വില്ലൻ 2 [വില്ലൻ]
📝 Ongoing
👁 412618 views ❤ 1566 likes ⭐ 0.0 rating 💬 84 comments 📚 1 chapters 📅 2019-12-14
വില്ലൻ 2 Villan Part 2 | Author : Villan | Previous Part വില്ലന്റെ ആദ്യഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിന് വളരെയധികം നന്ദി... ഇത് ഒരു കമ്പികഥ അല്ല...അതുകൊണ്ട് തന്നെ സെക്സ് സീൻസ് ആഗ്രഹിച്ചു വായിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരും...ഈ ഭാഗം വായിക്കുന്നതിനുമുമ്പ് എല്ലാവരും വില്ലന്റെ ഒന്നാം ഭാഗം വായിക്കുക എന്നാലെ കഥ പൂർണമായും മനസ്സിലാകൂ... പലരുടെയും അഭിപ്രായങ്ങൾ ഞാൻ വായിച്ചിരുന്നു...അതിലൊന്നാണ് കഥയുടെ അടിത്തറ ഇടാഞ്ഞത്...ഈ കഥ ഒരു മിസ്റ്ററി,സസ്പെൻസ് രൂപത്തിൽ കൊണ്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്...അതുകൊണ്ട് തന്നെ കഥ പോകെ പോകെയെ മനസ്സിലാകൂ...പേജുകൾ കൂട്ടാൻ പലരും റിക്വസ്റ് ചെയ്തിരുന്നു...കൂട്ടാൻ കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെ ആണ് എന്റെ വിശ്വാസം...ഇനി കഥയിലേക്ക്...... ഇതെല്ലാം കേട്ട് ഷാഹി ആകെ ഞെട്ടിയിരുന്നു…”എന്തിനാ പടച്ചോനേ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ.ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്തത്”…ഷാഹി കരഞ്ഞുതുടങ്ങിയിരുന്നു… കണ്ണീർ അവളുടെ കണ്ണിൽ നിന്നും വീണുത്തുടങ്ങി…പുറത്തു പോയി റൂം എടുക്കാൻ മാത്രം അവളുടെ കയ്യിൽ പൈസ ഇല്ലാർന്നു…എന്തും ചെയ്യും എന്ന് അവൾക്ക് ഒരു എത്തുംപിടിയും ഇല്ലായിരുന്നു… അവൾ തന്റെ ബാഗ് എല്ലാം എടുത്ത് ഉദ്യാനത്തിന് അടുത്തുള്ള കസേരയിൽ പോയി ഇരുന്നു... അവളുടെ മനസ്സ് കലുഷിതമായിരുന്നു... അവളുടെ അവസാനത്തെ പ്രതീക്ഷ ആയിരുന്നു ഈ പഠനം...അതിലൂടെ തന്റെ അമ്മയെയും അനിയനെയും പൊന്നുപോലെ നോ
Super