വേഴ്ച [മഹേശ്വർ]
📝 Ongoing
👁 447284 views ❤ 806 likes ⭐ 0.0 rating 💬 7 comments 📚 1 chapters 📅 2025-07-10
വേഴ്ച Vezhcha | Author : Maheswar ഹലോ, എന്റെ പേര് വിഷ്ണു,തൃശൂർ ജില്ലയിലെ ഒരു ഉൾഗ്രാമത്തിലാണ് എന്റെ സ്നേഹസമ്പന്നമായ വീടുള്ളത്.എല്ലാ മാന്യന്മാരുടെ ഉള്ളിലും ഒരു മൃഗം ഒളിഞ്ഞിരിക്കുന്നത് പോലെ എന്റെ ഉള്ളിലും ഉണ്ടായിരുന്നു ഒരു മൃഗം,കിട്ടാത്ത സ്നേഹം നേടിയെടുത്ത മൃഗം.ഒരുപക്ഷെ ഞാൻ തിരഞ്ഞത് കാമമായിരുന്നോ...? നാടിനും വീടിനും വേണ്ടപ്പെട്ടവനായ ഞാനെന്ന മാന്യൻ ഇരുട്ടിന്റെ മറവിൽ നടത്തിയ ചില കുല്സിതങ്ങളാണ് ഇവിടെ കഥയായി കൊടുക്കുന്നത്. . പ്ലസ്ടു കഴിഞ്ഞ് വേറെ പണിയൊന്നും ഇല്ലാതെ എന്ത് ചെയ്യും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, എനിക്ക് മുൻപിൽ വെൽഡിങ് പഠിക്കാൻ പോയാലോ എന്നൊരു ആലോചന വരുന്നത്, പിറ്റേ ദിവസം തന്നെ വീടിന്റെ അടുത്തുള്ള വെൽഡിങ് വർക്ക്‌ഷോപ്പിൽ ഞാൻ ഹാജരായി. കുറച്ചു കൊല്ലങ്ങൾക്ക് ശേഷം ഞാനായി അവിടുത്തെ മെയിൻ. എന്ത് കാര്യങ്ങളും പെട്ടന്ന് ഗ്രഹിച്ചെടുക്കാൻ എനിക്ക് കഴിയുമായിരുന്നു, ഈ കഴിവാണ് എന്നെ അവിടുത്തെ മെയിൻ ആക്കിയത്. . അങ്ങനെ വർഷങ്ങൾ കഴിഞ്ഞു എനിക്ക് 26 വയസ്സ് തികഞ്ഞ ദിവസം ഞാൻ,അച്ഛനൊരു സ്‌കൂട്ടർ വാങ്ങിച്ചു കൊടുത്തു എന്നിട്ട് പറഞ്ഞു " ഇനി പണിക്കൊന്നും പോകണ്ട, ഞാനില്ലേ കുടുംബം നോക്കാൻ " എന്റെ വാക്ക് അച്ഛൻ ശിരസ്സാൽ വഹിച്ചു. കുറച്ചു കാലം കൊണ്ട് തന്നെ ഞാൻ വളർന്നു പോയിരുന്നു. പക്ഷെ പിന്നീടാണ് എന്റെ തല തിരിഞ്ഞ് പോകുന്നത്,വർക്ക്‌ഷോപ്പിൽ പണിയെല്ലാം നന്നേ കുറഞ്ഞു മിക്ക ദിവസവും വെറുതെ വർക്ഷോപ്പ
Chance kalayathe upayogikke