വിവാഹാനന്തരം നവവധുവിൻ്റെ ചിന്ത [DKC]

📝 Ongoing

👁 194276 views ❤ 434 likes 💬 35 comments

വിവാഹാനന്തരം നവവധുവിൻ്റെ ചിന്ത അവിടെയും ഇവിടെയും Vivahantharam Navavadhuvinte Chintha Avideyum Evideyum Author : DKC "ങ്‌ ഹാ നിങ്ങളെത്തിയോ? യാത്രയും താമസവും ഒക്കെ സുഖമായിരുന്നോ?" "ഉം" ബാഗ് അകത്തേക്ക് എടുത്തു വെച്ച് കൊണ്ടു അരുൺ മൂളി. "നിങ്ങൾ കുളിച്ചിട്ട് വരൂ... ഞാൻ ചായ ഇടാം." അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ സാവിത്രി പറഞ്ഞു. അരുണും തനുജയും വിവാഹത്തിന്റെ പിറ്റേന്നാണ് മൂന്നാറിനു പുറപ്പെട്ടത്. രണ്ടുപേർക്കും ലീവ് കുറവായിരുന്നു. അതുകൊണ്ടു വിരുന്നിനൊന്നും പോകാതെ മധുവിധുവിന് തന്നെ മുൻഗണന കൊടുത്തു. അരുണും തനുജയും കുളിച്ചെത്തിയപ്പോഴേക്കും ചായ മേശപ്പുറത്തു റെഡിയായിരുന്നു. ചായ ഊതിക്കുടിച്ചുകൊണ്ട് അവർ യാത്രവിശേഷങ്ങൾ അച്ഛനോടും അമ്മയോടും വിവരിച്ചു. "ഫോട്ടോസ് എടുത്തത് ടീവിയിലോട്ട് കണക്ട് ചെയ്ത് കാണിക്ക്" സാവിത്രി അരുണിനോടായി പറഞ്ഞു. "ഒത്തിരി ഫോട്ടോസുണ്ടമ്മേ. നാളെ വിശദമായി കാണാം". അരുൺ തനുജയെ നോക്കി കണ്ണിറുക്കി. അവൾക്ക് ആ കണ്ണിറുക്കലിന്റെ അർത്ഥം മനസ്സിലായി. ശരിയാണ് ഫോട്ടോസ് സോർട് ചെയ്തിട്ടെ അച്ഛനേം അമ്മേം കാണിക്കാൻ പറ്റൂ. "നാളെ രണ്ടുപേരും ജോലിക്ക് പോകുന്നുണ്ടോ" "പോണം അമ്മേ, സത്യം പറഞ്ഞാൽ ജോലിക്ക് പോകാൻ മടിയായി." തനുജയാണ് മറുപടി നൽകിയത് അരുണിന്റെ അച്ഛൻ രാധാകൃഷ്ണൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ സാവിത്രി ഒരു പ്രൈവറ്റ് ഫെമിൽ അക്കൗണ്ടന്റ്. ഒരു പ്രശസ്ത ആശുപത്രിയിലെ ഫിസിയൊ

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Das • 2021-08-27 07:21

എല്ലാവരും ഇങ്ങനെ ആയിരുന്നു എങ്കിൽ!??

സൂത്രൻ • 2021-08-26 21:56

എല്ലാ വീടുകളും ഇങ്ങനെ ആകാൻ പ്രാർത്ഥിക്കുന്നു.

Dkc • 2021-08-26 19:21

എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട് ട്ടോ. എല്ലാവരുടെയും മെസ്സേജ് reply തരാൻ ഉള്ള സമയം ഇല്ലാത്തത് കൊണ്ടാണ്. ക്ഷമിക്കണം???

പാലാക്കാരൻ • 2021-08-26 16:20

Oru dream concept

Sujith Sudharman • 2021-08-25 22:58

Super!!! A good message. But ithu practical akanam engil ellaperum orupole mansuvekkanam. Other wise you will be named as achikonthan or ammamon etc. Especially pazhaya generation alkkar ulla veed anengil. Thanks.

Dkc • 2021-08-26 19:19

Thks??

റോക്കി ഭായ് • 2021-08-25 20:38

വളരെ നന്നായിട്ടുണ്ട് ✌️

?? • 2021-08-24 22:01

ഫേസ്ബുക്കിൽ മെഗാഹിറ്റായൊരു കഥ സൈറ്റിൽ കണ്ടതിന്റെ അമ്പരപ്പ് ആദ്യമേ രേഖപ്പെടുത്തട്ടെ...!!! സൈറ്റിൽ പോസ്റ്റുചെയ്തത് ഒറിജിനൽ എഴുത്തുകാരനല്ലെങ്കിൽ പിൻവലിക്കാൻ അപേക്ഷിക്കുന്നു...

