വേശ്യയെ പ്രണയിച്ചവൻ [കൃഷ്ണ]

📝 Ongoing

👁 28932 views ❤ 463 likes ⭐ 0.0 rating 💬 34 comments 📚 1 chapters 📅 2018-04-21

വേശ്യയെ പ്രണയിച്ചവൻ Veshyaye Pranayichavan bY കൃഷ്ണ ഇന്നും എന്റെ ചിന്തകളെ ഭ്രാന്തമായി കൊല്ലുന്നവൾ.. ഞാൻ അറിഞ്ഞ ആദ്യ പെണ്ണ് എന്റെ ചാരു.. പെണ്ണ് എന്താണ് അവളുടെ ഗന്ധം എന്തെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേ എനിക്ക് ഉണ്ടായിരുന്നുള്ളു എന്റെ അമ്മ..അടുപ്പിലെ ചാരത്തിന്റെയും മുടിയിലെ കനെച്ച എണ്ണയും മണമുള്ള എന്നെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന എന്റെ അമ്മയുടെ വിയർപ്പിന്റെ ഗന്ധം.. അടുക്കള ജോലിക്ക് പോയ ഏതോ ഒരു വീട്ടിലെ മുതലാളിയുടെ വികാരം അതാണ് ഞാൻ.. നാടും വീടും ഉപേക്ഷിച്ചു എന്നെയും കൊണ്ട് ഈ നാട്ടിൽ വന്നിട്ട് വർഷങ്ങൾ കഴിഞ്ഞു.. ഒരുപാട് കഷ്ട്ടപ്പെട്ടു അമ്മ എന്നെ പഠിപ്പിച്ചത്.. അമ്മക്ക് എപ്പോഴും പറയാനുള്ളത് ഒന്നുമാത്രം.... " പെണ്ണ് അത് ഒരിക്കലും ഒരു വികാരം മാത്രം ആയി എന്റെ മകൻ കാണരുത്.. അവൾക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്.. ഒരുനിമിഷത്തെ സുഖത്തിനു ഇല്ലാതാക്കുന്നത് അവളുടെ സ്വപ്നങ്ങൾ ആയിരിക്കും..." ഒരുപക്ഷേ തന്റെ മകൻ കാരണം അമ്മക്ക് വന്നൊരു അവസ്ഥ മറ്റൊരു പെൺകുട്ടിക്ക് ഉണ്ടാകാൻ പാടില്ല എന്ന് കരുതി തന്നെ ആണ് എപ്പോഴും ഈ കാര്യം എന്നെ ഓർമ്മിപ്പിക്കുന്നത്.... അതുകൊണ്ട് തന്നെ പെൺകുട്ടികളോട് ഒരു പ്രത്യേക വാത്സല്യവും സ്നേഹം ഉള്ളിൽ ഉണ്ട്... എന്നിരുന്നാലും പെൺകുട്ടികളോട് ആരോടും അതികം സംസാരിക്കാറില്ല എന്ന് മാത്രം... ആകെ ഈ ഭൂമിയിൽ തനിക്കു പറയാനുള്ള ഒരു ബന്ധം അമ്മ അത് ഒന്നുമാത്രം.. അതും ഇന്ന് തനിക്ക് ഇല്ല... ഈ ഭൂമ

📚 Chapters

1 published

Related Stories

💖 More from this Author

സാരി തുമ്പ് [അമവാസി] by Kambikathakal അച്ചുവും ഇക്കൂസും 22 [IKKUZ] by Kambikathakal മാമിമാരും അമ്മായിമാരും ഞാനും 2 [Wlaker] by Kambikathakal

✨ Same Category

ഓഡീഷൻ [Smitha] by സ്മിത പ്രതിവിധി 2 [വലിച്ചു നീട്ടിയത്] [Jacob Cheriyan] by Kambikathakal സൃഷ്ടാവ് [iraH] by Kambikathakal

💬 Comments

View all comments

Loading comment form...

