0%
💬 Comments
View all commentsതുടക്കം നന്നായിട്ടുണ്ട്.തുടർന്നും എഴുതൂ.
കുറച്ചുടി സ്പീഡ് കണ്ട്രോൾ ചെയ്യാമോ. നല്ല സസ്പെൻസ് ത്രില്ലെറിനുള്ള സ്കോപ്പുണ്ട്
സൈത്താൻ ബ്രോ...പൊളിച്ചു ഒരു ഒന്നും പറയാനില്ല....അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു
തുടക്കം കൊള്ളാം. കഥയുടെ പേര് കണ്ടിട്ട് ഞങ്ങളെ കരയിക്കും എന്ന് തോന്നുന്നു.
നന്നായി സാത്താന്. ആകാംക്ഷയുണര്‍ത്തുന്നു. ഭംഗിയായി എഴുതി.
nice pls continue
കഥ കൊള്ളാം. ഒരു ഡൌട്ട് ദേവിക എങ്ങനെ അവന്റെ പേര് കണ്ടുപിടിച്ചു. അവർ പരിചയപെടുന്നില്ലലോ.
Thudakkam superb saathan ..nalla theme ..adipoli avatharanam ..keep it up and continue bro..
തുടക്കം നന്നായിട്ടുണ്ട്... നൈസ് ഫീലിംഗ്...