വേശ്യായനം 2 [വാല്മീകൻ]

📝 Ongoing

👁 117060 views ❤ 143 likes 💬 8 comments

വേശ്യായനം 2
Veshyayanam Part 2 | Author : Valmeekan | Previous Part

ഈ കഥ തികച്ചും സാങ്കല്പികം മാത്രം ആണ്. ജീവിച്ചവരോ അതോ മരിച്ചവരോ ആയി ഏതെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം ആണ്.

---------------------------------------------------------------------------------------------------------------------------

ഇലഞ്ഞിക്കൽ തറവാട്. നൂറ്റാണ്ടുകളുടെ പഴക്കം ഉള്ള പ്രൗഡഗംഭീരമായ എട്ടു കേട്ട് . നെൽവയലുകളും തെങ്ങിൻതോപ്പുകളും ആയി ഏക്കറുകണക്കിന് സ്ഥലം. കൂടാതെ അനവധി കെട്ടിടങ്ങൾ മറ്റു ബിസിനസ്സുകൾ വേറെ. ഇലഞ്ഞിക്കൽ തറവാട്ടിലെ കാരണവർ ആണ് രാമദാസ മേനോൻ. നാട്ടിലെ പ്രമാണി. നാട്ടുകാർക്ക് ആരാധ്യൻ. എന്തിനും ഏതിനും ഓടിചെല്ലാവുന്ന ഒരാൾ. നാട്ടിലെ കുറെ പേർ ഇലഞ്ഞിക്കൽ തറവാടിന്റെ ആശ്രിതർ ആണ്. ഇത്രയൊക്കെ ആണെങ്കിലും രാമദാസമേനോൻ ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. തികഞ്ഞ ഒരു കോൺഗ്രസ് അനുഭാവി ആയ അയാൾ എപ്പോളും ഖദർ വേഷത്തിലാണ് നടക്കാറ്. ഇലെക്ഷനിൽ ഒന്ന്നും മത്സരിച്ചിട്ടില്ലെങ്കിലും നാട്ടിൽ രാമദാസമേനോന്റെ അനുവാദം ഇല്ലാതെ ഒരില പോലും അനങ്ങാറില്ല.

നാട്ടിൽ സ്വീകാര്യനാകാൻ പ്രധാന കാരണം എതിർക്കുന്നവരൊന്നും ജീവിച്ചിരിപ്പില്ല എന്നതായിരുന്നു. അവർക്കെല്ലാം പലപ്പോഴായി അപകടമരണം സംഭവിക്കാറാണ് പതിവ്. അതിലൊന്നും ആരും രാമദാസമേനോനെ സംശയിച്ചിരുന്നില്ല. രാമദാസമേനോന് ഇതിനായി പ്രത്യേക ഗുണ്ടാ സം

📚 Chapters

1 published

Related Stories

💬 Comments

View all comments