Jk • 2021-08-25 02:28

അടിപൊളി

ARJUN • 2021-08-24 19:26

Good story❤️

ടോണി • 2021-08-24 19:18

Site മാറി post ചെയ്തതാണോ? കഥകൾ.com site ഇൽ ആണ് ഈ കഥ വരേണ്ടിയിരുന്നത്.. എന്തായാലും നല്ലൊരു feelgood story..thanks ?

Dasan • 2021-08-24 19:05

Super bro. കഥയെന്നു പറഞ്ഞാൽ ഇതാണ്.???

Jim • 2021-08-24 15:18

Super bro നല്ല message ആണ് feminisam ആണുങ്ങളെ അടിച്ചു ഒതുക്കി നിര്‍ത്തുന്നതാണ്എന്ന് കരുതുന്നവർ വായിച്ചിരിക്കേണ്ട ഒരു കഥ.

Jk • 2021-08-25 02:29

ഇത് തന്നെ അല്ലെ താഴെ ഞാനും പറഞ്ഞേ ??

Beast • 2021-08-24 14:53

വളരെ വലിയ ഒരു സന്ദേശം , വളരെ ലളിതമായി അവതരിപ്പിച്ച കഥാകാരന് അഭിനന്ദനം...??? സൂപ്പർ ആയിട്ടുണ്ട് ??❤️

??? M_A_Y_A_V_I ??? • 2021-08-24 14:08

അടിപൊളി ബ്രോ ??

Jk • 2021-08-24 13:17

Nice bro നല്ല message തന്നെ ആണ് ആണുങ്ങളെ അടിച്ചു ഒതുക്കി നിര്‍ത്തുന്നതാണ് feminism എന്ന് karuthunnavar വായിച്ച് ഇരിക്കേണ്ട ഒരു കഥ equality comes through love too But sorry to say ഈ സൈറ്റിന് ചേരാത്ത ഒരു ശൈലി ആണ് ഇനി kambiyillatha കഥകൾ ആണെങ്കിൽ ഇതിന്റെ ഒരു സഹോദര സ്ഥാപനം ആയ കഥകൾ.കോം (ഇംഗ്ലീഷിൽ Google cheythal kittum ) ഇടുന്നത് ആണ് ഉചിതം please consider ❤️❤️❤️❤️❤️

Jk • 2021-08-24 13:20

ഇവിടെ family എന്ന tagil വരുന്ന majority stories as you may know incest sex എന്ന theme ആണ് ഞാൻ പോലും അത് കണ്ടു ഒഴിവാക്കി പോകാൻ നിന്നത് ആണ്

Dkc • 2021-08-26 19:20

Thks??

Soosan • 2021-08-24 13:16

Good message

DKC • 2021-08-24 13:16

Thks☺️??

Deepu • 2021-08-24 20:44

Cool... Ellavarum vayikeda onne.

DKC • 2021-08-24 13:10

Thks bro ???

Abhijith • 2021-08-24 13:01

Start adipoli bro kadha bro de view nu anusarich thanne potte avasyamillatha sthalathu kambiyuk avihithom onum venda waiting for next part ❤️?

DKC • 2021-08-24 13:11

ഇത് ഒരു ചെറുകഥ ആണ്. ഇനി മുതൽ നല്ലത് പോസ്റ്റ് ചെയ്യാം ട്ടോ ??

Alwi • 2021-08-24 12:35

വളരെ നല്ല തുടക്കം ഇതിലേക്ക് ഇനി അവിഹിതവും മറ്റും കുത്തി കെറ്റാതെ ഇരുന്നാൽ മതി??

DKC • 2021-08-24 13:14

Thks. കഥ കഴിഞ്ഞു. ചെറുതാണ്, ചെറിയൊരു മെസ്സേജ് പോലെ ആണ് ഈ കഥ. ??☺️

പൊന്നു.? • 2021-08-24 12:33

Kolaam.... Super Tudakam. ????

DKC • 2021-08-24 13:15

Thks☺️???

Chitra • 2021-08-24 12:14

Thudakkam kollam

DKC • 2021-08-24 13:14

Thks ☺️?. ഇല്ല ഈ കഥ കഴിഞ്ഞു. വളരെ ചെറിയൊരു കഥ മാത്രം

രസികൻ • 2021-08-25 07:18

ചിത്ര താൻ വളരെ നാളായി എന്നെ മോഹിപ്പിക്കുന്നു..!