നന്ദി ബീസ്റ്റ് . ഒന്നും എഴുതി തുടങ്ങിയില്ല .. എന്നാലും ഉടനെ കാണാം ...
Comments
Super story
നന്ദി മാണിക്കം......
ഹോ...എന്റെ രാജാവേ... ഇൻസെസ്റ് അല്ലെങ്കിൽ എന്താ...? ഏകദേശം അതേ ലെവലിൽ നിൽക്കുന്ന ഒരു ഐറ്റം എടുത്തു പൂശിക്കളഞ്ഞില്ലേ..? തകർത്തു.. ഇൻസെസ്റ് ഇഷ്ടമല്ലാത്ത മന്ദൻരാജക്കു അഭിനന്ദനങ്ങൾ...
റോബിന്‍ ഹുഡ്, ആക്കിയതാണോ ? ഞാന്‍ എല്ലാം എഴുതും , വായിക്കും .. എനിക്ക് തോന്നണം ... പിന്നെ ... ആരു പറഞ്ഞാലും എന്ത് തോന്നിയാലും എനിക്കിഷടം ആണേല്‍ ഞാന്‍ എഴുതും ... നിസാര പ്രശ്നം കൊണ്ട് എഴുത്ത് നിര്‍ത്തില്ല ... എന്തായാലും കഥ ഇഷ്ടമായെന്നു അറിഞ്ഞതില്‍ നന്ദി ... ഹേമ ചേച്ചിയുടെ ലൈഫ് തകര്‍ത്ത താങ്കള്‍ക്ക് ആശംസകള്‍
Wow...... super....nice feeling....
നന്ദി manns..........
Niglu vere levl anu mashe..kadha polichu..cover pikkum..pinne mandan rajade kadkal ella thavnathem pole ee thavanem polichadukki...
നന്ദി Kk.......
സൂപ്പർ കഥയാണ് മന്ദൻരാജയ്ക്ക് അഭിനന്ദനങ്ങൾ ഇനിയും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു ഉടനെ
നന്ദി ഫൈസല്‍ .... ഉടനെ കാണാം
രാജ എപ്പോഴും രാജ തന്നെയാ, ഒന്നും പറയാൻ ഇല്ല, കഥ തകർത്തു.
നന്ദി കൊച്ചു.........
ഒരു ജ്യൂസറിൽ അകപ്പെട്ട അവസ്‌ഥ
എന്ത് പറ്റി ബ്രോ. ഇടിച്ചു പിഴിഞ്ഞു നീര് എടുത്തോ?
എന്ത് പറ്റി കുമ്മാ ... പഞ്ചസാര കുറവാ അല്ലെ ജ്യൂസില്‍ ... അടുത്ത തവണ അരക്കുമ്പോള്‍ കൂടുതല്‍ ഇട്ടേക്കാം ......
raja story polichu kidukki kidilan avatharanam , good theme , aake motham aanachantham
നന്ദി വിപി ... കാണാന്‍ ഇല്ലാലോ ...
പൊളിച്ചടുക്കി സൂപ്പർ 2nd part undo
നന്ദി അച്ചു ,,, അച്ചു ..നല്ല പേര് ...
Super kidu
നന്ദി സാബി.......
Kidu Super story
Epozhatheyum pole ee kadhayum pwolichu ..??
നന്ദി ഷാജി ......
പൊളിച്ചു ബ്രോ. സ്നേഹം, സന്തോഷം, കാമം, വിഷാദം എല്ലാം ചേർന്ന ഒരു അടിപൊളി സദ്യ ആയിരുന്നു. പിന്നെ ഒരു പോരായ്മ കമ്പി കുറഞ്ഞു പോയി എന്നതാണ്. പാലട ഇത്തിരി കുറഞ്ഞാലും നല്ല ഒന്നൊന്നര സദ്യ തന്നെ ആയിരുന്നു.
