വിശ്വസ്ത സേവകൻ [ലോലൻ മോൻ]
📝 Ongoing
👁 211124 views ❤ 203 likes 💬 20 comments
വിശ്വസ്ത സേവകൻ
Vishwastha Sevakan | Author : Lolan Mon
എന്റെ പേര് വിനോദ്...ഞാൻ ജനിച്ചതും വളർന്നതും ഒക്കെ മലപ്പുറത്തെ ഒരു നാട്ടിൻ പുറത്താണ്..പിന്നീട് നാട്ടിൽ ഉള്ള ഒരു ചെങ്ങാതി വഴി ഇടുക്കിയിലെ ഒരു ഫാമിൽ ജോലിക് കയറി..ഒരു നാട്ടിൻ പുറത്താണ് ഫാമും വലിയൊരു വീടും കുറച്ചു ടൂറിസ്റ്റ് ഹോമുകളും ഉണ്ട് അവിടെ കുറെ കൃഷിയും പശുക്കളും ഒക്കെ ആണ് കൂടുതൽ കൂടാതെ അല്ലറ ചില്ലറ തേയില തോട്ടവും ഉണ്ട്..അവിടെ മാനേജർ പോസ്റ്റിലേക് ആണ് ജോലിക് കേറിതു വലിയ അലമ്പും ബഹളവും ഒന്നും ഇല്ലാത്ത കാരണം വളരെ വേഗത്തിൽ മുതലാളിയുടെ വിശ്വസ്തനായി ഞാൻ മാറി...ഇവിടം മുതൽ ആണ് ന്റെ ജീവിതം മാറി മറന്ന സംഭവങ്ങൾ നടക്കുന്നത്...ജോലിക് കേറിയ സമയത്ത് അവിടത്തെ കാലവസ്ഥയോടും ആൾകരോടും ഒക്കെ പൊരുത്തപ്പെടാൻ നല്ല ബുദ്ധിമുട്ടായിരുന്നു....എന്തിരുന്നാലും വീട്ടിലെ അവസ്‌ഥ കാരണം അതിനോടൊക്കെ പൊരുത്തപ്പെടാൻ ഞാൻ തയാറായി...എന്നും രാവിലെ എന്നിട്ട് ഫാമിൽ പോവാനും പണികർക് വേണ്ട സാധനങ്ങൾ എത്തിക്കാനും മൊത്തം നോക്കി നടത്താനും ഒക്കെയായി അവിടെ ഞാനും ദിവാകരൻ ചേട്ടനും മാത്രമേ ഉണ്ടായിരുന്നുള്ളു...ചേട്ടൻആണേൽ പ്രായമായ കാരണം ഇപ്പോൾ എല്ലാം കാര്യം ഒന്നും നോക്കാൻ കഴിയുന്നില്ല ..അതുകൊണ്ട് തന്നെയാണ് പുതിയ ഒരാളെ മുതലാളി നിയമിച്ചത്..വൈകാതെ തന്നെ മിക്ക കാര്യങ്ങളും ചേട്ടനിൽ നിന്ന് ചോദിച് ഞാൻ മനസ്സിലാക്കി...നല്ല രീതിയിൽ ഫാമിലെ കാര്യങ്ങൾ ഞാൻ മുന്നോട്ടുനീക്കി..അങ്ങനെ മുതലാളിയുട
💬 Comments
View all comments