0%

വെള്ളിയാങ്കല്ലിലെ അഗ്നിശുദ്ധി 1 [Soulhacker] · വെള്ളിയാങ്കല്ലിലെ അഗ്നിശുദ്ധി 1 [Soulhacker]

വെള്ളിയാങ്കല്ലിലെ അഗ്നിശുദ്ധി 1 [Soulhacker]

By

👁 22 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

ചാക്കോച്ചി • 2021-06-18 14:21

മച്ചാനെ... തുടക്കം കൊള്ളാം കേട്ടോ.. നല്ല വെറൈറ്റി ഐറ്റം.... എന്തായാലും ഹരീടെ പഴയ കഥകൾക്കും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...

Pk • 2021-06-16 14:51

നിങ്ങളെ പോലെയുള്ള നല്ല എഴുത്താർ ഇവിടെ നിന്ന് മാറി നിൽക്കരുത് പിന്നെ തേൻ ഇതളുകൾ പോലെ ഒരു നല്ല നോവൽ കൂടി എഴുതാമോ എനിക്കു വേണ്ടി

soulhacker • 2021-06-16 17:52

udane oru muzhuneela novel...pdf njan idununduu.......sneham...mathram...

തങ്കു • 2021-06-16 14:50

തിരിച്ചു വന്നതിൽ വളരെ സന്തോഷം. ബാക്കി പാര്ടുകൾക്കായി കാത്തിരിക്കുന്നു. മുഴുവനാക്കാതെ നിർത്തി പോകല്ലേ, പ്ളീസ്

ᮃʟᴀᴄᴋ'ᴡᴏʟғ࿑ • 2021-06-16 12:42

Thudakkam thanna polich verea level Vakki vayikkan nthanenn ariyan nalla kuriocity und 2nd epola

soulhacker • 2021-06-16 20:29

innale njan ittitudnu second...admin panel approval cheythal....kanamn

paru(nagavali) • 2021-06-15 22:35

vayichu kollam nalla story... pakshee thudangam ayathu kondu akum... kurachu koodi page kootti ezhuthan sremikuka plesee... oru 20+page undel vayikan oru flow kittu athu komndaa adutha part undan varum ennu pratheekshikkunnu....

soulhacker • 2021-06-15 23:43

nandi ..paaru....ithavana page kurachathaanu...oru puthiya approach...

paru(nagavali) • 2021-06-15 22:10

haloo soul hacker.... evide ayirunnu.... neendaa oru varsham ayi kathirikunnu... eppol engilum vannalloo... orupadu orupadu santhosham ayii... thangalude story snehikunnaa.... kure per ee site il undu... thanngal.onnu thirichu varanne ennu orupadu agrahichittundu ethayalum ee story njn vayichilla soul hacker enna peru kandappol thanne valare santhosham thonni... athu kondaa adhyam thanne msg cheythee eni veendum puthiya story puthiya srushtikal njn pratheeshikunnu... eniyum pazhayathu pole orupadu storykal tharanam ketoooo

Surya • 2021-06-15 20:27

സൂപ്പർ...വേറിട്ട പ്രേമേയത്തിൽ ഒരു സ്പെഷ്യൽ ത്രില്ലെർ..e സൈറ്റിൽ മിനിമം ഗ്യാരണ്ടി ഉള്ള ഒരു സ്റ്റോറി മേക്കർ ആണ് താങ്കൾ അതുകൊണ്ട് തന്നെ ആണ് e കഥ വായിച്ചതും. നന്നായിട്ടുണ്ട്. ഒരുപാട് കഥാപാത്രങ്ങൾ ഉള്ള ഒരു കഥയാണെന്ന് തോന്നി അത് ചെറുതായി ഒന്നും ഓടിച്ചു പോവുകയും ചെയ്തു. അതുപോലെ ഒരുപാട് ചോദ്യങ്ങൾ കഥയിൽ നിറഞ്ഞു നിൽക്കുന്നു അതും വരും പാർട്ടുകളിൽ മാത്രമേ ഉത്തരം ലഭികയുള്ളു. ഒരു ത്രില്ലിംഗ് മൂഡിൽ തന്നെ കഥ മുന്നോട്ട് പോകുന്നുണ്ട്. തുടർന്നും ഒരുപാട് ചൂടൻ രംഗങ്ങൾക്കും നായികക്ക് വേണ്ടിയും കാത്തിരുന്നു.. All the best bro.. പേജ് കൂട്ടി തുടരുക...

