← Back to വിഡ്ഢികൂശ്മാണ്ഡം 3

Comments

വിഡ്ഢികൂശ്മാണ്ഡം · approved reader discussion

Sahu • 2017-10-24 20:43

എല്ലാവർക്കും ന്നന്ദി

Vijayakumar • 2017-10-16 16:58

Kadha kollam ...super please continue sahu

ചാക്കോച്ചി • 2017-10-16 09:05

അഭിപ്രായം പറയുന്നില്ല എന്നുള്ളത് സത്യം, പക്ഷെ എല്ലാവരും വായിക്കുന്നുണ്ട് കഥ കൊള്ളാം പക്ഷെ എഴുത്തു തൃപ്തികരമായിരുന്നില്ല, പഴയ കേരളശബ്ദത്തിലെ നോവലിൽ അക്ഷരത്തെറ്റും അല്പം കമ്പിയും ചേർത്താൽ എങ്ങനിരിക്കുമോ അതാണ് സാഹുവിന്റെ രീതി. ഒന്ന് മാറ്റിപ്പിടിച്ചു നോക്ക്, മാസ്റ്ററെ മനസ്സിൽ ധ്യാനിച്ച് NB - മാസ്റ്ററെ മൃഗത്തിന്റെ ബാക്കി എവിടെ?

Sahu • 2017-10-16 01:59

തമസ്കരാ അവസാനിച്ചോ ചോദിച്ചാൽ അവസാനിച്ചു ഇല്ലേ എന്നുചോദിച്ചാൽ ഇല്ലാ ഞാൻ ഇതിൽ ഒരാളുടെ കഥ മാത്രമേ പറഞ്ഞിട്ടുള്ളു കൂശ്മാണ്ഡം ആരാണെന്ന് പറഞ്ഞിട്ടില്ല ഏന്തിനാണ് കടൽക്കരയിൽ കൂട്ടുകാരനെ കൊന്നത് എന്തിനാണ് രാജനെ കൊന്നത് ഇതൊന്നും ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ല ഞാൻ സുരേഷിന്റെ കഥ മാത്രമാണ് നിങ്ങളോട് പറഞ്ഞത് ഇതെല്ലാം പറയണം എന്നുണ്ട് വായിക്കാൻ ആളുകൾ കുറവാണ്

Sahu • 2017-10-16 10:40

നിങ്ങൾ പറഞ്ഞത് ശെരി പക്ഷെ ഞാൻ ഈ എഴുതിയ പോലെ എഴുതിയാൽ മതിയാവും നിങ്ങൾ ഒന്ന് ശ്രെദ്ദിക്കു എല്ലാവരുടെയും 30000ആളുകൾ വായിച്ചിട്ട് അവർക്ക് കിട്ടുന്ന ലൈക്ക് 10000ആളുകൾ വായിച്ച എന്റെ കഥക്ക് കിട്ടുന്നുണ്ട് പക്ഷെ ഞാൻ ഈ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് മനസ്സിലാക്കിയ കാര്യം ന്നമ്മൾ കഥക്ക് കൊടുക്കുന്ന പേരിലും ഒരു കാര്യമുണ്ട് ഇപ്പൊത്തന്നെ ന്നൊകൂ ഞാൻ രാത്രിയുടെ മറവിൽ എന്ന് പേരിട്ടുകൊണ്ട് ഒരു കഥ എഴുതി അത് ഒരുപാട് ആളുകൾ വായിച്ചു. അല്ലെങ്കിൽ നമ്മൾ ന്നല്ല എഴുതാൻ അറിയുന്ന ആൾ ആകണം . ഇത് ആരെയും കുറ്റം പറയുക അല്ല .ഞാൻ എനിക്ക് മനസിലായ കാര്യങ്ങൾ ആരോടെങ്കിലും പറയേണം എന്നുതോന്നി

Sahu • 2017-10-16 01:44

........

thamashakaran • 2017-10-16 01:04

????????

Akh • 2017-10-05 14:52

Kadha Nanayitund .please continue

Vijayakumar • 2017-10-04 18:09

Adipoli..super akunnundu Sahu..suoer avatharanam.keep it up and continue...

thamashakaran • 2017-10-04 11:06

Kadha kollam bro.spelling mistake speed ethokae onae nokiyal kadha superb akum.

Akh • 2017-09-27 15:38

Kollam .bro.dialogues onu koodi gap it ezhuthiyal vayikan sugam ayirikum.Adutha bagathinayi kathirikunu

kochu • 2017-09-26 09:39

കൊള്ളാം, ഡയലോഗ് കുറച്ച് കൺഫ്യൂഷൻ ആവുന്നുണ്ടോ എന്നൊരു doubt.അത് ഒന്ന് ശരിയാക്കി, അടുത്ത പാർട്ട്‌ പെട്ടന്ന് വന്നോട്ടെ.

