💬 Comments
View all commentsNalla interesting annu
Luciferrrr
അടിപൊളി മച്ചാനെ, ??
പേടിപ്പെടുത്തുന്ന്ല്ലോ....? ????
ലൈക്ക് ചെയ്തിട്ടുണ്ട് സൂപ്പർ മടിപിടിച്ചിരി ക്കാതെ അടുത്ത പാർട് ത ബ്രോ അവര് രണ്ടും കൂടി നേരിട്ട് കാണാൻ വല്ലാത്ത ആഗ്രഹം. സ്നേഹപൂർവ്വം അനു (ഉണ്ണി)
വില്ലൻ 4 പബ്ലിഷ് ചെയ്തിട്ടുണ്ട്... വായിക്കൂ... അഭിപ്രായം അറിയിക്കൂ..
ആദ്യമായാണ് ഇതിൽ കമെന്റ് ചെയുന്നത്, വളരെ മനോഹരമായ അവതരണം ഒരുപാട് ഇഷ്ടമായി... thanks
Thank you Shamla..?❤️ Villain 4 publish cheythittund...Vayichittu abiprayam parayu
Thakarthu villian.
Thanks ❤️❤️❤️❤️
ഇഷ്ടപ്പെട്ടു... വായിക്കുമ്പോള്‍ സ്റ്റണ്ടു ഒക്കെ നേരില്‍ കാണുന്ന പോലെ പ്രതീതി, നല്ല എഴുത്തു , ഒഴുകുന്ന പോലെ ഉള്ള അനുഭവം , എനിക്കു ഒരുപാട് ഇഷ്ടം ആയി , ഖുറൈശി കളില്‍ ഒന്നാമന്‍ ,,,,,,,,,,,,,നല്ല ക്ലൈമാക്സ് ,,,,,,,,,,,,അടുത്ത ഭാഗം ഇപ്പോള്‍ വായിക്കാന്‍ ഉള്ള മനസ് വന്നു കഴിഞ്ഞു............ ഇങ്ങനെ മാത്രേ എനിക്കു പറയാന്‍ അറിവുളു വളരെ നന്നായിട്ടുണ്ട് രഹസ്യം സൂക്ഷിയ്ക്കുന്ന അസാമാന്യ കയ്യടക്കം ..........നല്ലൊരു thrillar ആണ് എനിക്കു ഇഷ്ടമായി
താങ്ക്സ് ബ്രോ..?? കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം..❤️❤️
Submit cheythittund makkalee...❤️❤️ Vegam varan kuttanu vendi onn prarthicholu...???
Waiting ആണ് ബ്രോ
ഞാനും..??
Bro..naale kaanum ennalle paranje?? Enthaayi
ദാ ഇപ്പോ സബ്മിറ്റ് ചെയ്യും...??
പെട്ടന്ന് load ആക്കി തരണേ ?????
തുടക്കം സെറ്റ്...?extended scenes fill cheyyanund..? kurachu drama,kurachu sahithyam pinne chila dialogue modulation koodi set cheythal theerum..? Paranjappo ethra vegam theernnu...?Theerunnilla muthee?? 55% iniyum theeran kidakkaan...??☠️?
വേഗം തീരാൻ ഞാൻ പ്രാർത്ഥിക്കാം ?????
ഏറെക്കുറെ സെറ്റ് ആകുന്നുണ്ട് ബ്രോ..2,3 സീൻ ഒഴികെ ബാക്കി എല്ലാം മനസ്സിൽ സെറ്റ് ആണ്... പകർത്തിയാൽ മതി...? ഈ ആഴ്ച്ച ഉറപ്പായും വരും..❤️
അത് കേട്ടാൽ മതി
Aparachithan.. AnuPallavi.. Devanandha.. Pinne oru vinggalaayi maariya iniyum theeratha kadhakalumayi odi olicha "Devaragam"... Aaa listilekku puthiya oru adhyaayam... " Villain'' Pwolichu bro ithu vare...waiting for the next part...
Thank u Bro..❤️❤️ Next part is coming soon with more fire added..?? ഞാൻ ഇതുവരെ എഴുതിയതിൽ personally വില്ലൻ 4 is my Favourite..? So adutha bhagam kuracheesathekk njan ningalude pratheekshayilekk vittirikkunnu...? Villain 4 is 40% complete and it's Loading..☠️?☠️
എന്തായാലും കട്ട waiting
നിങ്ങൾ പ്രതീക്ഷിക്കാത്ത കുറേ elements ഇതിൽ ആഡ് ചെയ്യാനുണ്ട്..സ്പീഡിൽ എഴുതിയാൽ ഒന്നിനും ഒരു ചൊറുക്ക് ഉണ്ടാവില്ല...??
അതും ശരിയാ ??????☹️☹️☹️☹️☹️☹️
Next part epol varum
Until 25-01-2020?