നന്ദി അസുരന്‍ ഭായി . കമ്പി കൂട്ടിയോരെണ്ണം ഉടനെ വര്‍ക്കുന്നുണ്ട് .. മുബഷീറ കഴിഞ്ഞു അസുരന്‍റെ പ്രതാപം വിളിച്ചു പറയുന്ന ഒരു കഥക്കായി ദിവസവും കാത്തിരിക്കുന്നു ...
പനി മാറി ഉയർത്തെഴുന്നേറ്റതെ ഉള്ളൂ. ഒന്ന് എഴുതി തുടങ്ങിയിട്ടുണ്ട്. എഴുതാൻ ഒരു ഫ്‌ലോ കിട്ടുന്നില്ല. യഥാർത്ഥ സംഭവങ്ങൾ ആയതു കൊണ്ട് കമ്പി കയറുന്നില്ല. അത് കൊണ്ട് ചീറ്റാനാണ് ചാൻസ്.
എന്റെ ചങ്കേ പൊളിച്ചു, സൂപ്പർ വളരെ വളരെ ഇഷ്ട്ടമായി. ഇനി ഇതുപോലെ കഥ ഇടുമ്പോൾ നേരത്തേ പറയണേ ആ ദിവസം ലീവ് എടുക്കാനാ ഹ... ഹഹ... ഹ. ബ്രോ കഥ വായിച്ചുകഴിഞ്ഞപ്പോൾ രണ്ടു സിനിമ ഒരുമിച്ചു കണ്ട ഫീലിംഗ്. സമ്മതിച്ചു മച്ചാ സമ്മതിച്ചു ?????. തുടർന്നും ഇതുപോലെ പ്രതീക്ഷിക്കുന്നു കട്ട സപ്പോർട്ട്. By ചങ്കിന്റെ സ്വന്തം ആത്മാവ് ??.
നന്ദി വിശാല്‍ .. ഇപ്പോള്‍ നമ്മുടെ സൈറ്റിന് കൂടുതല്‍ സപ്പോര്‍ട്ട് തരുന്ന ആത്മാവിനു നന്ദി ..നന്ദി ...
തമാശക്കാരാ....വധു ഒരുങ്ങിക്കൊണ്ടിരിക്കുവാ... ഒന്ന് ഒരുങ്ങിയത് ചീറ്റിപ്പോയി
Jo bro vadhu mukalil odunna order il വരും...ആദ്യമേ ഇടണം എന്ന് ഉണ്ടായിരുന്നു...പക്ഷെ മുകളിൽ ഓടുന്നത് കാണാനും രാസമാ...വെവ് വോളം കാക്കാമെങ്കിൽ ആറുവോളം ഇരുന്നാൽ എന്താ എന്ന് ഞാനങ് തീരുമാനിച്ചു....പിന്നെ ജോക്ക് മുൻപേ കഥ അയച്ചു തന്ന എഴുത്തുകരോട് ചെയ്‌യുന്ന ചതി ആയിപോകും ....കഥ വന്ന ഓര്ഡറിൽ വരുന്നത് കണ്ടു വിഷമം ഒന്നും തോന്നരുത് :)
Super story, You are a gifted artist. Pls keep writing. Cheers
നന്ദി രാജ്..
കഥയെ കുറിച്ച് ഒന്നും പറയുന്നില്ല ,നിങ്ങളൊട് കൂടുതൽ ,കൂടുതൽ ആരാധന തോന്നുന്നു ....
നന്ദി അനസ് ...
കഥ അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും കലക്കി പൊളിച്ചു തിമിർത്തു
നന്ദി പ്രദീപ് ... തുടര്‍ന്നും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു
എന്റെ രാജാ നിങ്ങൾ പൊളിച്ചടക്കി ഒറ്റ ഇരിപ്പിൽ അങ്ങു വായിച്ചു തീർത്തു അതി മനോഹരമായ ഒരു കഥ
നന്ദി മിന്ഹാ ....
Kathakku pattiya cover photo... Kalaki... keep it up Oru request undu devakalyani pole onnumkoodi....
