machunte vere kadha ondu ennu appol time kitumbo athum orapayum vayikam!! Pinne കരിനാഗം avide aano ivide aano upload cheyune?? വശീകരണ മന്ത്രം um ithum koode simultaneous aayitu ezhutan olla mood kittuvo??(just asked out of curiosity). Naale അരൂപി athum pollikum!! Marana waiting for your next stories??? With ?

ചാണക്യൻ • 2021-03-29 08:38

Palarivattom sasi ബ്രോ........... ശരിയാ......... എല്ലാർക്കും ഇഷ്ട്ടായാൽ മതിയായിരുന്നു....... ആദി സമയമെടുത്തു വായിച്ചാൽ മതിട്ടോ...... മുത്തേ കഥകൾ.കോം ൽ വശീകരണം തന്നാട്ടോ അഥർവ്വം എന്ന പേരിൽ എഴുതുന്നത്...... രണ്ടും ഒരേ കഥയാട്ടോ..... പിന്നെ കരിനാഗം രണ്ടിടത്തും ഇട്ടാലോ എന്ന് ആലോചനയുണ്ട്..... എന്തായാലും ഇവിടെ ഉണ്ടാകും..... അതു കഴിഞ്ഞാൽ ബ്രോ പറഞ്ഞ പോലെ വശീകരണവും കരിനാഗവും മാത്രേ ഞാൻ എഴുതുന്നുള്ളു.... വശീകരണം തീർത്തിട്ട് വേറൊരു പ്രൊജക്റ്റ്‌ തുടങ്ങണം..... അരൂപി എങ്ങനുണ്ടെന്ന് പറയണേ.... ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.... നന്ദി മുത്തേ ??❤️

സാംസൺ തരകൻ • 2021-04-02 15:25

ആദ്യം ഇതൊന്ന് തീർക്ക് ബ്രോ. എന്നിട്ട് പോരേ അടുത്തത്. ഇതിന്റെ അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്. കൊറേ ദിവസം ആയി ?❤️?

ചാണക്യൻ • 2021-04-04 09:29

സാംസൻ തരകൻ ബ്രോ.......... ഒത്തിരി സന്തോഷം ഉണ്ട്ട്ടോ...... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ..... കമെന്റ് ഇപ്പോഴട്ടോ കണ്ടേ...... അതാ റിപ്ലൈ തരാൻ വൈകിയേ...... എഴുതിക്കൊണ്ടിരിക്കുവാ ബ്രോ...... വൈകാതെ ഇടാട്ടോ..... നന്ദി ❤️❤️

Rahuljithz • 2021-03-28 18:23

ബ്രോ കട്ട വെയ്റ്റിംഗ് ആണ്. Next part മിന്നിച്ചേക്കണേ മുത്തേ. ❤❤❤ All the best ❤❤❤❤

ചാണക്യൻ • 2021-03-29 00:31

Rahiljithz ബ്രോ.........? അടുത്ത പാർട്ട്‌ മിന്നിക്കാട്ടോ..... ഉറപ്പ്... നാളെ തൊട്ട് എഴുതി തുടങ്ങണം.... പെട്ടെന്ന് തന്നെ ഇടാൻ നോക്കാം കേട്ടോ... ഈ സപ്പോർട്ടിനും കാത്തിരിപ്പിനും ഒരുപാട് നന്ദി മുത്തേ...... ആശംസകൾക്ക് ഒരുപാട് സ്നേഹം ഉണ്ട് ട്ടോ... ❤️??

Palarivattom sasi • 2021-03-28 17:40

ചാണക്യ,അരൂപി appo randu divasatinullil varu le!! My favourite story:katta waiting aanu ketto for sreekuty and arun. ???

ചാണക്യൻ • 2021-03-29 00:29

Palarivattom sasi ബ്രോ........ ? അങ്ങനെ അരൂപി എഴുതി അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ...... നാളെ എന്തായാലും വരും.... ഇടക്ക് upcoming stories ൽ നോക്കിക്കോളൂട്ടോ..... കഥ വായിച്ചിട്ട് എങ്ങനുണ്ടെന്ന് പറയണേ.... എനിക്കെന്തോ ഒരു ആത്മവിശ്വാസം ഇല്ല മുത്തേ.... എന്താകുമെന്ന് അറിഞ്ഞൂടാ.... ഈ കാത്തിരിപ്പിനും സ്നേഹത്തിനും നന്ദി??❤️❤️

Palarivattom sasi • 2021-03-29 01:18

Oru pediyum venda,first part pole thanne climaxum popular aavum sure!! Pinne njan aadi martrame vayikan balance ollu athum vayichirikkum.Pinne aanu arinjathu kadhakal.com il machunte vere kadha ondu ennu appol time kitumbo athum orapayum vayikam!! Pinne കരിനാഗം avide aano ivide aano upload cheyune?? വശീകരണ മന്ത്രം um ithum koode simultaneous aayitu ezhutan olla mood kittuvo??(just asked out of curiosity). Naale അരൂപി athum pollikum!! Marana waiting for your next stories??? With ?

ചാണക്യൻ • 2021-03-29 08:38

❤️❤️

Octopus ? • 2021-03-26 23:08

അടുത്ത ഭാഗം എന്നത്തേക്ക് ആണ് ബ്രോ പ്ലാൻ ചെയ്‌തെക്കുനെ? ഈ month ഉണ്ടാവുമോ ?..... വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു ബ്രൊ ?. Waiting ആണ് ❣️ With Love ?

