💬 Comments
View all commentsതൂടരു...🙂
Continue cheyyu bro
chooral adi punishment cherkku...sadist ittha hoory avane adichu shikshikkunn scene
Vallathum varuo
Still waiting for the next
ബാക്കി എഴുതിയില്ലേ?
Bro അടുത്ത part ഇല്ലേ ?
ബ്രോ, കഥകൾ. കോമിൽ ഇട്ട ഒരു കഥയില്ലേ,അതുകൂടി ഒന്ന് പരിഗണിക്കണേ ❤️❤️❤️
Waiting
Still waiting
Flokki....bro...thankal ethra samayam eduthu ezhuthiyalum kuzhappamilla....Karanam ethreyum naal thanakalude kadhakkayi kathirikkunnavaranu eelarum......athukondanu eppozhum kadhayude thazhe cmnt edunnath.....oru masamalle....kathirikkam.....kk....nalla oru adipoli partumayi vaa...
Vanna mathi.....
ഫ്ലോക്കി, കണ്ടു. അഭിപ്രായത്തെ മാനിക്കുന്നു. ഇവിടെ ഇപ്പോഴും താങ്കള്‍ വരാറുണ്ടെന്നോ, ആളുകള്‍ ഇപ്പോഴും അഭിപ്രായങ്ങള്‍ എഴുതാറുണ്ട് എന്നോ അറിഞ്ഞില്ല. ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഈ കഥ മാത്രമല്ല, ബാക്കിയുള്ളയവയും ......
രാമേട്ടാ തുടർച്ചയായി ഒരു കാരണമല്ലങ്കിൽ മറ്റൊരു കാരണം കൊണ്ട് എഴുതിയ ഫയലുകൾ നഷ്ടപെടുന്ന അനുഭവം ഉണ്ടായി. കൂടെ ജോലിയുടെ തിരക്കുകൾ കൂടെ ആയപ്പോൾ പൂർണമായും എഴുതാൻ പറ്റാത്ത അവസ്ഥയും. പക്ഷേ രാമേട്ടനെ പോലെ ഒരുപാട് ആളുകളുടെ ഇഷ്ടമുള്ളപ്പോ ഈ കഥ ഞാൻ പൂർത്തീകരിക്കാതിരിക്കുന്നത് ഒട്ടും ശരിയല്ല എന്നാ ഒരു തോന്നൽ ഉണ്ടായി. കഥ ഇനി തുടരുമ്പോൾ എത്ര കണ്ട് സപ്പോർട്ട് ഉണ്ടാവും എന്ന് അറിയില്ല, എന്നാലും ഞാൻ അത് കാര്യമാക്കുന്നില്ല. ഇന്നേക്ക് വീണ്ടും എഴുതാൻ ഇരിക്കുകയാണ്. കൂടിയാൽ 3 പാർട്ടുകൾ കൂടെയുണ്ടാകും. വലിയ വാക്കുകളൊന്നും പറയുന്നില്ല, എന്നാലും ലവ് ആൻഡ് ലസ്റ്റ് ഒപ്പം കോകോൾഡ് എന്നാ മായികത്തിന്റെ എല്ലാം ചേരുവകളും ഉൾപെട്ട ഒരു ത്രില്ല് ഇലമെന്റും ചേർത്ത് കഥ കൊണ്ടു വരാം. കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് ഒരു മാസം അത്ര സമയം വേണം. നിന്നു പോയ ഫീൽ തിരികെ കൊണ്ടുവരാനുള്ള സമയം അങ്ങനെ കണക്കാക്കണം. ഇന്ന് മുതൽ എഴുതാൻ ഇരിക്കുകയാണ്. ഒരുപാടിഷ്ടം, അതിലേറെ സ്നേഹം ഫ്ലോക്കി കട്ടേക്കാട്
കാത്തിരിക്കുന്നു ..... ആകാംക്ഷയോടെ. എനിക്ക് ഏറെ പ്രിയപ്പെട്ട താങ്കളുടെ മറ്റൊരു കഥാപാത്രമാണ് 'ആഷി' അവള്‍ക്ക് എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു, എന്തിനാണ് ഷാക്കീറിനെ കൊലപ്പെടുത്തിയത് എന്നും താങ്കളുടെ കാഴ്ച്ചപ്പാടിലൂടെ അറിയാന്‍ ആഗ്രഹമുണ്ട്. ആ കഥ ഇപ്പോഴും ഞാന്‍ ഇടക്കൊക്കെ എടുത്ത് വായിക്കാറുണ്ട്, മനക്കോട്ടകള്‍ പണിയാന്‍. വിയര്‍പ്പൊഴുകുന്നത് കഴിഞ്ഞാല്‍, അങ്ങോട്ട് കൂടി ഒന്ന് തിരിഞ്ഞു നോക്കുമോ?
