💬 Comments
View all commentsthe story is yet to start. hence we cannot offer any comments. Let it progress and then let us see how it progresses.
എന്തൊരു സ്പീഡാ സഹോ.... ????
Anumol supera,pwlichu
കഥ അടിപൊളിയായിട്ടുണ്ട്
ഇഷ്ട്ടപ്പെട്ടു. നന്നായി എഴുതി.
Kidilam
തിരഞ്ഞെടുത്ത സിനിമ അടിപൊളി bro .മൈഥിലിക്ക് പകരം പ്രയാഗയും അഞ്ജനക്കു പകരം ഭാവനയും അനുമോൾക്കു പകരം അനു സിതാരയയെയും ആക്കിയതും തകർത്തു.തീർച്ചയായും രണ്ടാം ഭാഗം എഴുതുക ..സ്പീഡ് അല്പം കുറച്ചാൽ ഒന്നൂടെ ഉഷാറാകും.all the best .
തുടക്കം നന്ന്. സ്പീഡ് കുറയ്ക്കണം ബ്രോ.
അഞ്ച് second മുൻമ്പ് ഇവിടന്ന് ട്രയിൻ കയറിയതാ..ഇപ്പ delhi എത്തി... എന്താ സ്പീട്....?
ith cinema kathayalle
കഥ അടിപൊളിയായിട്ടുണ്ട്..... സ്പീഡ് കുറച്ചു എഴുതു. പേജ് കൂട്ട്.......... പൊളിക്ക് മുത്തേ KATTA... Waiting..................
ഇത് പടം അത് പോലെ പകർത്തി വക്കുക ആണല്ലോ.... എന്തായാലും കുറച്ച് കൂടി പേജ് കൂട്ടി എഴുതാൻ ശ്രമിക്കണം. ?✌️
Thankalude first kadha vech ithonnum alla prathikshichath kure koode improve cheyyam