💬 Comments
View all commentsഏഹ്യേ ഹി യക്ഷി യക്ഷി വടവൃക്ഷനിവാസിനി ശീഘ്രം മേ സർവ്വ സൗഖ്യം കുരു കുരു സ്വാഹാ.. എന്റെ കഥ തട്ടിയെടുത്തു അല്ലേ .. വിടമാട്ടേൻ.... ഇതൊന്നു കൂടി പൊലിപ്പിക്കാമായിരുന്നു എന്നൊരു തോന്നൽ.. നമ്മുടെ അനന്തഭദ്രം ലെവലിൽ ... അഭിപ്രായമാണേ ...
അധികമായാൽ അമൃതും....
ഭക്തിമാർഗ്ഗത്തിലേക്ക് പണ്ടേ പോവേണ്ടതായിരുന്നു... അധികമൊന്നും വേണ്ടാ... ആഴ്ചയിൽ ഒന്നോരണ്ടോ വസുന്ധര... സ്വസ്ഥം...ശാന്തം... വേറൊന്നും കൊണ്ടല്ലന്നെ...പണ്ടേ മറ്റുള്ളവരുടെ വിഷമം കണ്ടാൽ അലിയുന്ന മനസാ എന്റേത്... അവർക്കൊരു പരിഹാരം ആവുന്നെങ്കിൽ ആയിക്കോട്ടെന്നു വെച്ചിട്ടാ..
തന്നെ തന്നെ! ഇവിടെ കഥ എഴുതും പോലല്ലേ? പാതിക്ക വച്ച് എടുത്തോണ്ടു പോയാ അടുത്ത ആളെ സഹായിക്കേണ്ടി വരൂല! തിരോന്തോരത്തെ ഒരു സാമീനെ പറ്റി കേട്ടിട്ടില്ലേ?
Swamikalude kadha niruthalle pls ithinu thudarcha undavanam pls...
സുനിൽ ഭായി, കഥ വളരെ ഇഷ്ടപ്പെട്ടു. താങ്കളുടെ അഭിപ്രായം പോലെ അശ്ളീലസാഹിത്യം (എഴുത്തും വായനയും) ഒരു മനോവൈകൃതം തന്നെ ആണ്. എന്നാലും, ഇതിനിടയിലും താങ്കളുടെ പല കഥകളിലും ഉള്ള സാമൂഹിക വിമർശനം വളരെ നന്നായിട്ടുണ്ട്. താങ്കളുടെ പല നിലപാടുകളോടും പൂർണ യോജിപ്പുണ്ട്. ഇനിയും ഹ്രദയഹാരികളായ, നന്മയുടെയും, സ്നേഹത്തിന്റെയും പ്രകാശം പരത്തുന്ന, സമൂഹത്തിന്റെ തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടുന്ന കഥകൾ പ്രതീഷിക്കുന്നു.
നാം എന്ത് വിരൽ ചൂണ്ടുവാൻ ഭായീ...? നാം ഒരു വിരൽ ചൂണ്ടുമ്പോൾ മൂന്ന് വിരൽ നമുക്ക് നേരെയാണ് എന്ന ആ പൂർണ്ണബോദ്ധ്യം ഉള്ളത് കൊണ്ടാണ് ചൂണ്ടാതെ ഒതുങ്ങി കഴിഞ്ഞതും! നിലപാടുകൾ കാഴ്ചപ്പാടുകൾ വ്യക്തിപരമായ അഭിപ്രായങ്ങൾ ഇവയൊക്കെ ചോദ്യം ചെയ്യപ്പെട്ടാൽ...? നീ ചൂണ്ടിയേ പറ്റൂ നിന്നെ ചൂണ്ടിച്ചേ അടങ്ങൂ എന്നൊക്കെ വച്ചാൽ പിന്നെ ചൂണ്ടാതെ എന്ത് ചെയ്യും!
അടിപൊളി
സുനിൽ ബ്രോ അങ്ങനെ വടയക്ഷി ഹോമം ഫലിച്ചു. കഥ മനോഹരം. തുടർച്ച ഉണ്ടാവുമോ.
ഇല്ല ഇതൊരു ഒറ്റലക്കം കഥയാ!
One of your best creative bro. Really fantastic. Request to make more similar aunty Stories in the base of massage paarlour/Naattu Vaidyan etc
എന്റെ പൊന്ന് സുനിലേട്ട വേറെ ലെവൽ സാധനം ആയിപ്പോയല്ലോ...കലക്കി...കിടുക്കി...തിമിർത്തു...
ഹഹഹ ഒരു ചിന്ന ഓമം!
നമുക്ക് ഈ ബ്റോം സ്റ്റോക്കറൊക്കെ വായിച്ച് ...ഭയങ്കര ധൈര്യശാലി.. ആയതുകൊണ്ട് ഹൊറർ ഫിക്ഷൻ എന്നൊക്കെ കണ്ട് വായിക്കാതെ മുങ്ങിയതാ. പിന്നെയാണ് ആഭിചാരം വ്യഭിചാരമാണെന്ന് മനസ്സിലായത്. സന്തോഷ് മേനോൻ!...തോക്കും പിടിച്ച് എവിടെയോ നിന്ന് ഒരാൾ ആക്രോശിക്കുന്നു....
