0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

ഡിക്രൂസ് ? • 2022-03-30 21:26

Oru vayasulla kilaviyo

Sparkling_spy • 2020-08-15 08:39

Happy independence day brothers??????

വില്ലൻ • 2020-08-15 07:22

Villain 11 will be published on 10:01 AM...❤️

അരുൺ • 2020-08-15 07:36

Mutheeeeee....??????? Baki vayuchituuu...

Yk • 2020-08-15 08:15

ചെകുത്താനെയും കുഞ്ചുണ്ണൂലിയെയും കാണാൻ കൊതിയായിട്ടു വയ്യ????????

tOpZz • 2020-08-15 07:07

?? ????? ???????????? ??? ??

വില്ലൻ • 2020-08-15 07:21

Happy Independence Day❤️

Sparkling_spy • 2020-08-14 22:14

Bro schedule വല്ലതും പറഞ്ഞോ...? എപ്പോളാ വരാണെന്നുള്ള ഒരു ആകാംഷയില ചേട്ടായി ?

വില്ലൻ • 2020-08-14 22:26

നിന്നോട് പലതവണ പറഞ്ഞു എന്നെ ചേട്ടായി എന്ന് വിളിക്കല്ലേ എന്ന്...ഒന്നാമത് അതിന് മാത്രം വയസ്സില്ല അതുകൊണ്ട് തന്നെ ആ വിളി കേൾക്കുമ്പോൾ എന്തോ പോലെയാണ്....ഇനി ചേട്ടായി എന്ന് വിളിച്ചാൽ ഞാൻ കൊട്ടേഷൻ വല്ലതും കൊടുക്കും ട്ടോ...??? കുട്ടേട്ടൻ ഒന്നും പറഞ്ഞിട്ടില്ല...ഞാൻ കിടക്കാൻ പോവാണ്.. ഇനി നാളെ പാക്കലാം...✌️

Sparkling_spy • 2020-08-15 01:19

വേണ്ട ഞാൻ നന്നായിക്കോളാം ഇനി അങ്ങനെ വിളിക്കൂല...... Ok bro നാളെ കാണാം gud nyt... *

വില്ലൻ • 2020-08-15 07:22

Atha nallath??

tOpZz • 2020-08-14 20:34

apo INDEPENDENCE DAY adichu polikanulla oru atom bomb ready ??

വില്ലൻ • 2020-08-14 20:55

Daa....Villain 11 pakka massy item alla....More like classy but kurachu scenes und... Romanjification... That's it...? Don't over hope....?...Villain 11 oru special item thanne aan....pakshe overaayi pratheekshikkalle...?

tOpZz • 2020-08-14 23:59

Aaaa adhu njan etu

Dk • 2020-08-15 00:01

???

തടിയൻ • 2020-08-14 19:50

ഇതിൽ ഉള്ള bgm എങ്ങനെയാ കേൾക്കുന്നത്? Somebody പ്ളീസ് ഹെല്പ്..

വില്ലൻ • 2020-08-15 07:20

Villain 11 will be published on 10:01 am☠️

വില്ലൻ • 2020-08-15 07:24

Bro, UC browser il BGM play cheythaal page maariyalum kelkkan pattum enn oru friend paranjirunnu...Better ath download cheyyuka...Enitt music player il itt kelkkuka...✌️

വില്ലൻ • 2020-08-14 17:55

Submitted?✌️

കാലൻ • 2020-08-14 18:04

എന്ന പിന്നെ റെസ്റ്റ് എടുക്ക്‌ മുത്തെ❣️?. Waiting for the real villan??

