← Back to വില്ലൻ 8 [വില്ലൻ]

Comments

വില്ലൻ 8 [വില്ലൻ] · approved reader discussion

Ooruthendi • 2020-12-13 23:26

Bro kadha adipoli aaayit und...nalla oru concept aaanu manasil ullathu.ithu vare flash back vannit illa pinne songs okke full lyrics idanm ennu nirbantham illea athu ozhivakkan sremikkuka bcz elavarkkum aa songs ariyanam ennillllo... tune ariyath song vayicha bore aaa pinne idakk kgf inte oru ithu keri varunnund..anyway story nannayit und

Jone snow • 2020-10-27 12:32

Mone villa... Aaa bgm ittitt vaayichappo indallo ho entha paraya.... Parayan vakkukal illa... Orree poly??????

കിരാതൻ • 2020-09-22 14:28

Cinema diloge Okey kurachu kurakanam enna ente opiton Enthayalum Powli

Hafis • 2020-08-20 22:39

Mwnee..... ne anne romancham കയറ്റി കൊല്ലോ?...

വിരഹ കാമുകൻ???? • 2020-08-05 22:28

ആ സ്വപ്നം സത്യമാവാതിരിക്കട്ടെ

darkeagle • 2020-07-29 21:47

Vekam upload cheyyyuu part 11 Plzzz

ലക്ഷമി • 2020-06-26 12:51

വളരെ നന്നായിട്ടുണ്ട്. സ്വപ്നത്തിൽ ആണങ്കിൽ പോലും മാലാഖയുടെ ചെകുത്താൻ ചെറുക്കൻ മരിക്കുന്നത് ഇഷ്ടപ്പെട്ടില്ല. എൻ്റെ ഒരഭിപ്രായം പറഞ്ഞു എന്നുള്ളു. 9-ആം ഭാഗത്തിനായി കാത്തിരിക്കുന്നു.

കാലൻ • 2020-06-26 10:35

Appo innale submit cheytharnno? Allel innano cheynne? Waiting.....

വില്ലൻ • 2020-06-26 11:32

ഇന്നലെ രാത്രി സബ്മിറ്റ് ചെയ്തിട്ടുണ്ട്..✌️

വില്ലൻ • 2020-06-25 12:58

ഇന്നോ നാളെയോ ആയി വില്ലൻ 9 സബ്മിറ്റ് ചെയ്യും.....എല്ലാവരും അഭിപ്രായം മറക്കാതെ അറിയിക്കണം....... So be ready for it..☠️

അഖിൽ • 2020-06-25 20:38

Submit ചെയ്തല്ലേ.... ?? വെയ്റ്റിംഗ്

കാലൻ • 2020-06-25 22:52

Villan 9 submit cheyyunnu എന്നറിഞ്ഞതിൽ വളരെ സന്തോഷം. കൊടുങ്കാറ്റിന്റെ മുമ്പ് ഉള്ള നിശബ്‌തടയാണോ ഞാൻ ഇൗ കമൻറ് ബോക്സിൽ കാണുന്നത്. Kgf 2 എന്നറിഞ്ഞാൽ എത്ര സന്തോഷം ഉണ്ടാവും അത്രയും സന്തോഷം ഉണ്ട് വില്ലൻ 9 വരുന്നതരിഞ്ഞതിൽ. ഒന്ന് ചോയ്ച്ചോട്ടെ ഏകദേശം എത്ര pages indavum?

വില്ലൻ • 2020-06-26 08:18

Word il aan ezhuthunnath.....Mobile version......100 page target cheythaanu ezhuthaar.....pakshe ivide ath idumpol 60+ allenki 50+ aan varaar....page size is different.... Wordil 100+ page und....?

Yes • 2020-06-25 22:59

ഉറപ്പായും, കട്ട വെയ്റ്റിംഗ് ആണ്

Sparkling_spy • 2020-06-26 08:47

Villan ഇന്ന് വരുമോ bro... കട്ട waiting......

Drackula • 2020-06-24 18:30

Next part ennu varum villan bro??????????????????????

വില്ലൻ • 2020-06-24 18:42

അഞ്ചാറ് ദിവസം കൂടി കാത്തിരിക്കൂ

Ezrabin • 2020-06-21 09:29

Haiii villan bro kadha ishtapettu ath nnu parayenda karyam illalo so interesting & fun samar avan oru jlchurulayiyatha otta komban anenn manassilayi...action love kudiya oru story aparachithan pole...I think you got a feel good heart that's you writting a feel good action story...keep continue man ??.. with faithfully your fan boy ezrabin ?????

