Comments
Mahesh babu movie scenes athepole copy ayitund Ennalum kozhppmilla vayikkan oru rasam und??
Ellam marane kope ini elam onum koode repeat adiche orma varate aposjekum next part vana mathiyarnu???
Bro kuttetan time paranjo eppazhann posting innu undavuo
ഇല്ല ബ്രോ...പറഞ്ഞാൽ അറിയിക്കാം..✌️
Villain 12 submitted...☠️ 238 pages in word...✌️
Vere ethelum sitil post cheyyunnundo bro
Laav??
Bro, innu publish aavo?
എന്തായി ബ്രോ സബ്മിറ്റ് ചെയ്തോ.. കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. അതിൽ നിന്നും ഒരു മോചനം എപ്പോ തരും...
Submit cheythkkn muthee..❤️
Bro time parayamo plz....
ആറുമണിക്ക് ഉള്ളിൽ സബ്മിറ്റ് ചെയ്യും... Scheduled Time kuttettan ariyukkuvaanel ariyikkam...✌️ എഴുത്ത് കഴിഞ്ഞു....എഡിറ്റിംഗിൽ ആണ്...❤️
Submit cheytha bro?
Yes
അടുത്ത ഭാഗം വരുന്നത് കാത്തിരിക്കുകയാണ് ഞാൻ ????????? എനിക്ക് ഏറ്റവും ഇഷ്ടപ്പെടമുള്ളത് ആക്ഷൻ ത്രില്ലറും, ഡിറ്റക്ടീവ് നോവലുകളും ആണ്
ഇന്ന് വരും...ഒരു ചെറിയ സീക്വൻസ് കൂടെയുണ്ട്...പിന്നെ എഡിറ്റിംഗ്...സാധനം റെഡി...?✌️ ഇന്ന് സബ്മിറ്റ് ചെയ്യും...?
നാളെ ഒരു 99% വരും....? റൊമാന്റിക് സീക്വൻസ് ആണ് ബാക്കി ഉള്ളത്....അതല്ലാത്തത് എല്ലാം ഇന്ന് രാത്രിയോടെ തീർക്കും...എനിക്ക് വേറെ എന്ത് എഴുതുന്നതിനേക്കാളും ബുദ്ധിമുട്ടാണ് റൊമാൻസ് എഴുതാൻ...അത് വളരെ വലിയ നീണ്ട സീക്വൻസാണ്...സൊ അത് നാളെ പൂർത്തിയാക്കും...പിന്നെ മ്യൂസിക് ഫോട്ടോസ് ഓർഡർ സെറ്റ് ആക്കുക എന്നീ കലാപരിപാടികൾ....? നാളെ സബ്മിറ്റ് ചെയ്യും എന്ന് തന്നെ കരുതാം...❤️
Submit cheythaal onnu scheduled time parayane bro
Surely..✌️
???
??
സമറിനെയും ഷാഹിയെയും കാത്തിരിക്കുന്നു ???
❤️
പൊന്നു ബ്രോ ടൈം എടുത്തു എഴുതിയാൽ മതി... എഴുതാനുള്ള ബുദ്ധിമുട്ട് എന്തായാലും കാത്തിരിക്കാൻ ഇല്ല so നമ്മൾ waitt ആക്കിക്കോളാം....
❤️✌️
വില്ലൻ bro... കുറെ കണക്ട് ചെയ്യാൻ ഉള്ളതല്ലേ..,,, perfect ആയി എന്ന് തോന്നിയാൽ മാത്രം submit ചെയ്താൽ മതി.... എല്ലാവരും wait ചെയ്തോളും... തരുമ്പോൾ ക്വാളിറ്റി കൺടെന്റ് തന്നാൽ മതി.... അതാണ് ഞങ്ങൾക്ക് വേണ്ടത്... take ur time... ❣️❣️❣️❣️
Thanks Bro..?✌️
Bro എന്തായി....? set ആണോ...?
ഈ രാത്രി കൂടി ക്ഷമിക്കണം ബ്രോ...? വിചാരിച്ചപോലെ എഴുത്ത് നടന്നില്ല....ഒരു രണ്ടുമൂന്ന് സീക്വൻസ് ഇനിയും ബാക്കിയുണ്ട്...അതിൽ ഒന്ന് കുറച്ചു ലോങ്ങ് ആണ്... പിന്നെ മ്യൂസിക് ലിങ്കുകൾ ഫോട്ടോസ് ഒന്നും ഞാൻ സെറ്റ് ചെയ്ത് വെച്ചിട്ടില്ല...പിന്നെ കഥാപാത്രങ്ങളുടെ രീതിയിൽ എഴുതിയത് കൊണ്ട് ഓർഡർ ശരിയാക്കാനും ഉണ്ട്....ഇന്ന് നടക്കുമോ എന്ന് സംശയമാണ്...ഇന്ന് നടന്നില്ലെങ്കിൽ നാളെ ഉറപ്പായും എത്തും...✌️
Time എടുത്ത് എഴുതിയാൽ മതി bro... Perfect ആയി എന്ന് തോന്നിയാൽ മാത്രം submit ചെയ്താൽ മതി...
