0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

RajMenon • 2020-03-14 14:29

pettennu thanney sexilekku kadannapoley thonny , kurachu koodey teasing venarunnu , oru 50 page enkilum undarunnel kurekoody novel sooper ayeney

All Kerala Kambi Fans Association (State Committee) • 2020-03-10 17:26

Pwoliiiyyyeeeeeee Industrial hitttt Enik ini vanam vidaan vayyeeee hoooooo Ith vayichapo thane 4 thavana therichuuu... m Iniyum pratheeshikunnuuuuu ithupoleee

Smitha • 2020-04-16 12:43

itheppo? thanks

Mr. X • 2020-01-19 15:14

സ്മിത, ആദ്യമായാണ് താങ്കളുടെ ഒരു കഥ വായിക്കുന്നത്. നന്നായിട്ടുണ്ട്. കുറേയൊക്കെ താങ്കളുടെ ശൈലിക്ക് എന്റേതിനോട് സാമ്യവുമുണ്ട്. കഥാപാത്രങ്ങളുടെ സംസാരരീതിയും മറ്റും. പ്രൊഫൈൽ കണ്ടു. ഒരുപാട് കഥകളുണ്ടല്ലോ. വായിക്കുന്ന മുറയ്ക്ക് അഭിപ്രായം പറയാം.

Mr. X • 2020-01-19 15:18

അല്ല സോറി. ആദ്യമായിട്ടല്ല. "പാർവ്വതിയും മകളും" എന്ന കഥ കുറേ നാൾ മുൻപ് വായിച്ചതോർക്കുന്നു.

Sreerag.s • 2020-01-19 13:20

Uffff ennaa kadhaya cheechii.oru rakshayum illaa?

viswannath • 2020-01-08 08:02

SMITHA CHECHI SUUUPER KAMBI ORUPAAD ISHTAYI ADUTHA PART UNDOO? KOODATHAL PENGAL KATHA EZHUTHU PLEASE..........

Smitha • 2020-01-08 16:43

ഇതിന് പാർട്ട് ഉദ്ദേശിച്ചിരുന്നില്ല. സാധ്യതയുണ്ടെങ്കിലും ശ്രമിക്കാം. നന്ദി

All is well • 2020-01-07 06:54

ചേച്ചിയും അനിയനും തമ്മിലുള്ള സൗഹാർദത്തിന്റെ ഒരു comfortness നിന്ന് കമ്പി ലേക്ക് കടകുന്ന ഒരു രചന രീതി ishthapettu

Smitha • 2020-01-08 16:42

താങ്ക്യൂ വെരി മച്ച്....

Das • 2020-01-05 15:02

നന്നായിട്ടുണ്ട്. കൊള്ളാം, കലക്കി. തുടരുക.

smitha • 2020-01-05 16:13

താങ്ക്സ് ദാസ്..

Smitha • 2020-01-05 11:43

താങ്കൾ പറഞ്ഞ മോട്ടിവേഷണൽ വാക്കുകൾക്ക് ഒരുപാട് നന്ദി. സപ്പോർട്ട് തരുന്ന അഭിപ്രായങ്ങൾ സന്തോഷവും വീണ്ടും എഴുതാൻ മനസ്സൊരുക്കവും തരുന്നു. നന്ദി

Smitha • 2020-01-05 11:44

@M J

Smitha • 2020-01-05 11:45

@MJ

നന്ദൻ • 2020-01-05 01:22

വായിക്കാനും കമന്റിടാനും വൈകി... പെട്ടെന്ന് കമ്പിയിലേക് വന്നതു കൊണ്ടാവണം.. തുടക്കത്തിൽ തന്നെ പെട്ടെന്നെഴുതി തീർക്കാനുള്ള ഒരു ത്വര ഉള്ള പോലെ തോന്നി... കഥ അവസാനിപ്പിച്ച വരികൾ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.. കഥ അവസാനിപ്പിച്ചത് അല്ല കേട്ടോ.. "പുറത്ത് രാത്രി വളർന്ന്, പക്ഷികൾ ഉണരാൻ തുടങ്ങുന്നത് വരെ രതിയുടെ മേളനം തുടരുകയായിരുന്നു. പിന്നെ പുലരി മധ്യാഹ്നത്തെ സമീപിക്കുവോളവും വിശ്രാന്തി നിറഞ്ഞ ഉറക്കത്തിൽ ഒരു ദേഹമായി അവർ" സ്മിതേച്ചിയുടെ കഥകളിൽ കാണുന്ന ഇങ്ങനുള്ള വരികൾ എനിക്ക് വല്ലാതെ ഇഷ്ടമാണ്.. കൂടുതൽ ഇഴ കീറിയുള്ള അഭിപ്രായങ്ങളൊന്നും നടത്താൻ എനിക്കറിയില്ലാട്ടോ... എങ്കിലും കാമത്തിനും രതിക്കും.. വരികളിലൂടെ നിങ്ങൾ തരുന്ന അനുഭൂതി.. അതു പലപ്പോളും പകരം വെക്കാൻ ആവാത്തതാണ്... സ്നേഹത്തോടെ നന്ദൻ ♥️