വില്ലൻ • 2020-06-22 16:54

Thanks Ezrabin.....? Big words...Thanks for that....? I can't say I am having an feel good heart , i think it's very complicated one ever build...?

സാത്താന്റെ സന്തതി • 2020-06-24 13:12

Villan മുത്തേ next part eppo annenn paryan pattuo?

വില്ലൻ • 2020-06-24 18:41

ഒരു അഞ്ചാറ് ദിവസം കൂടി.....പകുതിയിലേറെ ആയി....പക്ഷെ ഈ റൊമാൻസ് സീക്വൻസ് എഴുതുന്നത് ഭയങ്കര പാടാണ്?

അഖിൽ • 2020-06-21 06:18

Dear വില്ലൻ.... സുഖമാണെന്ന് വിശ്വസിക്കുന്നു..... എഴുത്തൊക്കെ എവിടേം വരെ ആയി...??? പിന്നെ പുതിയ സ്റ്റോറി വായിച്ചുട്ടാ "മഴത്തുള്ളികിലുക്കം".... അടിപൊളി നല്ല ഫീൽ ഉള്ള സ്റ്റോറി ആണ്..... അതെ പോലെ വില്ലൻ 8 ഞാൻ വീണ്ടും വായിച്ചു.... ടച്ച്‌ വിടരുതല്ലോ.... ?? അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ് ആണ്..... അതികം വൈകിപ്പിക്കരുത്.... റിക്വസ്റ്റ് ആണ്..... പരിഗണിക്കണം...... വെയ്റ്റിംഗ് ഫോർ വില്ലൻ-9 സ്നേഹത്തോടെ അഖിൽ

വില്ലൻ • 2020-06-22 16:52

I am at a stage of OK but yeah can't say fine....Thanks for the Concern...? Villain 9 nearly oru 22-24 pages complete aayittund....It will come soon...?

അഖിൽ • 2020-06-22 18:44

വില്ലൻ ബ്രോ... എഴുത്തൊക്കെ ഉഷാറായി നടക്കട്ടെ.... നല്ല ഒരു ഭാഗത്തിനായി we are waiting... ??

കാലൻ • 2020-06-18 00:39

Villan 9 illa ezuth nerathe thudanginnu vishwasikkunnu? Vishwasathode (കാലൻ)

വില്ലൻ • 2020-06-18 08:28

Oru 2 divasam koodi bro... Mazhathullikilukkam publish aayittund...athinte reviews onn nokkeett pinne start cheyyum....neeyum vaayichittu abhiprayam paray?

കാലൻ • 2020-06-20 10:47

Evidem vare എത്തി bro? Oru ആശ്വാസത്തിന് വേണ്ടി ചോയ്ക്കുവ വില്ലൻ 9 എപ്പോ എത്തും?

വില്ലൻ • 2020-06-20 17:01

Just started...☺️ ഒരു 20 ദിവസം വേണ്ടി വരും...ഒരു പ്രശ്നവുമില്ലെങ്കിൽ..?

Ajay • 2020-06-16 09:47

Orupad nannayittund Bakki eppo varum Waiting for next part

വില്ലൻ • 2020-06-16 18:22

Thanks Bro...? A new different story submitted....Plz read that and share your view...? Villain 9 will come soon..☠️

Unknowns • 2020-06-17 16:28

Story kanunnillalo മഴത്തുള്ളികിലുക്കം

വില്ലൻ • 2020-06-17 17:49

That's not in my hand Bro..

വില്ലൻ • 2020-06-17 17:58

Not published yet

Unknowns • 2020-06-18 00:02

Ohhh

Kukku • 2020-06-16 03:06

Hai ഇതിന്റെ ബാക്കി വരാത്തത് എന്താ. ശെരിക്കും മിസ് ചെയുന്നു bro

വില്ലൻ • 2020-06-16 18:20

ബ്രോ.... വേറെ ഒരു കഥ എഴുതി സബ്മിറ്റ് ചെയ്തിട്ടുണ്ട്....ഇന്ന് വരും എന്ന് കരുതുന്നു....അതിന് ശേഷമേ വില്ലൻ 9 ലേക്കുള്ള എഴുത്ത് തുടങ്ങൂ

വില്ലൻ • 2020-06-15 15:12

മഴത്തുള്ളികിലുക്കം 1...... അതാണ് പുതിയ കഥയുടെ പേര്...... വായിച്ച് എല്ലാവരും അഭിപ്രായം അറിയിക്കുക..... സബ്മിറ്റ് ചെയ്തിട്ടുണ്ട്...?

dr.kambikuttan • 2020-06-15 15:30

kitty nale varum..