?✌️
❤️❤️❤️
Appo mattannaal nokkiya madhi alle submit cheythalum kuttetan annu thanne post cheyyumenn thonunnilla next days post cheyyaan aanu chance
?
❤️
Machane net on akiyal njan adhyam nokunath part 12 vannittundo enn ane... oru nimishavum ithin vendi kathirikukayan..... enik kadhakal vayikan ishtaman.... adhyam njan ellavare pole kambi kadha vayikan ane.... ithil keyariyath engil... pinne pinne.... athinod ulla thalpariyam poyi.... oro kadha vayikumbolum aduthathin vendi kathirikumbolum kittuna oru sugam.... vere onninum kittukayilaa.... kadhakal vayich thudangiyath muthal enik vere enthinekalum njan ippol vayana ishtapedunu... inn thanne njan part 11 onnum kude vayichu...... enik kadha vallare adhikam ishtamayi.... orupad orupad.... parayan vakukal illaaaa..... kadhakal feel cheyith vayikumbol kittuna sugam vere onninum enik tharan pattiyittillaaa Part 12 eppozhathek akum enn parayamo
Thanks Bro...? ഇന്ന് രാത്രി സബ്മിറ്റ് ചെയ്യാനാണ് കരുതിയിരുന്നത്....പക്ഷെ നടക്കും എന്ന് തോന്നുന്നില്ല.....? നാളെ ഉറപ്പായും എത്തും...✌️
inne undaakumo
ഉറപ്പ് പറയാനായിട്ടില്ല....ഒരു വലിയ റൊമാന്റിക് സീക്വൻസ് ഉണ്ട്...അത് എനിക്ക് ഓക്കേ ആയി തോന്നിയാൽ സബ്മിറ്റ് ചെയ്യും....ഇല്ലെങ്കി നാളെ ഷുവർ ആയിട്ടും....✌️ വേറെയും സീക്വൻസുകൾ ഉണ്ട്...മൊത്തം 5 സീക്വൻസുകൾ ബാക്കി...അതിൽ ഒന്ന് കുറച്ചു വലിയതാണ്...?
☠️ Villain 12 Teaser ☠️ ഞാൻ എണീറ്റു................ എന്റെ വയറിന്റെ ഭാഗത്തേക്ക് നോക്കി................ ഫാൾക്കൻ പക്ഷി.................. ഫാൾക്കൻ പക്ഷിയുടെ രൂപമാണ് എന്റെ വയറിൽ പച്ചകുത്തിയിട്ടുള്ളത്...................... അമ്മൂമ്മ എന്റെ ഇരുതോളിലും പിടിച്ചു കൊണ്ട് എന്നെ അവരുടെ നേരെ നിർത്തി.................... ഞാൻ അവരെ നോക്കി....................അവർ എന്നെ നോക്കി ചിരിച്ചു..................... ഇമ്മ എന്റെ അടുത്തേക്ക് വന്നു................... അമ്മൂമ്മ കണ്ണ് പൂട്ടി വലംകൈ നെഞ്ചിൽ വെച്ചിട്ട് എന്തൊക്കെയോ ഉച്ചരിക്കാൻ തുടങ്ങി.................... എനിക്ക് ഒന്നും മനസ്സിലായില്ല.................... ഞാൻ അവരെ നോക്കിനിന്നു.................. കുറേ നേരം എന്തൊക്കെയോ മന്ത്രിച്ചതിന് ശേഷം അവർ കണ്ണുകൾ തുറന്നു................ എന്നെ നോക്കി............... എന്നിട്ട് ആ വലംകൈ എന്റെ തലയിൽ വെച്ച് അനുഗ്രഹിച്ചു................. എന്നിട്ട് ഇമ്മാനെ നോക്കി പുഞ്ചിരിച്ചു.................. ഇമ്മ എന്നോട് പുറത്തേക്ക് പോയിരുന്നോ എന്ന് പറഞ്ഞു............... ഞാൻ ആ മൺവീടിന് പുറത്തുപോയി നിന്നു................... പച്ചകുത്തിയ ഭാഗം ചെറുതായി വേദനിക്കുന്നുണ്ടായിരുന്നു.................... ഇമ്മ കുറച്ചുനേരത്തിന് ശേഷം പുറത്തേക്ക് വന്നു................. അമ്മൂമ്മ വന്നില്ല............... ഇമ്മ എന്നെയും കൂട്ടി അവിടെ നിന്ന് നടക്കാൻ തുടങ്ങി................. "വേദനിക്കുന്നുണ്ടോ..................."...............ഇമ്മ എന്നോട് ചോദിച്ചു.................. "ചെറുതായി................".................ഞാൻ മറുപടി കൊടുത്തു................ "സാരമില്ല..............പെട്ടെന്ന് മാറിക്കോളും..............."..............ഇമ്മ എന്റെ തലയിൽ തഴുകിയതിന് ശേഷം പറഞ്ഞു................എന്നിട്ട് എന്നെ ചേർത്തുപിടിച്ചു നടന്നു.................. ഞാൻ ഇമ്മാനോട് ചേർന്ന് നടന്നു.................... ഇതേസമയം ആ മൺവീട്ടിൽ നിന്ന് അമ്മൂമ്മ പുറത്തേക്ക് വന്നു................... അമ്മൂമ്മയുടെ കയ്യിൽ പക്ഷിക്കൂട് ഉണ്ടായിരുന്നു............... അതിൽ ഒരു ഫാൾക്കൻ പക്ഷി ഉണ്ടായിരുന്നു.................. അമ്മൂമ്മ ഫാൾക്കൻ പക്ഷിയെ പുറത്തേക്ക് എടുത്തു................... ഫാൾക്കൻ പക്ഷിയെ മാറോട് ചേർത്തിട്ട് അതിന്റെ കഴുത്തിൽ പതിയെ തഴുകി കൊണ്ടിരുന്നു................. പക്ഷിയെ തഴുകുന്ന നിമിഷങ്ങളിൽ അമ്മൂമ്മ ആകാശത്തേക്ക് നോക്കി എന്തൊക്കെയോ ഉച്ചരിക്കുകയായിരുന്നു...................... ഉച്ചരിച്ചു കഴിഞ്ഞതിന് ശേഷം ഫാൾക്കൻ പക്ഷിയെ അമ്മൂമ്മ തന്റെ മുഖത്തോട് അടുപ്പിച്ചു................. അമ്മൂമ്മ ഫാൾക്കൻ പക്ഷിയുടെ ചെവിയുടെ ഭാഗത്തേക്ക് ചുണ്ടുകൾ അടുപ്പിച്ചു...................... "നിൻ നാഥൻ അറിയണം..................നിൻ ലക്ഷ്യത്തെക്കുറിച്ച്...................."................അമ്മൂമ്മ ഫാൾക്കൻ പക്ഷിയുടെ ചെവിയിൽ പറഞ്ഞു................. അത് കേട്ടതും ഫാൾക്കൻ പക്ഷി ഒന്ന് ഇരുവശത്തേക്കും തലകുലുക്കി.................... അമ്മൂമ്മയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു............... അടുത്തനിമിഷം................. അമ്മൂമ്മ ഫാൾക്കൻ പക്ഷിയെ ആകാശത്തേക്ക് പറത്തിവിട്ടു..................... ഫാൾക്കൻ പക്ഷി ആകാശത്തേക്ക് ഉയർന്നു..................... അത് തല ഒന്ന് കുലുക്കിയതിന് ശേഷം ആർത്തു ചിലച്ചു..................... ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️ Villain 12 will submit most probably on Sept25 Night...?
തല കറക്കുമോ..? പൊളി❤️
Uff... waiting
??
❤️❤️❤️
pever varatte.poli . katta waiting
Poli??... waiting
പെവർ
ടീസറിനായി കാത്തിരിക്കുന്നു ??
?
Eagerly waiting??
?
വില്ലൻ ടീസർ ഇന്ന് രാത്രി 8 മണിക്ക് ഇവിടെ എന്റെ വാളിൽ വരും....✌️ ആദ്യം ഇടാൻ ഉദ്ദേശിച്ചിരുന്നത് Write to Us ൽ ആയിരുന്നു....പക്ഷെ അവിടുത്തെ സ്ഥിതിഗതികൾ അറിയാമല്ലോ...അതുകൊണ്ട് വേണ്ട എന്ന് വെച്ചതാണ്...കുറച്ചുപേർ ചോദിച്ചതിനാലാണ് ഇടുന്നത്...❣️ അപ്പൊ ഇന്ന് രാത്രി 8 മണിക്ക് ഇവിടെ...☠️
Waiting muthee...? 8 mani...?
waiting.?✌
Katta katta waiting Bro..?
Wating next part
Thanks Bro...?
2 days more..... we are waiting ????
?? 25 ന് സബ്മിറ്റ് ചെയ്യാനുള്ള കട്ട പരിശ്രമത്തിൽ തന്നെയാണ്... 189 pages completed in Word..✌️ Its more than Villain 11...? And more to write...?
Powli????
അടുത്ത ഭാഗം ഇനി എന്നാണ് ബ്രോ ????
25 ന് സബ്മിറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്...നോക്കാം....✌️
ഒരു സിനിമക്ക് ഉള്ള കഥ ഉണ്ട് വില്ലാ ഇത് സിനിമയായി കണാൻ കൊതി ഉണ്ട് ❣️
ഹഹ...എനിക്ക് സിനിമയോട് ഒന്നും വലിയ കമ്പം ഇല്ലെടോ....വായന ഒരു സിനിമ പോലെ ചിത്രീകരിച്ചു കാണൂ..?
Ee story enik tharo... Njan oru cinema cheyyan nokknd
Nee cheytho...No scene...?✌️
Ne ee story thannal njan cheytholam Enne contact cheyyammo?