smitha • 2020-01-05 11:51

നന്ദൻ... നന്ദൻ പറഞ്ഞതുപോലെ ചിലയിടങ്ങളിൽ വേഗതയുടെ ഒരു പരാക്രമമുണ്ട്. ഏറ്റവും വേഗത്തിൽ എഴുതി തീർത്ത എന്റെ ആദ്യത്തെ കഥ ആയതിനാനാലാവാം. ചില സിറ്റുവേഷനുകൾ ക്രിയേറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഡിക്ഷൻ ആവശ്യമാണല്ലോ. അതാണ്‌ നന്ദൻ പറഞ്ഞത് പോലെയുള്ള ചില വാക്യങ്ങൾ ഒക്കെ കടന്നു വരുന്നത്. പറഞ്ഞ എല്ലാ വാക്കുകളെയും നന്ദിയോടെ ഓർത്ത്... സ്നേഹപൂർവ്വം സ്മിത

MJ • 2020-01-05 00:42

സ്മിത നിങ്ങളുടെ കഥകള്‍ പെരുത്ത് ഇഷ്ടം ohh എന്താ ഒരു ഉള്‍കിടിലം semmayaa irikku എന്തൊക്കെയോ feeling like natural. ഇരുന്നാലും ഇതുപോലെ അല്ലെങ്കില്‍ ഇതിനേക്കാള്‍ മികച്ച കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ന്ന് smithu fan boy MJ

പവിത്രൻ • 2020-01-04 21:27

എന്റെ കഥ വായിച്ചെന്നറിഞ്ഞതിൽ സന്തോഷം. സ്മിതയുടെ ആ കമന്റിനുള്ള എന്റെ റിപ്ലൈ കൂടി വായിക്കുവാണേൽ രണ്ടാമത്തെ ലഡ്ഡു കൂടെ പൊട്ടും. പവിത്രൻ

Shazz • 2020-01-04 11:25

സ്മിതേ....... Comment-ലൂടെ കഥ ഞാൻ യാഴിച്ചപ്പോൾ അനുഭവിച്ചറിഞ്ഞ ഫീൽ വിവരിക്കാനാവില്ല. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു. പിന്നെ ഒരു കാര്യം പറയാൻ വിട്ടു ഞാൻ മറ്റൊരു കഥയും പ്രതീക്ഷിക്കുന്നു (സൂര്യനെ പ്രണയിച്ചവൾ )എന്തേയ് പാതിയിൽ കളഞ്ഞത്????? എന്ന് Shazz

Shazz • 2020-01-04 11:29

Type ചെയ്തപ്പോൾ പിഴച്ചു വായിച്ചപ്പോൾ

Smitha • 2020-01-04 12:25

സാരമില്ല ...

Smitha • 2020-01-04 12:35

ഹായ് കമന്ററിലൂടെ കഥ വായിച്ചപ്പോൾ എന്ന് പറഞ്ഞത് മനസ്സിലായില്ല. അഭിപ്രായത്തിന് വളരെ നന്ദി. സൂര്യനെ പ്രണയിച്ചവൾ ഷഹാനയ്ക്ക് ശേഷമേ ഉണ്ടാവൂ നന്ദി

Saj • 2020-01-04 10:38

Good Continuing ille

Smitha • 2020-01-04 12:25

താങ്ക്സ്... തുടർച്ച പ്ലാനിൽ ഇല്ലായിരുന്നു. ചാൻസ് ഉണ്ടെങ്കിൽ തുടരാം

Kambi • 2020-01-04 08:29

സൂപ്പർ വായിച്ചു ഇരിക്കാൻ നല്ല സുഖം...