Vijayakumar • 2017-09-25 23:07

Kollam continue..

thamashakaran • 2017-09-25 21:36

Kollam.plzz continue bro

DADY • 2017-09-06 01:52

Enikku vendi thudaranam

Akh • 2017-09-05 16:31

Kollam .bro continue.

vijayakumar • 2017-09-05 15:17

supet..adipoli..pls continue

shas • 2017-09-05 11:29

kollam...nalla katha nalla theme...bt kurachudi sexy aayi avatharippikanam...vaayanakkare kambi aakkunna reethiyil avatharippikkanam...pls continue

benzY • 2017-09-05 11:03

Superb...but spelling mistakes onnu sookshikkuka.. bakki no problem

Sahu • 2017-09-10 06:31

എനിക്ക് മലയാളം സത്യം പറഞ്ഞാ ന്നല്ല പോലെ അറിയില്ല പിന്നെ മൊബൈലിൽ എഴുതുമ്പോ മംഗ്ലീസ് എഴുതുമ്പോൾ അതിന്റെ മലയാളം അക്ഷരം മുകളിൽ വരുന്നത് കൊണ്ട് മാത്രമാണ് ഇങ്ങനെയെങ്കിൽ ഇങ്ങനെ എഴുതുന്നത് ഇത് ഒരു കടലാസിൽ പേനകൊണ്ട് എഴുത്തുകയാണെങ്കിൽ പല അക്ഷരങ്ങളും സത്യം പറഞ്ഞാ എനിക്കറിയില്ല ഞാൻ നന്നാക്കാൻ ശ്രെമിക്കാം കേട്ടോ

kochu • 2017-09-04 23:01

കഥ കൊള്ളാം, അവതരണം കുറച്ച് കൂടി നന്നാക്കണം, നല്ല കമ്പിയാക്കി എഴുതണം, ക്ലൈമാക്സ്‌ കലക്കി.

thamashakaran • 2017-09-04 22:16

Kollam bro.plzz continue

Shahana • 2017-09-04 21:50

Nice story ...plz continue ..

Sahu • 2017-09-04 21:46

എന്റെ പരിമിതി ആരേക്കാളും ന്നന്നായി അറിയുന്ന ആളാണ് ഞാൻ അതുകൊണ്ടാണ് ഞാൻ കഥ തുടരുന്നത് ചിലർ ലൈക്കും കമന്റും കിട്ടിയില്ലെങ്കിൽ ആകഥ എഴുതുകപോയിട്ട് തിരിഞ്ഞു ന്നൂക്കാറുമില്ല എന്റെ ഈ കഥ വായിക്കാൻ ആളുകൾ കുറവാണ് എന്റെ മറ്റുകഥകൾ അമ്പതിനായിരം മുതൽ അറബത്തിനായിരം വരെ ആളുകൾ വായിക്കുന്നുണ്ട്

jo • 2017-09-04 21:17

ബ്രോ തുറന്നു പറയുന്നതിൽ വിഷമം തോന്നരുത്...താങ്കൾക്ക് ലൈക്കും കമന്റും കിട്ടാത്തത് താങ്കളുടെ എഴുത്തിന്റെ പ്രശ്നമാണ്.... ആ ഫീൽ ഉൾക്കൊണ്ടുള്ള എഴുത്തിന് മാത്രമേ വായനക്കാർ ഉണ്ടാവൂ...അവരെ അടുത്ത വരി വായിപ്പിക്കാൻ കഴിയുന്ന വരികൾ വേണം എഴുതാൻ...താങ്കളുടെ പ്രശ്നം എന്താണെന്ന് വെച്ചാൽ മനസ്സിനുള്ളിലെ ഐഡിയ പ്രതിഫലിപ്പിക്കാൻ സാധിക്കാത്തതാണ്.... പിന്നെ വേറൊരു കാര്യം പറയട്ടെ...താങ്കളുടെ എഴുത്ത് മറ്റൊരാൾ, ഒരാളെങ്കിലും വായിച്ചാൽ അത് താങ്കളുടെ വിജയമാണ്... താങ്കൾ തന്നെ നോക്കൂ....ഏഴായിരത്തിലത്തികം പേർ താങ്കളുടെ ഈ അദ്ധ്യായം വായിച്ചിരുന്നു...സന്തോഷിക്കൂ....