Anganey annu kanunath Ennu 12 vayikkan vannath annu 12 kittiyilla csk pottti Nala day ??
Otta dhivasam kond vayichu eni Baki vayikan Ulla thrill annu ennu varum villlaa Piney samerinte shahide flashback eniyun suspence akki vayikunath enthinaa
Haha....athilokke iniyum orupaad varaanund...Ath pottikkan samayam aayittilla ??
Pottichal mathi Oru 15 episode indakumoo
അടുത്ത പാർട്ട്... നല്ലപ്പോലെ എന്നെ കുഴക്കുന്നുണ്ട്.... അറുപതിലേറെ പേജുകൾ വെട്ടിമാറ്റി പിന്നെയും എഴുതിയിട്ട് ഇന്നലെയാണ് അവസാനിച്ചത്...ഇപ്പോഴും വലിയ തൃപ്തി പോരാ...ഇനിയും എഴുതാൻ കിടക്കുന്നു... 25 ന് സബ്മിറ്റ് ചെയ്യാനുള്ള പൂർണ പരിശ്രമത്തിലാണ്..23 ന് രാത്രി വില്ലൻ 12 ന്റെ ഒരു ടീസർ write to us ൽ പബ്ലിഷ് ചെയ്യാൻ കരുതിയിരുന്നു...പക്ഷെ അവിടുത്തെ അവസ്ഥ അതിന് പറ്റിയതല്ല... 25 ന് തന്നെ വില്ലൻ 12 എഴുതി പൂർത്തിയാക്കാൻ പറ്റും എന്ന് കരുതുന്നു...കുറവുകൾ ഇത്തവണ ഒരുപാട് ഉണ്ടാകും...അതൊക്കെ ക്ഷമിക്കാനുള്ള മനസ്സ് ഉണ്ടാകണം...✌️?
❤️
?
?❤️
Katta waiting aanu man
❣️
ടീസർ ഇവിടെ ഇടാമോ ബ്രോ
അണ്ണാ അടുത്ത പാർട്ട് എപ്പൊ വരും???
25 n submit cheyyaanan karuthunath
സൂപ്പർ എന്ന് പറഞാൽ മതിയാവില്ല ഇന്നലെ മുതൽ ആണ് വായിക്കാൻ തുടങിയത് 10ഉം വായിച്ചു തീർത്തു മനസ്സിൽ നിന്ന് മായുന്നില്ല ഓരോ കഥാപാത്രവും അടിപൊളി ഇനിയും കുറെ കഥകൾ എഴുതാൻ കഴിയട്ടെ
Thanks Bro..?
Hi guys
ഹായ്
എഴുത്തുകാരോട് ഒരു അഭ്യർത്ഥന വളരെ കഷ്ട്ടപ്പെട്ടാണ് നിങ്ങൾ എഴുതുന്നത് . ലൈക് ഉം കമെന്റും ആത്മ ചാരിതാർഥ്യ സന്തോഷവും ആണ് ലഭിക്കുന്നത് . ഞങ്ങൾ വായനക്കാർക്ക് അസുലഭ കൃതികളും. എത്ര താമസിച്ചാലും 21 ദിവസത്തിനപ്പുറം പോകരുത് തുടർ അധ്യായങ്ങൾ . കാരണം മാനസികമായി തുടർന്ന് വായിക്കുവാനുള്ള ആഗ്രഹം കുറയും. ത്രിൽ പോവും. ( സൈക്കോളജി ) പത്തു ദിവസത്തിൽ ഒരിക്കൽ അല്ലേൽ 2 ആഴ്ച്ച കൂടുമ്പോൾ or max within 21 days. പറ്റുമെന്നുള്ളവർ next പാർട്ട് പകുതിയാക്കിയതിനു ശേഷം മാത്രം മുൻ അധ്യായം പബ്ലിഷ് ചെയ്യുക . If so, there will be no lagging between chapters. ശ്രദ്ധിക്കുക ശ്രമിക്കുക എഴുത്ത് തുടരുക ഞങ്ങൾ വായനയും
എന്നെ കൊണ്ട് നടക്കാത്ത പരിപാടി ആണ് മുത്തേ..ഞാൻ നല്ല ഒരു എഴുത്തുകാരൻ അല്ല...എഴുത്ത് എന്നത് എന്റെ ഇഷ്ട ഹോബികളിൽ പെടുന്ന ഒന്ന് പോലും അല്ല...അതുകൊണ്ട് തന്നെ എന്റെ എഴുത്തുകൾക്ക് താമസം നേരിടും..സോറി..?✌️
മച്ചാനെ അന്ന് ഞാൻ പറഞ്ഞിട്ടല്ലേ ഷെയർ ചാറ്റിൽ ഇത് പോസ്റ്റ് ആക്കുന്നുണ്ടന്നു പറഞ്ഞത് അതും author name വില്ലൻ എന്ന് വെച്ചു ... ഇന്ന് ഒരാൾ നിങ്ങൾടെ ഫ്രണ്ട് ആണെന്ന് പറഞ്ഞു കുറച്ചു സീൻ ആക്കി നിങ്ങൾക്ക് ബുദ്ധിമുട്ട് ഇന്ടെങ്കിൽ പോസ്റ്റുന്നത് നിർത്താം....
