Comments
തൂടരു...🙂
Continue cheyyu bro
chooral adi punishment cherkku...sadist ittha hoory avane adichu shikshikkunn scene
Vallathum varuo
Still waiting for the next
ബാക്കി എഴുതിയില്ലേ?
Bro അടുത്ത part ഇല്ലേ ?
ബ്രോ, കഥകൾ. കോമിൽ ഇട്ട ഒരു കഥയില്ലേ,അതുകൂടി ഒന്ന് പരിഗണിക്കണേ ❤️❤️❤️
Waiting
Still waiting
Flokki....bro...thankal ethra samayam eduthu ezhuthiyalum kuzhappamilla....Karanam ethreyum naal thanakalude kadhakkayi kathirikkunnavaranu eelarum......athukondanu eppozhum kadhayude thazhe cmnt edunnath.....oru masamalle....kathirikkam.....kk....nalla oru adipoli partumayi vaa...
Vanna mathi.....
ഫ്ലോക്കി, കണ്ടു. അഭിപ്രായത്തെ മാനിക്കുന്നു. ഇവിടെ ഇപ്പോഴും താങ്കള്‍ വരാറുണ്ടെന്നോ, ആളുകള്‍ ഇപ്പോഴും അഭിപ്രായങ്ങള്‍ എഴുതാറുണ്ട് എന്നോ അറിഞ്ഞില്ല. ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഈ കഥ മാത്രമല്ല, ബാക്കിയുള്ളയവയും ......
രാമേട്ടാ തുടർച്ചയായി ഒരു കാരണമല്ലങ്കിൽ മറ്റൊരു കാരണം കൊണ്ട് എഴുതിയ ഫയലുകൾ നഷ്ടപെടുന്ന അനുഭവം ഉണ്ടായി. കൂടെ ജോലിയുടെ തിരക്കുകൾ കൂടെ ആയപ്പോൾ പൂർണമായും എഴുതാൻ പറ്റാത്ത അവസ്ഥയും. പക്ഷേ രാമേട്ടനെ പോലെ ഒരുപാട് ആളുകളുടെ ഇഷ്ടമുള്ളപ്പോ ഈ കഥ ഞാൻ പൂർത്തീകരിക്കാതിരിക്കുന്നത് ഒട്ടും ശരിയല്ല എന്നാ ഒരു തോന്നൽ ഉണ്ടായി. കഥ ഇനി തുടരുമ്പോൾ എത്ര കണ്ട് സപ്പോർട്ട് ഉണ്ടാവും എന്ന് അറിയില്ല, എന്നാലും ഞാൻ അത് കാര്യമാക്കുന്നില്ല. ഇന്നേക്ക് വീണ്ടും എഴുതാൻ ഇരിക്കുകയാണ്. കൂടിയാൽ 3 പാർട്ടുകൾ കൂടെയുണ്ടാകും. വലിയ വാക്കുകളൊന്നും പറയുന്നില്ല, എന്നാലും ലവ് ആൻഡ് ലസ്റ്റ് ഒപ്പം കോകോൾഡ് എന്നാ മായികത്തിന്റെ എല്ലാം ചേരുവകളും ഉൾപെട്ട ഒരു ത്രില്ല് ഇലമെന്റും ചേർത്ത് കഥ കൊണ്ടു വരാം. കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് ഒരു മാസം അത്ര സമയം വേണം. നിന്നു പോയ ഫീൽ തിരികെ കൊണ്ടുവരാനുള്ള സമയം അങ്ങനെ കണക്കാക്കണം. ഇന്ന് മുതൽ എഴുതാൻ ഇരിക്കുകയാണ്. ഒരുപാടിഷ്ടം, അതിലേറെ സ്നേഹം ഫ്ലോക്കി കട്ടേക്കാട്
കാത്തിരിക്കുന്നു ..... ആകാംക്ഷയോടെ. എനിക്ക് ഏറെ പ്രിയപ്പെട്ട താങ്കളുടെ മറ്റൊരു കഥാപാത്രമാണ് 'ആഷി' അവള്‍ക്ക് എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു, എന്തിനാണ് ഷാക്കീറിനെ കൊലപ്പെടുത്തിയത് എന്നും താങ്കളുടെ കാഴ്ച്ചപ്പാടിലൂടെ അറിയാന്‍ ആഗ്രഹമുണ്ട്. ആ കഥ ഇപ്പോഴും ഞാന്‍ ഇടക്കൊക്കെ എടുത്ത് വായിക്കാറുണ്ട്, മനക്കോട്ടകള്‍ പണിയാന്‍. വിയര്‍പ്പൊഴുകുന്നത് കഴിഞ്ഞാല്‍, അങ്ങോട്ട് കൂടി ഒന്ന് തിരിഞ്ഞു നോക്കുമോ?