Athul • 2022-09-17 14:29

പൊളിച്ചു മുത്തേ ഈ കഥ തുടർന്ന് എഴുതുക വല്ലാത്ത ഒരു കരയിപ്പിച്ചു കളഞ്ഞല്ലടോ താൻ ഇത് നിർത്തിയ അവിടം വെച്ച് തുടങ്ങ് നല്ലൊരു ഫീൽ തന്നു പറയാൻ വാക്കുകൾ കിട്ടുന്നില്ല മുത്തേ എന്താ ഇപ്പൊ പറയാ എത്ര സമയം എടുത്താലും ഇത് പൂർത്തിയാക്കാതെ പോകരുത്

bladwin • 2018-04-23 20:07

manasil cheriya neetal varuna kathakhal vayikumbol oru pretheka feela. superb

പൊന്നു. • 2018-04-23 20:00

ഒന്നൊന്നര കഥ.....

nts • 2018-04-23 13:15

PDF venam Dr. Ithu pole kurachu PDF ippo kaiyyilayi nalla story krishna

ജിന്ന് ?? • 2018-04-23 00:32

കഥ നന്നായിട്ടുണ്ട് ബ്രോ.. അടിപൊളി

Vijayakumar • 2018-04-22 15:43

Excellent story .. manasina touch chayatha cheru kadha .. Engana oru kadha pinnam purathu kanum ..oru sthri swayam vasya akunnilla...samuham anu orala vasya akkunnathu..

Billa • 2018-04-22 15:11

Kadha super aayitti Entho oru vallatha feel

Imtiaz • 2018-04-22 13:46

“ഈറന്മേഘക്കുളിരിൽ വാടീ ആമ്പലും….. വാർത്തിങ്കൾ മായും പരിഭവത്താൽ….. പിരിയരുതിനിയും പ്രിയസഖി നീ….. മറയരുതിനിയും പ്രാണനിൽ നീ….” നഷ്ടസ്വപ്നങ്ങളും പേറി നടക്കുന്നവർക്കായി എഴുതിവെച്ചത് . നല്ല എഴുത്ത്

Hari • 2018-04-22 11:37

മച്ചാനെ, കമ്പി ഇല്ലാത്ത ഇതു പോലത്തെ കഥകൾ വേറിട്ട ഒരു അനുഭവം തന്നെ ആണ്. എന്തായാലും കഥ പൊളിച്ചു ☺

Haseeb • 2018-04-22 08:48

Ariyaathe aanengilum kannu niranju ?.... Hates of you

മാഡ് max • 2018-04-22 07:46

? 6പേജ്കൊകൊണ്ട് മനസ്സിൽ ഇടംപിടിച്ച ഒരു കഥ ഇതായിരിക്കും

Krishnan • 2018-04-22 07:32

Ingalu njangaleyokke karayikum.....super story..

VFC man • 2018-04-22 04:21

, രക്ഷയില്ലാട്ടോ നീ കസർത്ത്

Akh • 2018-04-22 03:38

നൈസ് ഫീലിംഗ് കൃഷ്ണ. കണ്ണു നിറഞ്ഞു പോയി . ഒന്നും പറയാൻ ഇല്ല kidu.

asuran • 2018-04-22 02:27

ദൈവമേ. ഉള്ളിൽ തട്ടുന്ന ഒരു കഥ.

ദേവൻ • 2018-04-22 00:52

കുറച്ച് നേരത്തേക്ക് ഞാൻ ഭൂമിയിൽ അല്ലായിരുന്നു ബ്രോ.. കഥയിൽ അലിഞ്ഞു പോയി.... തകർത്തു...

anil kumar • 2018-04-21 23:58

Hats off man Super story

RDX • 2018-04-21 23:57

ഞാൻ കരഞ്ഞു പോയി സൂപ്പർ...

Sreekutten • 2018-04-21 22:57

Super story

ദിവ്യ • 2018-04-21 22:47

ഒരമ്മ മകനു നൽകാവുന്ന എറ്റവും വിലയേറിയ മെസേജ് ” പെണ്ണ് അത് ഒരിക്കലും ഒരു വികാരം മാത്രം ആയി എന്റെ മകൻ കാണരുത്.. അവൾക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്.. ഒരുനിമിഷത്തെ സുഖത്തിനു ഇല്ലാതാക്കുന്നത് അവളുടെ സ്വപ്നങ്ങൾ ആയിരിക്കും…” ഇടക്ക് ഇതുപോലുള്ള കമ്പിയില്ലാ കഥകളും പ്രസ്ദ്ധീകരിക്കണം