എന്റെ ഒരു ഫ്രണ്ട്സും എന്റെ ഈ കഥ എവിടെയും പങ്കു വെക്കുന്നതിന് എതിരല്ല..പോരാത്തതിന് വളരെ കുറച്ചു പേർക്കെ ഞാൻ ആരാണെന്ന് അറിയൂ..അവർ ആരും ഒന്നും പറയില്ല..പിന്നെ ഞാൻ പറഞ്ഞതല്ലേ പോസ്റ്റ് ചെയ്തോ എന്ന്.. പിന്നെ അവൻ ഫ്രണ്ട് ആണെന്നൊക്കെ പറഞ്ഞത് മിക്കവാറും തള്ളാകും..? നീ പോസ്റ്റിക്കോ മുത്തേ...ഞാൻ അന്ന് പറഞ്ഞത് തന്നെ ഇന്നും പറയുന്നു..വേറെ ഒരാൾ കാരണം എന്റെ കഥ കൂടുതൽ പേർ വായിക്കുന്നുണ്ടെങ്കിൽ ഞാൻ ഹാപ്പിയാണ്..✌️
താങ്കളുടെ സൃഷ്ടി നിങ്ങളുടെ പേരിൽ അല്ലെ അറിയേണ്ടത്.. ഈ കഥ യുടെ ആരാധകന് എന്ന നിലയ്ക് പറയുവാണ്, വേറേ ഒരാൾ ഇതിന്റെ ക്രെഡിറ്റ് കൊണ്ട് പോകുന്നത് കാണുമ്പോൾ അറിയാതെ ഒരു നീറ്റൽ ഉണ്ടായി പോകും.. കാരണം ഈ കഥ ഞങ്ങളുടെ ഹൃദയത്തിൽ അത്രയും ആഴത്തിൽ എത്തിയിട്ടുണ്ട്. പിന്നെ ഞങ്ങൾക്ക് വാശി പിടിക്കാൻ പറ്റില്ലല്ലോ..എല്ലാം നിങ്ങളുടെ തീരുമാനം പോലെ തന്നെ...
ഷാഹിയുടെ ആ കണ്ണുകെട്ടി കുടമടി സീൻ ഇല്ലേ.. ആ സമയത്ത് സമർ ഇന് ഉണ്ടായ മാനസിക അവസ്‌ഥ ശെരിക്കും ഞാനും അനുഭവിച്ചുപോയി അത് വായിക്കുമ്പോൾ.. .അരോടെങ്കിലും പറഞ്ഞ കളിയാക്കും.. സോ ഞൻ കമന്റ് ആയി ഇടുന്നു
Thx Bro..?
ഞാൻ എഴുതുന്ന ഈ കഥകളിലൂടെ അല്ലെ എന്നെ എല്ലാവരും അറിയുന്നേ... വില്ലൻ എന്ന എന്റെ കപടനാമത്തിൽ എന്തിരിക്കുന്നു..
2 mani kazhinj aan villan aadyam thott vayana thudangiyath. Ente ponnoo oru rekshem illa... Sherikum paranjal kgf inte vere oru version pole angane kaathirikkunna kadhakalude koottathilekk onnu koode aayi....Waiting for next part
Thanks Bro...? Next part will submit on Sept25...and Don't expect so much mass scenes..✌️?❤️
അടിപൊളി bro.... കട്ട വെയ്റ്റിംഗ് for sep 27????
Sept27..?? ആ പബ്ലിഷ് ചിലപ്പോ 27 ആകും ല്ലേ...സബ്മിറ്റ് ചെയ്യുന്നത് 25 ന് ആണ്..✌️
ഇങ്ങടെ കാര്യം അല്ലെ മാഷേ.... പിന്നെ ഇപ്പൊ കുട്ടേട്ടന് തീരെ ഉത്തരവാദിത്തോം ഇല്ല .... ??
pwoli action scenes okea undenkil mass bgm okea ito bro kadha pwolikanam??
ഇത്തവണ ആക്ഷൻ മാസ്സ് ഒക്കെ കുറവാണ്....ഞാൻ ഇവിടെ പലതവണ പറഞ്ഞതാ....ഓവർ ആയി പ്രതീക്ഷ വെക്കല്ലേ... ഇത്തവണ കൂടുതലും റൊമാൻസും പിന്നെ കുറച്ചു ഭ്രാന്തൻ സീക്വൻസുകളും ആണ്.... Villain 12 won't be a Mass one...But I tried to bring in a massive way...but again it won't be Mass one..
-Villain 12 Submission Date- ☠️September 25☠️ വില്ലൻ☠️?☠️
8 days....
വില്ലാ.. ഈ മാസം പ്രതീക്ഷിക്കാമോ.??
Surely?