കാത്തിരിക്കുന്നു
ഒരു മാസം? Take your time and comeback with stronger
❤️
ഇപ്പഴും കാത്തിരിക്കുന്നു ബാക്കിക്കായി. എൻ്റെ ബ്രൗസിംഗ് ടാബിൽ ഈ കഥ ഇപ്പോഴും ഓപ്പൺ ആയി കിടക്കുവാൻ... ഇടക്ക് ബാക്കി വന്നോ എന്ന് ചെക്ക് ചെയ്യാൻ.
Evide bro.
Baki udane varumo wait chythu maduthu bro please enthakilum para
Da flokki....maduthada...chodichu....eni chodikkilla.....
സുഹൃത്തുക്കളെ... ഒരു ക്ഷമാപനത്തിനൊന്നും ഞാൻ മുതിരുന്നില്ല. ഒരുപാട് നാക്കു ശേഷം വെറുതെ ഒന്ന് തുറന്നു നോക്കിയപ്പോ കഥക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നവർ കൊറേ ഉണ്ടെന്നു മനസ്സിലായി. ഇടവേള മനപ്പൂർവം സംഭവിച്ചതല്ല. ജോലിയുടെ വെക്കേഷനിൽ തുടങ്ങിയ ഇടവേള, പിന്നീട് പലപ്പോഴായി മൂന്ന് തവണയോളം എഴുതിയ ഫയലുകൾ ഡിലീറ്റ് ആയിപ്പോയി. അതിൽ പിന്നെ എഴുതാനുള്ള മൂടും പോയി. കഴിഞ്ഞ ആഴ്ച മുതൽ വീണ്ടും എഴുതാൻ തുടങ്ങിയിട്ടുണ്ട്. വീണ്ടും വരുമ്പോൾ ഇതുവരെയുണ്ടായ സപ്പോർട്ട് ഉണ്ടാവുമോ എന്നറിയില്ലെങ്കിലും, വീണ്ടും വരും. ഇത്രത്തോളം കാത്തിരുന്നില്ലേ ഒരിത്തിരി കൂടി കാത്തിരിക്കൂ. സ്നേഹം ഫ്ലോക്കി കട്ടേക്കാട്
ഒരുപാട് നാളത്തെ കാത്തിരിപ്പാണ് ബ്രോ .....ഇത് വരെയുള്ള പരിഭവങ്ങൾ എല്ലാം തീർക്കുന്ന തരത്തിൽ ഒരു കിടിലൻ പാർട്ട് തരണേ ബ്രോ ...
മച്ചാനെ... എന്തായി.. അടുത്ത് വല്ലോം ഇണ്ടാവ്വോ... ??
Any update?
ബ്രോ ഇതൊരൊന്നൊര കാത്തിരിപ്പായിപ്പോയി കാത്തിരിപ്പിനൊരു സുഖമുണ്ടെന്നുള്ള തൊക്കെ ശരി തന്നെ.. പക്ഷേങ്കില് ഒരു പരിധിയില്ലേ? ഭയവുണ്ടെങ്കില് വരുന്ന ദിവസമെങ്കിലും ഒന്ന് അനൗൺസ് ചെയ്യോ
Support undavum thankal kadha onnu ittal mathi
Flokki. Bro mikka kadhakalude thaze Vannu cmnt edunna kanunundallo....evde koode cmnt ettude......ethinte okke bakki eni undavumo ellayyo ennu....