Dear raja.... Parayaan vaakukkal illa... Vaayichu verumvolorupaadu prethekshichu. Ennaslum climaxil sadhaaranna high il ethi yittaanu avasanikaar athu ipravashyam illa, Veendum parayunnu Oru mandhan maruthane pole veeshiyadichu ppokunna thanghalil ninnum iniyum prethekshikunnu.... (Ippoyum thanghalude deva kalyanni vayikaarundu... dr de pdfnte koode climaxinupparam add cheythittundu) Sasneham
ഇന്നലെ എന്തോ ഒരു മൂഡ് ഇല്ലായിരുന്നു ജെസ്ന , മിനിങ്ങാന്ന് തീര്‍ത്തിരുന്നേല്‍ ഒരു പക്ഷെ ഇതിലും നന്നായേനെ എന്നെനിക്കും തോന്നി ..ദേവ കല്യാണി ഇപ്പോഴും ഇഷ്ടപെടുന്നു എന്നറിഞ്ഞതില്‍ ഒരു പാട് സന്തോഷം . ദേവ കല്യാണി പോലെ അല്ലെങ്കിലും ...ഒരെണ്ണം മനസില്‍ ഉണ്ട് ... അത്രയും പാര്‍ട്ട് ഇല്ലെങ്കിലും ... നന്ദി ജെസ്ന ...
Ariyaam oru ezhuthukaarentey budhimuttukkal Manssil oru katha thanthu manassil vechu nadakaan thudangiyittu kure kaalamaayi pattunnilla.... Kurachu realitiyum fantasiyum chernna katha... Eeriyaal 2line athinumappurammm Oohum.... pattunnila....
രണ്ടു വരി എങ്കില്‍ രണ്ടു വരി .. തോന്നുന്നത് എഴുതി ഇടുക . .. പിന്നീട് കൂട്ടി ചേര്‍ക്കുക .... നല്ലൊരു കഥ ആവും ... എനിക്കുറപ്പുണ്ട് .. ആശംസകള്‍ ജെസ്ന
Waitinggggg
നന്ദി X VX കവര്‍ ഫോട്ടോക്ക് ................
രാജയണ്ണ ഞാൻ ചുമ്മ ഒന്ന് ഉണ്ടാക്കിയതാ കഥ വായിച്ചില്ല ഒരു മൂഡ് എടുത്താങ് ചാമ്പി....വേണേൽ മാറ്റാം.....ഇനി കഥ അയക്കുമ്പോൾ ഫോട്ടോക്ക് കൂടി ഉള്ള discription കൂടി എഴുതണം അപ്പോൾ പടം ഉണ്ടക്കൽ എളുപ്പം ആകും
നന്ദി കുഞ്ചു ...
കലക്കി മന്ദൻ രാജ പക്ഷെ കളി വിവരണം.താങ്കളുടെ എല്ലാ കഥകളുടെയും അത്ര വന്നില്ല,അത് കുറഞ്ഞു പോയി.വേറെ ഒരു കുറവും ഇല്ല....സൂപ്പർ
നന്ദി RDX. അത് കൊണ്ടല്ലേ love സ്റൊരീസ് ടാഗില്‍ ഇട്ടേ ... വിജയിശ്രീലാളിതനായി മേരിയുടെ അടുത്ത് പോകുന്നത് എഴുതാന്‍ ഇരുന്നത ... പക്ഷെ അതിലൊരു സുഖം പോരാ എന്ന് തോന്നി
Another masterpiece from my favourite author...
നന്ദി Joyce, കാണാന്‍ ഇല്ലല്ലോ ... നെക്സ്റ്റ്????
അടിപൊളി... എന്തോ ഇത് വായിച്ചു കഴിഞപ്പോൾ വല്ലാത്തൊരു ഫീൽ..
നന്ദി മൂസ ...
Kathaye patti onnum parayanilla.... Extra kidukan.... Bt, cover page mattanam.... Ettathiyamma related photo ido..? Same openion ullavar support cheyyane.....
