💬 Comments
View all commentsNik oru story parayanund. Nte lifil sambhavichathanu. Story akkan patumo
സിമോണകുട്ട്യേ… നിനക്കറിയോ എന്നറിയില്ല..അതിനു തരവുമില്ല. നിന്നെ എനക്കറിയാം..അറിയാം ന്ന് വെച്ചാൽ ഞാനും നിന്നെപ്പോലന്നെ ഒരു കട്ട വി കെ എൻ വിശരിയാണ്..ഫാൻ..തൂഫാൻ. പ്പൊ മനസ്സിലായില്ലേ? നീയ് വ്യത്യസ്ഥതയ്ക്ക് വേണ്ടി ഒന്നും ചെയ്യണംന്ന് ഇല്ല..വ്യത്യാസായേ വരൂ..അങ്ങിനെ ഒരു ഹെഡ് ഒൺ ഹീൽസ് ജന്മാ നീ. പക്ഷേ കണ്മാനില്ലല്ലൊ കുട്ട്യേ കുറേ കാലായിട്ട്..ചിലപ്പൊളങ്ങിനെയാ…വെർതെ മിണ്ടാണ്ടിരിക്കാൻ തോന്നും. മിണ്ടി തൊടങ്യാൽപിന്നെ മിണ്ടികൊണ്ടിരിക്കാനും.. വി കെ എൻ ന്റെ ബ്രഹ്മ മുഹൂർത്തം ദാർശനികം മുതലായ കഥകളങ്ങോട്ട് ഓർക്ക്വാ..വെറുതെ അങ്ങട് കെട്ടഴിച്ച് തട്ട്ക.. വരണം ട്ടോ..അമാന്തിക്കരുത്
മാറാത്തതായി ഒന്നുമില്ല കമ്പിക്കുട്ടൻ പോലും..... പരമമായ ഒരു ദുഃഖ സത്യം പോലെ തോന്നുന്നു ഇവിടെ.! എങ്കിലും ഒരു മടങ്ങിവരവ് പ്രതീക്ഷിക്കുന്നു....?
One Year!!
And so too happens:)
ചേച്ചി എത്ര നാളായി, ഒന്നു വേഗം അടുത്ത കഥയുമായി വാാാ!!
It was my error.
ചേച്ചി പുതിയ കഥ എഴുതു, പ്ലീസ്!
CHECHI............NINGALOKKE EYUTH NIRTHIYOO..... MADANGI VARUMOOO.........? KAATHIRIKKUNNUN......MADANGI VARAVINAAYI...EE COMMENT KAANUKAYAANENKIL...ENTHENKILUM ORU REPLY THARANAM
Chechi puthiya katha ezhuthu, pwease!!
കൊറേ നാളായി ചേച്ചി ഒരു പുതിയ കറവ കഥക്കായി കാത്തിരിക്കുന്നു... ഇടക്കി വന്ന് നോക്കും Simona യിൽ എന്തേലും updates വന്നിട്ടുണ്ടോ എന്ന്...
ഞാനും,.......
എൻ്റെ ചേച്ചിയേ,നിങ്ങൾ ഒരു കറവപശു തന്നെ നിങ്ങളുടെ മിക്ക കഥകളിലും മുലപ്പാൽ വറ്റാത്ത മുലച്ചികളാണ്.ചേച്ചിയോട് കഥകളെ കുറിച്ച് ഇനിയും പലതും പറയണമെന്നുണ്ട് പക്ഷേ ഇവിടെ പരിമിതികളുണ്ട്.ചേച്ചിയുടെ ഇനി വരുന്ന എല്ലാ കഥകളിലും കറവ മുലച്ചികൾ വരട്ടേ.ചേച്ചി കഥഎഴുതുകയാണ്.........,കഥയുടെ പേര്, പാൽ വറ്റാത്ത മുലച്ചികൾ.കഥ എന്ന് എഴുതും ചേച്ചിയേ
Chechi new katha ezhutha thamsaiyathe?
Thanks so much
It is remarkable, the useful message
എതിർത്തൊന്നും പറയാൻ പോയില്ല.. അല്ലെങ്കിലും ഇത്തരക്കാരോട് എന്ത് പറഞ്ഞിട്ടെന്തു കാര്യം… എന്തെങ്കിലും ചെയ്യട്ടെ സാധനം!!!!!…. അല്ലെങ്കിൽ തന്നെ നാണവും മാനവുമില്ലാതെ അന്യന്റെ ഭാര്യയെ അവകാശം പോലെ കയറിപ്പിടിച്ച് അനുഭവിക്കുന്നവരോട് എന്ത് പറയാനാണ്???.. എന്തുതന്നെ പറഞ്ഞാലും അവറ്റകൾക്കുണ്ടോ വല്ല ഉളുപ്പും??? നമ്മൾ സഹിച്ചു നിൽക്കുകതന്നെ…??
കഴിഞ്ഞോ?
Nanum sureshettanum ???? Vayikan pattunilla
അത് റിനോവേഷനിലാ അനന്തു... അധികം വൈകാതെ ശരിയാവും... (ആവില്ലേ???) ആവും ആവും....