Da flokki nee naduvitto....
ബ്രോ ബാക്കി എവിടെയാ
Flokki...thankal evdeyanu...eni kadha baakki..varumo..
ഈ കഥ വല്ലാതെ മിസ്സ് ചെയ്യുന്നു.... പിന്നെയും പിന്നെയും വായിച്ചിട്ടും... പൂതി മാറുന്നില്ല...?
Baakki ini varo..?
April 11 th inn oru rply kandatha pne kanditte Ella....flokki thankal evdeyanu..pls rply
ആരും കാത്തിരിക്കണ്ട.. കഥ ഇനി വരൂല...
അത് എന്താ
അത് അങ്ങനെ ആണ്..
താങ്കൾ എഴുത്ത് നിറുത്തിയോ
ഹലോ...നിങ്ങളുടെ ഈ കഥ... നല്ല ത്രില്ലിങ്ങായി പോയി കൊണ്ടിരുന്നതാണ്... പെട്ടെന്ന് നിങ്ങൾ അത് അവസാനിപ്പിച്ചു.....അത് എന്ത് കൊണ്ടാണ് എന്നൊന്നും ചോദിക്കുന്നില്ല..... പക്ഷെ.. കഴിയുമെങ്കിൽ.. ബാക്കി എഴുതുക.. Pls
Machanaaaa.. eveda? Waiting 4 u
വരുമോ
3 മാസം തികയുന്നു അവസാന പാർട്ടും തന്നിട്ട് പോയപോക്കാണ്. തിരക്കിൽ ആണോ എന്നാലും 3 മാസം നീണ്ടു നിൽക്കുന്ന തിരക്കോ അതോ നിർത്തിയതാണോ.?
ബ്രോ.. എവിടെയാ? കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ച് ആയി ???
Adhe ale kanunnilla
കഥ വന്നിട്ട് രണ്ട് മാസം ആയി കഥ ഇനി വരുമോ
ഫ്ലോക്കി ബ്രോ എവിടെ ബ്രോ ബാക്കി ന്താണ് ഇങ്ങനെ.വേഗം തായോ
Baki evde malare
ഏതെങ്കിലും കഥയുടെ അടുത്ത ഭാഗം ഒന്ന് അയക്കൂ കാത്തിരുന്നു മടുത്തു പ്ലീസ്
സുഹൃത്ത്ക്കളെ വളരെ വേദനയോടെ ആണ് അറിയിക്കുന്നത്..ഫ്ലോക്കി വരില്ല...ഇനി...നാദിരയും ആയി ഫ്ലോക്കി മുങ്ങി കളഞ്ഞു...
നിങ്ങളോട് പറഞ്ഞോ
വരും എന്ന് പറഞ്ഞിട്ട് ഒരു മാസം ആയി ഇനി ഏതെങ്കിലും ഒരു കഥ വരുമോ
Friends നാദിറ 29 ന് വരും
Flokki bro......aashiyum vannilla.....nadirayum vannilla.......kttto.......udane vallathum undavumo......rply thankude.....
Iyalith engott poyi ?
ഫ്ലോക്കി ബാക്കി എന്തി?
ഫ്ലോക്കി നീ എവിടെയാ...ചുമ്മാ മനുഷ്യനെ വട്ട് പിടിപ്പിക്കാൻ...ബാക്കി ഒന്ന് പോസ്റ്റ് ചെയ്യാമോ..