Smitha • 2020-01-04 12:23

താങ്ക്സ് എ ലോട്ട്

ഡേവിഡേട്ടൻ • 2020-01-04 08:04

സ്മിതയുടെ കഥകൾ വളരെ നാച്ചുറൽ ആണ്. അപാര ഫ്ലോ ഉണ്ട്. ഈ കഥയുടെ കഥാപരിസരം നന്നായി ഇഷ്ടപ്പെട്ടു. കഥാപത്രങ്ങൾക്ക് ജീവനുണ്ട്, നല്ല ബാക്ക്സ്റ്റോറി ഉണ്ട്, അധികം പറയാതെ തന്നെ. സെക്‌സും നന്നായി ആസ്വദിച്ചു. ആ മുള്ളുന്ന ഭാഗത്തിന് ലേശം വേഗത കൂടിയോ എന്നൊരു സംശയം. സ്മിതയെപ്പോലെ കഥകൾ പറയണം എന്നതാണ് ഈ വർഷത്തെ റെസൊല്യൂഷൻ. നന്ദി.

Smitha • 2020-01-04 12:23

നല്ല ഭാഷയിൽ അഭിപ്രായങ്ങൾ എഴുതുന്നവർ നല്ല കഥകൾ എഴുതുവാനും കഴിവുള്ളവർ ആയിരിക്കും. താങ്കൾ അവസാനം പറഞ്ഞ വാക്കുകൾ എനിക്കൊരു പ്രതീക്ഷ തരുന്നുണ്ട്.... നന്ദി

Tarzan • 2020-01-03 23:21

Hai sMiThA....Njan ithil kerunnathu thangalude kadhakal vannittundenkil athu vayikkan vendi mathramaanu....nice story...

Smitha • 2020-01-04 12:16

ഇതിൽപ്പരം എന്ത് സന്തോഷമാണ് എനിക്ക്. നല്ല കഥകൾ മാസ്റ്റർ, മന്ദൻ രാജ, സാഗർ, ഋഷി സിമോണ ജോ തുടങ്ങിയവരൊക്കെ എഴുതുന്നു. ഞാൻ അവരുടെയൊക്കെ ആരാധികയാണ്

ഉണ്ണി • 2020-01-03 22:05

നന്നയിട്ട് ഉണ്ട്, ആസ്വദിച്ച് വായിച്ചു. സുപ്പര്‍

Smitha • 2020-01-04 12:13

താങ്കൾക്ക് എന്റെ നമസ്കാരം... സൂസന്ന എ ന്ന കഥയുടെ ആരാധികയാണ് ഞാൻ

?MR.കിംഗ്‌ ലയർ? • 2020-01-03 20:41

ഒരു നീണ്ട യാത്രയിൽ ആയിരുന്നു സ്മിതമ്മേ, കഥ നേരത്തെ വായിച്ചുവെങ്കിലും അഭിപ്രായം എഴുതാൻ സമയമിടുത്തതിൽ ക്ഷമ ചോദിക്കുന്നു. ചില സമയത്ത് ഉള്ളിൽ അശാന്തമായി അലയടിക്കുന്ന തിരകളെ ശാന്തമാക്കാൻ കാമത്തിന് സാധിച്ചേക്കാം.... ഒട്ടുംതന്നെ ശാന്തമല്ലായിരുന്നു എന്റെ മനസ്സും പക്ഷെ അതിനെ ഒന്ന് ആശ്വസിപ്പിക്കാൻ എന്റെ സ്മിതമ്മയുടെ ഈ കഥക്ക് കഴിഞ്ഞു.... ഒരുപാട് നന്ദി. കാമം മനോഹരമായ വാക്കുകളിലൂടെ വായിച്ചനുഭവിക്കാൻ ഒരു ഭാഗ്യം വേണം ആ ഭാഗ്യം ഇന്ന് സ്മിതമ്മയിലൂടെ എനിക്ക് ലഭിച്ചു. സ്മിതമ്മയുടെ പല രചനകൾക്കും അഭിപ്രായം എഴുതാൻ ആവുന്നില്ല..... സത്യം പറഞ്ഞാൽ അതിനെ വർണിക്കാൻ വാക്കുകൾ ലഭിക്കാത്തത് കൊണ്ടാണ് ഞാൻ അഭിപ്രായം എഴുതാത്തത്... ഇനി അങ്ങനെ ഉണ്ടാവില്ല ഒരു വാക്ക് എങ്കിലും ഞാൻ സ്മിതമ്മക്ക് ആയി ഇവിടെ കുറിക്കും. കാത്തിരിക്കുന്നു വരും രചനകൾ ആസ്വദിക്കാൻ. സ്നേഹപൂർവ്വം MR. കിംഗ് ലയർ