തിരക്ക് കഴിഞ്ഞ് സൈറ്റിലേക്ക് തിരിച്ചെത്തിയിട്ട് മൂന്നോ നാലോ ദിവസമേ ആയുള്ളൂ. അപ്പോൾ തന്നെ കാത്ത് കണ്ടിരുന്നോ. പേജിലേക്ക് നോക്കിയപ്പോൾ 138. വിശദമായ വായിക്കുന്നത് കൊണ്ട് സമയമെടുക്കും എന്നറിയാവുന്നതിനാൽ വായന പിന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.,. സിമോണയുടെ കഥകളിൽ ഏറ്റവും ഇഷ്ടം ഉള്ളതായി എനിക്ക് തോന്നിയത് ഭാര്യ ദാനം ആയിരുന്നു. അതിനപ്പുറത്തേക്ക് ഒരാൾക്കും പോൺ എഴുതാൻ സാധിക്കില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു. ഈ അഭിപ്രായം ഞാനാ കഥയിലും എഴുതിയിരുന്നു. പക്ഷേ ഇതു വായിച്ചപ്പോൾ എനിക്ക് തോന്നുന്നു ആ അഭിപ്രായം തെറ്റായിരുന്നുവെന്ന്. ചിലർ ലോജിക് വെച്ച് ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചോദിച്ചേക്കാം. ഇതിലും അപ്പുറത്തുള്ള കഥകൾ ശരിയായ ജീവിതത്തിൽ സംഭവിക്കുന്നു എന്ന് ന്യൂസ് ചാനലുകൾ നമ്മെ കേൾപ്പിക്കുന്നു. ഇതുപോലെ ഒന്നും പറയേണ്ട കാര്യമില്ല. കാരണം ഇവിടെ വരുന്നത് കഥകളാണ്. അത് ഏറ്റവും ഭംഗിയായി എഴുതുക സിമോണ പോലെയുള്ള ഏതാനും പേരുകളാണ്. കഥയുടെ ലോകത്ത് കയറി കഴിഞ്ഞാൽ പുറത്തുള്ള റിയൽ ലോകത്തെ അതിലേക്ക് കൊണ്ടുവരേണ്ട കാര്യമുണ്ടോ? ഇല്ല എന്നാണ് എന്റെ ഉത്തരം. ആ അർത്ഥത്തിൽ ഈ കഥ ലോകത്തിലെ ഏറ്റവും മികച്ച പോൺ സ്റ്റോറികളിൽ ഒന്ന് എന്ന് ഞാൻ പറയും. കഥയ്ക്ക് വളരെ ഭംഗി നൽകുന്ന കുറെ ഘടകങ്ങൾ എടുത്തു പറയാനുണ്ട്. ഇടയ്ക്കൊക്കെ കയറിവരുന്ന ഫിലോസഫി കഥ എത്രത്തോളമാണ് മിഴിവുറ്റത്താക്കുന്നത്ആ കുന്നത് എന്ന് പറയാൻ വയ്യ. ഭൂതകാലത്തെയും വർത്തമാനത്തെയും ബ്ലൻഡ്ചെ യ്യുന്ന രീതി അതിശയിപ്പിക്കുന്നു. സ്വപ്നം എന്നത് സ്വപ്നമായ് നമുക്കും അനുഭവപ്പെടുന്നു. എന്നെ ഏറ്റവും രസിപ്പിച്ചത് സിമോണയുടെ ഭാഷ തന്നെയാണ്. ഏറ്റവും ഉജ്ജ്വലം ഉള്ള, വ്യാകരണ പിശകും ഇല്ലാത്ത, അക്ഷരത്തെറ്റുകളും ഇല്ലാത്ത ഭാഷയിൽ കഥയെഴുതുന്നത് ഋഷി, സുനിൽ, എന്നിവരാണ്... അവരുടെ കൂടെ ഏറ്റവും മുമ്പിലായി സിമോണയും ഉണ്ട്... ചിലർ ഇതിന്റെ തുടർച്ച എഴുതാൻ ആവശ്യപ്പെട്ടേക്കാം. എനിക്ക് ഈ കഥ ഇങ്ങനെ തീരുന്നതാണ് ഇഷ്ടം. അപ്പോളാണ് വായനക്കാരുടെ ഭാവന വികസിക്കുക യുള്ളൂ.... സസ്നേഹം സ്മിത...
സ്മിതാമ്മേ.... ഹൂയ് ഹൂയ് ഹൂയ്..... വന്നല്ലോ എന്റെ വനമാലക്കുട്ടീ... വന്നല്ലോ വന്നല്ലോ വനമാലക്കുട്ടീ.... ഇതെവിടാ ഈ അമ്മപ്പെണ്ണ്??? ഇപ്പം പറയും പറയാൻ പറ്റാത്ത ഒരുപാട് ജോലിത്തിരക്കുകൾക്കിടയിലൂടെ ഊളിയിട്ടു നടക്കുന്നതിനിടയിൽ ഇവിടെ വരാൻ സാധിച്ചില്ല ന്നൊക്കെ... അതുവേണ്ട.. അതുവേണ്ടാ... അതൊക്കെ ഞാൻ ഇടയ്ക്ക് തള്ളുന്നതല്ലേ ഇവിടെ... (ശ്യോ?? ആരേലും കേട്ടോ ആവോ...).. ഈ ജീവിതം ന്നു പറയണ അന്തംകുർണി ഒരുമിനിറ്റ് ഇരിക്കാൻ സ്വസ്ഥത തരാത്ത കാരണാണ് വരാത്തെ ന്ന് എനിക്കറിയാം... അതിപ്പോ നമ്മള് രണ്ടാളും അങ്ക്‌ടും ഇങ്കടും പറഞ്ഞില്ലെങ്കിലും നമ്മടെ രണ്ടാൾടേം അവസ്ഥ ഏതാണ്ട് ഇപ്പം ഒരേപോലെ തന്നെയാണെന്നാ തോന്നണേ ട്ടാ സ്മിതാമ്മേ... എന്നാലും ഇപ്പൊ... ഈ കമന്റ് വായിച്ചപ്പോ ഈ കഥ എഴുതിയതിന്റെ ഒരു പൂർത്തീകരണം സംഭവിച്ചതുപോലെ തോന്നി.. ഇത്രേം ദിവസം ഇതൊരു ഓപ്പൺ സർക്കിൾ പോലായിരുന്നു... ഇപ്പഴാ അതൊന്നു മുറികൂടിയത്.. ഒരു സ്വസ്ഥത... സുഖം.... ഇനി ഇത് ഓപ്പൺ ചെയ്യണ്ട കാര്യമില്ല.... അല്ല.. സത്യത്തിൽ എന്തുതോന്നീട്ടാണാവോ ഇന്നിപ്പോ ഇത് വീണ്ടും ഓപ്പൺ ചെയ്തുനോക്കാൻ തോന്നിയത്.. അല്ലെങ്കിൽ പേജ് തപ്പാനുള്ള മടി കാരണം ഞാൻ ഈ വഴിക്ക് വരാത്തതാ... എന്തായാലും വന്നത് നന്നായി... പിന്നേ... ഒരു കാര്യം ചെമ്പരത്തിക്കുട്ടിയും ഞാനും ഇടയ്ക്കിടയ്ക്ക് സന്ദേശങ്ങൾ നോക്കുന്നതാ നല്ലതെന്ന് തോന്നും ചിലപ്പോ... അല്ലെങ്കി നമ്മളൊക്കെ ഒരു സന്ദേശവുമില്ലാതെ സന്ദേഹം മാത്രമായി നടക്കുന്നൊരാവും ന്നെ... സത്യായിട്ടും.... കേട്ടോ അമ്മക്കുട്ടീ.... ഇഷ്ടത്തോടെ ഒരുപാടിഷ്ടത്തോടെ സ്വന്തം സിമോണ.