Sahu • 2017-09-04 21:44

എന്റെ പരിമിതി ആരേക്കാളും ന്നന്നായി അറിയുന്ന ആളാണ് ഞാൻ അതുകൊണ്ടാണ് ഞാൻ കഥ തുടരുന്നത് ചിലർ ലൈക്കും കമന്റും കിട്ടിയില്ലെങ്കിൽ ആകഥ എഴുതുകപോയിട്ട് തിരിഞ്ഞു ന്നൂക്കാറുമില്ല എന്റെ ഈ കഥ വായിക്കാൻ ആളുകൾ കുറവാണ് എന്റെ മറ്റുകഥകൾ അമ്പതിനായിരം മുതൽ അറബത്തിനായിരം വരെ ആളുകൾ വായിക്കുന്നുണ്ട്

jk • 2017-09-04 21:01

Kollaaam....

Sahu • 2017-08-25 21:47

ഇതിന്റെ പാർട്ട് 2വന്നിട്ടുണ്ട് ന്നിങ്ങൾ വായിച്ചുകാണുമല്ലോ നിങ്ങൾ പറഞ്ഞു തന്നപോലെ ഉള്ള കാര്യങ്ങളൊക്കെ ഓക്കേ ആണോ എന്നു നൊക്കി പറയു

Jamban • 2017-08-23 15:54

Ha kollam

vijayakumar • 2017-08-22 19:58

thudakkam kollam...paksha page kuttanam katto

Akh • 2017-08-22 15:02

Kadha kollam.continue.dialogues ezhuthumbol kurachu shradhichal mathi .adutha bagam porate

Sahu • 2017-08-22 01:32

ഞാൻ ഇതിന്റെ part 2 കൂടി എഴുതും അത് വായിച്ചു നിങ്ങൾക്ക് തീരുമാനിക്കാം വീണ്ടു വേനോവേണ്ടയോ എന്ന്

Sahu • 2017-08-22 01:28

ഞാനൊരു വഴിപോക്കനാ

ഊരുതെണ്ടി • 2017-08-21 22:58

Yu ആരാ

ഊരുതെണ്ടി • 2017-08-21 22:57

ഹ ഹ

Sahu • 2017-08-21 19:45

ന്നമ്മൾ എല്ലാവരുടെയും പേര് അവർ പറയുന്ന ഡയലോഗിന് എഴുതുക എന്നുപറഞ്ഞാൽ ബുദ്ദിമുട്ടാന്

Sahu • 2017-08-21 19:33

ന്നമ്മൾ എല്ലാവരുടെയും പേര് അവർ പറയുന്ന ഡയലോഗിന് എഴുതുക എന്നുപറഞ്ഞാൽ ബുദ്ദിമുട്ടാന് രണ്ടാൾ നടന്നുവരുന്നു അവരുടെ പേര് ഞാൻ പറയും മൂന്നാമതായി ഒരാൾ കയറി വന്നാൽ അവരുടെപേരും പറയും പിന്നെ അവർ തമ്മിലുള്ള സോംസരത്തിന് ഇടക്ക് പേര് പറയാൻ പറ്റില്ല ഒരു രസം പോകും

kochu • 2017-08-21 18:49

നല്ല കഥ, സ്പീഡ് കൂടുതലാണ്, പിന്നെ ഡയലോഗ് കൺഫ്യൂഷൻ ആവുന്നുണ്ട്, അടുത്ത പാർട്ട്‌ സ്പീഡ് കുറച്ച് പേജ് കൂട്ടി നന്നാക്കി എഴുതു

കണ്ണൻ • 2017-08-21 18:44

Dialogue ആരൊക്കെയോ പറയുന്നത് എന്നു മനസിലാക്കാൻ പറ്റുന്നില്ല.... Paragraph ആക്കി എഴുതിയാൽ നന്നായിരുന്നു

Sahu • 2017-08-21 18:08

എന്റെ രണ്ടാമത്തെ നോവലാണ് ഇത് എല്ലാം പഠിച്ചു വരുന്നേ ഒള്ളൂ എന്റെ കഥനിങ്ങൾക് വായിക്കാൻ പ്രെസനമൊന്നും തോന്നുന്നില്ലല്ലോ

Shahana • 2017-08-21 19:11

No problems Plz write with more intensity....

തീപ്പൊരി (അനീഷ്) • 2017-08-21 16:07

Kollam.

Annyan Bai • 2017-08-21 15:11

Kurachu pathukke pokanam mashe...

thamashakaran • 2017-08-21 14:41

Kollam.speed kuduthal anae

കുലദൈവം • 2017-08-21 13:32

ezhuthu kollam