← Back to വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Comments

വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ] · approved reader discussion

Ktr • 2021-08-16 21:27

സൂപ്പർ ബ്രോ അടുത്ത പാർട്ട്‌ എന്ന് ഉണ്ടാവും പെട്ടന്ന് തരണെ ❤?

Reshma raj • 2021-08-17 08:43

എഴുതി തുടങ്ങിയിട്ടുണ്ട്,,. കുറച്ചു ദിവസം

Amalmallu • 2021-08-16 20:46

എന്റെ പൊന്നു ഇഷ്ടാ..... തുടരണോ എന്നാ ചോദ്യം വേണോ..... അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ആണ്.....

Reshma raj • 2021-08-17 08:43

Ok.. തുടങ്ങിയിട്ടുണ്ട്...

കടുവ • 2021-08-16 20:37

പൊളി??

Black lover • 2021-08-16 20:32

അടിപൊളി super ❤️❤️❤️❤️? Waiting 4 next part ???

Reshma raj • 2021-08-17 11:33

Ok,, കാത്തിരിക്കൂ.. ഉടൻ തന്നെ വരും

Kuttan • 2021-08-16 20:17

എഴുത്തിനു കുറച്ചു സ്പീഡ് കൂടുതൽ ആണ് എന്ന് തോന്നുന്നു.എങ്കിലും എഴുത്തിന്റെ രീതിയും കഥയുടെ തീമും മികച്ചു നിൽക്കുന്നു.??❤️

Reshma raj • 2021-08-17 11:33

ചില സ്ഥലങ്ങളിൽ സ്പീഡ് കൂടി പോയി...

അച്ചായത്തിയുടെ അച്ചായൻ • 2021-08-16 19:54

സൂപ്പർ പെട്ടന്ന് അടുത്ത ഭാഗം എഴുതു

Jassi • 2021-08-16 19:45

Pls continue, good writing

Ram • 2021-08-16 19:44

അടിപൊളി please continue

Arjun • 2021-08-16 19:42

Nalla story, please continue.

Joker • 2021-08-16 19:30

Thudaranam Sambavam kidukki

Reshma raj • 2021-08-17 11:32

പ്രോത്സാഹനം തുരണം.. തുടരാം

Alex • 2021-08-16 19:04

Thudarano enna chodhyathinte aavashyam illa. THUDARANAM Speed kurachaal nannairikum.

Reshma raj • 2021-08-17 08:42

കുറക്കാം

SaN • 2021-08-16 18:47

❤❤❤ സ്പീഡ് ഉണ്ടെങ്കിലും വായിക്കാൻ നല്ല രസമുണ്ട്. തീർച്ചയായും തുടരണം.

Reshma raj • 2021-08-17 08:42

എനിക്ക് തന്നെ തോന്നിയിട്ടുണ്ട് ചില സ്ഥലങ്ങളിൽ സ്പീഡ് കൂടി എന്ന്.... അടുത്ത പർട്ടിൽ maximam സ്പീഡ് കുറക്കാം

Rashi Rashi • 2021-08-16 18:47

Thudaranam adipoli avatharanam enik ishtappeu Ithupole poya mathi

Reshma raj • 2021-08-17 08:35

തുടരാം അല്ലേ.....

Nk • 2021-08-16 17:47

Super bro.. plz continue

Reshma raj • 2021-08-17 08:35

തുടരാം...