❤♥?♥❤
@സ്മിത കഥ ഒന്നും ഇല്ലേ
നൈസ്
സിമൂ....... സിമോണയുടെ '' കഥ'' കളിൽ എപ്പോഴും, വൈകിയെത്തുന്ന അല്ലെങ്കിൽ അവസാനമെത്തുന്ന ഒരു '' അതിഥി''യുടെ ഭാഗമാകും '' എനിക്ക് ''ഉള്ളത്. അതിനാൽതന്നെ ആ കുറിപ്പിനുള്ള '' മറു കുറുപ്പ്''ഉം പലപ്പോഴും അനിശ്ചിതത്തിലാകും.സാരമില്ല, എങ്കിലും ഇത്രയും ബുദ്ധിമുട്ടി 138 പേജിലൊക്കെ കഥയെഴുതുന്ന ഒരാൾക്ക്, അതിന് അർഹിക്കുന്ന നിലയിൽ ഒരു കുഞ്ഞു ആസ്വാദന ലിഖിതം മറുപടിയായി എഴുതി നൽകുക എന്ന് പറയുന്നത് എൻറെ ഒരു ചുമതലയായി കരുതി മാത്രം....'' ഇത് കണ്ടാലും കണ്ടില്ലേലും....മറുപടി തന്നാലും, ഇല്ലേലും....'' എപ്പോഴും എന്നപോലെ ഇക്കുറിയും കുറിക്കുന്നു. സ്വീകരണം അർഹിച്ചാലും ഇല്ലെങ്കിലും.... വർണ്ണമനോഹരമായ '' ഈ വിസ്‌മയകഥാപുസ്‌തക നിറക്കൂടിൻറെ'' '' അലങ്കാരചുവർ'' കോണിൽ ഒരു '' കൊച്ചു കുറിമാനചിത്ര''മായി ഇതും സ്‌ഥാനംപിടിച്ചോട്ടെ.ഇനി.... സിമൂസ്...ഇപ്പോൾ വരാറുണ്ടായിരുന്ന തൻ്റെ കഥകളിൽ പലതിനും ആസ്വാദനം ,ഹൃദയത്തിൽ നിന്നും കീബോർഡിലേക്ക് പറിച്ചു നടുമ്പോൾ... '' എന്തെഴുതണം'' എന്നൊരു '' കൺഫ്യുഷൻ'' എനിക്കങ്ങനെ വരുകയേയില്ലായിരുന്നു. സിമോണ എന്ന എഴുത്തുകാരിയെക്കുറിച്ചു ഒട്ടും മനസ്സിലാക്കുന്നതിന് മുൻപേ, രാഘവേട്ടൻറെ തൊഴുത്തിലെ കഥകൾ, ''സിമോണ'' തുടങ്ങിയ കഥകൾ എഴുതി ഒരു തുടക്കക്കാരിയായി നീ നിൽക്കുമ്പോൾ...എന്തെഴുതണം ?...എന്ന് അന്നെനിക്ക് തോന്നിയ വികാരമാണ്, ഇതുവരെ നീ എഴുതി പടർന്നെത്തി, നമ്മൾ ഇത്രയം പരിചയം ആയ ശേഷവും എനിക്ക് ഇപ്പോൾ വീണ്ടും തന്നോട് തോന്നുന്ന പുതിയ ''കൺഫ്യൂഷൻ ട്രബിൾ '' !. ആദ്യത്തേത്, എങ്ങനെ ?...ഏത് കോണിൽ ?...ഏത് ഫോക്കസിൽ ?...നിന്ന് എഴുതണം ?...എന്ന ആശങ്ക ആയിരുന്നെങ്കിൽ...ഇപ്പോൾ അത്, ഒരുപക്ഷേ...ആഴവും പരപ്പും, കാറും കോളും നിറഞ്ഞു , ചുഴിയും നീർച്ചുഴിയും, തിരയേറ്റവും തിരയിറക്കവും...ഒക്കെയായി സംഭവബഹുലവും സംഘർഷജഡിലവുമായ ഒരു വലിയ മഹാസമുദ്രംപോലെ നീണ്ടു, പരന്നു... പടർന്നു 138 പേജിൽ മനംകവിഞ്ഞു കിടക്കുന്ന '' വേറൊരു ഒരുമ്പട്ടവൾ'' എന്ന അതിബൃഹത് കഥയുടെ സുവർണ്ണ ചുരുളുകളിൽ എങ്ങനെ സധൈര്യം '' കത്തിവക്കും'' എന്നുള്ള സന്ദേഹം ഓർത്തായിരിക്കാം. സത്യത്തിൽ, ആദ്യം കഥ ഒന്നോടിച്ചുനോക്കാൻ വെറുതെ കൈയ്യിലെടുത്തപ്പോൾ....അതിൻറെ കട്ടിയും ഘനവും ആഴവും അന്ത്യവും ഒക്കെക്കണ്ട്,തുടക്കത്തിൽ തന്നെ ഒന്ന് അന്തംവിട്ടു.പിന്നെ, ഒന്ന് പകച്ചു, ഞെട്ടി, അന്ധാളിച്ചു. അതുകഴിഞ്ഞു...ശരിക്കും ഒന്ന് പ്രാകി....ഈ കുന്തം മുഴുവൻ മിനക്കെട്ടിരുന്നു വായിച്ചു തീർക്കണമല്ലോ ?...എന്നാലോചിച്ചു ആശങ്കയുണർത്തി, തലപുകഞ്ഞു. എങ്കിലും, വെറുതെ അലസമായി ഒന്നു തുടങ്ങിവച്ചു. പിന്നീടുള്ള യാത്ര തികച്ചും അവിശ്വസനീയമായിരുന്നു, അവർണ്ണനീയവും. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് അറിയാതെ കണ്ണും മനസ്സും ഒരുമിച്ചു നീങ്ങി. ഒറ്റനോട്ടത്തിൽ കണ്ടു ദുർഘടം എന്ന് തോന്നിയ വനപാത...