തുമ്പി? • 2020-06-18 04:36

Kttans innu 18 anallo vannillallo Atho submit cheithik

വില്ലൻ • 2020-06-18 08:26

Publish cheythittund?

Joker • 2020-06-13 21:04

Bro aduthathe ini ekadesham eppozhekka varuka

വില്ലൻ • 2020-06-14 17:00

Njan ippol ezhuthi kondirikkunnath Villain 9 alla.....Vere oru story aan....ath publish cheyth 2,3 divasam kayinjaale enikk ekadesha divasam parayaan pattoo...?

കാലൻ • 2020-06-15 00:46

Ath eppo ethum muthew?.

കാലൻ • 2020-06-15 00:49

Ippo ezhuthunna stry evidem vare aayi muthew Samar Ali qureishi ?

വില്ലൻ • 2020-06-15 07:53

ഇന്നോ നാളെയോ സബ്മിറ്റ് ചെയ്യും....?

Sulaiman • 2020-06-13 18:35

Machane, Enthu paniya ith thrill adippichu Waiting for next part⚡⚡⚡?

വില്ലൻ • 2020-06-14 16:58

Thanks Bro...?

Rebel • 2020-06-12 19:46

Bikenu durgayil ethiyavar pettennu engane jeep aayi???

വില്ലൻ • 2020-06-12 19:58

അത് രണ്ടും രണ്ട് സീൻ ആണ്.... ഒന്നിൽ ഉള്ളത് സമറും ഷാഹിയും മറ്റേതിൽ ഉള്ളത് കുഞ്ഞുട്ടൻ......? കമന്റ് സെക്ഷനിൽ ഒരു പാർട്ട് ഉണ്ട്.....അത് വായിക്കാൻ മറക്കല്ലേ...?

കാലൻ • 2020-06-11 13:42

Ith polathe vere Valla kadhayum ee sitil undavumo ndho?? Kadhann paryan polum pattunnilla. Ith ippo neril kanda feela. Nte jeevithathil sambivicha polulla oru feel.??? Aarudelum arivil ithupolathe kadha kandittundo ee sitil?

വില്ലൻ • 2020-06-11 19:55

Villain is a new treatment for this site I guess....? 2018 n shesham aan njan ee sitil kathakal vaayikkan thudangiyath..... Villain thudakkamidunnath 2019 december ilum....Ee sitil ullavarkk oru vyathyastha anubhavam kodukkanam ennulla udheshathod koodeyan villain ezhuth thudangiyath....? I guess u liked that treatment alot..?

Anu • 2020-06-11 01:13

Super bro ? You have a great talent It's a fantastic story making us to the extreme level We are eagerly waiting for the coming parts in every time and I have a request don't end it so early This was my first comment in the kambikuttan ..Your story makes me to give the feedback Plz don't stop the story till it finishes

വില്ലൻ • 2020-06-11 19:51

Its a big compliment anu...? Its nice to hear words like these..☺️ Njan ee Partum adutha Partum okke romance kooduthal aayi ezhuthanan udheshichirunnath.....but unfortunately my disorder came back and gave me so much pain and I am just recovering only....so athukond thanne Villain series njan kurachu speed up cheythittund atleast to end it......? Villain enn parayunnath kurachu valiya kathayaan....oru 50+ pages il oro part ezhuthiyaalum 100+ parts ezhuthanulla content und....but ippo situation kurachu worse aayathukondu njan 15 part n ullil complete cheyyan shramikkum....? Keep giving me Ur feedback....? Thanks Dear...?

ജിoമ്മൻ • 2020-06-10 17:20

എന്റെ വില്ലാ കഥ എന്നത്തേയും പോലെ സൂപ്പർ ആണ് ????? പ്രശ്നം എന്താണെന്നുവെച്ച കാത്തിരിപ്പാണ്.നിങ്ങളുടെ പ്രശ്നങ്ങൾ എനിക്ക് മനസിലാകൂo. എന്നാലും ലേറ്റ് ആവാതെ അടുത്തത് തന്നാൽ ഈ ഫീലോടെ തന്നെ വൈക്കമായിരുന്നു... ??സ്നേഹത്തോടെ?? ?️‍♂️ജിoമ്മൻ?️‍♂️...