സുഹൃത്തുക്കളെ, വില്ലൻ 4..എഴുതിതുടങ്ങിയപ്പോൾ ഞാൻ ആദ്യം കരുതിയത് വേഗം തീരുമെന്നാണ്..പക്ഷെ തീരുന്നില്ല...ക്ലൈമാക്സും ഒരു ആക്ഷൻ സീക്വൻസും തീർന്നിട്ടെ ഒള്ളു..പക്ഷെ വില്ലൻ 4 ഇതുപോലെയുള്ള ഭാഗം പോലെയല്ല..നിങ്ങളുടെ ചിന്തകളിലേക്കുള്ള ഒരു തുറന്ന വാതിലാണ്... അതുപോലെ തന്നെ ഞാനെന്ന കഥാകാരന് നിങ്ങളിൽ ആകാംഷ ജനിപ്പിക്കുന്നതോടൊപ്പം കഥ എന്താണെന്ന് നിങ്ങളെ പൂർണമായി മനസ്സിലാക്കാതിരിപ്പിക്കുകയും വേണം..അതുകൊണ്ട് തന്നെ ഇതിന്റെ തുടക്കം എഴുതാൻ ഞാൻ നല്ല ബുദ്ധിമുട്ട് നേരിടുന്നുണ്ട്..എന്റെ തൂലിക ചലിക്കുന്നില്ല എന്ന് തന്നെ പറയാം..പലതിലേക്കുമുള്ള തുടക്കം ആയതുകൊണ്ടുതന്നെ എന്റെ ചിന്തകൾ ഒരേസമയം പലവഴിക്ക് പോകുന്നുണ്ട്..ഞാൻ തുടക്കം മനോഹരമാക്കാനുള്ള കഠിനമായ ശ്രമത്തിലാണ്..അതുകൊണ്ട് തന്നെ നിങ്ങൾ അക്ഷമരായി കാത്തിരിക്കുക..വില്ലനിസവും പ്രണയവും ആകാംക്ഷയും ആക്ഷനും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ഒരു ഭാഗം തന്നെയായിരിക്കും വില്ലൻ 4?? So plz wait until then..??❤️
പൊളിച്ചു മച്ചാനെ ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നോളാം ??
Villa aapo ee aduthonnum tharaanulla plan ille...
25-01-2020 ? Onnum aayittilledo...annekk ellam set aakum...??
അപ്പൊ ശനിയാഴ്ച കിട്ടാൻ വല്ല സ്കോപ്പും ഉണ്ടോ
ഈ ശനിയാഴ്ചക്കാണ് ഞാൻ ട്രൈ ചെയ്യുന്നേ..നടക്കാൻ ഒരു 20% ചാൻസ് ഒള്ളു..അല്ലെങ്കി അടുത്ത ശനിയാഴ്ച..ഉറപ്പായും❤️?
അടുത്ത ശനിയോ എന്നിക്ക് വയ്യ ???അതിനു മുൻപ് തന്നൂടെ ശനി മാത്രമേ തരൂ. കഷ്ടായി പോയി. എന്താ ചെയ്യാ കാത്തിരിക്കുകയല്ലാതെ. എത്രയും പെട്ടന്ന് തരാൻ പറ്റുവോ അത്രയും പെട്ടന്ന് തരാൻ ശ്രമിക്കുക. എനിക്ക് അതെ പറയാനൊള്ളൂ see u soon By Shuhaib (shazz)
25-01-2020...ഇതാണ് പ്പൊ ഇനി ടാർഗറ്റ്..പക്ഷെ content വെച്ചു നടക്കുമോ എന്നറിയില്ല...ഞാൻ ഈ ശനിയാഴ്ചയോടെ സിമ്പിൾ ആയി തീരും എന്നാ കരുതിയെ..പക്ഷെ എഴുതാൻ വെയ്‌ക്കണ്ടേ മുത്തെ..ഞാൻ എഴുതുന്നുണ്ട്..പക്ഷെ സ്പീഡ് കുറവാണ്...? I can assure you one thing...story will be going to a new level in Villain 4...and everything u will expect(action,romance,mystery,sex)will surely be there..???
സമറിനേം ഷാഹിയേം കാണാൻ കൊതിയാകുന്നു വില്ലാ.ഒന്ന് വേഗം അവരെ കാണിച്ചുതാടോ??
കുറച്ചു വെയിറ്റ് ചെയ്യൂ ഷഹനാ...?? അവർ വന്നോണ്ടിരിക്കുകയാണ്...??
മുത്തേ.. ഒന്ന് വേഗം നോക്ക്.കട്ട വെയ്റ്റിംഗിലാണ്.??????????????????????????????????????????????????????????????????????????
എഴുതുന്നുണ്ട് മുത്തെ...വിൽ കം സൂൺ..?❤️
Really interesting ?????