0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

സ്നേഹിതൻ • 2020-10-04 18:30

Ever green aanu machane.. really idak idak vaayikkum eduth

Adheesh • 2019-03-23 20:05

പഴയ നല്ല കഥകൾ തപ്പുന്നതിനിടയിൽ ആണ് ഈ രത്നം കിട്ടിയത്. കഥ മുഴുമിക്കാത്തതിൽ വിഷമമുണ്ട്, തിരക്കുമൂലമെന്ന് ഞാൻ വിശ്വസിക്കുന്നു. എങ്കിലും സമയം ലഭിക്കുവാണെങ്കിൽ എഴുതി തീർക്കണം. പറ്റുമെങ്കിൽ pdf ആക്കവാൻ ഡോക്ടറോട് പറയണം. താങ്കൾ നല്ല ഒരു എഴുത്തുക്കാരിയാണ്. ഇനിയും ഇതുപ്പോലത്തെ നല്ല കഥകൾ എഴുതി ഉയരത്തിലെത്തട്ടെ എന്ന് ആശംസിക്കുന്നു.

Vijayakumar • 2018-11-03 23:48

Kollam ..superb Please continue bro

Anu Aanand • 2018-11-04 00:11

Thanq.....vijay, thanq v.much

smitha • 2018-11-03 16:09

പെങ്ങള്‍ ഡോക്ടര്‍ ചേട്ടന്‍ പേഷ്യന്‍റ്റ്.... കഴിഞ്ഞ ഭാഗത്ത് വീര്‍പ്പുമുട്ടിച്ച് നിര്‍ത്തിയ വിസ്മയതേരോട്ടം ഇവിടെ തുടരുന്നു. അനുവിന്റെ കഥകള്‍ക്ക് ഒരു "കോര്‍ഡിയാലിറ്റി" ഉണ്ട്. അത് നരേഷന്‍ ആയാലും സംഭാഷണങ്ങള്‍ ആയാലും സെക്സ് എഴുതുമ്പോള്‍ ആയാലും സുഖിച്ച് വായിപ്പിക്കുന്ന തരാം ആണ്. അല്‍പ്പം തിരക്കായിരുന്നു. വായനെ നേരത്തെ കഴിഞ്ഞതാണ്. മാസ്റ്ററുടെ രേഖയുടെ അഖിലിന്‍റെയൊക്കെ കഥകള്‍. അഭ്പ്രായം പറയാന്‍ മാത്രമാണ് താമസിച്ചത്. കഥ എനിക്ക് ഒത്തിരിയൊതിരി ഇഷ്ടമായി. വീണ്ടും വീണ്ടും വായിക്കാന്‍ ഇഷ്ടപ്പെടുന്ന കഥകളുടെ ഗണത്തില്‍ ഞാന്‍ വിധുവിനേയും ഉള്‍പ്പെടുത്തുന്നു.

Anu Aanand • 2018-11-03 22:00

Smitha madam, "വിധു" വിന് ഒരിക്കൽ കൂടി നൽകിയ സ്നേഹം നിറഞ്ഞ അംഗീകാരത്തിന് ഹൃദയത്തിൻറെ ഭാഷയിൽ നന്ദി !. യാതൊരുവിധമായ response ഉം പ്രതീക്ഷിക്കാതെ ഈ സൈറ്റിൽ ഇട്ട കഥകളിൽ ഒന്നായിരുന്നു അത് !. അതിനെ തിരഞ്ഞു വന്ന് അഭിനന്ദിക്കാൻ തോന്നിയതിൽ എനിക്കുള്ള അകൈതവമായ കടപ്പാടും സ്നേഹവും ഒരിക്കൽകൂടി കോറിയിടുന്നു!. "കോബ്രാ ഹിൽസി"ലെ പതിനെട്ടാം അദ്ധ്യായത്തിനു ഞാൻ ഇട്ട "ഫീഡ്ബാക്ക്"നു "റസ്പോൺസ് "ഒന്നും കാണാതെ വന്നപ്പോൾ .....ഞാനിനി "cobra" ക്ക് കമൻറ് ഒന്നും ഇടണ്ട എന്ന് കരുതിയതാണ് !. പക്ഷേ അതിന് പകരം ,ആർക്കും കയറുവാൻ താത്പര്യം തോന്നാത്ത ഇടത്ത് സ്വയം കേറി വന്നു "കമൻറു "ചെയ്യാൻ തോന്നിയ ആ വലിയ മനസ്സിന് മുന്നിൽ ഞാൻ ഒന്നുമല്ലാതായി !. പക്ഷേ ഇതും വായിക്കുമോ എന്നു എനിക്ക് ഒരു ഉറപ്പുമില്ല, എങ്കിലും എന്റെ" മനസ്സു - തീരുമാന മാറ്റം" ഇവിടെ ഞാൻ അറിയിക്കാൻ ആഗ്രഹിക്കുന്നു . നന്ദി ഒരിക്കൽ കൂടി!....

asuran • 2018-11-03 12:53

ഈ ഭാഗവും കലക്കി പൊളിച്ചു.

Anu Aanand • 2018-11-03 12:54

Thanq....അസുരൻ ഭായി....

asuran • 2018-11-03 13:03

പഴയത് അല്ലാതെ പുതിയ കഥകൾ ഒന്നും ഇല്ലേ.

Dark knight മൈക്കിളാശാൻ • 2018-11-03 07:11

എന്റെ അനു, ശരിക്കും പറഞ്ഞാൽ കഷ്ടണ്ട്ട്ടാ. എക്സൈറ്റ്എംമെന്റിന്റെ ഉച്ചസ്ഥായിയിൽ കൊണ്ടോയി നിർത്തീട്ട് മനുഷ്യനെ പറ്റിച്ച് ഓടിപ്പോയി നീ.

Anu Aanand • 2018-11-03 08:42

വളരെ നന്ദി....D.N.M ആശാനെ .... ബാക്കിയുമായ്‌ വരാം..

പൊന്നു.? • 2018-11-02 19:49

ഇത് ആദ്യ കമന്റ് എന്റെതാവാൻ വേണ്ടി ഇട്ടതാണ്. ബാക്കി എല്ലാം വായിച്ച ശേഷം പറയാം. ????

Anu Aanand • 2018-11-02 19:55

Thanq...പോരട്ടെ....

പൊന്നു.? • 2018-11-03 00:01

ഉഗ്രൻ..... സൂപ്പറായിട്ടുണ്ട്. ബാക്കി ഭാഗങ്ങൾക്കായി കട്ട വെയ്ങ്ങ്. ????

Anu Aanand • 2018-11-03 08:39

Thanq.v.m