വില്ലൻ • 2020-06-10 19:06

Thanks Bro...? ഇത്തവണ കാത്തിരിപ്പിന് നീളം ഇത്തിരി കുറയുമെന്ന് പ്രത്യാശിക്കാം..?

കാലൻ • 2020-06-10 11:41

Ee samr Ali qureishi ye kurich arnjappol indaya athe pole onnam enikkum kadha vayichappo indaye. Endha muthe ingane okke kadha ezhuthaan kazhiyo appo. ഇൗ കഥ സിനിമാക്കാർ ഒന്നും കാണണ്ട. കണ്ട ഒന്നും നോക്കാതെ അടിച്ചോണ്ട് പോയി പിറ്റേന്ന് തന്നെ ഷൂട്ടിംഗ് തുടങ്ങും. ഇൗ കഥ വായിച്ചതിൻ ശേഷം എന്താ പറയാണ്ടെന്ന് അറിയാത്ത അവസ്ഥ ആയിരുന്നു എന്റേത്. ഒട്ടുമിക്ക കഥ വയുക്കുമ്പോ അതിന്റെ പ്രധാന കഥാപാത്രം ഞാൻ ആയിട്ട് sangalppichaanu ഞാൻ വയിക്കരുള്ളത് പക്ഷേ ഇതിൽ അങ്ങനെ എനിക്ക് പറ്റുന്നില്ല, അവനെ കുറിച്ച് അറിയന്നവരുടെ അവസ്ഥയാണ് എനിക്ക്. മുത്തേ ക്വൽബെ നിനക്ക് ഇത് ഇങ്ങനെ സാതിക്കുന്നടെ. ഇനി മുതൽ ഞാൻ(കാലൻ) indavum നിന്റെ കൂടെ ഇൗ കഥ അറിയാൻ. സ്നേഹം മാത്രേ ഉള്ളൂ എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തത്ര സ്നേഹം?

വില്ലൻ • 2020-06-10 19:09

Oh.....That's a Big one...? Its truly a big big compliment..? സമറിനെ കുറിച്ചും മിഥിലാപുരിയെക്കുറിച്ചും ഒക്കെ കൂടുതൽ കൂടുതൽ അറിയാൻ പോകുന്നെ ഒള്ളു......രോമാഞ്ചപുളകിതനാക്കിയെ ഞാൻ വിടൂ..? തിരിച്ചും ഒരുപാട് സ്നേഹം....❤️ Thanks Bro...?

കാലൻ • 2020-06-11 09:03

Adutha partinte publish date fix cheytho??

വില്ലൻ • 2020-06-11 19:44

ഞാൻ വേറെ ഒരു കഥയാണ് ഇപ്പോൾ എഴുതുന്നത്......ഒരു Trilogy...? വില്ലൻ 9 അതിന് ശേഷമേ എഴുത്ത് തുടങ്ങൂ.....? സൊ അടുത്ത കഥ പബ്ലിഷ് ചെയ്തു കഴിഞ്ഞാൽ എനിക്ക് ഏറെക്കുറെ തീയതി ഇൻഫോം ചെയ്യാനാകും...?

കാലൻ • 2020-06-12 09:44

Ok muthew Enna angane avatte. Ippo ezhuthunna kadha publish akkkyal ithil paryane enikk ndhayaalum athum vayikkanam, ni ezhuthiyathalle powli aayrkkum. Snehathode (കാലൻ)

Villain lite • 2020-06-10 11:10

Machaneeee.....??? Can't wait more.... Aaake motham VIBE feel.... I hope u can understand our feelings about this wonderfull awesome story....❤❤❤ So please try to understand.... And I request u.... Please make it fast.... WE ARE WAITING Villain machaanee.....?? Regards Villain lite....?

വില്ലൻ • 2020-06-11 19:42

Haha..... I like ur name...? Yeah..... I know your feelings....but I am writing another story as of now and writing Villain 9 will only start after that....?? Thanks Bro...?

Mk makku • 2020-06-10 01:54

മച്ചാനെ പൊളിച്ചു... ബാക്കി പെട്ടെന്ന് ആയിക്കോട്ടെ . കാത്തിരുത്തി വെറുപ്പിക്കല്ലേ

വില്ലൻ • 2020-06-10 19:05

Thanks Bro...?