Rags • 2020-08-14 18:10

????? ok bro

വില്ലൻ • 2020-08-14 15:59

എഴുത്ത് കഴിഞ്ഞു.... 170+ പേജ് ഉണ്ട്...(വേർഡ്) കുറഞ്ഞത് 80+ പേജ് KK യിൽ ഉണ്ടാകും... BGM links ന്റെ കുറച്ചു വർക്ക് ബാക്കിയുണ്ട്... അത് കഴിഞ്ഞാൽ സബ്മിറ്റ് ചെയ്യും....✌️

꧁༺അഖിൽ ༻꧂ • 2020-08-14 16:07

പൊളി... ❣️❣️❣️ വെയ്റ്റിംഗ് ബ്രോ... ❤️❤️❤️

Rags • 2020-08-14 14:20

Innu varum alle. Sho kathirikuanu. ?❤❤❤❤❤

꧁༺അഖിൽ ༻꧂ • 2020-08-14 15:57

??? അവിടെ വന്നാൽ അവിടെ ഇവിടെ വന്നാൽ ഇവിടെ.... കുമ്പിടി ആണോ.. ഇയ്യ ???? Rags ഇഷ്ട്ടം ❣️❣️❣️

Rags • 2020-08-14 16:06

Kumbidikum mele??

꧁༺അഖിൽ ༻꧂ • 2020-08-14 16:08

Ragu സൂപ്പറാ ??? ഓടിനടന്നാണ് സപ്പോർട്ട് ❣️❣️

Rags • 2020-08-14 16:21

Mone akhilee. De da villan chirikunu?❤

വില്ലൻ • 2020-08-14 16:08

Haha..?

വില്ലൻ • 2020-08-14 16:00

?

വില്ലൻ • 2020-08-14 12:10

Just 3 more sequence left and one has been cut off... And three of them is massy.... Villain 11 will surely be submitted by today...✌️?

Sparkling_spy • 2020-08-14 13:37

Thanks bro? We are waiting ?

Rags • 2020-08-14 14:34

Innu varum alle. kathirikuanu. ?❤❤❤❤❤

tOpZz • 2020-08-14 15:21

brW marana waiting aane... kaathiripanu njan

Sparkling_spy • 2020-08-14 07:25

Happy mrng...... Bro innu story ayakkille.... Oru happy news unde... എന്റെ degree result വന്നു... പാസ്സ് aayi?

വില്ലൻ • 2020-08-14 07:47

Congrats brother...?✌️✌️ Its good to hear...? കഥ രാത്രി ആകുമ്പോഴേ സബ്മിറ്റ് ചെയ്യൂ....ഇന്നലത്തെ കൗൺസലിങ് സെഷൻ കുറച്ചു ക്ഷീണം തന്നത് കാരണം അധികം എഴുതാൻ പറ്റിയില്ല....ഞാൻ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കാണ്.....ഇന്ന് തന്നെ വരും..... 150+ pages completed(word).. I think it would be 70+ pages in KK...

Demon king • 2020-08-14 07:50

അപ്പോ നാളെ ആണ് ട്രീറ്റ്

Sparkling_spy • 2020-08-14 09:49

Ma brother will treat you with villan ???? @demonking

വില്ലൻ • 2020-08-14 12:09

Haha...Better it will be a gift for your success in examination...✌️

Sparkling_spy • 2020-08-14 13:39

@വില്ലൻ ???

Sparkling_spy • 2020-08-14 09:47

Thanks brother???.... 70+ pages wow.... i can't wait ???? Curiosity ???

വില്ലൻ • 2020-08-13 19:55

Check On Write to Us for a Moment....... Very few words from Villain 11 is waiting You all...❤️

꧁༺അഖിൽ ༻꧂ • 2020-08-13 20:11

കണ്ടു... വെയ്റ്റിംഗ് ❤️❤️

വില്ലൻ • 2020-08-14 07:48

❤️

വില്ലൻ • 2020-08-13 11:42

Villain 11 Update 132 pages completed(word)..... 60+ pages in KK.... More than 8 sequences left...? Aug 14 n enganelum submit cheyyana nokkunnath...Raathriyilenkilum....Pakshe kore ezhuthaan iniyum kidakkunnund...Poraathathin enikk inn oru Counselling session und..So maximum try cheyyunnund...Hope it will Come....✌️

വില്ലൻ • 2020-08-13 13:03

What about adding a little words from Villain 11 on Write to Us.....??? Is anyone need that......?

