← Back to വേലക്കാരന്റെ കാമുകി 1 [സിമോണ]

Comments

വേലക്കാരന്റെ കാമുകി 1 [സിമോണ] · approved reader discussion

Vivek • 2019-06-26 09:44

ഹോ അപ്പോൾ അമ്പൊടുങ്ങാത്ത ആവനാഴിയിലെ ഒരു അമ്പുമായി വന്നു അല്ലെ.സിമോണയുടെ കഥകൾ ഞാൻ പലപ്പോഴും പ്രദീക്ഷിച്ചിരുക്കുന്ന ഒന്നാണ്.തന്റെ അവതരണം വല്ലാണ്ട് ഇഷ്ടമാണ് സഖാവേ.

സിമോണ • 2019-06-26 23:00

ഹായ് വിവേക്.. അമ്പൊടുങ്ങാത്ത ആവനാഴി ന്നൊക്കെ പറഞ്ഞപ്പോ ചെവിയിൽ എന്തോ... സംഭവാമി യുഗേ യുഗേ ന്നു ആരോ പറയണപോലൊരു ഫീലിംഗ്... എന്തുട്ടാണാവോ.. (പണി പാളിക്കോ കർത്താവെ?) എന്തായാലും കമന്റും, അതിനേക്കാൾ അവസാനത്തെ സംബോധനയും തികച്ചും ഇഷ്ടപ്പെട്ടു. എന്റെ കുറെ ചങ്കപ്പൻമാർ നേർമ്മയുള്ള സഖാക്കളുണ്ടേ... (നേർമ്മയുള്ള എന്ന് എടുത്തു പറഞ്ഞത്... അതിപ്പോ... അറിയാലോ) സൊ... അവരെ ഇഷ്ടോള്ളോണ്ടാവും... ആ വിളി കേൾക്കുമ്പോ ഒരു രസാണ്.. ഒരു... ഒരു സുഖം. താങ്ക്സ് വിവേക്. സസ്നേഹം സിമോണ.

alby • 2019-06-26 09:36

സിമ്മു ഹാജർ വച്ചൂട്ടാ.വായിച്ചിട്ടു വെക്കം വരാവേ

സിമോണ • 2019-06-26 22:55

ആരാ അവിടെ ഹാജർ വെച്ച്, ഉച്ചക്കഞ്ഞി അടിച്ചു മാറ്റി വീട്ടിൽ പോയത്??? മ്മ്.... നല്ലോണം പഠിക്കണം.. സ്‌കൂളൊക്കെ തുറന്നതാ.. ഇനി ഒഴപ്പരുത്.. കേട്ടോ.

alby • 2019-06-26 23:06

അയ്യോ ടീച്ചർ,ഞാൻ പേച്ചുപോയി

?MR.കിംഗ്‌ ലയർ? • 2019-06-26 09:07

3rd

സിമോണ • 2019-06-26 22:53

കിംഗ് മുഫാസ... തെക്കും വടക്കും നടന്നു ക്ഷീണിച്ചുപോയിരിക്കുന്നു അങ്ങ്.. ഇനി ഇത്തിരി നേരം വിശ്രമിച്ചാലും... ഞാൻ പോയി ആ കള്ളപ്പന്നി ഷേര്ഖാന് രണ്ടെണ്ണം കൊടുത്തിട്ടു തിരിച്ചു വരാം.. അവന് ഈയിടെയായി ഇത്തിരി കുന്നായ്മപറച്ചിൽ കൂടുതലാണ്...

Dark Knight മൈക്കിളാശാൻ • 2019-06-26 09:01

സെക്കന്റ്

സിമോണ • 2019-06-26 09:02

ithu peesaa kinnarakuttaa... njan potte tta.. pinne varaame.

rashid • 2019-06-27 19:24

സൂപ്പർ ആയിട്ടുണ്ട്, നല്ല കമ്പി അവതരണം. അഴകാനുമായുള്ള കളിയും, ഫ്ളാഷ്ബാക്കും എല്ലാം ഉഷാറാവട്ടെ

സിമോണ • 2019-06-26 09:00

firsteeeeee

സിമോണ • 2019-06-26 22:49

താങ്ക്സ് എ ലോട്ട് സിമോ... എടി ;പോടീ പൊട്ടത്തി.. ഇത് നീയെന്ന്യല്ലേ... ഏഹ്... അയ്യോ... സോറി സോറി.. വോട്ടു ചെയ്യാൻ കുത്തിയ സ്ഥലം മാറിപ്പോയതാ.. തിരിച്ചെടുക്കാൻ പറ്റോ.. സ്ഥാനാർഥി മാറിപ്പോയി...