Comments
? നമ്മുടെ പ്രിയ എഴുത്തുകാരൻ .. "" കോട്ടയം -കൊല്ലം പാസഞ്ചർ "" എന്ന കഥ എഴുതിയ ❤ മനോജ് ഉർവശി ❤ യുടെ വല്ല വിവരവുമുണ്ടോ..? ഉണ്ടെങ്കിൽ അറിയിക്കുക പ്ളീസ്...???
athe aa manohara writer evide poyiiiiiiiiiiiiiii? pls continue ur hot story plsssssssss athupole puthiya ayalkkar, koothichi villa, ente yathranubhvangal, njanum sureshettanum, kalithozhi ee stroy okke pathivazhiyil ninnu poyi plsssssssssssssss continue plssssssssssssssssssss
??? കുഴപ്പമൊന്നുമില്ല....എല്ലാവരുടേയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.... ???
കോയ എന്തിയെ? നമ്മടെ ചങ്ങായിക്ക് ഒന്നും പറ്റിയില്ല എന്ന് കരുതുന്നു.
ഒടുവിൽ ഞാൻ എത്തി... എത്തപ്പെട്ടു എന്നുവേണം പറയാൻ... ആരോടാണ് നന്ദി പറയേണ്ടത് എന്നറിയില്ല. ദൈവത്തിനു സ്തുതി. എഴുത്തുകാരും വായനക്കാരെല്ലാം സുരക്ഷിതരാണോ എന്ന് അന്വേഷിച്ച മന്ദൻരാജാ മാസ് ആണേൽ അത് വകവെക്കാതെ ചവറ്റുകൊട്ടയിൽ ഇടാത്തിത്തിരുന്ന നമ്മടെ ഡോക്ടർ മരണമാസ്സ് ആണ് - അഭിവാദ്യങ്ങൾ. എല്ലാവരും സേഫ് ആയി എത്തിയെന്നു കരുതുന്നു.
ഞാൻ സേഫ് ആണ്
ഞാൻ സേഫ് ആണ്
HI all... ഞാൻ സേഫ് ആണെട്ടോ... ബാക്കി എല്ലാവരും സേഫ് ആണെന്ന് വിശ്വസിക്കുന്നു... :-)
Vijayakumar enthiye?
മാസ്റ്റർ സുനിൽ പഴഞ്ചൻ കട്ടകലിപ്പൻ... നീന ഷെൻ ഒക്കെ അല്ലേ...
Macho... ഞാൻ ഓക്കേ ആണ്... എന്നെ ഓർത്തതിന് വളരെ നന്ദി... എല്ലാവരും രക്ഷപെട്ടു എന്നു വിശ്വസിക്കുന്നു... :-)
എല്ലാരും സേഫ് ആണ് എന്ന് അറിഞ്ഞതിൽ സന്തോഷം...
സേഫ് ആണ് .വലിയ പ്രശ്നം ഇല്ലാത്ത ഏരിയ ആണ് .
കറന്റ് വന്നേ
Ellarum safe alle am safe
ജോ... അർജുൻ...
ഞാൻ വന്നൂ
സമാധാനം ആയി... ഇജ്ജ് ആ നവവധു പാർട് 19 നോക്കിയേക്ക്..
ഏ??? അവിടെന്താ??? നോക്കട്ടെ
ഹായ് .....!!! Frenda....??? ✋✋✋
???
അതെ അവനെ കണ്ടില്ല..
ഞാൻ വന്നു രാജാവേ...സ്മിതാ മാഡം...അഖിലൂട്ടാ.... ഉരുൾപൊട്ടലിന്റെ ഉന്നം ഒരൽപ്പം മാറിപ്പോയി...
ആശ്വാസം ആയി...
ആർക്ക്???
ഞങ്ങൾ ആരാധകർക്കു
പോടാ പോടാ
Make it very clear, please Hope everything is fine there
വെള്ളം ഒക്കെ ഇറങ്ങി തുടങ്ങി .... കോൺടാക്ട് ചെയ്യാൻ പറ്റാതിരുന്നവർ സേഫ് ആണെന്ന് അറിഞ്ഞു തുടങ്ങി.. മനസ്സിൽ വലിയൊരു ആശ്വാസം .... ഇനി ഒന്നും ഉണ്ടാകില്ല എന്ന് കരുതുന്നു ..... ഇവിടെ ഉളള എല്ലാ സുഹൃത്തുക്കളും സേഫ് ആണെന്ന് അറിഞ്ഞതിൽ സന്തോഷം... ഇനിയും കുറച്ച് പേര് വരാനുണ്ട് എന്ന് കരുതുന്നു ..... വായനയും എഴുത്തും ഒന്നും ഇനി അടുത്ത് ഒന്നും ഉണ്ടാകാൻ സാധ്യത ഇല്ല എന്നാലും ഇടക്ക് വരാം...
Akh ബ്രോ!! ??? ആശ്വാസം. ഇനി ജോയുടേയും വിജയകുമാർ സാറിന്റെ വിവരമറിയാൻ ഉത്കണ്ഠയോടെ കാത്തിരിക്കുന്നു.
ഞാൻ വന്നു സഹോ...
Halo akh thangaludey kadhakal kai wait cheyukaya
പ്രളയം വന്നപ്പോള്‍ നോം ധ്യാനത്തിലായിരുന്നു. ധ്യാനത്തിരിക്കുവാന്‍ ആവശ്യമായ പൂജ്യാ ദ്രവ്യങ്ങള്‍ തീരുബോള്‍ പോയി വാങ്ങികൊണ്ട് വരും അത്ര തന്നെ. വെള്ളം വീടിന്റെ ഉള്ളില്‍ എത്തി നോക്കിക്കൊണ്ട് ഓടിപ്പോയി. ഇനി വെള്ളത്തെ കുറിച്ച് കമ്പികഥ എഴുതും എന്ന് പേടിച്ച് കാണും. പ്രളയത്തില്‍ പെട്ട എല്ലാ മാനവീകരും എത്രയും പെട്ടെന്ന് പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ മനശക്തി ഉണ്ടാകട്ടെ. പ്രകൃതി കോപം അടങ്ങട്ടെ. കിരാതന്‍
????
FReddy nicolas????
???അവൻ അടുത്ത കഥയും ആയി വരാന്നു പറഞ്ഞു പോയിട്ട് ഇതുവരെയും കണ്ടില്ല.... ???
അതേ, ജോയെ കണ്ടില്ല
Safe ,വലിയ ദുരന്തങ്ങൾ ഉണ്ടാകുന്ന ഏരിയ അല്ല....ജോലി സംബന്ധമായി ഔട്ട് ഓഫ് കേരളയാണ്.ആർക്കും അപകടമൊന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥനയോടെ..
സേഫ് ആണ്. തിരുവനതപുരതാണ് വലിയ പ്രശ്നം ഇല്ല ..
Mmmm
ഞങ്ങളുടെ ഭാഗം കുഴാപ്പം മില്ല safe ആണ്
വെള്ളം ഇറങ്ങി വീട്ടിലേക്കു പോകുമ്പോൾ ശ്രെദ്ധിക്കുക.. ഞമ്മളെ നാട്ടിൽ "കണ്ണില്ലാ കുരുടിയെ(ഞമ്മളെ നാട്ടിൽ ഈ പേര് ആണ്)" കണ്ടത്തിയിട്ടുണ്ട്... എല്ലാവരും ഒന്ന് ശ്രെദ്ധിക്കുക
ങേ ഇതെന്താ സാധനം...