അനു • 2020-06-09 14:16

അടുത്ത ഭാഗം അടുത്ത കൊല്ലം

വില്ലൻ • 2020-06-10 19:05

ഇജ്ജ് അയിന് നിക്കല്ലേ...? ആഗ്രഹമുണ്ട് അനു..... പക്ഷെ ചിലത് എത്ര ആഗ്രഹിച്ചാലും നടക്കില്ല....?

Mr.ഭ്രാന്തൻ • 2020-06-09 05:00

മാലാഖുടെ മുഖമുള്ള ചെകുത്താന്റെ സന്തതിയുടെ മിതിലാപുരിയിലേക്കുള്ള തിരിച്ച് വരവിനായും ശേഷമുള്ള വീരചരിതങ്ങൾക്കായി കാത്തിക്കുന്നു... ഒപ്പം മനു എന്ന കുഞ്ചുണ്ണൂലിയുടെ കളിക്കൂട്ടുകാരന്റെ പാസ്റ്റിനായും...

വില്ലൻ • 2020-06-09 21:23

സമറിന് മാലാഖയുടെ മുഖം തന്നെ ആണെന്ന് ബ്രോ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ...? Thanks Bro...?

MR. കിംഗ് ലയർ • 2020-06-09 00:56

ഗംഭീരം. കാത്തിരിക്കുന്നു തുടർഭാഗങ്ങൾക്കായി. സ്നേഹപൂർവ്വം MR. കിംഗ് ലയർ

വില്ലൻ • 2020-06-09 21:21

Thanks Bro...?

Ravanan • 2020-06-08 19:53

Oru empuran ലെവലിലേക്ക് സമാറിനെ കൊണ്ട് വരാൻ താങ്കൾക്ക് കഴിഞ്ഞു. കുഞ്ഞുന്നൂലി സത്യം തിരിച്ചറിയില്ലേ.... സമർ മിഥുലപുരിയിൽ തിരിച് എത്തണം. Like a pince.... waiting for next part. Pls dont delay man.. സസ്നേഹം രാവണൻ

വില്ലൻ • 2020-06-09 21:21

ഹഹ......? എല്ലാം വഴിയേ കണ്ടു തന്നെ കാണണം....? അതികം വൈകാതെ എത്തിക്കാൻ നോക്കാം....? Thanks Bro...?

വില്ലൻ • 2020-06-08 19:21

Ending will be surely apt for the story...Can't give promise on more of that...?? Thanks Bro...?

Sree❤️? • 2020-06-08 10:41

Kaathirikyan pattathayi, next part ennanu Mr:Villan, ?❤️

വില്ലൻ • 2020-06-09 21:16

Not Confirmed Date...☺️ But it only comes after my another story which is i am writing now...? Thanks Bro...?

rashid • 2020-06-08 08:18

സൂപ്പർ ആയിട്ടുണ്ട്. ഷാഹിയും സമറും ഇങ്ങനെ നല്ല cute couples ആയി തന്നേ പോകട്ടെ. ഖുറേഷിമാരുടെ weak പോയിന്റ് എന്താണെന്ന് അറിയില്ല, പക്ഷെ സമറിന്റെ weak പോയിന്റ് ഷാഹി ആണ്‌. അത് ഷാഹിയുടെ ആ സ്വപ്നത്തിലൂടെ മനസ്സിലായി, പിന്നെ സന്യാസിയുടെ വാക്കുകളും. അവസാനം കഥ KGF ആയല്ലോ??

വില്ലൻ • 2020-06-08 19:31

KGF...? അതെപ്പോ.....??? Kgf നേക്കാൾ വലിയ ഒരു സാമ്രാജ്യത്തിന്റെ കഥ പറഞ്ഞു തുടങ്ങാൻ പോകുന്നേ ഒള്ളൂ.... മിഥിലാപുരി...☠️ I like ur comment...സത്യത്തെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട് ബ്രോ....സത്യാന്വേഷികളെ എനിക്ക് ഇഷ്ടമാണ്....എല്ലാവരും അത് തന്നെ ചെയ്യുക...രണ്ടോ മൂന്നോ പാർട്ട് കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് തീരെ കണ്ടുപിടിക്കാൻ പറ്റാത്ത രഹസ്യങ്ങൾ മാത്രമേ അവശേഷിക്കൂ...☺️ Thanks Bro...?

