വിമല എന്റെ കളിക്കൂട്ടുകാരി 2 [Deepak]
📝 Ongoing
👁 147591 views ❤ 140 likes 💬 7 comments
വിമല എന്റെ കളിക്കൂട്ടുകാരി 2 Vimala Ente Kalikoottukaari Part 2 | Author : Deepak [ Previous Part ] [ www.kkstories.com ]
അതിന് ശേഷം പിന്നെ സാഹചര്യങ്ങൾ ഒന്നും ഒത്തു വന്നില്ല.
നെൽകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞു വയലിൽ എള്ള് വിതച്ചു.
വയലിനോട് ചേർന്ന് കിടക്കുന്ന ഭൂമിയിൽ ഞങ്ങളുടെ ഒരു ഷെഡ്ഡുണ്ട്. ഓല മേഞ്ഞ പലക അടിച്ച സാമാന്യം നല്ലൊരു ഷെഡ്. കുറെ നാളായി മേഞ്ഞതില്ല. അതിനാൽ അതിനകമൊക്കെ വൃത്തിശൂന്യമായിക്കിടന്നു. കലപ്പയും മറ്റും സൂക്ഷിച്ചിരുന്നത് അവിടെയായിരുന്നു. കൂടാതെ കൃഷിക്കാർക്ക് ഭക്ഷണവും ചായയും ഒക്കെ കൊടുക്കുന്നത് അവിടെ വെച്ചായിരുന്നു. ഒരു ഡെസ്‌ക്കും ബെഞ്ചും അവിടെ ഇട്ടിട്ടുണ്ട്. അതിന്റെ വാതിലിന്റെ ലോക്കൊക്കെ തുരുമ്പിച്ചിരിക്കുന്നു.
ആ മുറിയൊന്നു പുതുക്കി പണിയുവാൻ ഞാൻ അന്നുതന്നെ അമ്മയോട് പറഞ്ഞു.
അമ്മ---"എന്തിനാടാ പൈസാ വെറുതെ കളയുന്നത്? അത് പണിതാൽ മഴപെയ്യുമ്പോൾ വീണ്ടും പഴയപോലെ ആകും"
ഞാൻ "നമുക്ക് അതങ്ങു ഓടിട്ടാലോ, അമ്മെ? "
'അമ്മ---"അതിനൊക്കെ ഒത്തിരി പൈസാ ആകില്ലേ മോനെ"
ഞാൻ---“പൈസയൊന്നും നോക്കിയിട്ടു കാര്യമില്ല. ആ കലപ്പയും സാധനകളുമൊക്കെ കിടന്നു തുരുമ്പിച്ചു പോവാ, കൂടാതെ സാമൂഹിക ദ്രോഹികളുടെ വിളഞ്ഞാട്ടവും"
'അമ്മ----ഏതു സാമൂഹിക ദ്രോഹി/ എന്ത് ചെയ്തെന്നാ"
ഞാൻ---“അമ്മെ രാത്രി ആ കോളനിയിലെ പിള്ളേര് ബീഡി വലിക്കുന്നതും പട്ട അടിക്കുന്നതുമൊക്കെ അതിലിരുന്നാ.”
ഒരു വിധമൊക്കെ അമ്മയെ പറഞ്ഞു തിരുത്തി, ആ
♥️❤️