Ny • 2020-08-13 19:14

With pleassure

Ny • 2020-08-13 19:22

Take your time bro,ആദ്യം ആരോഗ്യം പിന്നെ മതി കഥ എഴുത്തൊക്കെ. Take rest. സ്നേഹത്തോടെ Ny

വില്ലൻ • 2020-08-13 19:55

❤️

കാലൻ • 2020-08-13 09:34

Muthmaniyeeee. Wait for the real villan❣️ Saavadaanam ezhuthiya mathii ???????????????????? The Great കാലൻ?

വില്ലൻ • 2020-08-13 11:43

14 n ang submit cheythu kayinjaal enikk pinne free aakamallo...aa oru chinthayil aan main aayittum...?

കാലൻ • 2020-08-13 12:35

ഇനി full sett aayittokke എഴുതി തുടങ്ങിയ മതി അടുത്ത part.. Take rest mahn... കാലൻ ❣️?

വില്ലൻ • 2020-08-13 13:02

?

മർജാന • 2020-08-13 08:46

Haloo man എന്തായി അപ്ഡേറ്റ് താ....

വില്ലൻ • 2020-08-13 11:43

Mukalil koduthittund...?

Sparkling_spy • 2020-08-12 13:52

Bro എത്ര പേജ് ആയി ?

വില്ലൻ • 2020-08-12 17:30

123 pages in word.... I think 60+ in KK... ഇനിയും മൂന്ന് ഫൈറ്റും കുറച്ചു റൊമാൻസും ബാക്കി കിടക്കുന്നുണ്ട്.... Villain 11 will be classy with good mix of everything...☠️

Sparkling_spy • 2020-08-13 10:35

അടിപൊളി bro... അയ്യോ നാളേം കൂടി wait ചെയ്യണോലോ ?.. പനി ഒക്കെ മാറി ok ആയില്ലേ bro..?

വില്ലൻ • 2020-08-13 11:44

Haha...enikk naale koodi baakki kidakkunnullu....kore ezhuthaan und...? Paniyokke maari..

꧁༺അഖിൽ ༻꧂ • 2020-08-11 22:21

വില്ലൻ bro... Hope u r fine.... ??? ആദിത്യഹൃദയം 5 പബ്ലിഷ് ചെയ്തിട്ടുണ്ട്....

tOpZz • 2020-08-12 14:08

brw vaayichu endha brw 2 action story writers thammil malsaram aano ?? malsarichengilum kadha super aakiyal madhi ??

വില്ലൻ • 2020-08-12 17:29

മത്സരം ഒന്നുമില്ല ബ്രോ...ഞാൻ ഒരു കഥയും വായിക്കാറില്ല...കഥകൾ വരുന്നത് നോക്കാറുമില്ല...സൊ ആദിത്യഹൃദയം വരുമ്പോൾ ഞാൻ എന്റെ വാളിൽ notify ചെയ്യാൻ പറഞ്ഞിരുന്നു...✌️✌️?

꧁༺അഖിൽ ༻꧂ • 2020-08-13 20:15

tOpZz... ബ്രോ... മത്സരം ഒന്നുമില്ലാ ??? ഞാൻ വില്ലൻ ഫാൻ ആണ്... വില്ലൻ ബ്രോ story പബ്ലിഷ് ആയാൽ നോട്ടിഫിക്കേഷൻ കൊടുക്കാൻ പറഞ്ഞിരുന്നു... അത് ഞാൻ ചെയ്തോണ്ടിരിക്കുന്നു.. ??

വില്ലൻ • 2020-08-12 17:28

ഞാൻ നോക്കിയിട്ടില്ല....എഴുത്തിൽ ബിസി ആണ്.... ഇന്നോ നാളെയോ ആയിട്ട് വായിക്കും...✌️

꧁༺അഖിൽ ༻꧂ • 2020-08-13 20:13

മതി ബ്രോ.. തിരക്കില്ല... ?

Rags • 2020-08-10 23:52

Villian bro aug 14 aug nu varumenu prateeshikunu, kaathirikanu. Feaver anenu cmtil vaychu. Anyway take care of your health broi. Enthayalum oru visual treatum kooduthal romanjificationum oke njn adutha partil pratheeshikunu Take care bro god bless. Orupad sneham❤❤❤❤❤❤

വില്ലൻ • 2020-08-11 09:40

Aug 14 n submit cheyyaanan udheshichittullath....romanjification sure aayittum und...oru valiya sequence thanne athin vendiyund..and also its toughest part for me to write...and that's over yesterday....✌️ So far 80% is over and 3 fights,some romance,Some mind tricking sequence left...?