ഒരെഴുത്തുകാരൻ ഓരോ പാർട്ടും മികച്ചതാക്കുവാൻ ശ്രമിക്കുമ്പോൾ അനുഭവിക്കുന്ന സ്‌ട്രെയിൻ നന്നായറിയാം. അതിനു മാനസികമായും ശാരീരികമായും നല്ലൊരവസ്ഥയിൽ തന്നെ ആകണം.അടുത്തഭാഗം കൂടുതൽ മികവുറ്റതാക്കുവാൻ വായനക്കാർക്ക് നല്ലൊരു വിരുന്നൊരുക്കുവാൻ വേണ്ടിയാണു നിങ്ങൾ കഷ്ട്ടപ്പെടുന്നതെന്നും അതുകൊണ്ടാണ് താമസിക്കുന്നതെന്നും അറിയാം. എന്നാലും ഇതുവരെ എഴുതിയ ഭാഗം ഒരു പോയിന്റിൽ എത്തിയിട്ടുണ്ടെങ്കിൽ അത് പബ്ലിഷ് ചെയ്തു കൂടെ. ബാക്കി മനസ്സിലുള്ളത് അതിനു ശേഷം അടുത്ത ഭാഗമായി ഇട്ടാൽ പോരെ. 140 പേജുകൾ ഇത് വരെ പൂർത്തിയായി എന്ന് നിങ്ങളുടെ കമന്റിൽ നിന്നും മനസ്സിലായി. അത് ഏകദേശം ഈ സൈറ്റിൽ അറുപതു പേജിനടുത്തു വരും. അതൊരു പാർട്ടായി ഇട്ടാൽ ഈ നീണ്ട ഇടവേള ഒഴിവായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് സന്തോഷമാകും.
അത് സാധ്യമല്ല ബ്രോ... ഈ പാർട്ടിന് ഒരു പക്കാ എന്ഡിങ് ഉണ്ട്...അത് എത്തിയാലെ എനിക്ക് അടുത്ത പാർട്ട് ഒരു ഫ്രഷ് സ്റ്റാർട്ട് പോലെ തുടങ്ങാൻ ആകൂ...അതാണ് അതിന് വേണ്ടി പരിശ്രമിക്കുന്നത്...പക്ഷെ അതിലേക്കുള്ള പാത ദുഷ്കരമാണ്...അതാണ് വൈകുന്നത്...വരും വൈകാതെ...✌️
അടുത്ത പാർട്ട് എന്നാണ്
Can't say now..? Coming soon..❤️
????????????????????????????????????????????????????????????????
?
മച്ചാനെ katta waitting ane.... inni enna machan part 12 update cheyuna date onn para ethra nal vare kathirikanam enn onn ariyan ane.... pls machan date paraa... dhivasangl enni enni irukunath oru sugamalle....
Bro oru date parayan enikk ippo sadhikkilla...innaleyan enikk ezhuthan valare budhimutt undakkiya oru sequence theernnath...pakshe iniyum athupoleyulla kure sequencukal baakkiyan...njan ariyikkam enikk parayan pattunna oru samayam aakumpol... As of now 140 pages completed in word...Villain 11 182 pages aan undayirunnath...so u can expect how Villain 12 is forming..
കട്ടക്ക് കാത്തിരിക്കും, ഒരു പ്രതീക്ഷ ഉണ്ടെങ്കിൽ എത്ര വേണമെങ്കിലും കാത്തിരിക്കും (like ur presence in comment box, it helps us to keep the excitement as it is........ ) വൈകി ഇത് വഴി വന്ന വായനക്കാരൻ ആണ്, എന്നാലും ഇനി മുതൽ ഇവിടെ ഉണ്ട് ബ്രോ........
Thanks Brother...? It'll surely comes...but take some times..?
ആശാനെ ഇപ്പൊ ഒരു വിവരെ ഇല്ലല്ലോ. എന്ന പറ്റി??
മുത്തേ...ഇവിടൊക്കെ തന്നെയുണ്ട്...എഴുതുന്നുമുണ്ട്... പക്ഷെ ഒന്നും അങ്ങട്ട് ആകുന്നില്ല... ഈ പാർട്ടും പഴയത് പോലെ ആക്ഷൻ പാർട്ടുകൾ ആയിരുന്നെങ്കിൽ ഞാൻ എഴുതി സബ്മിറ്റ് ചെയ്യേണ്ട സമയം കഴിഞ്ഞു...പക്ഷെ ഇത്തവണ റൊമാൻസും പരീക്ഷണങ്ങളുമാണ് കൂടുതൽ...എഴുതാൻ വേഗം പോരാ...എഴുതിയത് എല്ലാം വെട്ടി പുതിയത് എഴുതിപിടിപ്പിക്കുന്നു...അതും വെട്ടി മാറ്റുന്നു...ശോകമാണ് ഉണ്ണീ അവസ്ഥ..?? വില്ലൻ 12 ന് ഒരു അവസാനം ഞാൻ മനസ്സിൽ കണ്ടിട്ടുണ്ട്..അത് എത്താതെ സബ്മിറ്റ് ചെയ്യാനും പറ്റില്ല...കുറേ ഇനിയും എഴുതാനുണ്ട്... വൈകാതെ എത്തും...✌️ 100+ pages completed(word)..(ഇതിൽ നിന്ന് എപ്പോഴാണ് വെട്ടിമാറ്റുന്നത് എന്ന് പറയാൻ പറ്റില്ല) ചിലപ്പോ ഈ പാർട്ടിൽ ഏറ്റവും കൂടുതൽ പേജുകൾ കണ്ടേക്കാം...കാരണം എഴുതിയതിനേക്കാൾ എത്രയോ സീക്വൻസ് ഇനിയും എഴുതാൻ കിടക്കുവാണ്... വില്ലൻ 12...വില്ലനിൽ ഒരു പുതിയ അനുഭവം ആയിരിക്കും...തീർച്ച...