നന്ദി സൌമ്യ . തിരക്കിനിടയില്‍ ആവും മോഡരേട്ടര്‍ .. കഥ വായിക്കാന്‍ സമയം കിട്ടില്ല അവര്‍ക്ക് .. എത്രയോ കഥയും കമന്റും വരുന്നതാണ് ..എന്നാലും ഒരു കവര്‍ ഫോട്ടോ ഇട്ടില്ലേ .
മന്ദൻ ബായീ സൂപ്പർ ആയീട്ടുണ്ട്
നന്ദി സജിത്ത് ലാല്‍ ..
രാജേട്ടന്റെ കഥ ആണന്നറിഞ്ഞപ്പോ തന്നെ 63പേജും ഇരുന്നഇരുപ്പിന് വായിച്ചുതീർത്തു.. അടിപൊളി ?
നന്ദി വേലായുധാ , തുടര്‍ന്നും സപ്പോര്‍ട്ട് തരണേ ...
sooppar dooppar rajave...nalla feel. nalla vaayana sukham.full vayichchittu adutha comentidam
നന്ദി രതിക്കുട്ടാ .. ഫുള്‍ വായിച്ചിട്ട് കമന്റ് ഇടണേ ..
സൂപ്പർ ഒന്നും പറയാനില്ല
Rajaveeeee ..... Kidukki Oru sambavam thanne ketooo ...... Enna Oru eYuthaa
നന്ദി benzY ... ആദ്യം മുതലേ ഉള്ള ഈ സപ്പോര്‍ട്ടിന് നന്ദി .നന്ദി
തകർത്തു. ഉടൻ തന്നെ വായിച്ചു '. മന്ദൻ രാജ എന്നു കണ്ടാൽ പിന്നെ ' കഥ വായിച്ചു തീർക്കാതെ പറ്റില്ല. സൂപ്പർ
നന്ദി രാജേഷ് , നിങ്ങളുടെ ഒക്കെ സപ്പോര്‍ട്ട് കാണുമ്പോഴാ എഴുതാന്‍ ഉള്ള ഊര്‍ജ്ജം കിട്ടുന്നത് ...നന്ദി
ഒന്നും പറയാനില്ല. അതിമനോഹരമായ കഥ. നമിച്ചിരിക്കുന്നു.
നന്ദി ഋഷി , സുഖമല്ലേ ...
രാജാവേ ഒന്നും പറയാൻ ഇല്ല ?? . നല്ല ജീവൻ ഉള്ള ഒരു കിടു സ്റ്റോറി. ?? ഇത്രയും പേജ് വായിച്ചു അതിൽ ലയിച്ചു പോയതു അറിഞ്ഞതെ ഇല്ല. ?? ചേച്ചിയമ്മ എന്ന അച്ചു സൂപ്പർ charactor?? . ഇനി കുറച്ചു നാൾ അച്ചു മനസിൽ നിന്നും മായില്ല. ?? ഓരോ ഭാഗങ്ങളും നന്നായി വിവരിച്ചു നല്ല ഫീൽ കൊടുത്തു എഴുതി യിരിക്കുന്നു.?? രാജാവേ താങ്കളെ നേരിട്ടു കാണാൻ സാധിച്ചിരുന്നു വെങ്കിൽ ....... ???? പൊളിച്ചു രാജാവേ. അമേരിക്കയിൽ എവിടെയാ ?.. ?? ഇനിയും ഇതുപോലുള്ള മഹത്തായ സംരഭങ്ങൾ രാജാവിൽ നിന്നും പ്രതീക്ഷിക്കുന്നു... ?? എന്നു സ്വന്തം അഖിൽ
നന്ദി അഖില്‍ , നമുക്ക് കാണാന്നെ .. ഇവിടെ വന്നിട്ടുണ്ടോ ? ഞാന്‍ ഇവിടെയുണ്ട് ... അമേരിക്കന്‍ ജങ്ക്ഷനില്‍ ...
അപ്പോൾ അമേരിക്കൻ ജംഗ്ഷനിൽ മീറ്റ് ചെയാം
എനിക്ക് അറിയാൻ മേല എന്റെ മന്ദൻരാജ ബ്രോ.... ഞാൻ അവർക്കൊപ്പം ആണെന്ന് തോന്നിപ്പോയി..... അങ്ങ് അമേരിക്കയിൽ.... ആശംസകൾ......