കല്ലും മുള്ളും മാർഗ്ഗതടസ്സങ്ങൾ ഒന്നുമില്ലാത്ത, നീളെ പുല്ലുകൾ മാത്രം നിറഞ്ഞ പട്ടുപരവതാനി വിരിച്ചപോലുള്ള വഴിയിലൂടെയുള്ള ആയാസരഹിത ആമോദയാത്ര തന്നെയായിരുന്നു. ഓരോ താളും വായിച്ചു മറ്റൊന്ന് ഒന്നിലേക്ക് മുന്നേറാൻ താൻ വെട്ടിവെളുപ്പിച്ചു വെണ്ണക്കല്ലുപാകി മിനുസപ്പെടുത്തി ഇട്ടിരുന്ന വഴിത്താരകൾ ഓരോന്നും പിന്നിടുവാൻ പിന്നെ തീർത്തും മുഷിപ്പോ ?...അറപ്പോ ?...ഒന്നും ഒട്ടുംതന്നെ തൊട്ട് തലോടിയ പോലും ഇല്ലായിരുന്നു, എന്നതാണ് പിന്നത്തെ സത്യം !. അത്രക്ക്, കമ്പികൊടുമ്പിരിയോടെ... മുറ്റിനിന്ന ത്രില്ലിലും ആശയിലും, ആവേശത്തിലും ആസക്തിയോടെ ഓരോ വാക്കും വരിയും....ഖണ്ഡികയും താളുകളും വായിച്ചു, ആസ്വദിച്ചു ,അനുഭവിച്ചു,ഭാവനമെനഞ്ഞു,സ്വപ്നംകണ്ട് , വായനയുടെ സ്വർഗ്ഗലോകം പുൽകിടുവാൻ അക്ഷരങ്ങളിലൂടെ താൻ നെയ്തുകൂട്ടി മുന്നിൽ നിവർത്തിയിട്ട സ്വർണ്ണക്കമ്പാളം....എന്നെ പോലൊരാൾക്ക് പദയാത്രചെയ്‌തു മുന്നോട്ട് സഞ്ചരിച്ചു നീങ്ങാൻ സ്വർഗ്ഗീയാനന്ദം തന്നെ പ്രദാനം ചെയ്യുന്നതായിരുന്നു. 1 ൽ നിന്ന് തുടങ്ങി 138 ൽ അത് അനുഭവിച്ചു അവസാനിപ്പിക്കുവാൻ അതുകൊണ്ട് തന്നെ എനിക്ക് വലിയ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടിയും വന്നില്ല. പക്ഷേ...നീ ഇക്കുറി, എല്ലാ പതിവ് രീതികളും പരിധികളും പരിമിതികളും കൈവിട്ട്, വളരെ പുതുമയേറിയതും വ്യത്യസ്തവും വൈവിദ്ധ്യവും എങ്കിലും...കുറച്ചു മൂർച്ചയേറിയതും സാഹസികവും തീവ്രവുമായ രംഗപഥത്തിലേക്കായിരുന്നു കൈവഴക്കം നിറഞ്ഞ തൂലികയുമായി കാലെടുത്തു വച്ചത്...എന്ന് ഞാൻ പറയും. നിത്യഅനുഷ്‌ടാനങ്ങളിൽ നിന്ന് വേറിട്ട ശൈലി ആയിരുന്നു ഇതിൽ ഞാൻ കണ്ട ശീലുകളിൽ പലതും. എന്നിരുന്നാലും, അതിൽനിന്നെല്ലാം യാതൊരു പരുക്കും പോറലുമില്ലാതെ, സസുഖം തനിക്ക് മുന്നോട്ട് പോകാൻകഴിഞ്ഞതാണ് അതിൽ ഞാൻ കണ്ടെത്തിയ ഏറ്റവും വലിയ വിജയം. വിജയമെന്ന് മാത്രമല്ല...അവിടെ ഏതു വിധത്തിലും എല്ലാ എഴുത്തും നിനക്ക് വഴങ്ങും എന്ന് നീ തെളിയിക്കുകയോ ?...അല്ലെങ്കിൽ, എഴുതിതെളിഞ്ഞ ഒരു കലാകാരിയായ ''അറിയപ്പെടുന്ന എഴുത്തുകാരി''യാണ് എന്ന നഗ്‌നസത്യം നീ ഞങ്ങളെ ഓർമ്മിപ്പിക്കുകയോ ആണ് ഇവിടെ അറിയാതെ എങ്കിലുംനീ ചെയ്‌തു പോയിരിക്കുന്നത്. എന്തായാലും...നീ സ്വയം തിരഞ്ഞെടുത്തു, വെട്ടിത്തെളിച്ചു, നവീകരിച്ച പാതയിലൂടെ...സധൈര്യം വളരെ വേഗതയിൽ വിദൂരം...നന്നായി നീ മുന്നേറിപ്പോയി. നീ വഴിതെളിച്ച നിൻറെ സുന്ദരപാതയിൽ...വായനക്കാർക്കും ഒന്നുപോലെ അനുധാവനംചെയ്‌തു എത്തിനിൽക്കാൻ കഴിഞ്ഞുഎന്നത് മറ്റൊരു സത്യം . നീ വിരിച്ച പച്ചപുൽപ്പായയിലൂടെ...നീ നയിച്ചാനയിചെത്തിച്ച വന്യമായ ഗിരിപർവ്വ നിരയുടെ ഉന്നതികളും താഴത്തെ അഗാഡഗർത്തങ്ങളും ഒരുപോലെ നടന്നുവന്നെത്തി,....കഥയുടെ വ്യാപ്‌തിയും ഉയരവും പോലെ നന്നായി ആസ്വദിച്ചറിഞ്ഞു മനസ്സിലാക്കാൻ എളുപ്പം കഴിഞ്ഞു.പക്ഷേ...അതിനിടയിൽ എവിടെയും കാണാനും കേൾക്കാനും കഴിഞ്ഞത്, കൊച്ചു മത്താപ്പും കുരവപ്പൂവും തുടങ്ങി...