ചാണക്യൻ • 2021-03-28 13:35

Octopus ബ്രോ............... അരൂപിയുടെ ക്ലൈമാക്സ്‌ എഴുതുവാണ്.... 2 ദിവസത്തിനുള്ളിൽ അത് പോസ്റ്റ്‌ ചെയ്യും കേട്ടോ...... അത് കഴിഞ്ഞ പാടെ വശീകരണം എഴുതി തുടങ്ങും...... ഉടനെ ഇടാം കേട്ടോ...... ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് സന്തോഷം..... ഒത്തിരി സ്നേഹം..... നന്ദി മുത്തേ???

Raju bhai • 2021-03-26 12:14

Bro aroopi next part ennu varum…

ചാണക്യൻ • 2021-03-28 13:36

Raju bhai ബ്രോ............ 2 ദിവസത്തിനുള്ളിൽ അരൂപി ഇടാം കേട്ടോ.... ഉറപ്പായിട്ടും വായിക്കണേ..... നന്ദി ???

Rahuljithz • 2021-03-24 21:30

മുത്തേ വായ്ക്കാൻ കുറച്ചു ലേറ്റ് ആയിപോയി. സോറി ?. പിന്നെ കഥ ഒരു രക്ഷയും ഇല്ല ❤ വേറെ ലെവൽ ?. മുത്തശ്ശൻ പൊളിച്ചു. Next part ഇൽ നമ്മുടെ പയ്യന്റെ പൊളി സ്റ്റണ്ട് പ്രതീക്ഷിക്കുന്നു. ആ ശിവജിത്തിന്നിട്ടു രണ്ടെണ്ണം കൊടുക്കാൻ എന്താണ് വഴി bro. നമ്മുടെ പയ്യൻ ആരാണെന്ന് അവനെ ഒന്ന് കാണിച്ചു കൊടുക്ക്. All the best ❤❤❤❤❤

ചാണക്യൻ • 2021-03-26 12:00

Rahuljithz ബ്രോ......... കുറെ ആയല്ലോ കണ്ടിട്ട്? വൈകിയണേലും കഥ വായിച്ചതിനു ഒരുപാട് സന്തോഷം ഉണ്ട് ട്ടോ...... ഒത്തിരി സ്നേഹം...... മുത്തശ്ശൻ അല്ലേലും പൊളി അല്ലെ..... പിന്നെ ശിവജിത്തിന്റെ അഹങ്കാരം നമുക്ക് കുറച്ചു കൊടുക്കാം കേട്ടോ..... ആ ഗോദയുടെ പണിയൊന്നു തീരട്ടെ... ആശംസകൾ ക്ക് ഒരുപാട് നന്ദിയുണ്ട്???

Porus (Njan SK) • 2021-03-23 10:31

Chaanuse...vasheekaranam ezuthi thudagiyo..waiting aanutto....eluppam thannillagil edi tharum.....

ചാണക്യൻ • 2021-03-23 16:07

Porus മുത്തേ...............?? ചെക്കാ അരൂപിയുടെ ക്ലൈമാക്സ് എഴുതി കൊണ്ടിരിക്കുവാ...... അത് കഴിഞ്ഞ പാടെ വശീകരണം എഴുതാൻ തുടങ്ങാട്ടോ..... മുത്തേ എനിക്ക് ഇടി വേണ്ടാ.... എനിക്ക് പേടിയാ? ഞാൻ കുട്ടി ചാത്തന് പിടിച്ചു കൊടുക്കും കേട്ടോ? ചെക്കാ സുഖമല്ലേ? എന്തുണ്ട് വിശേഷം? ,????

Porus (Njan SK) • 2021-03-23 22:50

enikku sugam thanne broo...avideyoo...sugano...vasheeksrathinte adutha partil anadhuvum..shivajithum thammilulla fight kaanumo....

ചാണക്യൻ • 2021-03-26 12:02

ചെക്കാ എനിക്ക് സുഖം....... അടുത്ത പാർട്ടിൽ അവർ തമ്മിൽ ഉള്ള fight ഉണ്ടാവില്ല കേട്ടോ..... കുറെ കഴിഞ്ഞിട്ടേ ഉണ്ടാകൂ.... നമുക്ക് ശരിയാക്കാട്ടോ...... നന്ദി മുത്തേ????

Sidharth • 2021-03-22 11:46

Bro അടുത്ത part എന്നു വരും ഒരു date പറയാനാകുമോ കൊറഞ്ഞ പക്ഷം മാലതി യും മക്കളും അവരുടെ പഴയ വീട്ടിൽ പോകുമോ എന്നെങ്കിലും പറയോ ആകാംഷ സഹിക്കാൻ പറ്റാഞ്ഞിട്ട

ചാണക്യൻ • 2021-03-23 16:11

Sidharth ബ്രോ...........? വേറൊരു കഥയുടെ ക്ലൈമാക്സ് എഴുതി കൊണ്ടിരിക്കുവാ...... അത് കഴിഞ്ഞപാടെ വശീകരണം എഴുതി ഇടാം കേട്ടോ.... ഈ ആകാംക്ഷക്കും കാതിരിപ്പിനും ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.... നന്ദി ???