വിച്ചുവിന്റെ സഖിമാർ 2 [Arunima]
📝 Ongoing
👁 276538 views ❤ 378 likes 💬 18 comments
വിച്ചുവിന്റെ സഖിമാർ 2
Vichuvinte Sakhimaar Part 2 | Author : Arunima | Previous Part
അഭിപ്രായങ്ങൾ അറിയിച്ചതിന് നന്ദി. തുടരണം എന്ന അഭിപ്രായം ഉയർന്നതിനാൽ തുടരുന്നു.
തുടർച്ചയായ അദ്യായങ്ങളായി എഴുതാനാണ് ശ്രമം. അതിനാൽ പേജ് കുറവായാലും ക്ഷമിക്കുക. കഥ പെട്ടന്ന് പെട്ടന്ന് തന്നെ നിങ്ങളിൽ എത്തിക്കാം...ചേച്ചി കൊണ്ടുവന്ന കവർ എടുത്ത് മേശയിൽ വച്ചു തുറന്നു. അത് ഒരു കേക്ക് ആയിരുന്നു.
ഞാൻ: ആഹ ഇതെപ്പോ ഒപ്പിച്ചു.
ചേച്ചി: ഞാൻ ഉണ്ടാക്കിയതാ...
ഞാൻ: കൊള്ളാം. നല്ല ചന്ദം ഉണ്ട് കാണാൻ.
ചേച്ചി: ഓഹ് ആയിക്കോട്ടെ...
ഞാൻ: ഹ്മ്മ്. അപ്പോ ഇവിടെക്ക് എല്ലാരേയും വിളിച്ചിട്ടുണ്ടല്ലേ.
ചേച്ചി: ഇല്ല. ആരോടും പറഞ്ഞിട്ടില്ല.
ഞാൻ: പിന്നെന്തിനാ ഇങ്ങോട്ട് എടുത്തത്. വീട്ടിൽ എല്ലാരും കൂടെ മുറിച്ചൂടായിരുന്നോ?
ചേച്ചി: എല്ലാരും കൂടെ മുറിക്കാൻ അല്ലല്ലോ ഞാൻ ഇത് ഉണ്ടാക്കിയത്. എന്റെ ഈ പിറന്നാൾ എനിക്ക് നിന്റെ കൂടെ മാത്രമായിട്ട് ആഘോഷിക്കണം.
ചേച്ചിയുടെ മറുപടി കേട്ട് ഞാൻ ആകെ എന്ത് പറയണം എന്നറിയാതെ നിന്നു.
ചേച്ചി: എന്താ മിണ്ടാത്തെ പൊട്ടാ... നിനക് ഇനിയും മനസിലായില്ലേ ട്യൂബ് ലൈറ്റെ?
ഞാൻ: ഇല്ല ചേച്ചി. എന്തേ...
ചേച്ചി: എടാ പൊട്ടാ... നിന്നൊടുള്ള സ്നേഹം കൊണ്ട് നിന്നോട് മാത്രമായി ഈ ദിവസം ചിലവഴിക്കാനാ ഞാൻ ആഗ്രഹിക്കുന്നത്. നമ്മൾ മാത്രം മതി ഈ ആഘോഷത്തിന്.
ഞാൻ: അത്രക്ക് അങ്ങ് പ്രതീക്ഷിക്കാത്തതുകൊണ്ട് പെട്ടന
കിടു❤️??❤️❤️❤️