← Back to വെള്ളരിപ്രാവ്‌ 6 [ആദു]

Comments

വെള്ളരിപ്രാവ്‌ 6 [ആദു] · approved reader discussion

Triteya • 2020-08-04 15:43

Adutha part vegam idane.... Ee partum pwoli aanu. But itrem gap idaathe iri

Haridas • 2020-08-04 15:34

Dear Brother, വളരെ നന്നായിട്ടുണ്ട്. നല്ലൊരു പ്രേമം മണക്കുന്നുണ്ട്. പാറുവിനു മീനുവിനോടുള്ള പിണക്കം മാറി. ഇനി പാറുവും കിച്ചുവും കൂടി അച്ചുവിന്റെ പിണക്കവും മാറ്റി അച്ചുവും മീനുവും ഒന്നാവണം എന്ന് ആഗ്രഹിക്കുന്നു. Waiting for the next part. Regards.

Dragons ? • 2020-08-04 14:56

മുത്തേ ഈ പ്രവിശ്യവും പൊളിച്ചുട്ടോ അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കാനെ

Berlin • 2020-08-04 14:42

Machane ee partum poli ❤️ Nalla flowil thanne povunnund story ❤️ Meenakshi sherikkm oru paavamanenn thonnunnu avalodulla avnte pinakkam okke maaratte nnit avr onnikkatte? Waiting for nxt part Snehathoode....❤️

Joker • 2020-08-04 14:38

Nalla nice story ane Page kooti ezhuthikoode bro allenki kurachu pettannu tharan sramichu koode Ente oru apeksha ane Anyway broikke pattunnapole poratte Ennalum enthane kichu athinum mathram paruvinode paranjathe Adutha part pettanne ponotte I am waiting

Rahul23 • 2020-08-04 14:37

ഹോ ട്വിസ്റ്റ്‌..? എങ്കിലും ആ പെണ്ണിനെ നീ ഒരു ഭാര്യ ആക്കി കളഞ്ഞല്ലോ മോനെ, ഹാഹാ ?? എനിക്കും മീനാക്ഷിയെ തന്നെ ആണ് ഇഷ്ട്ടം അതുകൊണ്ട് കഴിഞ്ഞ പ്രാവശ്യം മീനാക്ഷി മെയിൻ character അല്ല എന്ന് കരുതി സങ്കടപ്പെട്ടപ്പോ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ തന്നതിന് നന്ദി ?? പക്ഷെ പാറുവിന്റെ മനസ്സ് പെട്ടെന്ന് മാറും എന്ന് ഞാൻ പ്രതീക്ഷിച്ചില്ലട്ടോ... പ്രണയം പൂത്തുലയാൻ വേണ്ടി കാത്തിരിക്കുന്നു ?? സ്നേഹത്തോടെ, രാഹുൽ

Hooligans • 2020-08-04 15:57

????

ഫാൻഫിക്ഷൻ • 2020-08-04 14:34

nice....

Azru • 2020-08-04 22:57

Super ????? pranayam pettann vendaa penninta kushumb Kanan veratanna Oru feel an pegu kutti ayuduga plz adutta part pettann poratta

വേട്ടക്കാരൻ • 2020-08-04 14:29

സൂപ്പർ

വെട്ടിച്ചിറ ഡൈമൺ • 2020-08-04 14:22

Page koottu bro