വീണ്ടും ചില വെടി ചിന്തകൾ [ദേവൻ]

📝 Ongoing

👁 65223 views ❤ 146 likes 💬 8 comments

വീണ്ടും ചില വെടി ചിന്തകൾ Veendum Chila Vedi Chinthakal | Author : Devan നെന്മാറ... മനോഹരമായ ഒരു പാലക്കാടന്‍ ഗ്രാമം.. വിശാലമായ നെല്പാടങ്ങള്‍..... ഗ്രാമീണ ഭംഗി ഉണര്‍ത്തി നീണ്ടു നിവര്‍ന്ന് കിടക്കുന്നു.... അത് പോലെ.... ഉള്ള ഒരു വയല്‍ പരപ്പിനോട് ചേര്‍ന്ന് ഒരു പടര്‍ന്ന് പന്തലിച്ചു കിടക്കുന്ന ആല്‍മരം.... അതിന്റെ മൂടിന് ചുറ്റുമായി സിമന്റില്‍ പണി തീര്‍ത്ത ആല്‍ത്തറ.. . ആളൊഴിഞ്ഞ നേരം കാണില്ല... ആല്‍ത്തറയില്‍... വയല്‍പ്പരപ്പില്‍ നിന്നും അലച്ചെത്തുന്ന സുഖം തരുന്ന കാറ്റ് അനുഭവിക്കാന്‍ തന്നെയാണ് അവിടെ ആളുകള്‍ ആല്‍ത്തറയില്‍ എത്തുന്നത്.. പകല്‍ നേരം ഊഴം വച്ചെന്ന പോലെ വിവിധ ആള്‍ക്കാര്‍ എത്തും.. പക്ഷേ, മണി അഞ്ചു ആയാല്‍ പിന്നെ അവിടെ ഒരു കൂട്ടര്‍ മാത്രം... താവഴി ആയി സിദ്ധിച്ച പോലെ അത് പിന്നെ വെടിവട്ടത്തിനായി..... ഒഴിഞ്ഞു കൊടുക്കും... മറ്റാരും അവകാശ വാദവും ആയി വരില്ല... മണി അഞ്ചാവുമ്പോള്‍ തുടങ്ങുന്ന വെടി വട്ടം പത്ത് മണി വരെ നീളും... ശങ്കര്‍, വികാസ് , സുല്‍ഫി , ഹരി.. . പിന്നെ രാജു... ഇവരാണ് മുഖ്യമായി ഇതിന്റെ നേതാക്കള്‍... ഇരുപത്തി രണ്ടു മുതല്‍ ഇരുപത്തി അഞ്ചു വരെയാണ് ഇവരുടെ പ്രായം.. എല്ലാരും തൊഴില്‍ അന്വേഷകര്‍ ആയ അഭ്യസ്ത വിദ്യര്‍... ഇടക്ക് രണ്ടാം ശനിയാഴ്ചകളില്‍ അടുത്തിടെ മാത്രം ജോലി കിട്ടി പോയ ഗോപനും സന്തോഷും ഇവരുടെ കൂടെ ചേരും... സൂര്യന് കീഴില്‍ മുഴുവന്‍ കാര്യങ്ങളും

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Kavya • 2020-10-23 05:06

nenmara l evideya

ഷഡി വിറ്റ സൂപ്പർമാൻ • 2020-10-19 14:28

ബ്രോ ദേവരാഗം ബാക്കി എഴുത്തുവോ

സാജിർ • 2020-10-20 00:22

ഡെയ് ഇതേതോ കുന്ദംകുളം ദേവൻ ആടെ

പാഞ്ചോ • 2020-10-19 00:28

കൊള്ളാം??

Manu Jayan • 2020-10-18 23:01

???

Akhil • 2020-10-18 21:56

കിടു സാനം ?

BenzY • 2020-10-18 21:52

Waiting next part

പൊന്നു.? • 2020-10-18 21:31

Kollaam.... Nalla Super Tudakkam ????