കറക്കുപമ്പരവും എലിവാണവും ഏറുപടക്കവും പനയോലതിരിയും വെള്ളിടിയും അമിട്ടും കതിനയും ഗർഭംകലക്കിയും അടങ്ങിയ വെടിപടക്കങ്ങളുടെ ശബ്ദഘാഷപ്രകാശ വർഷങ്ങളും ഗന്ധകമിശ്രിതങ്ങളുടെ ആകെ ചൂടും ചൂരും പുകിലുകളും ആയിരുന്നു. പതിവിന് വിപരീതമായി ഓരോ കേളീസദസ്സും പകിട്ടും പകിടയും ഏറി,രതി ആകെ മുങ്ങി നിവർന്നാടി നിന്നിരുന്നു. ഓരോരോ മേളനരംഗങ്ങളും പരമാവധി തീയും ചൂടും കൂട്ടിയിട്ടു, സെക്‌സിനെ അതിൻറെ പൂർണ്ണ നിലയിലും അർത്ഥത്തിലും ഉയർത്തി കൊണ്ടുവരുന്ന രീതിയിൽ അതിനെ, എല്ലാവിധത്തിലും നീതികരിക്കും വിധം വളരെ സമയമെടുത്ത്, വിശദമായി തന്നെയായിരുന്നു കഥയിൽ ആകമാനം ഓരോവരികളും നീ കുത്തികുറിച്ചിരിക്കുന്നത് എന്ന് ആർക്കും ന്യായമായും വിശ്വസിക്കാം. തിടുക്കത്തിന്റെയോ വെപ്രാളങ്ങളുടെയോ ?....ഒരു ലാഞ്ചനപോലും കഥയുടെ ഒരു ഭാഗത്തും ആർക്കും കണ്ടെത്താൻ കഴിയില്ലെന്നതായിരുന്നു ഈ കഥയുടെ മറ്റൊരു കാതൽ. പിന്നെ, ഇതിൻറെ ''തീമി''ൽ വല്യ പുതുമയൊന്നും കാണാൻ കഴിയില്ലെങ്കിലും....( കട്ട കമ്പികഥയിൽ എന്ത് പുതുമ ? ) എഴുത്തിൽ ആകെമൊത്തം അതിൻറെതായ എല്ലാ '' ഫ്രഷ്‌നസ്സ്''ഉം കഥാകൃത്തു അറിഞ്ഞോണ്ട് നന്നായി വാരിവിതറുന്നുണ്ട്. 1 ൽ നിന്ന് 100 ൽ എത്താൻ വലിയ ബുദ്ധിമുട്ട് ഇല്ലാത്തതുപോലെ 100 ൽ നിന്ന് 138 ൽ എത്തുന്നതും നമ്മൾ അറിയുന്നതേ ഇല്ല. 138 ൽ എത്തിയപ്പോൾ ആകട്ടെ, ഇത് അവസാനിച്ചുകഴിഞ്ഞോ ?...എന്ന് വീണ്ടും വീണ്ടും നാം സംശയം ഉയർത്തുന്നിടത്താണ് കഥ കൊണ്ടുപോയി വല്ലാതെ നിർത്തുന്നതുപോലും. ഇത് ഇവിടെ തീരേണ്ടതല്ല, എന്തിനാ ?...ഒരു തുടർഭാഗം പോലും അവശേഷിപ്പിക്കാതെ...ഇത് ഇവിടെ കൊണ്ട് എന്നെന്നേക്കുമായി അവസാനിപ്പിച്ചത് ?... എന്ന് ആരെങ്കിലും പരാതി ഉണർത്തിയാൽ അവരെ...കുറ്റം പറയാനും ഞാനില്ല. വളരെ ആത്മാർത്ഥതയോടും....അർപ്പണമനോഭാവത്തോടുമുള്ള നീതികരണമുള്ള, '' നല്ല കട്ട എഴുത്തു'' എന്ന് പറയുമ്പോൾ അതിൽതന്നെ എല്ലാമുണ്ട് എന്ന് വിചാരിക്കുന്നു. പിന്നെ, അതിൽ കൂടുതൽ കഥയെയും കഥാപാത്രങ്ങളെയും വിശദമായി അപഗ്രഥിക്കേണ്ട ആവശ്യം ഇവിടെ ഉണ്ടോ ?...എന്നെനിക്ക് തോന്നുന്നില്ല. ലൈംഗികദാഹം പേറി അലയുന്ന അടിച്ചമർത്തപ്പെട്ട, അസംതൃപ്തരും നിരാലംബരുമായ ഗണത്തിൽപ്പെട്ട ക്ഷുഭിതയൗവ്വന ഭിക്ഷാ0ദേഹികളുടെ വേദനകളുടെ കഥകൾ, പലപ്പോഴായി നിന്റേയും അല്ലാതെയുമുള്ള കഥാകൃത്തുക്കളിൽ നിന്ന് കുറെ കേട്ടിട്ടുണ്ട്. ഇതും ആ വിഭാഗത്തിൻറെ കണ്ണീരും വിയർപ്പും ലൈംഗിക-തൃഷ്ണാ മദനശൃവങ്ങളും അടർന്നുവീണു രതിതീവ്രമാർന്നു ഉത്തേജോത്സവമായി മാറിയ മറ്റൊരു അതിവ്യത്യസ്ത കഥ. ഇതിൻറെ ഇതിവൃത്തമോ കഥാപാത്രങ്ങളോ ?...ഒന്നുമല്ല, ഈ കഥയെ കഥയാക്കുന്നതും...ലോക ഇതിഹാസമാർന്നൊരു ''ബുർജ് ഖലീഫ''യെപോലെ ,കഥാശിൽപഗോപുരമുകളിൽ ഇതിനെ ഏറ്റിനിർത്തുന്നതും . സരസ്വതീകടാക്ഷം പോലെ വരസിദ്ധി കിട്ടിയ നിൻറെ സ്വതസിദ്ധമായ അപാര ഭാഷാശൈലി തന്നെ അതിന് കാരണം !...അമ്മോ ഭയങ്കരം !. ഇതിൽ എവിടുന്നാടോ താൻ മാസ്റ്റർ ഡിഗ്രി എടുത്തത് ?...