0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

ചേട്ടൻ • 2020-10-14 00:40

Master ഒരു ഫോർസം രണ്ടു കപ്പിൾസ് ഒരുമിച്ചുള്ള ഒരു സ്റ്റോറി എഴുത്തുമോ?

Das • 2020-10-10 18:34

കൊള്ളാം ?❣️?❣️

ajay • 2020-10-09 18:49

oru master piec nu veendi wait cheyyunnu

സണ്ണി • 2020-10-09 11:15

മാസ്റ്റർ, ലിവിങ്ങ് ടുഗെതർ അല്ലാത്ത ബന്ധങ്ങെളെല്ലാം നല്ല രീതിയിലാണോ ജീവിച്ച് തീർക്കുന്നത്.!?

Dick • 2020-10-08 20:51

Nice

Cyrus • 2020-10-08 16:42

അടിപൊളി.. നല്ല ഫീൽ..

Majo varghese • 2020-10-08 12:08

Super inzeset.story ezuthanam

SS • 2020-10-08 11:37

അടിപൊളി സാന്നം

alby • 2020-10-08 11:22

മാസ്റ്ററെ, കണ്ടതിൽ സന്തോഷം. കഥ വായിച്ചു. മാസ്റ്ററുടെ പഴയ ഉഷാറിലേക്ക് വന്നില്ല എന്നൊരു സങ്കടം മാത്രം

പൊന്നു.? • 2020-10-08 10:07

Masterji...... ഇഷ്ടായി...... ഒരുപാട് ഒരുപാട്.... ????

Haridas • 2020-10-08 01:44

Dear Masterjee, വീണ്ടും താങ്കളുടെ ഒരു കഥ വായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. കഥ നന്നായിട്ടുണ്ട്. ശരിക്കും എൻജോയ് ചെയ്തു. വേറെ ഒന്നും പറയാനില്ല. Thanks a lot and expecting your next story soon. Regards.

മന്മഥൻ • 2020-10-08 01:26

പ്രിയ മാസ്റ്റർ താങ്കളുടെ കഥകൾ വായിച്ച് വായിച്ച് ഞാനും എഴുതിതുടങ്ങിയത് താങ്കളും സിമോണയും ആണ് എനിക്ക് എഴുതാൻ പ്രചോദനം തന്നത്... എന്റെ കഥകൾ വായിച്ച് ദയവായി അഭിപ്രായം പറയണം

മന്മഥൻ • 2020-10-14 20:20

Dear dona Athentha comment idathathu.. comments and likes alle veendum ezhuthanulla prochodanam

മന്മഥൻ • 2020-10-14 20:22

Varum sandhya

Hero Shammy • 2020-10-08 01:22

nethaave......

shoN • 2020-10-08 00:38

ആശാനേ.... കുറെ നാളായല്ലോ കണ്ടിട്ട്.. വാക്കുകൾ ചിത്രങ്ങളാകുന്ന master മാജിക് വീണ്ടും.. വിനീതശിഷ്യന്റെ വന്ദനം.. പഴയ ഒരു അപ്ലിക്കേഷൻ കിടക്കുന്നുണ്ട് ആശാനേ, മ്മടെ ലേഖ.... ആശാൻ മനസു വെച്ചാൽ നടക്കും.. പ്രതീക്ഷയോടെ ഷോൺ

പാഞ്ചോ • 2020-10-07 23:42

മാസ്റ്റർ ജി..രതിമന്മഥൻ ഓർത്തുപോയി..ആദ്യ പേജിൽ നിഷിദ്ധമോ എന്നൊന്ന് സംശയിച്ചു..2nd ഇൽ ക്ലിയർ ആയി...നല്ല കഥ..

ലൂസിഫർ • 2020-10-07 23:25

അങ്ങനെ മാസ്റ്റർ നമ്മുടെ അടുത്തെത്തിക്കഴിഞ്ഞു.! ഇത് ശരിക്കും നിഷിദ്ധസംഗമമാണ്. നിഷേധിക്കരുത്. അവൻ മുൻപേ ഷഡ്ഡികൊണ്ട് പണി തുടങ്ങിയിരുന്നല്ലോ. ഒത്തിരിയൊത്തിരി സന്തോഷത്തോടെ, സസ്നേഹം ലൂസിഫർ

Master • 2020-10-08 00:02

അണ്ണാ, അങ്ങയെ നിഷേധിക്കാനോ? ഞാനോ? കഭീ നഹീ.. പക്ഷെ അണ്ണന്‍ ഒന്നുകൂടി വായിച്ചു നോക്ക്. എന്നിട്ട് വീണ്ടും പറ ഞാന്‍ അടുത്തു വന്നൂന്ന്. ലിവിംഗ് ടുഗദര്‍ എന്ന മഹത്തായ സങ്കല്‍പ്പം പിന്തുടരുന്നവര്‍, അവരുടെ പിന്മുറക്കാരുടെ ചെയ്തികള്‍ കണ്ടു കരയും. ഇല്ലെങ്കില്‍ ചിരിക്കും. രണ്ടായാലും സംഗതി ഇടയ്ക്ക് നില്‍ക്കില്ല.

Armpit_Lover • 2020-10-07 23:17

❤❤❤

kambimahan • 2020-10-07 22:43

very good, super

JOSEPH • 2020-10-07 22:17

Vannu alle Master jii vaayana pinnedu.

Arjun dev • 2020-10-07 21:46

അണ്ണാ വീണ്ടും കണ്ടതിൽ സന്തോഷം....!! എനിക്കെന്തോ ഒരു മാസ്റ്റർടച്ച് പൂർണ്ണമായും കിട്ടിയില്ല....! പത്തു മിനിറ്റിൽ എഴുതിയതല്ലേ മനുഷ്യാ ഇത്....?? തുടക്കം വായിച്ചപ്പോൾ ഞാനൊന്നു ഞെട്ടി.....! എന്തായാലും ഗതി ആ റിലേഷൻ പറഞ്ഞു വെച്ചത് ഇഷ്ടായി....!! പിന്നെ ഇത്തവണ പതിപ്പിൽ കഥയുണ്ടാവോ....?? ലിസ്റ്റിൽ പേരു കണ്ടില്ല....! ലൂസിയണ്ണനും അൻസിയാത്തയുമൊക്കെയുണ്ട്....! ങ്ങക്കും കൂടി ഒന്നെഴുതിക്കൂടേ അണ്ണാ...?? എന്തായാലും ഇടയ്ക്കിടയ്ക്കു വരിക....! കാണുന്നതൊരു സന്തോഷമാ....!

Arjun dev • 2020-10-07 21:48

"ഗതി" അല്ല സംഗതിയാണ്....!!

Master • 2020-10-08 00:09

പത്തു മിനിറ്റ് അല്ല. പത്തു ദിവസം. ഹല്ല പിന്നെ. ഇത് ലിവിംഗ് ടുഗദര്‍ എന്ന കലാപരിപാടി നടത്തുന്ന ഭക്തജനങ്ങള്‍ക്ക് ചിന്തിക്കാന്‍ വേണ്ടിയാണ്. അണ്ണാന്‍ കുഞ്ഞും തന്നാലായത്. ഇവിടെ ഇത്തരം വിവരക്കേടുകള്‍ എത്തുന്നത് കൊണ്ട് വേണമെങ്കില്‍ ചിന്തിച്ചോട്ടെ എന്ന് കരുതി. അപ്പിക്ക് സുഖങ്ങള് തന്നെ?