ITHAAA ITHAA ennu vilichu sex PARAYUMBOL AANNU KUUDUTHAL PRAANTHU PIDIKUNNAE .. ITHA VILI MATHI .. PLS .. PLSSS
ഡിസ്റ്റുറബ് ചെയ്യുവല്ല പക്ഷേ നാദി യുടെയുള്ള ഇഷ്ടം കൊണ്ട് ആണ് ഇനിയും നാദിയെ മിസ് ചെയ്യാൻ വായയ് അതുകൊണ്ട് കഥ പെട്ടന്നു തരണം എന്ന് request ചെയ്യുന്നു
എന്തെങ്കിലും ഒന്ന് പറയൂ
ബ്രോ ബാക്കി ഇന്ന് വരുമോ?
ഇനി വരുമോ
സുഹൃത്തുക്കളെ കഥ എഴുതുന്നുണ്ട്. ഈ വീക്ക്‌എൻഡിൽ നാദിറയും അടുത്ത വീക്ക് എൻഡിൽ ആഷിയും വരും. ഹിബ ഒരു വലിയ പാർട്ട് ആക്കി ക്ലൈമാക്സ് കുറച്ചു ലേറ്റ് ആകും ❤❤ സ്നേഹം ഫ്ലോക്കി
വരും എന്ന് പ്രതീക്ഷിക്കാം
Katta waiting
?
Evde evde inn varum paranjitt
പറഞ്ഞ ആഴ്ച കഴിഞ്ഞു ഇനി എന്ന് വരും കാത്തിരുന്നു മടുത്തു
Baakki vannillallo
2വീക്സ് കഴിഞല്ലോ
'ബാക്കി വരില്ലേ കത്തിരിക്കുന്നു
FLOKKI ASHIYUDE BALANCE EVIDE WAITING ANU BRO
മനുഷ്യനെ മുൾമുനയിൽ നിറുത്തി
Pwoli bro super aayitund story ??????????. onnukoodi moopich venam adutha part...... snehathode KM,(kallan madhavan)
പ്രിയപ്പെട്ട ഫ്ലോക്കി... . Sweat fetish ഇത്രെയും intense ആയിട്ട് വായിക്കാൻ പറ്റുമെന്ന് ഞാൻ കരുതിയില്ല.. ഓരോ തുള്ളി വിയർപ്പും . അതിന്റെ രുചിയും മണവും.. വാക്കുകൾ ഇല്ല... അതിമനോഹരം ?... Erotic... //അതേ അനീഷ്, മരിച്ചു മണ്ണടിഞ്ഞു സ്വർഗ്ഗത്തിലെ ഹൂറിയാകണ്ട എനിക്കു, എനിക്ക് ഭൂമിയിലെ കാമനകൾ നിറഞ്ഞ പൂറി ആയാൽ മതി // Humorous ആയിട്ട് present ചെയ്തത് extremely relevant ആയ ഒരു കാര്യം ആണ്.... ഇപ്പോൾ ലോകത്ത് പലരും ചർച്ച ചെയുന്നതിൽ ഇതുണ്ട്... Pleasure എന്നത് ഇപ്പോൾ sacrifice ചെയ്തിട്ട്.. ആഫ്റ്റർലൈഫിൽ കിട്ടും എന്നുള്ള അന്ധ വിശ്വാസം... അങ്ങനെ വിശ്വസിക്കുന്നവർ വിശ്വാസിക്കട്ടെ.. പക്ഷെ അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുമ്പോൾ ആണ് പ്രശ്നം. നാദിറ.... അനീഷ്.. ഈ ഭാഗത്തിൽ വളരെ കുറഞ്ഞ developments ആണ്. And cuckold എന്നത് ഈ ഭാഗത്തിൽ പ്രസക്തി ഇല്ല. പ്രണയം.. അത് മദ്യത്തിന്റെ ലഹരിയിൽ... ഒന്ന് ചേരാനുള്ള വെമ്പൽ... അനീഷ്... നാദിറയെ സ്നേഹിക്കാൻ പറ്റുന്നുണ്ട്... എന്നാൽ... അത് എവിടെ വരെ പോകും... എനിക്ക് ഈ ഭാഗം വായിച്ചു കഴിഞ്ഞപ്പോൾ ആണ് അഫ്സലിനെ ഓർമ വന്നത്... ഒരു ചെറിയ പേടി ഉണ്ട്... കാരണം... ഒരു തുടക്കകാരനായ ഒരു കക്കോൽഡിന് താങ്ങാൻ പറ്റുന്നതിൽ കൂടുതൽ ഇതിൽ ഉണ്ട്... പക്ഷെ.. അഫസൽ ഒരു സാധാരണക്കാരൻ ആണോ..?.. കണ്ട അറിയാം... അടുത്ത ഭാഗങ്ങൾ.... പെട്ടെന്നു വേണ്ട... പക്ഷെ.. ഇതുപോലെ teasing മാത്രം ആകുന്നതിനെ പറ്റി ഫ്ലോക്കി ഒന്ന് ആലോചിച്ചു നോക്കു.. ഈ ഭാഗം ??.. Apt ആണ്... എന്നാൽ അടുത്തത് ഇത് പോലെ തന്നെ അയാൽ... Lag വരാൻ chance ഇല്ലേ?... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.??? With love... ഷിബിന
എന്റെ shibi..... നന്ദി പറഞ്ഞാൽ ഒരുമാതിരി ആയിപ്പോകും ??? അതോണ്ട് ഞാൻ അതിനു നിക്കുന്നില്ല... നടക്കുന്ന വഴികളിൽ വെളിച്ചം തരുന്ന ഷിബിക്കു ഞാൻ കുറച്ചു ഉമ്മകൾ പാർസൽ അയക്കുന്നുണ്ട്. കിട്ടിയ പറഞ്ഞേക്ക്.... Shibi പറഞ്ഞ കാര്യങ്ങൾ ഞാൻ നോക്കി വെച്ചിട്ടുണ്ട്. അടുത്ത പാർട്ട് കുറച്ചു കൂടി മിനുക്കിയേ വരൂ
ഇവിടെയൊക്കെ വന്ന് ഓരോന്ന് എഴുതുന്നവർ അത്ര ചില്ലറക്കാരല്ല എന്ന് ബോധ്യപ്പെടുന്നത് ചിലരുടെ എഴുത്തുകൾ വായിക്കുമ്പോഴാണ. ഋഷി, അൻസിയ, ജോ, മന്ദൻരാജാ, സുനിൽ, മാസ്റ്റർ ഒക്കെ മറ്റിടങ്ങളിലും എഴുതി കഴിവ് തെളിയിച്ചവരാണ് എന്ന് ആദ്യവാക്യം വായിക്കുമ്പോൾ തന്നെ മനസ്സിലാകും. നിങ്ങളെക്കുറിച്ചും അത്തരമൊരു ബോധ്യത്തിലേക്ക്ഞാൻ വന്നിരിക്കുന്നു. അത്രമേൽ ഭാഷയിൽ സ്വാധീനമുള്ള നല്ല ഒരു എഴുത്തുകാരൻ. നല്ല ഭംഗിയായി എഴുതി ഈ അധ്യായവും. സ്മിത
സ്മിത.... ഇത്രയും വലിയ കമ്പ്ലിമെന്റിനു ഞാൻ അർഹനാണോ എന്ന് എനിക്കറിയില്ല. ഒരു പക്ഷെ പൊതുവിൽ മടിയനായ എന്നെ, കുറച്ചു കൂടി ഉത്തരവാദിത്തം ഉള്ളവനാക്കാൻ ഈ വാക്കുകൾക്ക് കഴിഞ്ഞേക്കും... ഒരുപ്പാട് ഇഷ്ടം. സ്‌നേഹം ഫ്ലോക്കി
Smithe ashi ezhuthi complete cheyyan ee Madiyanodu parayamo
ഇത് വല്ലാത്തൊരു ഇതായിപ്പോയി
Bro story തുടരൂ