എവിടുന്നാ പി. എച്ച്. ഡി എടുത്തത് ?. ആർക്കും ഒരിക്കലും അനുകരിക്കാനാവാത്ത അനുഗ്രഹീതമായ ആ ഗംഭീര ഭാഷാശൈലി !. സത്യത്തിൽ കുശുമ്പ് ആണെടോ പലപ്പോഴും എനിക്ക് തന്നോട്....ഇങ്ങനൊക്കെ എഴുതുന്നതിൽ !...പറ, ആരാടോ താൻ ?. ഇതിൽ പലതും വായിക്കുമ്പോൾ...നമ്മുടെ എല്ലാ സങ്കൽപ്പങ്ങളും അട്ടിമറിക്കുകയാണ് താൻ. പ്രത്യേകിച്ച്...എഴുതിപോകുന്ന കഥക്കും സന്ദർഭങ്ങൾക്കും യാതൊരു കോട്ടവും സംഭവിപ്പിക്കാതെ, അതിൻറെ ഒഴുക്കിനനുസരിച്ചു '' മഹാഭാരത മിത്തുകൾ'' താൻ ക്രോഡീകരിച്ചു വാരികോരിയൊഴിച്ച വരികൾ...ഹാ !...ഭയങ്കരം !...സൂപ്പർ !. ഒന്നു ചോദിച്ചോട്ടെ....പലരും നമ്മുടെ '' സ്മിതടീച്ചറോട്'' പലപ്പോഴും ചോദിച്ചിട്ടുള്ളതാ...എങ്കിലും ചോദിക്കുന്നു...എടോ...താൻ തൻറെ '' എഴുത്തു യന്ത്രം '' ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും ഈയുള്ളവന് ഒന്ന് വാടകക്ക് തരുമോ ?. ആനുകാലികങ്ങളിലോ ?...പുസ്തകക്കൂട്ടങ്ങളിലോ ?.എന്നോ...എവിടെയൊക്കെയോ ?....കണ്ടുമറന്ന തൻറെ '' literally veteran '' ഭാഷാപ്രയോഗങ്ങൾ !....നമിച്ചു പോകുന്നു മോളേ....അയത്നലളിതമായ ഈ അമറൻ പീസ് എഴുത്തിൻറെ മുൻപിൽ . ഇത് എത്ര നാളുകൊണ്ട് എഴുതി തീർത്തു ?...എങ്ങനെ എഴുതി ?...ഒന്നുമൊന്നും ചോദിക്കുന്നില്ല. പക്ഷെ, ഇത്രയധികം പേജിൽ...ഇത്രയധികം ''വികാരങ്ങൾ'' ..എങ്ങനെ കൊണ്ടുവരാൻ സാധിച്ചു ?..ഈ ആത്മാർപ്പണത്തിനു മുന്നിൽ ഒരു ചോദ്യാവലികൾക്കും പ്രസക്തിയില്ല എന്ന് മാത്രം അറിയാം. നമിക്കുന്നു...നന്ദി പറയുന്നു...അത്രയേയുള്ളൂ. എന്തുതന്നെ ആയാലും മഹത്തരം....ഇടിവെട്ട്, അടിപൊളി !. ഇത് വെറും കരകമ്പിയല്ല, ശരിക്കും 138 പേജിൽ മണിക്കൂറുകൾ...ആറ്റം...11 കെ.വി ലൈനിൽ നേരെ കൊണ്ടുചെന്നിരുത്തി, പഞ്ചാഗ്നിമദ്ധ്യേ എന്ന പോലെ...നാല് ഭാഗത്തുനിന്നും തീയും ചൂടും അടുപ്പിച്ചു...കറണ്ടും കൊള്ളിച്ചു...ഒന്നാകെ കൊല്ലാകൊല ചെയ്‌ത പ്രതീതി !. വായിച്ചു തീർന്നു മടങ്ങിയെത്തുമ്പോൾ...പുകയും ചാരവും എങ്കിലും മിച്ചം കിട്ടിയാൽ ഭാഗ്യം !. omg ....... എഴുതി വന്നപ്പോൾ മനസ്സിൽതോന്നിയത് എന്തൊക്കെയോ?...എങ്ങനെയോ എഴുതി. കുറേയായെന്ന് തോന്നിയതുകൊണ്ട് തൽക്കാലം നിർത്തുന്നു. ബാക്കി'' ക്യാ മറാ വധം '' പിന്നീടാവാം. എപ്പോഴും എപ്പോഴും ഇങ്ങനെ വന്നു ഞങ്ങളെയൊക്കെ ഇതുപോലെ സ്നേഹിക്കയും പരിപോഷിപ്പിക്കുകയും ചെയ്യണേ എന്നൊരു പ്രാർത്ഥനയേ തന്നോടുളളു. വല്ലപ്പോഴും എങ്കിലും ഇതുപോലെ...'' ഒരു വരവ് '' വരിക !...അത്രമാത്രം !...ഇപ്പോൾ ഇത്രമാത്രം !.... വീണ്ടും നന്ദി !...സ്നേഹം !...സന്തോഷം !.... വീണ്ടും കാണാം.... സ്വസ്‌തി.... സ്വന്തം ക്യാ മറാ മാൻ
