ആദ്യ സംരംഭം ആയിരുന്നു. ബട്ട് നിക്കും ഇപ്പൊ ഇത് തുടരാൻ താത്പര്യമില്ലാതായി.. പുതിയത് ഒരെണ്ണം അയച്ചിട്ടുണ്ട്. നാളെ പബ്ലിഷ് ആകുമായിരിക്കാം.. തുടർന്നും. സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. അഭിപ്രായത്തിനു നന്ദി. ഇത്തരം ഉപദേശങ്ങൾക് സ്വാഗതം തുടക്കക്കാരനായ എനിക്ക് ഒരു പ്രചോദനം ആണിതൊക്കെ
Comments
Then ok.waiting for next part
പറഞ്ഞ കഥ റിയൽ ആണെങ്കിൽ പോരാളീ നിങ്ങളൊരു സാഡിസ്റ്റ് ആണെന്നേ ഞാൻ പറയൂ
സഹോ അതിൽ കുറച്ചു ഫാന്റസിയും ഉണ്ടെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു. അഭിപ്രായത്തിനു നന്ദി...
അതിൽ ഏത് ഭാഗമാണ് ഫാന്റസി എന്ന് പറയാമോ? അറിയാൻ ആഗ്രഹം ഉണ്ട്
ലാസ്റ്റ് പാർട്ടിലെ കളികളിലും. പിന്നെ ഇടയ്ക്കൊക്കെ...
എന്തോന്നടെ ഇത്??
എനിക്ക് തോന്നുന്നത് ഇത് ഇവിടെ നിർത്തുക. എന്നിട്ട് പുതിയത് തുടങ്ങുക.. ഒരു അദ്ധൃയത്തിൽ പേജ് കടുതലാക്കി സംഭഷണം ഉൾപ്പെടുത്തി രസകരമായി എഴുതിയാൽ. അത് വായിക്കാം ഒരു സുഖമുണ്ടാകും.... ആശംസകൾ