0%
💬 Comments
View all commentsവിലക്കപ്പെട്ട പ്രണയം ഇത് ഞാൻ വായിക്കുമ്പോൾ സമയം 11.23പിഎം നല്ലൊരു ഹെഡിങ് ആണ് മാഷേ എന്റെ പ്രണയവും വിലക്കപ്പെട്ടത് ആയിരുന്നു എന്നെക്കാൾ 4...5വയസിനു മൂപ്പ് ഉള്ളഒരാൾ ആയിരുന്നു പുള്ളി പ്രായത്തിന്റെ എടുത്തുചാട്ടത്തിൽ എപ്പഴോ മനസ്സിൽ കയറികൂടിയ പ്രണയം തുറന്നു പറയുവാൻ ഒരുപാട് പാടുപെട്ടഒരു സമയവും പറഞ്ഞു കഴിഞ്ഞപ്പോ ടെൻഷനും ഒരുപാട് അനുഭവിച്ചിട്ടുണ്ട് 8..9കൊല്ലം നല്ലത് പോലെ സ്നേഹിച്ചു ഇപ്പോൾ ഞാൻ മാറിതരണം എന്ന് മുഖത്ത് നോക്കി പറഞ്ഞപ്പോ ഒരു അക്ഷരം പോലും മിണ്ടാതെ ഒരു സൈഡിലോട്ട് മാറി നിൽക്കേണ്ടി വന്നു എന്നാലും അവൾ എന്റെത് മാത്രം മാണ് എന്നൊരു വിശ്വാസം ഇപ്പോഴും ഉണ്ട് വഴക്കും പിണക്കവുംമായി ഇപ്പോഴും അവൾ എന്റെ മാത്രമാണ് ഒരു വിലക്കപ്പെട്ട പ്രണയവുമായി
Nalloru cherukatha ?
കഥ ഇവിടെ തീർന്നതാണോ? അതോ ഒരു തുടക്കം ആണോ ?
Time kittumbol idam
??????