Smitha • 2020-01-04 12:12

ഹായ് കിങ് ലയർ... താങ്കളുടെ കുറിപ്പിന് വളരെ നന്ദി. എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന താങ്കളുടെ മനസ്സ് മനോഹരമാണ്. സ്നേഹവും സൗഹൃദവുമുള്ളതാണ്. ഇവിടെ എഴുതുന്നതിന്റെ പ്രതിഫലം എന്ന് പറയുന്നത് അത് മാത്രമാണല്ലോ. താങ്കൾ കഥയിൽ ഉപയോഗിക്കുന്ന വളരെ നേർ വരയുടെ ഭാഷ തന്നെയാണ് അഭിപ്രായത്തിലും. ഈ കഥയാണ് ഏറ്റവും കുറച്ചു സമയമെടുത്തു ഞാനെഴുതിയത്. അതിന് താങ്കളെപ്പോലെ നല്ല ഒരു എഴുത്തുകാരന്റെ അകമഴിഞ്ഞ പിന്തുണ കിട്ടിയതിൽ അതിരില്ലാത്ത നന്ദിയും സർവഹവുമറിയിക്കുന്നു. സ്നേഹപ്പൂർവ്വം സ്മിത

smitha • 2020-01-03 18:50

താങ്ക്യൂ രാമേട്ടാ...

alby • 2020-01-03 13:13

ചേച്ചിക്ക്.......... ഒരു ക്ഷമ തരണം,പുലർച്ചെ കമന്റ്‌ ഇടാൻ സാധിക്കാത്തതിന്. കഥ വായിച്ചു,കമന്റ്‌ ഉം.ഇഷ്ട്ടം ആയി.തീവ്ര നിഷിദ്ധം വരാതെ സോഫ്റ്റ്‌ ആയി വഴക്കത്തോടെ അവതരിപ്പിച്ചു. ഞാൻ നോട്ട് ചെയ്ത ഒരു പോയിന്റ് താഴെ ഋഷി എന്ന വലിയ എഴുത്ത്കാരൻ പറഞ്ഞിട്ടുണ്ട്.അതിനൊപ്പം കൂട്ടിചേർത്ത് പറയുന്നു, കൊക്കോ... തെങ്ങ്.... റബ്ബർ... പാറ.... കോമ്പിനേഷൻ അത്ര ദഹിച്ചില്ല.അതൊന്ന് ട്രാക്കിൽ ആരുന്നേൽ ഇതൊരു മെമ്മോറാബിൽ സ്റ്റോറി ആയേനെ. കഥ ഇഷ്ട്ടം ആയി.ഏറ്റവും സ്ട്രൈക്ക് ചെയ്തത് ഇരുപതാം പേജിലെ വരികൾ. അതിൽ എല്ലാം ഉണ്ട്.ഈ കഥയുടെ സോൾ അതിലാണ് ഞാൻ കണ്ടത് പെട്ടെന്ന് വേണ്ട,ചേച്ചിയുടെ സമയം പോലെ കോബ്രാ, ശിശിരം ലെവലിൽ ഉള്ള സ്റ്റോറി ആണ് എനിക്ക്‌ ഇഷ്ട്ടം കേട്ടൊ എന്നു കരുതി ലേറ്റ് ആവരുത്. ആശംസകൾ നേരുന്നു സ്നേഹപൂർവ്വം ആൽബി.