തോക്ക് സ്വാമി ഈ ഗണത്തിൽ പെട്ട ആളല്ല! ആളൊരു തീവ്രവിപ്ലവകാരി ആണ് എന്നേയുള്ളു എക്സ്ട്രാ ഡീസന്റാ!
ജീവിതത്തിൽ ഇത്രേം സസ്പെൻസ് നിറഞ്ഞ മറ്റൊരുകഥ വായിച്ചിട്ടില്ല... സുനിൽ അണ്ണാ...ഡോക്ടറെ... പെരുത്തു നന്ദി...??? (നാളെ രാവിലെ ഞാൻ നോക്കുമ്പോ ഇതിന്റെ ബാക്കിയിവിടെ കണ്ടില്ലെങ്കി... കടപ്പുറമിളകും പറഞ്ഞേക്കാം...)
ജോയുടെ ഭീഷണി ഏറ്റല്ലോ! കുട്ടൻസാമി ഹോമം നടത്തി പേജു റെഡിയാക്കിയല്ലോ!
കഥേട ബാക്കി കാണിക്കുന്ന മന്ത്രം കൂടി ആരേലും പറഞ്ഞ് തായോ.....! എന്റെ ഓം ഹ്രീം കുട്ടിച്ചാത്താ ഇവിടെ ഫലിക്കുന്നില്ല. ഇനിയിപ്പോ വടയക്ഷീടടുത്തായത് കൊണ്ടാണോയെന്തോ.....?
അത് കുട്ടൻസ്വാമീടെ പക്കലാ ആ താളിയോലേം മാന്ത്രികദണ്ധും! കുട്ടൻസ്വാമി വരുമ്പോൾ ശരിയാവും!
സുനിൽ ബ്രോ 5ആം പേജിനു ശേഷം ഒന്നും കാണുന്നില്ല. താങ്കളുടെ ഒരു മന്ത്രവാദ കഥ വന്നപ്പോൾ വായിക്കാനും പറ്റുന്നില്ല.
5 മുതൽ പേജുകൾ കാണാനില്ല കുട്ടൻ വരണം അത് നേരെ ആവാൻ!
ബ്രോ ഇത് സംഗതി മറ്റതാ... നമ്മുടെ ഭൈരവന്റെ കൂടോത്രം തിരിച്ചടിച്ചതാ... ???അല്ലേലും ഈ വടയക്ഷി എന്നൊക്കെ പറഞ്ഞാ ആരാണെന്നാ... ??? ഇനിയിപ്പോ ആ ദോഷപരിഹാരത്തിനു ഒരൊറ്റ വഴിയേ ഉള്ളൂ കമ്പി ഉപാസകരെ സംപ്രീതരാക്കുന്ന ഏഴ് ഭംഭീര സുരതകഥകൾ എഴുതി കിച്ചുവിന്റെ നാമത്തിൽ അങ്ങട് പോസ്റ്റുക... ???
ഹഹഹ! ചിരിച്ച് തള്ളണ്ട! മാന്ത്രിക നോവലുകൾ പ്രാചീന ആഭിചാര മന്ത്രങ്ങൾ തപ്പി എടുത്ത് നോവലിൽ ഉൾക്കൊള്ളിച്ചിരുന്ന ആൾക്ക് അവസാനം മനോരോഗം പിടിപെട്ടാണ് അദ്ദേഹത്തിന്റെ കൃതികൾ പിന്നീട് കാണാത്തത്! ദുർമന്ത്രങ്ങൾ അനവസരത്തിൽ ഉപയോഗിച്ചതാണ് കാരണം എന്നാണ് പറയപ്പെടുന്നത്!
പേജിന്റെ എറർ കുട്ടനെ അറിയിച്ചിട്ടുണ്ട് അദ്ദേഹം വരുമ്പോൾ റീലോഡ് ചെയ്യൂം ദയവായി ക്ഷമിക്കുക
Not able to read after 5page kindly reload
5th page vareye ullu...bhakki blank aanu
സുനിലേട്ട 5th പേജ് വരെ വായികം ബാക്കി ബ്ലാങ്ക് ആണ്. എന്തോ പ്രോബ്ലം ഉണ്ട്.
അതേ, 5th പേജും കുറച്ചേ ഉള്ളൂ, കഥ അപ് ലോഡ് ആയില്ല എന്ന് തോന്നുന്നു, Dr Kambikuttan , please upload it again.
Nice story Dear friend. Not able to see any content aftercontent. Is there any issues in my mobile or the content is only that much. Expecting the balance parts quickly.
Sorry I maean no contents after 7th page
പൊളിയായിട്ടുണ്ട് pinne ഒരു അഭ്യർഥഗന und bro പണ്ടത്തെ pole കുറച്ചു അദ്ധ്യായങ്ങൾ ഉള്ള ഒരു നോവൽ എഴുതണം എന്ന്
സമയക്കുറവ്! ഉടനെ നടക്കില്ല സഹോ!
Superb Story Bro. Expecting More Aunty Strories. Request to make a massage Center/naatu Vaidhyar basis one in similar style