കാത്തിരിക്കുന്നു
ഒരു മാസം? Take your time and comeback with stronger
❤️
ഇപ്പഴും കാത്തിരിക്കുന്നു ബാക്കിക്കായി. എൻ്റെ ബ്രൗസിംഗ് ടാബിൽ ഈ കഥ ഇപ്പോഴും ഓപ്പൺ ആയി കിടക്കുവാൻ... ഇടക്ക് ബാക്കി വന്നോ എന്ന് ചെക്ക് ചെയ്യാൻ.
Evide bro.
Baki udane varumo wait chythu maduthu bro please enthakilum para
Da flokki....maduthada...chodichu....eni chodikkilla.....
സുഹൃത്തുക്കളെ... ഒരു ക്ഷമാപനത്തിനൊന്നും ഞാൻ മുതിരുന്നില്ല. ഒരുപാട് നാക്കു ശേഷം വെറുതെ ഒന്ന് തുറന്നു നോക്കിയപ്പോ കഥക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നവർ കൊറേ ഉണ്ടെന്നു മനസ്സിലായി. ഇടവേള മനപ്പൂർവം സംഭവിച്ചതല്ല. ജോലിയുടെ വെക്കേഷനിൽ തുടങ്ങിയ ഇടവേള, പിന്നീട് പലപ്പോഴായി മൂന്ന് തവണയോളം എഴുതിയ ഫയലുകൾ ഡിലീറ്റ് ആയിപ്പോയി. അതിൽ പിന്നെ എഴുതാനുള്ള മൂടും പോയി. കഴിഞ്ഞ ആഴ്ച മുതൽ വീണ്ടും എഴുതാൻ തുടങ്ങിയിട്ടുണ്ട്. വീണ്ടും വരുമ്പോൾ ഇതുവരെയുണ്ടായ സപ്പോർട്ട് ഉണ്ടാവുമോ എന്നറിയില്ലെങ്കിലും, വീണ്ടും വരും. ഇത്രത്തോളം കാത്തിരുന്നില്ലേ ഒരിത്തിരി കൂടി കാത്തിരിക്കൂ. സ്നേഹം ഫ്ലോക്കി കട്ടേക്കാട്
ഒരുപാട് നാളത്തെ കാത്തിരിപ്പാണ് ബ്രോ .....ഇത് വരെയുള്ള പരിഭവങ്ങൾ എല്ലാം തീർക്കുന്ന തരത്തിൽ ഒരു കിടിലൻ പാർട്ട് തരണേ ബ്രോ ...
മച്ചാനെ... എന്തായി.. അടുത്ത് വല്ലോം ഇണ്ടാവ്വോ... ??
Any update?
ബ്രോ ഇതൊരൊന്നൊര കാത്തിരിപ്പായിപ്പോയി കാത്തിരിപ്പിനൊരു സുഖമുണ്ടെന്നുള്ള തൊക്കെ ശരി തന്നെ.. പക്ഷേങ്കില് ഒരു പരിധിയില്ലേ? ഭയവുണ്ടെങ്കില് വരുന്ന ദിവസമെങ്കിലും ഒന്ന് അനൗൺസ് ചെയ്യോ
Support undavum thankal kadha onnu ittal mathi
Flokki. Bro mikka kadhakalude thaze Vannu cmnt edunna kanunundallo....evde koode cmnt ettude......ethinte okke bakki eni undavumo ellayyo ennu....
Da flokki nee naduvitto....
ബ്രോ ബാക്കി എവിടെയാ
Bro story തുടരൂ