smitha • 2020-01-03 18:59

പ്രിയ ആൽബി... പുലർച്ചെ കമന്റ് ഇടാൻ സാധിക്കാത്തതിന് ക്ഷമ ചോദിക്കുന്നത് എന്തിനെന്നു മനസ്സിലായില്ല. എങ്കിലും അത്തരം ഒരു വാക്കിന്റെയുമാവശ്യമില്ല എന്ന് സ്നേഹപൂർവ്വം പറയുന്നു. പിന്നെ ആൽബി നോട്ട് ചെയ്ത പോയന്റ് ഏത് എന്ന് മനസ്സിലായില്ല. ഭർത്താവിനെ പിരിഞ്ഞിരിക്കുന്നത് എന്തിനെന്ന കാര്യമാണോ? അത് വ്യക്തമായി കഥയിലുണ്ടല്ലോ. ഭർത്താവ് വിദേശത്താണ്. അയാൾ മനീഷയെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞട്ടും അവൾ നാട്ടിലെ പറമ്പും കൃഷിയും ഒന്നും വിട്ടുകളയാൻ കഴിയാത്തത് കൊണ്ട് അവിടെ തന്നെ നിൽക്കുന്നു എന്ന് കഥയിൽ പറഞ്ഞിട്ടുണ്ട്. മനീഷ കൃഷിയൊക്കെ നോക്കി നടത്തുന്നയാളല്ലേ? അപ്പോൾ കഥയുടെ പശ്ചാത്തലത്തിൽ എന്തായാലും ഷോപ്പിംഗ്മാൾ ആആല്ലെങ്കിൽ എക്സ്പ്രസ്സ് ട്രെയിൻ ഒന്നും കൊണ്ടുവരാൻ കഴിയില്ലല്ലോ അതാണ്. അരോചകമായി തോന്നിയെങ്കിലും കൊക്കോ തെങ്ങ്, റബ്ബർ എന്നൊക്കെ എഴുതിയത്. കഥ ഇഷ്ടമായതിൽ നന്ദി, സ്നേഹം.. സ്മിത.

alby • 2020-01-03 20:15

മനസിലായി ചേച്ചി,.... സാധാരണ സ്വസ്ഥം ആയുള്ള വായനയാണ് ഉള്ളത്.ഇന്നലെ ഉറക്കപ്പിച്ചിൽ ആയിരുന്നു വായന,കമന്റ്‌ ഉച്ചക്കും. സ്വസ്ഥം ആയി വീണ്ടും വായിച്ചപ്പോൾ ആദ്യ ചോദ്യത്തിന് ഉത്തരം ലഭിച്ചു. പിന്നെ അരോചകം ആയിതോന്നി എന്നത് എന്തെന്നാൽ കൊക്കോ, തെങ്ങ്, റബ്ബർ, കൃഷിവിളകൾ ഒരു ചേർച്ചക്കുറവു തോന്നി ഒപ്പം പാറയും പുഴയും.അല്ലാതെ കഥാ സന്ദർഭം ചോദ്യം ചെയ്തത് അല്ല. ഞാൻ ആ ഒരു കോമ്പോ കേട്ടിട്ടില്ല,അതുകൊണ്ട് ആണ്.മനീഷ കൃഷിയെ സ്നേഹിക്കുന്നു എന്നതും ഭർത്താവിനൊപ്പം നിൽക്കാത്ത കാരണവും കഥയിൽ വ്യക്തമാണ്. റബ്ബർ,എലം, കുരുമുളക്,കപ്പ,പൈനാപ്പിൾ..... തെങ്ങ്,നെല്ല്,വാഴ........ ഇങ്ങനെയാണ് ഞാൻ കോംബോ കണ്ടിട്ടുള്ളത്.അതാണ് അങ്ങനെ ഒരു അഭിപ്രായതിന് കാരണവും മനസിലായി എന്ന് കരുതുന്നു സ്നേഹപൂർവ്വം ആൽബി

മന്ദൻ രാജാ • 2020-01-03 21:42

റബറും ഏലവും കോംബോ2അല്ല ആൽബി.. ഏലത്തിന് തണുപ്പ് വേണം.. റബർ ഹൈറേഞ്ച് പോലെയുള്ള ന്താണുപ്പുള്ള സ്ഥലത്ത് വാഴില്ല. വഴില്ലന്നു അല്ല.. ലോ റേഞ്ചിലെ പോലെയുള്ള പാലോന്നും കിട്ടില്ല.. അത്1കൊണ്ട് ഹൈറേഞ്ചുകാർ റബർ പരീക്ഷണ8കുറവാണ്

alby • 2020-01-03 22:56

ഓക്കേ,ഒരു സംശയം തീർത്തു എന്നെ ഉള്ളു.ഇപ്പോൾ ക്ലിയർ ആയി. രാജക്ക് നന്ദി......

നന്ദൻ • 2020-01-05 01:00

ആൽബിച്ചായ.. തെങ്ങു കൊക്കോ റബ്ബർ കോമ്പിനേഷൻ.. കാസറഗോഡ്.. കണ്ണൂർ ഭാഗങ്ങളിൽ ഇഷ്ടം പോലെ ഉണ്ട്‌..

alby • 2020-01-08 06:12

താങ്ക് യു നന്ദൻ