Aaha enna powli aayrkkum?. Ni മെല്ലെ എഴുതിയ മതി മുത്തെ എല്ലാവരും വെയിറ്റ് ചെയ്യും? കൊറേ വെട്ടിമാറ്റി ആണ് ezhthiyeth എന്ന് പറയുമ്പോ തന്നെ രോമാഞ്ചം ആണ് കാരണം നി ഒരിക്കൽ എഴുതി അത് വെട്ടിമാറ്റി എഴുതുമ്പോൾ അതിനേക്കാൾ മികചെതെ ആവു?? Evlo venaalum wait pandre macha...? Health shredikkane muthe?
❤️
ആശാനേ എന്ന വരണേ
കാത്തിരിക്കണം kk.. എഴുതാൻ ശ്രമിക്കാത്തത് അല്ല...എഴുതിയതൊക്കെ വീണ്ടും വീണ്ടും മാറ്റി എഴുതുവാണ്..പുതിയൊരു ഭാഗവുമായി വരുമ്പോൾ ഇത്രയും നാൾ കാത്തിരുന്നത് നന്നായെന്ന് നിങ്ങൾക്ക് എല്ലാവര്ക്കും തോന്നണം...അതുപോലെ തന്നെ അടുത്ത പാർട്ടിനായി കാത്തിരിക്കാനുള്ള ഊർജം നിങ്ങളിൽ എനിക്ക് നിറക്കുകയും വേണം...അതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ്...?
വെയ്റ്റിംഗ്...സമദനത്തോടെ എഴുതുക al d best
ഹർഷൻ - എം കെ - വില്ലൻ ത്രിമൂർത്തി ദ്വയം (ആക്ഷൻ രാജാക്കന്മാർ ) അപരാജിതൻ - നിയോഗം - വില്ലൻ ഞരമ്പുകളെ ത്രസിപ്പിക്കുന്ന ഉദ്വൈഗ ജനകമായ മഹാ ത്രില്ലറുകളുടെ ആശാന്മാർ കമ്പി വായിക്കാൻ വന്നു ആക്ഷൻ കണ്ടു കമ്പി മറന്നു kk മാറി ആക്ഷൻ കുട്ടൻ ആയി
ആരാപ്പോ ഇത് പറയണേ..? നല്ല വാക്കുകൾ...പെരുത്ത് നന്ദി..❤️
waiting............
??
വില്ലൻ 12 update 83 pages completed(word) 40+ in KK ഷാഹി-സമർ സീക്വൻസുകൾ ഇനിയും തീർന്നിട്ടില്ല...കഴിഞ്ഞതവണത്തെ പോലെ പേജുകൾ കുറെ ഉണ്ടാകും എന്ന് തോന്നുന്നു..✌️
Katta waiting aanu muthe❤️❤️❤️❤️❤️
ennu varuvo
Katta waiting bro?
വെയ്റ്റിങ്
എഴുതുന്നുണ്ട്..ബട്ട് എന്ന് തീരും എന്ന് എനിക്കിപ്പോഴും വലിയ ഐഡിയ ഇല്ല
Machaaaaa Enthayi
സത്യം പറയാമല്ലോ...ഒന്നും ആയിട്ടില്ല...ഭയങ്കര സ്ലോ ആണ് എഴുത്ത്...ഒരു സീക്വൻസ് ഒരു ദിവസം പൂർത്തിയാക്കാൻ സാധിക്കുന്നില്ല..അതാപ്പോ അവസ്ഥ..?
Bro oru request ollu. Last happy ending aaki tharanm.
ഹഹ....ഉറപ്പില്ല..?