അഖിൽ • 2020-06-08 03:27

ബ്രോ ഒരു റിക്വസ്റ്റ്…. വില്ലൻ സീരീസ് കഴിഞ്ഞിട്ട് നെക്സ്റ്റ് കഥ സ്റ്റാർട്ട്‌ ചെയ്താ പോരെ…??? എല്ലാവരും വില്ലൻ നെക്സ്റ്റ് പാർട്ടിന് വേണ്ടി വെയിറ്റ് ചെയാ…. including me…. സൊ plz വില്ലൻ കഴിഞ്ഞിട്ട് അടുത്ത കഥ പോരെ…??? ഒരു suggestion പറഞ്ഞുനെ ഉള്ളൂ…. ബാക്കി ബ്രോ എന്താണ് വെച്ചാ ചെയ്…. if i said anything wrong… am really sorry Regards അഖിൽ

❤❤❤❤ • 2020-06-08 08:41

Me tooo

വില്ലൻ • 2020-06-08 19:27

@അഖിൽ @❤️❤️❤️❤️ വില്ലൻ 9...ഞാൻ ഇതുവരെ അതിലേക്ക് ഒന്നും ആലോചിച്ചു വെച്ചിട്ടില്ല....കൊറേ സീക്വൻസ് മനസ്സിൽ ആലോചിച്ചു വെച്ചിട്ട് പിന്നെ അത് എഴുതുകയാണ് പതിവ്...സീക്വൻസ് സോർട്ട് ചെയ്യാൻ ഉണ്ട്....അത് ടൈം എടുക്കും....സൊ എനിക്ക് ചെറിയ ഗ്യാപ് വേണം....പുതിയ ഒരു trilogy എഴുതുന്നുണ്ട് എന്ന് പറഞ്ഞതിന്റെ ആദ്യ പാർട്ടിന്റെയും രണ്ടാമത്തെ പാർട്ടിന്റെയും ഭാഗങ്ങൾ ഞാൻ ഏറെക്കുറെ സെറ്റ് ചെയ്ത് വെച്ചതാണ്...സൊ എനിക്ക് ആ കഥ എഴുതുന്ന സമയത്ത് വില്ലൻ9 സെറ്റ് ചെയ്യാൻ പറ്റും...അതുകൊണ്ടാണ് അടുത്തതിന് അടുത്തത് വില്ലൻ 9 ആക്കാം എന്ന് പറഞ്ഞത്.....അത് തന്നെയാണ് ഉചിതവും എന്ന് കരുതുന്നു.....? So plz try to understand?

അഖിൽ • 2020-06-09 03:04

Kk bro.... i understand.... എന്നാലും അധികം വൈകിപ്പിക്കല്ലേ.... Waiting 4 both story.... അഖിൽ

Jomon • 2020-06-08 01:37

സൂപ്പർ അടിപൊളി ആണ് ട്ടോ മുത്തേ ❤️❤️ ഒന്നും പറയാനില്ല ❤️❤️❤️❤️?

വില്ലൻ • 2020-06-08 19:22

Thanks Bro...?

Elson • 2020-06-09 19:48

കലക്കി മച്ചാ . അടുത്തത് ഇത്രയും താമസികരുതെ എന്ന അപേക്ഷ.കൂടെ കുഞ്ഞുന്നൂല്യിയുടെയും മനുവിന്റെയും ഒരു മുൻകാല വിവരണവും കിട്ടിയാൽ പെരുത്ത് സന്തോഷം

വില്ലൻ • 2020-06-09 23:33

എല്ലാം ഒരു നാൾ കിട്ടുമെന്ന് പ്രത്യാശിക്കാം....?? ഈ ഭാഗം എത്താൻ എടുത്ത ദൂരം അടുത്ത ഭാഗത്തിന് ഉണ്ടാകില്ല...? Thanks Bro...?

ജിoമ്മൻ • 2020-06-10 17:25

??

വില്ലൻ • 2020-06-07 19:28

Next Story Update..☠️ Aduthath vere oru story aan...oru trilogy...Somewhat near to my Life..❤️ 10 divasathinullil ath varum...athin shesham Villain 9☠️ വില്ലൻ☠️?☠️

അഖിൽ • 2020-06-08 01:06

ബ്രോ ഒരു റിക്വസ്റ്റ്.... വില്ലൻ സീരീസ് കഴിഞ്ഞിട്ട് നെക്സ്റ്റ് കഥ സ്റ്റാർട്ട്‌ ചെയ്താ പോരെ...??? എല്ലാവരും വില്ലൻ നെക്സ്റ്റ് പാർട്ടിന് വേണ്ടി വെയിറ്റ് ചെയാ.... including me.... സൊ plz വില്ലൻ കഴിഞ്ഞിട്ട് അടുത്ത കഥ പോരെ...??? ഒരു suggestion പറഞ്ഞുനെ ഉള്ളൂ.... ബാക്കി ബ്രോ എന്താണ് വെച്ചാ ചെയ്.... if i said anything wrong... am really sorry Regards അഖിൽ