യെന്റമ്മോ???? ഈ നേരം നിനക്കൊരു കഥയെഴുത്തായിരുന്നില്ലേടാ മാക്രി... ന്നു ചോദിച്ചാ അനുകുട്ടൻ ആ നിമിഷം പിണങ്ങും.. അതെനിക്കറിയാം... എന്നാലും ഞാൻ ചോദിക്കും... വേറൊന്നും കൊണ്ടല്ല ട്ടാ... സംഗതി ഇത്രേം മുട്ടൻ അഭിപ്രായം എന്റെ കഥക്ക് കഷ്ടപ്പെട്ട് നീ എഴുതുമ്പോ... അത് വായിക്കുമ്പോ എനിക്കും സത്യത്തിൽ നല്ലൊരു സുഖമൊക്കെ ഉണ്ട്... എന്നാലും ഏതാണ്ട് അതെ എഫ്ഫക്റ് തന്നെ ഇതിന്റള്ളിൽ കയറി നീയുമായി വെറുതെ ഒരു നാലുവാചകമടി നടത്തുമ്പോഴും ഉണ്ട്... പക്ഷെ ചുമ്മാ വാചകമടിക്കുമ്പോ അതിൽ ഒരുപാട് സാഹിത്യം വരില്ല.. മറിച്ച് കൊച്ചുവർത്താനവും അല്ലറചില്ലറ തമാശകളുമേ വരൂ... മുട്ടൻ മുട്ടൻ കമന്റാവുമ്പോ നീപോലുമറിയാതെ നീ... (ആരാവും ന്നാ ഞാൻ മുൻപ് പറഞ്ഞേക്കണേ???...) സോ... ഇത്രേം വലുതാക്കി ഞാൻ മറുപടി എഴുതൂല്യ ട്ടാ.. ഈ കമന്റിനുള്ള മറുപടിയാണ് ആ മുട്ടൻ കഥ... അതുപോരെ... പിന്നെ എന്റെ ഭാഷ... അതല്ലെങ്കിലും നിനക്കറിയാലോ അനൂ... ഞാൻ തന്നെ കഥാപാത്രമായി നിന്ന് കഥയെഴുതുമ്പോ എന്റെ ശൈലിയും മനസ്സുമൊക്കെ സ്വാഭാവികമായി അതിലേക്ക് കയറിക്കൂടും.. അപ്പോ എന്റെ തനിനിറം പുറത്തുവരും... (കർത്താവേ....അബദ്ധം പറഞ്ഞുപോയാ???) ഇതിലെ പീസല്ല ട്ടാ പൊന്ന്വോ ഉദ്ദേശിച്ചേ... അത് കഥയ്ക്ക് വേണ്ടി പച്ചപ്പാവമായ എന്റെ മനസ്സിലേക്ക് കഷ്ടപ്പെട്ട് ഉന്തിത്തള്ളി കേറ്റുന്നതാ... (വിശ്വസിച്ചു വിശ്വസിച്ചു... അനുക്കുട്ടൻ വിശ്വസിച്ചു... ഹി ഹി ഹി) എന്റെ മനസ്സ് തനിത്തങ്കമാണ്.. പത്തരമാറ്റ്... (ഹോ.... എന്നെക്കൊണ്ട് ഞാൻ!!! അടി!!!..അടി!!!) പിന്നെ പാഞ്ചാലിയും കൃഷ്ണനും ഭീമനും ദുര്യോധനനും കർത്താവും കാലാപാപ്പിയും... എന്തിനധികം... ചെഗുവേര വരെ നമ്മുടെ മുന്നിൽ വന്ന് ഒരു വളിച്ച ചിരിയും ചിരിച്ച് കയ്യും കെട്ടി നിൽക്കാറുണ്ട്... "ഒരു കഥാപാത്രം താടി.. "... "രണ്ടു ഡയലോഗ് താടി..." ന്നൊക്കെ പറഞ്ഞ്... ഞാൻ സംഗതി ആരാന്നാ!!!! ഉള്ളത് പറയാലോ... ഈ കുട്ടൻ ഡോക്ടർ വരെ വന്നിട്ടുണ്ട്... പിന്നല്ല!!! അല്ല... അത് നിനക്കറിയാലോ.... (ബാഗ്രൗണ്ടിൽ ഇതൊക്കെ ആയിട്ടും അഹങ്കാരം ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത, മിച്ചറിലെ കപ്പലണ്ടിമണികൾ വാരിവാരിയടിച്ചുകൊണ്ട് കീബോഡിലെ അക്ഷരങ്ങളോട് മൽപ്പിടുത്തം നടത്തുന്ന സിമോണക്കുട്ടി) അപ്പൊ പറഞ്ഞുവെന്നേ എന്താണെന്നു വെച്ചാൽ.. ഇന്നുച്ചയ്ക്ക് കുഞ്ഞിചാള മുളകിട്ട് വറ്റിക്കണം ന്നു വിചാരിച്ചതാ.. പക്ഷെ നിന്റെ കമന്റ് വായിച്ച് അതിന്റെ അർഥം മനസ്സിലാക്കാൻ ഒരു ഷോർട് ഹാൻഡ് പാടും വെച്ച് ഞാൻ ഒന്നരമണിക്കൂർ ഇരിക്കേണ്ടി വന്നു... ഐസ് വിടാൻ വെള്ളത്തിലിട്ടിരുന്ന എന്റെ ചാളക്കുഞ്ഞുങ്ങൾ ഞാൻ ചെന്നുനോക്കുമ്പോ വെള്ളത്തിൽ കിടന്നു തിരിച്ച് ജീവൻ വെച്ച് അങ്ങോട്ടുമിങ്ങോട്ടും നീന്തിക്കളിക്കുന്നു..... ജീവനുളളതുങ്ങളെ കൊല്ലാൻ പാടില്ലെന്ന് ശ്രീബുദ്ധൻ മിനിഞ്ഞാന്നും സ്വപ്നത്തിൽ വന്നു പറഞ്ഞ കാരണം ഞാൻ ഒക്കേറ്റിനും ഒക്കത്തെടുത്ത് അമ്പലക്കുളത്തിൽ കൊണ്ടിട്ടുണ്ട്.. സത്യത്തിൽ ബുദ്ധൻ ഇടയ്ക്കിടയ്ക്ക് വന്നു പറയാറുള്ള കാരണാണ് ഞാൻ ഐസിലിട്ട ചാള വാങ്ങീത് തന്നെ... .