നന്ദി ചാര്‍ളീ ... കഥ ഇടക്ക് വായിച്ചു .. ഗുഡ് .. ഞാന്‍ എഴുതി തുടങ്ങുമ്പോള്‍ വായിക്കാറില്ല .. തീരുമ്പോള്‍ ബാക്കിയുള്ളവരുടെ വായിക്കാന്‍ തുടങ്ങും ... " ചാര്‍ളിയുടെ ചെകുത്താന്‍ പരിണാമത്തിനായി കാത്തിരിക്കുന്നു
ഒരിടവേള എന്ന ഭാഗം മുതൽ അത് ആരംഭിക്കും.... താങ്ക്സ്.... കഥ ഒത്തിരി ഇഷ്ടം ആയി ഞാൻ അങ്ങ് അമേരിക്കയിൽ അവർക്കൊപ്പം ഇരുന്ന് കാണും പോലെ ആയിരുന്നു....
രാജാവേ.... എന്നോടിത് വേണ്ടായിരുന്നു എന്നൊന്നും ഞാൻ പറയുന്നില്ല.... പറഞ്ഞാ നിങ്ങള് എന്നെ തട്ടും....?? ആദ്യ ഭാഗങ്ങളിൽ മ്മ്‌ടെ ഏട്ടത്തിയമ്മ ഓർമ വന്നെങ്കിലും ബാക്കി ഭാഗങ്ങൾ കൂടിയായപ്പോൾ ആസ്വദിച്ചു വായിചു. നായകൻ ഞാനും നായിക അച്ചുവും ആയതുകൊണ്ടും ഒരു റിലാക്സേഷൻ ഒക്കെയുണ്ട് കേട്ടോ.... ഞാൻ എന്നെത്തന്നെ പുകഴ്ത്തുവാണെന്നു കരുതരുത്... ജോ കലക്കി...അച്ചുവും
ജോ വധു എവിടെ
നന്ദി ജോ , എന്‍റെ വേറെ കഥയിലും ജോ ഉണ്ട് ... നവ വധു എന്തായി .. ചേച്ചിയെ ഉപേക്ഷിച്ചാല്‍ അടുത്ത ജോ വില്ലന്‍ ആയിരിക്കും .
രാജാവേ... വില്ലനൊന്നും ആക്കല്ലേ... പാവമല്ലേ ഞാൻ?????? ആദ്യം എഴുതിയത് പോസ്റ്റ് ചെയ്യാൻ കോപ്പി ചെയ്തപ്പോൾ ഡിലീറ്റ് ആയിപ്പോയി. കുത്തിയിരുന്നു ബാക്കി എഴുതിക്കൂട്ടുവാ......
തകർത്തു...സൂപ്പർ... താങ്കൾ ശരിക്കും രാജാവ് തന്നെ
നന്ദി ബോസ്......
ഇങ്ങേരുടെ കഥ വന്നിട്ടുണ്ടെങ്കിൽ ഓപ്പൺ ചെയ്തു ആദ്യം നോക്കുന്നത് എത്ര പേജ് ഒണ്ട് എന്നാണ് .അത് കണ്ടു അന്തം വിട്ടിട്ടേ വായിക്കാൻ തുടങ്ങാറുള്ളു .ഇനിയും കഥ .അത് ഒന്നും പറയാനില്ല .ഇപ്പോഴത്തെന്നപോലെ കിടുക്കിയിട്ടുണ്ട് .ബ്രോയുടെ എല്ലാ കഥകളിലും ഒരു ജീവിതം ഒണ്ട് .ശരിക്കും നടന്നത് പോലെ തോന്നും .ബ്രോ കമ്പി കഥ ഉണ്ടാക്കാൻ വേണ്ടിയല്ല കഥ എഴുതുന്നത് .താങ്കളുടെ കഥയിൽ കമ്പി തന്നെ വരുന്നതാണ് .താങ്കളുടെ ഒരു നോവൽ പ്രതീക്ഷിക്കുന്നു .