Kuttusan • 2020-06-07 17:59

വില്ലൻ, കിടുക്കി, തിമിർത്തു, കലക്കി പ്രേണയവും, സംഘടനവം എല്ലാം നന്നായി ആസ്വദിച്ചു. സമർ ന്റെ untold story varan വരാൻ കിടക്ക്വലേ കാത്തിരിക്കുന്നു ? Kuttusan

വില്ലൻ • 2020-06-07 19:23

Haha....ellam varaan kidakkunnu....thaamasiyaathe ellaam ethum....? Thanks Bro...?

Kk • 2020-06-07 17:01

ഒന്നും പറയാൻ ഇല്ല അടിപൊളിയാണ്...അടുത്ത പാർട്ടിനായി വെയ്റ്റിംഗ്

വില്ലൻ • 2020-06-07 19:22

വല്ലതും പറ kk...? Thanks Bro..?

Kannappan • 2020-06-07 16:38

Kidiloski. Waiting for the next part

വില്ലൻ • 2020-06-07 19:21

Thanks Bro..?

Raj • 2020-06-07 15:17

പൊളിച്ചു സൂപ്പർ ഭയങ്കര ത്രില്ലിംഗ് ആണ് Waiting for the next part

വില്ലൻ • 2020-06-07 19:21

Thanks Bro...?

Aisha Poker • 2020-06-07 14:46

Picture abhi bhi bakki hei

വില്ലൻ • 2020-06-08 19:18

Hehe??

രാവണൻ • 2020-06-07 11:52

Bro ഈ ഭാഗവും പൊളിച്ചു But ഇങ്ങനെ suspense ഇടരുത് കഥയിലേക്ക് അടുത്ത ഭാഗത്തിൽ എങ്കിലും കടക്കണം പിന്നെ കഥ ഒരു രക്ഷയുമില്ല nxt part ന് കട്ട waiting

വില്ലൻ • 2020-06-07 19:19

ഒന്നോ രണ്ടോ പാർട്ടുകൾ കൂടി...സസ്പെൻസ് ഒക്കെ തീർന്നു തുടങ്ങി....ഇനി കാര്യപ്പെട്ട കളികൾ മാത്രം....? Thanks Bro..?

Shazz • 2020-06-07 07:43

എന്താ മുത്തേ ഒരു kgf ചുവ. പിന്നെ അടിപൊളി. ഒരു കാര്യം ഒഴിച്ചാൽ കഥ കിടു.. കഴിഞ്ഞ 7 part വരയുമുണ്ടായിരുന്ന കൈവഴക്കം ഈ പാർട്ടിൽ പലയിടത്തും കണ്ടില്ല. ബാക്കി full സെറ്റ് ഇനി ഇങ്ങനെ ലാഗ് അടിക്കല്ലേ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ് ???????? എന്ന് സ്നേഹപൂർവ്വം Shuhaib[shazz]

വില്ലൻ • 2020-06-07 19:18

Thudakkam thott thanne ellavarum KGF chuva enn thanneya parayunne....njan aanenki aa bgm kett vayikkanum paranju.... Villainism moments kure ullathukondaan njan angane paranje...? Its not a KGF,its about Midhilaapuri..? എഴുത്തിലെ പോരായ്മ...ഒരു ഐഡിയയും ഇല്ല...ബ്രോ ഉദ്ദേശിച്ചത് എന്തായെന്ന്... കറക്ടായി പറഞ്ഞു തന്നാൽ ഞാൻ തിരുത്താൻ ശ്രമിക്കാം...may be കുറച്ചു കുറച്ചായി എഴുതിയത് കൊണ്ടാകാം..? Thanks Bro..?

Shanji • 2020-06-07 04:01

Dr. We're enjoying this story well go ahead and do your best, best wishes for you

Devil Vava • 2020-06-07 14:25

At last villain വീണ്ടും വന്നു ഞൻ ആദ്യമായിട്ടാ comment ഇടുന്നത് ഇങ്ങക്ക് ഒരു സിനിമ എഴുതാൻ വയ്യാരുന്നോ അമ്മാതിരി suspence Really like you and the story Beautiful

വില്ലൻ • 2020-06-08 19:20

Thanks Bro...?? Yeah....Suspenses are the highlights of this story and most of the suspenses gonna end in two or more parts.....I am glad that u like this....Thanks again??

