← Back to വിനി 02 [Hari]

Comments

വിനി 02 [Hari] · approved reader discussion

Achuraj • 2018-07-29 21:52

കഥ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട്.. പിന്നെ എല്ലാവരും പറഞ്ഞ ആ ഇംഗ്ലീഷ് ലെറ്റർ ടൈപ്പ് ച്യ്തപ്പോൾ ഉള്ള കാര്യം ഞാൻ ആവർത്തിക്കുന്നില്ല... അടുത്ത ഭാഗത്തിൽ അൽപ്പം കൂടി പേജുകൾ കൂട്ടാൻ ശ്രേമിക്കുമല്ലോ

Hari • 2018-07-30 13:52

അച്ചു രാജ്, താങ്കളുടെ ഒരു കമന്റ് വളരെ വിലപ്പെട്ടതാണ് . ഇംഗ്ലീഷ് ഡയലോഗ് ആണ് അക്ഷരത്തെറ്റുകൾക്കു കാരണം. ഇനി അത് വരാതെ ശ്രേദ്ദിക്കാം.

ararefriend • 2018-07-29 13:40

നല്ല രസമുണ്ട്......

Chekuthan • 2018-07-28 14:30

Broo kadha pwoliya Kooduthal page venam Pinne kqalakeyante Bhasha ozhivaakanam

Hari • 2018-07-28 15:04

അറിഞ്ഞുകൊണ്ട് അങ്ങനെ എഴുതിയതല്ല. ഇംഗ്ലീഷ് ഡയലോഗ് , ഇവിടെ പോസ്റ്റ് ചെയ്‌തപ്പോൾ ഇങ്ങനെ ആയി പോയി. പക്ഷെ പാർട്ട് 01 ൽ ഈ പ്രെശ്നം ഇല്ലായിരുന്നു

Vijayakumar • 2018-07-28 08:07

Kadha super ...pinna edakkidayulla manglishum ,page kuuttiyal kadha athi gamphiramakum ...onnu sramichu kuda Hari ..

Hari • 2018-07-28 11:44

ഭായ് ,, വിനി ബാംഗ്ലൂരിൽ നിന്നും വന്നതായതുകൊണ്ടു കുറച്ചു ഇംഗ്ലീഷ് ഒക്കെ പറയില്ലേ, അവൾ ഇംഗ്ലീഷ് പറയുന്ന ഭാഗങ്ങൾ പോസ്റ്റ് ചെയ്‌തപ്പോൾ കാലകേയെന്റെ ഭാഷ പോലെ ആയി പോയി.

shen • 2018-07-28 02:41

kathayum avatharanavum ellam ugran .. but ingane nirthalle brooi .. kootti eyuthu

Akh • 2018-07-28 02:36

കഥ സൂപ്പർ ആയി മുൻപോട്ടു പോകുന്നു.. നല്ല രസമുണ്ട്.... ഇടക്ക് ഉള്ള ഇംഗ്ലീഷ് ലെറ്റർ സ് എല്ലാം വേറെ ഭാഷയിൽ ആണ് കിടക്കുന്നത് അതൊന്നു റെഡി ആക്കണം... ബാക്കി ഓക്കേ ഓക്കേ ... അപ്പോ അടുത്ത ഭാഗം വേഗം കൊണ്ടുവാ...

ചന്ദു • 2018-07-28 02:21

പൊളിച്ചു

rashid • 2018-07-28 01:26

സൂപ്പർ ആവുന്നുണ്ട്. പക്ഷെ ഇടക്ക്‌ വെച്ച് ചില വാക്കുകൾ ഒന്നും മനസ്സിലാവുന്നില്ല, അതൊന്ന് ശ്രദ്ധിക്കണം. പേജ് കുറച്ച് കൂടി ഉണ്ടായാൽ നന്നാവും

ഫഹദ് സലാം • 2018-07-27 22:56

നന്നായിട്ടുണ്ട് ബ്രോ...അക്ഷരത്തെറ്റുകൾ ആണ് മെയിൻ പ്രശ്നം...സാരല്യാ അടുത്ത തവണ ഒന്ന് നോക്കിയാൽ മതി...പേജ് കുറവാണ്....ഉഷാർ ആയിട്ടുണ്ട്...All the best

ഋഷി • 2018-07-27 22:46

അക്ഷരത്തെറ്റുകൾ പ്രശ്നമാണ് ബ്രോ. കൂടുതൽ പേജുകളും വേണം.

Hari • 2018-07-28 11:45

വിനി ബാംഗ്ലൂരിൽ നിന്നും വന്നതായതുകൊണ്ടു കുറച്ചു ഇംഗ്ലീഷ് ഒക്കെ പറയില്ലേ, അവൾ ഇംഗ്ലീഷ് പറയുന്ന ഭാഗങ്ങൾ പോസ്റ്റ് ചെയ്‌തപ്പോൾ കാലകേയെന്റെ ഭാഷ പോലെ ആയി പോയി.

ചെകുത്താൻ • 2018-07-27 22:26

കഥ കൊള്ളാം പക്ഷെ ഒരുപാട് അക്ഷരതെറ്റുകൾ ഉണ്ട് അതൊന്നു ശ്രെദ്ധിക്കുക

Anus • 2018-07-27 22:05

Pwoli

bhagavan • 2018-07-27 21:11

Kollam nannayitund

അഭിരാമി • 2018-07-27 20:53

ഇങ്ങനെ ഒരുമാതിരി നിർത്തൽ നിർത്തല്ലേ ബ്രോ. ഇത്തിരി കൂടെ പേജ് കൂടിയാൽ നന്നായിരിക്കും. ബാക്കി എല്ലാം അടിപൊളി. അടുത്ത ഭാഗം പെട്ടന്ന് ഇട്ടില്ലേ കൊല്ലും ഞങ്ങൾ.

shas • 2018-07-27 20:36

thakarthu bro.....pls continue