കൂ കൂ കൂ കൂ ചാക്ക്ഹോഛീ.... വന്നൂ വന്നൂ ചാക്ക്ഹോഛീ.... ലബ്ബ് യൂ ടൂ ചാക്ക് ഹോ ഛീ.... കഥ ഇഷ്ടായോണ്ടാണോ ലബ്ബ് യൂ പറഞ്ഞെ അതോ എന്നെ ഇഷ്ടായോണ്ടാണോ?? രണ്ടായാലും ഒന്നെന്നെ ട്ടാ... ഇത്രേം പേജ് എഴുതി നിറച്ചപ്പോ ആദ്യം ഡൗട്ടായതാ.. ഇങ്ങനെ അയച്ചാൽ ആളോള് വായിക്കുവോ ന്ന്... ഈ പേജ് കാണുമ്പോ തന്നെ മൂഡ് പോവും ന്ന് ആളോള് പറയണുണ്ടല്ലോ.. എന്നാലും നമ്മുടെ ചങ്ക്‌സ് എല്ലാരും വായിക്കാനുണ്ട്.. അത് മതി... അല്ലേലും നിങ്ങൾക്ക് വേണ്ടീട്ടാ ഞാൻ എഴുതണേ.. പിന്നല്ല... താങ്ക്സ് എ ലോട്ട് ചാക്ക്ഹോഛീ... സ്നേഹപൂർവ്വം സിമോണ.
?
ഹെന്റമ്മോ...ഇങ്ങളെ പേര് കണ്ടപ്പോഴേ മറ്റെല്ലാം ഒഴിവാക്കി ഇവിടെ തപസ്സിരിക്കാൻ തുടങ്ങിയിട്ട് ദിവസം ഒന്ന് കഴിഞ്ഞു...........എങ്ങനെ വർണ്ണിച്ചാലും അത് പോരാതെ വരും.... ഇതിനെ ഒക്കെ അളക്കേണ്ട അളവ് കോൽ മ്മടെ കയ്യിൽ ഇല്ലാത്തത് കാരണം എന്ത് പറയണം എന്ന ഒരു പിടിയും ഇല്ലാ....എങ്ങനെ പറഞ്ഞാലും സംഭവം മൊത്തത്തിൽ പൊളിച്ചടുക്കി.... എന്തായാലും ഇനിയങ്ങോട്ട് പൊളിയാൻ പോവുന്നത് രമ്യ ടീച്ചറല്ലേ..എന്തായാലും കഥ വേറെ ലെവൽ ആയിട്ടുണ്ട്... രമ്യ ടീച്ചർ ആയാലും സുധേട്ടനായാലും സ്റ്റീഫചായൻ ആയാലും എല്ലാരും അങ്ങോട്ട് പൊളിച്ചടുക്കി.....എന്തായാലും ഞമ്മക്ക് പെരുത്തിഷ്ടായി കേട്ടോ....ഒപ്പം രമ്യ ടീച്ചറെയും..... സുധേട്ടന്റെയും രമ്യ ടീച്ചറുടെയും വെടിക്കെട്ടും സ്റ്റീഫചായൻ പറഞ്ഞ പോലെ പാടത്തും വരമ്പത്തും ഒക്കെ വച്ചുള്ള മടനോത്സവരാവുകൾ ഒക്കെ ഉൾപ്പെടുത്തി ഇനിയും ടീച്ചറെ ഞമ്മടെ മുന്നിൽ ഒന്നൂടെ അവതരിപ്പിച്ചു കൂടെ.... അടിയന്റെ അതിമോഹമായി കണ്ടാ മതി...... കാത്തിരിക്കുന്നു കർളേ....ലബ്ബ് യൂ....???