വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]
📝 Ongoing
👁 167386 views ❤ 389 likes 💬 30 comments
വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 World Famous Haters Part 6 | Author : Fang leng [ Previous Part ] [www.kambistories.com ]
ആദിയും രൂപയും പതിയെ സ്റ്റെയറുകൾ ഇറങ്ങി താഴേക്ക് എത്തി
ആദി : ഇനി ഇതിനെയും ചുമന്നോണ്ട് സിറ്റി ഹോസ്പിറ്റലൽ വരെ പോണമല്ലോ ദൈവമേ
രൂപ : അതേ പോണം നീ തന്നെയല്ലേ ഏറ്റത് പറ്റില്ലെങ്കിൽ ചേട്ടനോട് പറഞ്ഞൂടായിരുന്നോ
ആദി : ഞാൻ എങ്ങനെ പറയാനാടി എല്ലാവരുടെയും മുന്നിൽ നീ എന്റെ പ്രിയ കാമുകി യല്ലേ, അതുവരെ പോകുമ്പോഴേക്കും പെട്രോളിന്റെ കാര്യവും തീരുമാനമാകും അതിന്റെ പൈസയും ഗോവിന്ദ
രൂപ : ചേട്ടൻ പൈസ തന്നതല്ലേ വേണ്ടാന്ന് പറഞ്ഞിട്ട് ഇപ്പോൾ നിന്ന് ഡയലോഗ് അടിക്കുന്നത് എന്തിനാ
ആദി : ഈ ആദി അഭിമാനിയാടി അഭിമാനി അതുകൊണ്ട് തന്നെയാ പൈസ വാങ്ങാതിരു ന്നത്
രൂപ : ഇങ്ങനെ അഭിമാനവും കെട്ടിപിടിച്ചോണ്ട് ഇരുന്നവമ്മാരൊക്കെ ഇപ്പോൾ പിച്ച ചട്ടിയെടുത്ത് തെണ്ടുന്നുണ്ട്
ആദി : നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല വാ വന്ന് കയറ്
ആദി ബൈക്കിൽ കയറിയ ശേഷം ബൈക്ക് സ്റ്റാർട്ട് ആക്കി
രൂപ : ഇതേതാ പുതിയ ബൈക്ക് ആ പാട്ട വണ്ടി കൊടുത്തോ
ആദി : പാട്ട വണ്ടി നിന്റെ... ചിലച്ചോണ്ട് നിക്കാതെ വേഗം വന്ന് കയറെടി
ഇത് കേട്ട രൂപ പതിയെ ബൈക്കിന്റെ പുറകിലേക്ക് കയറി
ആദി : പിന്നെ ബോഡി ടച്ചിങ് ഒന്നും വേണ്ട പുറകിൽ വല്ലതും പിടിച്ചിരുന്നോണം
രൂപ : അല്ലെങ്കിലും നിന്റെ ദേഹത്തിവിടെ ആരും തൊടാൻ പോകുന്നില്ല അങ്ങനെ വല്ല ചിന്തയും ഉണ്ടെങ്കിൽ മോൻ അത് മാറ്റി
ഇപ്പോൾ രണ്ടാഴ്ച്ച ഗ്യാപ്പിലാണ് ഞാൻ സ്റ്റോറി അപ്‌ലോഡ് ചെയ്യുന്നത് നേരത്തെ അപ്‌ലോഡ് ചെയ്യണം എന്നുണ്ട് പക്ഷെ ടൈം കിട്ടുന്നില്ല ചിലപ്പോൾ ടൈം കിട്ടുമ്പോൾ എഴുതാൻ മൂഡ് കാണില്ല അതാണ് സ്റ്റോറി വൈകുന്നത് അടുത്ത പാർട്ട് നാളയെയൊ മറ്റന്നാളോ വരും ?