വില്ലൻ • 2020-06-07 19:13

Thanks Dear...? Its a pleasure that you are enjoying my story....yeah I will do my best for all of u..?

Dzouza • 2020-06-07 02:43

Adipoli..next part pettennu thanne tharumennu viswasikunnu

വില്ലൻ • 2020-06-07 19:12

Thanks Bro...? Can't sure about that...☺️

വടക്കുള്ളൊരു വെടക്ക് • 2020-06-07 00:38

KGF chapter 3 ???

വില്ലൻ • 2020-06-07 19:10

Haha....? Beast Mode...? Thanks Bro...?

Vichoo • 2020-06-07 00:38

അടിപൊളി no കോമൺസ്. Vipi പറഞ്ഞത് ശെരിയ really K G F

വില്ലൻ • 2020-06-07 19:10

Thanks Bro...? Villain's Rocky gonna Rock hard..?

Vipi • 2020-06-07 00:08

Dear kure aayi wait cheyuvayirunnu e part , entha parayedathu, excellent thrilling, kgf cinema kandu , yash ne orma peduthunna oru experience.. keep going broo.....

വില്ലൻ • 2020-06-07 19:09

Thanks Bro...? After 1 or 2 parts, you gonna witness only thriller mode....? KGF ne kkaal valiya samrajyam kettippadukkaanund namukk...?

അജയ് • 2020-06-06 23:47

നല്ല ഒരു എൻഡിങ് ആയിരുന്നു കുറച്ച് കൂടി പജിസ് കൂട്ടി എഴുതാൻ ശ്രമിക്കുമൊ. കൂടുതലും ത്രില്ലർ ആണെങ്കിൽ സന്ദോഷം.

വില്ലൻ • 2020-06-07 19:05

ഒരു രണ്ട് അല്ലെങ്കിൽ മൂന്ന് പാർട്ട് കഴിഞ്ഞാൽ ഫുൾ ത്രില്ലർ ആയിരിക്കും ഈ കഥ....റൊമാൻസിന് കുറച്ചു preference മാത്രം ഉള്ള കഥയാണിത്...... പേജ് ന്റെ എണ്ണം....നോക്കട്ടെ....സെറ്റ് ചെയ്ത് വെക്കുന്ന സീക്വൻസ് ഫിൽ ചെയ്യുകയാണ് പതിവ്...പേജ് കുറവാണ് തോന്നുമ്പോൾ മാത്രം പുതിയ സീക്വൻസ് ആഡ് ചെയ്യും.... Thanks Bro...?

Devaasuran • 2020-06-09 00:48

നിഗൂഢതയുടെ കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ് കഥ.അതുപോലെതന്നെ നിഗൂഢത തളംകെട്ടി നിൽക്കുന്ന സ്ഥലമാണ് മിഥിലാപുരി ഇതിനെക്കുറിച്ച് കുടുതൽ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു

വില്ലൻ • 2020-06-09 23:35

മിഥിലാപുരി നിങ്ങളെ എല്ലാം കാണാൻ കാത്തിരിക്കുകയാണ്...? എല്ലാത്തിനും ഉത്തരം അവിടെ തയ്യാറാണ്....മിഥിലാപുരിയെ കുറിച്ച് നിങ്ങൾ അറിഞ്ഞു തുടങ്ങുമ്പോൾ ഉത്തരങ്ങൾ താനേ മനസ്സിലാക്കി തുടങ്ങും അതിനേക്കാൾ ഉപരി ഇനിയെന്താ നടക്കാൻ പോകുന്നത് എന്നും.....☠️

സാഹിബ • 2020-06-06 22:25

സംഗതി കലക്കീട്ടുണ്ട് ട്ടൊ..

വില്ലൻ • 2020-06-07 18:56

Thanks Dear...?

Kambi man • 2020-06-06 22:25

Kurachu vaikiyanengilum ee partum polichadukki bro ..??????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????? Ningalude sharirikamaya budhimuttukal Manasilayi engilum adutha part kooduthal vaikathe tharumennu pratheekshikkunnu ....????????????????????????? Budhimuttukallam pettannu sugamayi poorvathikam oorjaswalanayi vatatte ennu prarthikkunnu??????????????????

വില്ലൻ • 2020-06-07 18:56

Thanks Bro...? Nokkatte bro....Aduthath vere oru story aakum most probably.....?