Rags • 2020-08-12 13:22

?❤?.waiting

Rahul23 • 2020-08-10 23:14

Speechless, Exceptional, Entertaining ?? വാക്കുകൾ ഇല്ല ബ്രോ, സത്യം പറഞ്ഞ ഞാൻ ഈ കഥയെ പറ്റി കൊറേ കേട്ടിട്ടുണ്ടായിരുന്നു, story request പേജിൽ, ബട്ട്‌ 10 പാർട്ട്‌ ഇന്ടെന്നു എടുത്തു നോക്കിയപ്പോ കണ്ടു അപ്പൊ മടി തോന്നി. അതുകഴിഞ്ഞു ഒരാൾ ഈ കഥയെ പറ്റി മാത്രം അടിപൊളി ആണെന്ന് പറഞ്ഞു Request A Story പേജിൽ ഇട്ടു അപ്പൊ തീരുമാനിച്ചു വായിക്കാന്, ഇന്ന് ആണ് ഞാൻ ഇത്രേം പാർട്ട്‌ കംപ്ലീറ്റ് ചെയ്യുന്നത്, കഴിഞ്ഞ ആഴ്ച എന്തോ തുടങ്ങിയത് ആണ്, ഓരോ ദിവസവും ഒരു ഗുളിക പോലെ, രാത്രി 10 മണി ആകുമ്പോ ഓരോ പാർട്ടും ഓരോ ദിവസവും വായിക്കും, ഇന്ന് മാത്രം ഞാൻ പകൽ കൂടി വായിച്ചു രണ്ടു പാർട്ട്‌ ഇപ്പൊ തീർന്നു. ----------------- തുടക്കത്തിലേ ലാലേട്ടൻ റഫറൻസ് കണ്ടപ്പോ എന്റെ ഇന്റെരെസ്റ്റ്‌ ഒന്നുകൂടി കൂടി, എന്താണ് അറിയില്ല അങ്ങേരുടെ പേര് കേട്ടാൽ കുളിർ ആണ് ?? അപ്പൊ ദാ കിടക്കുന്നു ചറപറാ ലാലേട്ടൻ movie റഫറൻസ്. മിഥിലാപുരി - താണ്ഡവം ? കുഞ്ചുണ്ണൂലി - നരസിംഹം ? ഖുറേഷി - ലൂസിഫർ ? സമർ എന്ന് കേട്ടപ്പോ നമ്മടെ കിലുക്കത്തിലെ സമർ ഖാനെ ഓർമ വന്നു ? പിന്നേം ഇണ്ട് ഒരുപാട് ഒക്കെ മിക്കതും മറന്നു പോയി, ഒറ്റയടിക്ക് വായിച്ചായിരുന്നേൽ ഞാൻ എല്ലാം പറഞ്ഞേനെ, അതുപോലെ ഇണ്ട് characters. എന്റെ അണ്ണാ നമിച്ചു ? Hardwork - ? Dedication - ? Research - ? Thinking -? Storytelling - ? Comedy & Humor - ? Build-up & Fights - ? And finally for the BGMs for build ups of every freaking scenes. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടതും രോമാഞ്ചവും വന്നത് ആ 12 വയസ്സാണോ അതോ 15 വയസ്സ് ആണോ ഓർമയില്ല, ആ സമർ ആ ആജാനബാഹുവിന്റെ കൈ ഓടിക്കണ സീൻ ഇല്ലേ, ഹോ ആ സെനിൽ ആ KGF BGM ഇട്ടു വായിച്ചിട്ട് രോമാഞ്ചവും പിന്നെ തലചോറൊക്കെ കോരിത്തരിക്കണ പോലെ ആയിരുന്നു ? ആകെ ഈ BGMഇൽ തോന്നിയ പോരായ്മ എന്താന്നെന്ന് വെച്ചാൽ ചില പേജിൽ ഒക്കെ അവസാനം ആണ് BGM വരുന്നത്, അപ്പൊ ചിലപ്പോ ഡയലോഗ് ഒക്കെ നെക്സ്റ്റ് പേജിൽ പോകും അപ്പൊ നെക്സ്റ്റ് പേജ് അടിക്കുമ്പോ ഓഡിയോ കട്ട്‌ ആകും. എനിക്ക് download ചെയ്തു കേട്ടോണ്ട് വായിക്കണം എന്നുണ്ടായിരുന്നു ബട്ട്‌ രാത്രി ഒക്കെ പേജ് പോലും ലോഡ് ആകാൻ പാട് ആണ് അപ്പൊ പിന്നെ ഡൌൺലോഡ് ചെയ്യണ കാര്യത്തെ പറ്റി ഒന്ന് ആലോചിച്ച നോക്ക് ? പിന്നെ എനിക്ക് തോന്നിയ ഒരു ഇഷ്യൂ എന്താണെന്ന് വെച്ചാൽ ഒരു charactersഉം ആരൊക്കെ ആണെന്നുള്ള doubts, ഒരു ബാക്കസ്റ്റോറി കൊടുത്തിട്ടു അല്ലെങ്കിൽ അവരെ പറ്റി ഒരു ഇൻട്രോ തരുവാണേൽ കൊള്ളായിരുന്നു, കാരണം ഇതിൽ ഒരുപാട് characters ഇണ്ട്, അബുബക്കർ ഖുറേഷി സമാറിന്റെ അച്ഛൻ ആണെന്ന് ഞാൻ പാർട്ട്‌ 8 ആയപ്പോളാ അറിയണേ, അതിനു മുൻപ് ഞാൻ അത് അവന്റെ അപ്പുപ്പൻ ആണെന്ന് കരുതിയ ഇരുന്നേ, ബ്രോയുടെ കുറ്റം അല്ലാട്ടോ എനിക്ക് ഈ മെയിൻ charactersiനോട്‌ ഒരുപാട് ഇഷ്ട്ടം തോന്നും കൊറേ deep ആയിട്ട് സ്റ്റോറിയിലേക്ക് പോകുമ്പോ അപ്പോ സപ്പോർട്ടിങ് ആക്ടര്സിന്റെ നെയിം മറന്നു പോകും ?? സത്യം പറഞ്ഞ നിങ്ങൾക്ക് ഒരു അവാർഡ് തന്നം, തിരിച്ചു കിട്ടുന്ന സ്നേഹത്തിനു വേണ്ടി മാത്രം ആണ് നിങ്ങൾ ഇത്രേം time എടുത്തു കഷ്ടപ്പെട്ട് കഥ എഴുതി ഞങ്ങളെ entertain ചെയ്യുന്നത്, അതിനൊരു ബിഗ് hug ??? ഷാഹിയും സമാറും ആയുള്ള രംഗങ്ങൾ ഒക്കെ ഹൃദയാർദ്രം ആയിരുന്നു, ഹോ വല്ലാതെ എൻജോയ് ചെയ്തു ആ ലവ് സോങ്‌സ് ബ്രോ ലിങ്ക് ഇട്ടതൊക്കെ. അവൾക്ക് ഇടിമിന്നൽ പേടി ആയതുകൊണ്ട് അത് സംഭവിക്കുമ്പോ എപ്പോളും കെട്ടിപ്പിടിക്കുന്നു സെൻസ് ഒക്കെ ??? പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സീൻ ആണ് ആ അമ്മ ആ കുട്ടിക്ക് മിട്ടായി മേടിച്ചു കൊടുക്കുന്നത് അവന്റെ നാണം ഒക്കെ, പിന്നെ വിയർപ്പ് തുടച് കൊടുക്കുന്ന ഓക്ക് സെൻസ്, ഡയലോഗ്സ് ഒക്കെ എല്ലാ സീൻസിലും ABSOLUTLY PERFECT AYIRUNNU ?? കുഞ്ഞുട്ടൻ എന്നാ character മണിച്ചേട്ടനെ ഓർമ വന്നു പോയി ???❤️ ആ നടൻ പാട്ടൊക്കെ വന്നപ്പോ ഞാനും കൂടെ ഇരുന്നു പാടി പോയി, അത്രക്ക് മിസ്സ്‌ ചെയ്യുന്നു മണിച്ചേട്ടനെ, നമ്മുടെ ചാലക്കുടികാരൻ ചങ്ങാതിയെ, സ്നേഹിക്കാൻ മാത്രം അറിഞ്ഞിരുന്ന ഒരു മനുഷ്യൻ, അല്ലേലും ദൈവം നല്ല മനുഷ്യരെ നേരത്തെ അങ്ങോട്ട് വിളിക്കും ?? ഷാഹിയെ ഒരുപാട് ഇഷ്ട്ടപെട്ടു, നിങ്ങളുടെ കഥയിലും എനിക്ക് തോന്നിയ ഒരു ഫീൽ ആണ്, "Living the moment", എന്ന് പറഞ്ഞാൽ ഒരു നോർമൽ സ്റ്റോറി വായിക്കുമ്പോൾ നമുക്ക് അതിലെ സ്ഥാലം അല്ലെങ്കിൽ characterഎ സങ്കല്പിക്കാൻ പറ്റും, പക്ഷെ ആ മൊമെന്റ് അല്ലെങ്കിൽ ആ സിറ്റുവേഷൻ വായിക്കുന്നവരെ കൊണ്ട് ഫീൽ ചെയ്യിക്കാൻ പറ്റണം, എന്ന് പറഞ്ഞാൽ വായിക്കുന്ന ആൾ ആ സീൻ അവരുടെ അടുത്ത നിന്ന് റിയൽ ലൈഫിൽ കാണുന്ന പോലെ തോന്നിക്കാൻ കഴിയുവാണേൽ ഒരു റൈറ്റർ എന്നാ രീതിയിൽ അയാൾ വിജയിച്ചു. ഇവിടെ നിങ്ങൾ വിജയിച്ചു, എനിക്ക് അതുപോലെ ഉള്ള ഫീൽ തന്ന ചുരുക്കം ചില എഴുത്തുകാരിൽ നിങ്ങൾ ഇടം പിടിച്ചു കളഞ്ഞു ?❤️❤️ വേറെയും ഒരുപാട് പറയണം എന്നുണ്ട് പക്ഷെ എല്ലാ പാർട്ടിലും ഓർത്തു വെച്ചതൊക്കെ കൊറേ മറന്നു പോയി, അതുകൊണ്ട് വേറെ ഒന്നും പറയുന്നില്ല, ഈ മാസ്റ്റർപീസ് ഞങ്ങൾക്ക് സമ്മാനിച്ചതിനും, ഇത്രേം ഹാർഡ്‌വർക് ചെയ്തതിനും ഒരുപാട് സ്നേഹം മാത്രം നൽകുന്നു ?? കഥ തീര്ന്നട്ടില്ല എന്ന് അറിയാം പക്ഷെ എനിക്ക് തീർന്നു കഴിഞ്ഞ് ഒടുവിൽ ഈ കമന്റ്‌ ഇടന്നവരെ കാത്തിരിക്കാൻ വയ്യ, അതുകൊണ്ടാ, ഒരുപാട് സ്നേഹം ? ചെകുത്താന്റെ അടുത്ത അധ്യയനത്തിനായി കാത്തിരിക്കുന്നു ☠️??? സ്നേഹത്തോടെ, രാഹുൽ