ഒരു ചെറിയ ഒരു ജീവി ആണ്.. കാണാൻ ഒരു വലിയ ഞാഞ്ഞൂലിന്റെ നീളവും ചേരാട്ടയുടെ ആകൃതിയും ആണ്.. ഈ ജീവിക്കു കണ്ണ് കാണില്ല അത്കൊണ്ടാണ് ഇതിനെ കണ്ണില്ല കുരുടി എന്ന് വിളിക്കുന്നതത്രെ... മുൻഭാഗവും പിൻഭാഗവും ഒരു പോലെ ആണ് കാണാൻ.. ഇതിനു മുന്നിലേക്കും ബാക്കിലേക്കും സഞ്ചരിക്കാനുള്ള കഴിവ് ഉണ്ട്.. പക്ഷെ വിഷത്തിന്റെ കാര്യത്തിൽ രാജവെമ്പാലയോടു കിടപിടിക്കുന്ന ജീവി ആണ് കണ്ണില്ല കുരുടി.. രാജവെമ്പാല കഴിഞ്ഞാൽ ഈ ജീവിക്ക് ആണ് ഏറ്റവും കൂടുതൽ വിഷം ഉള്ളത് എന്നാണ് പറയുന്നത്.. ഏറ്റവും കൂടുതൽ വിഷം ഉള്ള ജീവിക്ക് ദൈവം കണ്ണ് കൊടുത്തില്ല.. ഇതൊക്കെ ഞമ്മളെ വെല്ലിമ്മാരും ഇമ്മച്ചിയും ഓക്കേ പറഞ്ഞു തന്നതാണ്.. എല്ലാവരും ശ്രെദ്ധിക്കുക
ഇതിനെ ചട്ടുകതലയൻ(താപാമ്പ്) എന്നും പറയും.. പേടിപ്പിക്കാൻ പറഞ്ഞതല്ല.. ഒന്ന് ശ്രെദ്ധിക്കുക.. ഈ ജീവി ഒന്നും കാട്ടുകയൊന്നും ഇല്ല.. പക്ഷെ കടിച്ചാൽ പ്രശനം ആണ്..
ഞങ്ങളുടെ നാട്ടിൽ ഇതിനെ ഇരുതല മൂരി എന്നാണു. നല്ല വിഷം ഉള്ളതാണ്. Please be safe.
എസ് സേഫ്
Safe ആണു. ഞാൻ പുറത്താണ് , ഫാമിലി നാട്ടിൽ കുഴപ്പമില്ല എന്നആണ് അറിയാൻ കഴിഞ്ഞത്.
Out of kerala... But family are safe... My home under water... but starts to reduce from today
ഇവിടെ പശ്ചിമ കൊച്ചി സേഫ് ആണ്, ആലുവ വരാപ്പുഴ ചേരാനാലൂര് കടമക്കുടി മൊത്തം മുങ്ങികിടക്കുവാന്, ഭൂരിഭാഗംപേരും ദുരിതശ്വാസക്യാമ്പിലാണ്, മഴകുറയുന്നതോടെ എല്ലാം നിയന്ത്രണം വിദേയമാകും
Ian safe !....I think our group friends all are also on safe-zones
കോഴിക്കോട് ടൗൺ എല്ലാവരും സുരക്ഷിതരാണ്.വിഷമത്തിൽ ഉള്ള എല്ലാവർക്കും ദൈവം ഇത്രയും വേഗം അവരുടെ വിഷമങ്ങൾ തീർക്കാട്ടെ...
Not in town n we r safe
?
ellavarum safe aanennu viswasikkunnu njan nattilanu varkala evide problem ella god bless all
safe anu.
ഞാൻ നാട്ടിലില്ല... ഔട്ട് ഓഫ് കേരള ആണ്... നാട്ടിൽ വലിയ കുഴപ്പങ്ങൾ ഒന്നുമില്ല എല്ലാവരും safe ആണ്.. നമ്മുടെ ഇതുവരെ ഇവിടെ കമന്റ് ചെയ്യാത്ത എല്ലാവരും സേഫ് ആയിരിക്കും എന്ന് വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു..
എല്ലാവരും safe ആണ്...
??????
safe
Safe
safe at Nilambur
Safe
Am safe
നാട്ടിൽ ഇല്ല പക്ഷേ ഓരോ നിമിഷവും അവിടത്തെ കാര്യങ്ങൾ അറിയുന്നുണ്ട്.....
hello abirami
നാട്ടിൽ ഇല്ല പക്ഷേ ഓരോ നിമിഷവും അവിടത്തെ കാര്യങ്ങൾ അറിയുന്നുണ്ട്.....
ബാംഗ്ലൂരാണ്. ഇവിടെ മൂടപ്പെട്ട കാലാവസ്ഥയാണ്. മഴ ഇടയ്ക്കിടെ പെയ്യുന്നുണ്ട്. ദൈവം സഹായിച്ച് മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ല. നാട്ടിലെ അവസ്ഥയോര്‍ത്ത് ആശങ്കയുണ്ട്.....