Chadikalle machaaaa
ക്വാറന്റിനും ഫ്രണ്ട്സിന്റെയും ബന്ധുക്കളുടെയും കോവിഡ് ബാധിച്ചെന്ന വാർത്തകളും വല്ലാത്ത ഒരു മാനസിക സംഘർഷം നൽകിയിരുന്നു...അതിനിടയിൽ ചെറിയ ഒരു പോസിറ്റീവ് ഇന്ന് കിട്ടി...എന്റെ റിസൾട്ട് കോവിഡ് നെഗറ്റീവ് ആയി....തിരികെ വീട്ടിലേക്ക്...ഹാപ്പി...❤️ വില്ലൻ 12...എന്നെ വല്ലാതെ എഴുതാൻ ബുദ്ധിമുട്ടിക്കുന്ന പാർട്ട് ആണ്... എല്ലായ്പ്പോഴും ഞാൻ കഥ നിങ്ങൾ എങ്ങനെയാണോ വായിക്കുന്നത് ആ ഒരു ഓർഡറിൽ ആണ് എഴുതാറ്... ഇത്തവണ അതിന് സാധിക്കുന്നില്ല... ഓരോ കഥാപാത്രങ്ങളുടെയും ഭാഗങ്ങൾ തീർക്കാനാണ് നോക്കുന്നത്...ഷാഹി-സമർ ഭാഗങ്ങൾ ആണിപ്പോൾ എഴുതുന്നത്...ഒരു മൂന്ന് സീക്വൻസുകൾ പൂർത്തിയായി...കഥയുടെ എത്ര ശതമാനം പൂർത്തിയായി എന്ന് ചോദിക്കരുത്...പറയാൻ സാധിക്കില്ല....അതുപോലെ രണ്ട് പേജ് വേർഡിൽ എഴുതിയാൽ ഇവിടെ ഒരു പേജ് ആകും എന്നായിരുന്നു വിശ്വാസം പക്ഷെ കഴിഞ്ഞ തവണ 182 പേജ് എഴുതിയിട്ട് വന്നത് 75 പേജ് ആണ്...ഒരു കണക്ക് കറക്ടായി അറിയില്ല...ഞാൻ പകുതിയെന്ന് നിരീച്ചുകൊണ്ട് പറയുന്നു..... Villain 12 update 42 pages completed(word) 21 pages in KK 3 sequence completed വൈകാതെ എത്തിക്കാൻ ശ്രമിക്കാം..✌️
katta waiting bro and thanx for the update
Good to hear that bro..... Be safe and be healthy bro....
Waiting for the real villan. ?? Be safe and healty bro❤️❤️
വായിച്ചു തീര്‍ത്തു... ഒന്നും പറയാനില്ല അത്രയും മികച്ച കഥ ???
നന്ദി ബ്രോ...? Keep Supporting..❤️
അപരാജിതൻ vs വില്ലൻ ആര് ജയിക്കും ?? രണ്ടും കട്ടക്ക് കട്ടക്ക് മുമ്പോട്ട് ...... ഒറ്റ കുഴപ്പമേ ഉള്ളൂ ഓരോ പാർട്ടുകളും കാത്തിരിക്കേണ്ട അവസ്ഥ .?. എന്താണ് എന്ന് അറിയൂല നെഞ്ചിലേക്ക് കുത്തി ഇറക്കി വെച്ചിരിക്കുവാ രണ്ടും????
സത്യം പറഞ്ഞാല് എനിക്ക് ഇപ്പൊ അപരിചിതൻ ആണ് ആദ്യം?.പക്ഷേ വില്ലൻ തൊട്ട് പുറകിൽ തന്നെ ഉണ്ട് കേട്ടോ...?
Adutha part ennan varunath... kathirikan vayya ethrayum vegam varumenn prithikshikunu... Kadhayude oro part vayyikumbol aduthath vayikan ulla avesham kudukayan.... njan ennum nokum adutha part vanno enn
ന്റെ ചെങ്ങായി, ഹർഷേട്ടനെയും എന്നെയും ഒന്നും താരതമ്യം ചെയ്യല്ലേ...ഹർഷേട്ടന്റെ ഒരു ലെവൽ അത് നമ്മളെക്കൊണ്ട് ഒന്നും സാധിക്കില്ല...ഞാൻ Write to Us ൽ ഈ കാര്യം പറഞ്ഞിരുന്നു...വില്ലൻ ഒരിക്കലും അപരാജിതന് പോന്ന എതിരാളിയല്ല...ഇത് ഒരു ഫാൻബോയ് സ്റ്റോറി മാത്രം ആണ്...എല്ലാറ്റിനുമുപരി ഞാൻ ഒരു നല്ല എഴുത്തുകാരൻ കൂടിയല്ല...എന്റെ ആദ്യ കഥയാണ് വില്ലൻ...ഈ താരതമ്യം ഒഴിവാക്കുക...സപ്പോർട്ട് ചെയ്യൂ അത് മതി....അത് തന്നെ എമ്പാടുമാണ്...?? സത്യം പറഞ്ഞാൽ അപരാജിതൻ vs വില്ലൻ എന്ന വാക്ക് കാണുമ്പോൾ എനിക്ക് എന്നോട് തന്നെ നാണം തോന്നുന്നു..???
Aparajithan link undo bro.. search chythitu kittunillallo.. cmt kandit vayichal kollam ennu thonunnu
E site elaa.. Kathakal.com poyi vayik
പോളി സാനം മച്ചാനെ ഇങ്ങനെ തന്നെ പോട്ടെ ആക്ഷൻ ?