വില്ലൻ • 2020-08-11 10:07

Whoa...that's a big comment..☺️ I think this is the biggest comment i got..? First of all Thanks for spending time for this Big comment..? Ok....one by one aayi marupadi tharaam....✌️ Kurachukaalamayi njan ente wall il allathe vere kayararilla....pakshe njan kettittund... people speaking high of me...KK il kathakal vaayikkunna kurach friends naattil und...avar parayarund...oru story request cheythal athil ninte katha undaakum...angane angane...I am happy about that..? ലാലേട്ടനെ എനിക്കും വളരെ ഇഷ്ടമാണ്...റഫറൻസ്‌ കൊറേ ഉണ്ട്...ഒന്നാമത് വായനക്കാർക്ക് സുപരിചിതമായ പേരുകൾ ആവണം എന്നുള്ള ഒരു ഉദ്ദേശത്തിൽ ആണ് അങ്ങനെ ചെയ്തത്...അപ്പോൾ പെട്ടെന്ന് അവർ ആ പേരുകൾ ഏറ്റെടുത്തോളും എന്നുള്ള ഒരു ചിന്ത... Thanks for the compliments again... എനിക്കും വളരെ ഇഷ്ടപ്പെട്ട ഒരു മാസ്സ് എലവേഷൻ സീനാണ് ആ കയ്യൊടിക്കുന്ന രംഗം....ഒരു സാധാരണ ചെറുക്കനല്ല അതുപോലെ തന്നെ ചെകുത്താന്റെ സന്തതി എന്ന ഒരു ടാഗ് കൊടുക്കണമെങ്കിൽ വായനക്കാർക്ക് കൂടി തോന്നണം....He is Capable of that...അതിനുവേണ്ടിയുള്ള ഒരു സീക്വൻസ് ആയിരുന്നു അത്....ഇനിയും വരും... BGM ന്റെ ആ പ്രശ്നം ഇപ്പോൾ രണ്ടുമൂന്ന് പേർ പറഞ്ഞിരുന്നു.....bgm നേരത്തെ ഡൌൺലോഡ് ചെയ്യുക അല്ലെങ്കിൽ ഉചിതമായ പരിഹാരങ്ങൾ കാണുക....അടുത്ത ഭാഗത്തും തീർച്ചയായും BGM Links ഉണ്ടാകും... ബാക്‌സ്റ്റോറി.....ഒരു ക്രൈം ത്രില്ലർ എന്നതിലുപരി മിസ്റ്ററി ത്രില്ലർ ആയിട്ടാണ് ഞാൻ വില്ലൻ ഉദ്ദേശിച്ചത്...എല്ലാവര്ക്കും ബാക് സ്റ്റോറി ഉണ്ട്...പക്ഷെ അത് ആദ്യം നിങ്ങൾക്ക് ഊഹിച്ചു കണ്ടെത്താനുള്ള അവസരം തരും പിന്നെ പതിയെ പതിയെ എല്ലാവരുടെയും വരും....ഫ്ലാഷ്ബാക്ക് ൽ എല്ലാം എത്തും... Thanks for that Big hug... ഷാഹി-സമർ പ്രണയം....എനിക്കും വളരെ ഇഷ്ടമുള്ള ഭാഗമാണ്...The love between Devil and Angel...❤️ കുഞ്ഞുട്ടൻ....മണി ചേട്ടൻ....സത്യം പറഞ്ഞാൽ ആ കഥാപാത്രത്തിന് ആധാരം എന്റെ ഒരു ഫ്രണ്ട് ആണ്.... അവന് ചെറുപ്പം തൊട്ട് മണിചേട്ടനെ വളരെ ഇഷ്ടമാണ്,ജീവനാണ്...പച്ചയായ മനുഷ്യൻ...അവന്റെ ഇഷ്ടം എന്നിലേക്കും പകർന്നു... Absolutely Missing Him..എനിക്ക് വില്ലനിൽ ഏറ്റവും സുഗമമായി എഴുതാൻ പറ്റുന്ന കഥാപാത്രം കുഞ്ഞുട്ടന്റെയാണ്...അത്രയ്ക്കും ഫ്രീ മി മൈൻഡഡ് ആയി സിമ്പിൾ ആയി എഴുതാൻ പറ്റും...മണിച്ചേട്ടൻ അത്രക്കും ഉള്ളിൽ ഇറങ്ങി കിടക്കുന്നതിനാലാകാം...? അമ്മ-മകൻ-മിട്ടായി....ആ സീക്വൻസിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ല....സസ്പെൻസ് സീക്വൻസ് ആണതൊക്കെ...അത് പിന്നെയും വില്ലനിൽ വരുമ്പോൾ ആ സീക്വൻസിനോടുള്ള ഇഷ്ടം പിന്നെയും കൂടും.... എല്ലാത്തിനും മറുപടി നൽകിയെന്ന് കരുതുന്നു.... Once again thanks for the Comment bro...?