ബാംഗ്ലൂരാണ്. ഇവിടെ മൂടപ്പെട്ട കാലാവസ്ഥയാണ്. മഴ ഇടയ്ക്കിടെ പെയ്യുന്നുണ്ട്. ദൈവം സഹായിച്ച് മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ല. നാട്ടിലെ അവസ്ഥയോര്‍ത്ത് ആശങ്കയുണ്ട്.
Close relatives are ok. Now outside India.
നാട്ടിലില്ല. എങ്കിലും ഏഷ്യാനെറ്റ് ന്യൂസ് മാത്രമാണ് കാണാറ്. ചങ്കിടിപ്പോടെയാണ് ഓരോ ദൃശ്യവും കാണുന്നതും വാര്‍ത്തകള്‍ കേള്‍ക്കുന്നതും. എല്ലാവര്ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു.
???☺☺
ഞാൻ കണ്ണൂർ ആണ്. ഇപ്പൊ ദുബായിൽ, നമ്മുടെ നാട്ടിൽ കുഴപ്പമൊന്നുമില്ല. കുടുംബവും നാട്ടുകാരും ഒക്കെ സേഫ് ആണ്.
ഇന്നലെ രാത്രിയിലെ കാറ്റൊഴിച്ചാൽ കിഴക്കേയറ്റത്ത് മാത്രം അല്പം പ്രശ്നം ഭവിച്ച ജില്ലയാണ് എന്റേത്. വീട്ടിൽ എല്ലാവരും സുഖമായിരിക്കുന്നു. താങ്ക്യൂ രാജാ. പങ്കു ബ്രോ സുഖമായിരിക്കുന്നുവെന്ന വിവരം പങ്കുവച്ചതിനും പിന്നെ ഇങ്ങനെയൊരു initiative എടുത്തതിനും. ജോ, വിജയകുമാർ സാർ, മഹാദേവ്, രേഖ, ആമി, ഹിമ, ധൃഷ്ടദ്യുമ്നൻ, ആത്മാവ് പേരു വിട്ടുപോയ.. പേരറിയാത്ത.. എന്റെ മറ്റു സുഹൃത്തുക്കളൊക്കെ സുഖമായിരിക്കുന്നുവെന്ന് പ്രത്യാശിക്കുന്നു.
അച്ചു & സ്മിത ഇന്ന് കമന്റ് ചെയ്തതു കണ്ടിരുന്നു. അതുകൊണ്ട് ആ ഭാഗത്തും ആശ്വാസം. RDX bro ഈ ഏരിയയിൽ വന്നാൽ കമന്റ് ചെയ്യുമല്ലൊ.
????
ദൈവത്തിനു സ്തുതി. ഞാൻ എത്തി ബ്രോ...
Eppol safe aanu. Enni enthanu ennu ariyila....
ഇൗ കാലവർശം ഏറ്റവും കുറച്ച് ബുദ്ധിമുട്ടി്കാതെ കിടക്കുന്ന തിരുവനന്തപുരത്താണ് ഞാൻ...പക്ഷേ തറവാടടുകാർ തൃശൂർ ഭാര്യ വീട് അങ്ങ് അരൂരും....ഇതുവരെ അവിടങ്ങളിൽ പ്രശ്നം ഉള്ളതായി പറഞ്ഞില്ല. വേമ്പനാട്ടു കായലിൽ വെള്ളം ഉയരുന്നത് കായൽ തീരത്തുള്ള ഭാര്യ വീട്ടിൽ ആശങ്ക ചെലുത്തുന്നു. തൃശ്ശൂർ ഞങ്ങടെ ഗ്രാമം അകമല forest റേഞ്ചിൽ ആണ്. അതുകൊണ്ട് മഴ കൂടുതലാണ്. വയൽ മൊത്തത്തിൽ വെള്ളത്തിൽ ആണ്. അടിക്കടിയുള്ള വൈദ്യുതി മുടക്കം.ഇവ ദുരിദം ഒന്നു പെട്ടെന്ന് തീർന്നെങ്കിൽ...
safe here