നന്ദി തമാശെ , പേജ് തനിയെ ആവുന്നതാണ് , മന പൂര്‍വ്വം അല്ല . നോവല്‍ ... മനസില്‍ ഉണ്ട് .. പക്ഷെ വലിയ ഒരെണ്ണം ആയിരിക്കില്ല ... രണ്ടോ മൂന്നോ പാര്‍ട്ട് ..
ഒരു കഥയിൽ തന്നെ 60+ pages ഒണ്ട് .അപ്പൊ പിന്നെ 3 parts ഓക്കേ ധാരാളം .
Super mandhan asyadichu
നന്ദി ജാക്കി ...
ottayirippinu vaayichu.. sarikkum americayil ethiya pole feel cheythu..super.. eniyum ithu pole super kadhayumaayi varika aasamsakal..
നന്ദി രഞ്ജിത്ത് , ഉടനെ കാണാമെന്നു കരുതുന്നു ....
Onno rando page ezhuthiyathu eni ningalle parayuvaaneel thudarano ennu parayuvaaneel samarppikkunnu..........raja mosakkillennu njammakrinjooode.....kalankootto....
നന്ദി ജാന്‍സി തുടര്‍ന്നും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു
Super Story
നന്ദി ജൊസഫ് ...
Polichu. Otta irippinu vayichu.... Super....
നന്ദി തീപ്പൊരി ....
രാജ തകർത്തു ഒന്നും പറയാനില്ല മന്ദൻ രാജ എന്ന പേരിനുവേണ്ടിയാണ് ഇപ്പോൾ കാത്തിരിക്കുന്നത്. മനസ്സുനിറഞ്ഞു നിനക്കായി കാത്തിരിക്കുന്നു. കഥ വായിച്ചോണ്ടിരുന്നു പല്ല് തേച്ചില്ല പല്ല് തേച്ചിട്ടു വരട്ടെ...
നന്ദി സോനു , സോനുവും അമരിക്കയില്‍ ആണോ ..11.27 നു പല്ല് തേക്കുന്നെ ... ഹ ഹ ...
ഞാൻ കേരളത്തിലാ എണീറ്റത് 10:30 നു ആണ്
Padam okke ayi alle
എന്റെ ഇത് വരെ ആയില്ല . ബ്രോ . പണ്ട് ഉണ്ടായിരുന്നു .. മെയില്‍ അയച്ചിരുന്നു .. ഒന്ന് പരിഗണിക്കണം
പിന്നെ നമ്മള് പടവിട്ടില്ലേ താങ്ക്സ്
hello bhai njan ninglkku ethire casu kodukkum ketto....asooya kondannu...ithu ningalku engine sadikkunnu bhai.......indian rupee enna cinimayil....prithi thilakanodu chodikkunnathupole oru chodyam "ithrayum kalm evide ayirunnu"" eni enthekilum ezhuthano....ningalkku manassilayi kanum ennu karuthunnu ini ezhuthunnilla kulam ayipokum regards madhu
Cover goto superrrrrrrrrrrr duperrrrrrrr Kalakky
നന്ദി മധു .. ഞാനിവിടെ തന്നെ ഉണ്ടല്ലോ /... നിങ്ങളുടെ ഒക്കെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ ഇനിയും ഇവിടെയൊക്കെ കാണും ... ഒത്തിരി നന്ദി ..
Onnum parayanilla.ottayirupinu vayichu
നന്ദി വൈഗാ .. സുഖമല്ലേ ...
SukhManu rajave.enikayi oru kadha ezhuthamo
പറഞ്ഞോളൂ തീം... എന്താ വേണ്ടതെന്നു ... ഇത് തീരുമ്പോൾ നോക്കാം തീർച്ചയായും.. നന്ദി -രാജ
Powlichu mandan adipoli story.
Kidukkii otta iruppinu vayichu??? Waitng for ur nxt story