സഖാവ് • 2021-06-15 17:49

കൊള്ളാം ❤❤❤❤❤

Manu • 2021-06-15 17:45

Continue bro I like story

Jason voorhees • 2021-06-15 16:09

Nalla theme poli

സാജിർ • 2021-06-15 16:02

ബ്രോ ഒന്നൊന്നരവരവണല്ലോ ഉഗ്രൻ പ്ലോട്ട് നല്ല തുടക്കം. അടച്ചു പോളിക്ക് മച്ചാനെ നുമ്മ ഉണ്ട് കൂടെ.

soulhacker • 2021-06-15 23:48

ok machane..machante support venam

Psyco • 2021-06-15 13:45

Nice??❤❤❤ വാസുദേവകുടുംബഗം എന്നാ കഥ ഇനി വരോ ബ്രോ അദോ നിർത്തിയോ

Gouri • 2021-06-15 13:40

❤️❤️❤️

SaN • 2021-06-15 13:28

നല്ലൊരു തുടക്കം.

The Mech • 2021-06-15 12:26

Man??? Atlast you came back... ഞാൻ ബ്രോൻ്റെ ഒരു കട്ട ഫാൻ ആയിരുന്നു....ഏറ്റവും ഇഷ്ടം variety തീമുകൾ സിംപിൾ writing സ്റ്റൈൽ... എല്ലാ storiesum എൻ്റെ favourite ആയിരുന്നു....പെട്ടന്ന് ഒരു ദിവസം ചേട്ടൻ പോയപ്പോൾ വളരെ സങ്കടം ആയി.....ഇപ്പൊൾ തിരിച്ചു കണ്ടപ്പോൾ happy..... കഥ വായിച്ചു....variety theme തന്നെ ഈ പ്രാവിശ്യവും....ഇനി ഇവിടെ സ്ഥിരം കാണും എന്ന് വിശ്വസിക്കുന്നു.... eagerly waiting for the next part and postponded previous stories....സ്നേഹം മാത്രം... With Love the_meCh ?????

soulhacker • 2021-06-15 23:48

man...yes..man...sukham..adutha bhagam dedicated...already

The Mech • 2021-06-16 01:20

???

കാമുകൻ • 2021-06-15 11:52

മുത്ത് മണി..... വന്നു ല്ലേ.... കുറെ സമയം എടുത്തു... എന്നാലും വേണ്ടിയില്ലാ.... വന്നല്ലോ... സന്തോഷം.... കഥകൾക് ആയി wait ചെയുന്നു ??? കാമുകൻ ❣️

soulhacker • 2021-06-15 23:45

nandi kaamuka.....theerchayayum nalla oru plot aakum....

Deepu • 2021-06-15 11:41

After a long time U come back... Soulhacker എന്ന പേര് കണ്ടപോളെ സ്റ്റോറി പോലും വായിക്കാതെ കമൻ്റ് ഇട്ടതാണ്... ഒരുപാട് ഇഷ്ടപെട്ട എഴുത്തുകൾ ആയിരുന്നു... And also waiting for ur പൂതപാറപൂക്കൂറ്റൻ... ബാക്കി കമൻ്റ് ഇത് വായിച്ചിട്ട് എഴുതാം...

soulhacker • 2021-06-15 23:45

theerchayayum..pukootan..njan ezhuthukayaanu..kazhinjilla..oru valia bhagam anu..aayathinaal...ezhuthukal thiruthalukal...

ഇമ്മിണി വല്യ ഒരു ഫാൻ • 2021-06-15 11:38

സോൾ മച്ചാനേ ഒരേ പൊളി. ഇതുവരെ ഇങ്ങനൊരു ഐറ്റം വായിച്ചിട്ടില്ല. വെള്ളിയാങ്കല്ല് എന്ന് കണ്ടപ്പെ കേറി നോക്കിയതാ. തുടക്കം ഇഷ്ടായി. മുഴുവനാക്കണം. ഇടക്ക് വെച്ച് നിർത്തരുത്. ?

FANTCY KING • 2021-06-15 11:16

Kollam

soulhacker • 2021-06-15 23:44

thanks...