പക്ഷെ ഇത്തിരി നേരം നിന്റെ കൂടെ ഇരുന്നപ്പോ എന്റ്റെനൂ... ഒന്നും പറയണ്ട... അവറ്റോൾക്ക് വരെ ജീവൻ വെച്ചൂടാ.... ഹല്ലേലൂയാ... ഹല്ലേലൂയാ... സത്യം മനസ്സിലായവർക്കായി ദൈവത്തെ വാഴ്ത്തുകയാണ്.... ഹല്ലേലൂയാ... സ്തോത്രം!!! എന്തായാലും അടുത്തകൊല്ലം കുളം മാടുമ്പോ തപ്പി നോക്കാൻ പറയണം, കമ്മറ്റിക്കാരോട്.. ഒന്നുല്ലെങ്കി രണ്ടു പലിഞ്ഞീൻ വറുത്തെങ്കിലും സെറ്റപ്പാക്കാൻ പറ്റുവോ ന്നു നോക്കാലോ... അവറ്റോൾടെ വളർത്തമ്മയെന്ന നിലക്ക് ആ മീൻമുട്ടയിൽ എനിക്കും അവകാശമുണ്ട്... (അല്ല.. അതെന്തിനാ ഞാനിതൊക്കെ ഇപ്പൊ പറയണേ????) മനസ്സ്: "അല്ലാണ്ട് പിന്നെ നീയെന്തുട്ട് പറയാനാണ്ടി സിമോ??? നിനക്ക് സാഹിത്യം പറയാൻ അറിയോ???" ഞാൻ: "ഇല്ല്യാ!! ഇല്ല്യാന്ന് നിനക്കറിഞ്ഞൂടെ കോപ്പേ!!! മനസ്സ്: ആ അതാ ഞാൻ ഈ ഐറ്റംസൊക്കെ ഇട്ടുതരുന്നേ... നീ തല്ക്കാലം ഇങ്ങനെ എന്തേലുമൊക്കെ പറഞ്ഞ് തടി തപ്പാൻ നോക്കിക്കോ... അപ്പുറത്തിരിക്കുന്ന ഐറ്റം അനുക്കുട്ടനാ... ചില്ലറ കേസല്ല... ഞാൻ: അറിഞ്ഞില്ലാ!!!!.... ന്റെ കുട്ടി ഇത്രേം വളർന്നകാര്യം ഞാൻ അറിഞ്ഞില്ലാ!!!!! ഷീണിച്ചുടാ.... ഇനി ഞാൻ പോയി ഇത്തിരിക്കോളം അടാട്ട് മട്ടേടെ കുത്തരിച്ചോറും ഇച്ചിരിപ്പോരം ഇന്നലത്തെ ചിക്കൻ ചാറും ബീൻസ് തോരനും വാടുകപ്പുളി നാരങ്ങേടെ തരക്കേടില്ലാത്ത വിധം കയ്പ്പുള്ള അച്ചാറും തൊട്ടുനക്കി വല്ലതും തിന്നാൻ നോക്കട്ടെ ട്ടാ.... എന്താന്നറിയില്ല... ഈ ലോക്ക് ഡൗണോക്കെ ആയേന് ശേഷം എന്തുട്ട് തിന്നാലും മതിയാവാത്ത പോല്യാ.. ഇപ്പൊത്തന്നെ ദേ ഒന്നര കൂട്ടാൻപാത്രം മിച്ചർ തിന്നുകഴിഞ്ഞു... ഇതൊക്കെ എങ്ങോട്ടാ പോണേ ആവോ... എന്നാലും എന്റെ ചാളക്കൂട്ടാൻ ലാപ്സാക്കിയ നിന്നെ ഞാൻ വെറുതെ വിടും ന്ന് കരുതണ്ടാ... നീ നോക്കിക്കോ... ആ പലിഞ്ഞീൻ വറുത്തത് നൊട്ടി നൊട്ടി തിന്നുമ്പോ ഒരു കഷ്ണം തരില്ല നിനക്ക്... ഓർത്തോ നീ... കംസാ.... താങ്ക്സ് എ ലോട്ട് അനുക്കുട്ടാ... ഇഷ്ടത്തോടെ സിമോണ.
ങ്ങാ....അല്ലെങ്കിലും എനക്ക് ഇതൊക്കെ തന്നെ േവണം.... ഞാൻ ചെയ്തതിനുള്ള "പണി " എനിക്ക് പശുവിൻ പാലിൽ തന്നെ കിട്ടി. വിതച്ചതിൻ്റെ ഫലം...െകായ്തുകൂട്ടി തന്നെ കിട്ടി. സാഹിത്യം " ശ്ശി" ... കുടി പോയി അല്ലേ? ഇനി ആവർത്തിക്കാതെ േനാക്കാം... കരിംപരുേന്ത... ന്തായാലും മുപടി തന്നുവല്ലോ ?... മതി മതി, മധുമതി അത് മതി.സന്തോഷം. " െതറിക്കുത്തരം മുറിപ്പത്തല്"... എന്ന കണക്കിൽ എൻറെ ചളിക്ക് " മീൻപുരാണം" െകാണ്ടുള്ള നിൻ്റെ ഉത്തരം " ക്ഷ" പിടിച്ചു...േട്ടാ....(അതിെൻറ ചളി വെള്ള0 എൻ്റെ േദഹത്തു കൂടി തെറിച്ചുവീണോ?... എ ന്നൊരു സംശയം....) ചീഞ്ഞുപോയ മത്സ്യത്തിന് പകരം ഒരു കിലോ നാടൻചാള അധ്രസ്സു തന്നാൽ അങ്ങോട്ട് െകാറിയർ െചയ്യുന്ന കാര്യം പരിഗണിക്കാം. പിന്നെ േചാദിച്ച സംഗതി... വിലക്കോ?... വാടകേക്കാ തരുന്ന കാര്യത്തിൽ മാത്രം നീ ഒന്നും പറയാതെ ഒഴിഞ്ഞുമാറിയതിൽ കുഞ്ഞു പിണക്ക0 അവശേഷിക്കുന്നുണ്ട് എന്നു മാത്രം അവസാനമായി പറഞ്ഞുെകാള്ളട്ടേ... ഉടനെ ഉടനെ അടുത്ത "വൻ വൻ " വരവുകൾ പ്രതീക്ഷിച്ച്... മറയില്ലാത്ത...ഞാൻ................
Hai ini thirichu varille.ezhuthiyathokke pdf aayi edaamo.... Valiya upakaaramaakum