← Back to Will You Marry Me.?? Part 05 [Rahul Rk]

Comments

Will You Marry Me.?? Part 05 [Rahul Rk] · approved reader discussion

Rahul23 • 2020-06-19 09:07

Sorry athu mistake ayirunnu, njan climaxinanu comment ittath ?

Rahul23 • 2020-06-19 09:05

Njan kuthi irunnu type cheytha ente comment delete cheythath ottum sheriyayilla dr.kambikuttan, ethra neram eduthenn ningalkk nokkenda karyam illallo ??????

Kuttusan • 2020-06-18 19:22

?

അപ്പൂട്ടൻ • 2020-06-18 15:49

അടിപൊളി സ്റ്റോറി ഒരു സിനിമ കാണുന്ന പ്രതീതി. എത്ര മനോഹരമായിട്ടാണ് ഈ ഒരു നോവലിന്റെ വരികൾ. സത്യം പറഞ്ഞാൽ ഒരു സിനിമ കാണുന്ന പ്രതീതിയും അതുപോലെ അടുത്ത ഭാഗം വായിക്കുവാനുള്ള ആകാംക്ഷയും ആയി കാത്തിരിക്കുന്നു.

Dk • 2020-06-18 15:11

Brw ashika um shawn inteyum prema nimishangal kurach koodudhal aayit ezhudhu brw .... Aa prema nimishangal kadhaye adipoli aakum adha vendadh ?? please brw.... Sex undelum illelum avar onnichulla nimishangalk aayi kaathirikuva njn .......

കുട്ടൻ • 2020-06-18 14:36

കമ്പിയൊന്നും വേണ്ട മുത്തേ !! നീ ഇതിനൊരു സൂപ്പർ ക്ളൈമാക്സ് കൊടുത്താൽ മതി. അവരെ ഒന്ന് ഒരുമിപ്പിക്കു. അവസാനം അവന്റെ ഒരു മറു ചോദ്യവും will u marry me... അത് പൊളിക്കും

Ramshu • 2020-06-18 13:30

Ente moneee super story da mutheee oru paad ishttayiii ???? Ramshu

sudhi • 2020-06-18 13:25

SUPER...

Triteya • 2020-06-18 13:23

Eda adutha part kond theerkanda.... Full happy model oru part koodi ezhuth....

Rahul RK • 2020-06-18 13:57

ക്ഷമിക്കണം ബ്രോ.. ഈ കഥ അടുത്ത പാർട്ടിൽ അവസാനിക്കും.. എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഒരു spicy +Comedy Love Story വരുന്നുണ്ട്.. അതിൽ എല്ലാം ഉണ്ടാകും..??

അച്ചു • 2020-06-18 13:19

സുഹൃത്തേ ഒരു suggestion പ്രണയം+കമ്പി ചേർക്കമോ അടുത്ത കഥയിൽ എംകെ എഴുതനപോലെ. എന്നുവരും അടുത്ത ഭാഗം

Rahul RK • 2020-06-18 13:53

അടുത്ത ഭാഗം ഉടൻ വരും ബ്രോ.. കമ്പി തൽക്കാലം എഴുതുന്നില്ല ബ്രോ സോറി.. അതിന് അനുയോജ്യരായ മറ്റു എഴുത്തുകാർ ഇവിടെ തന്നെ ഉണ്ടല്ലോ ബ്രോ.. ഭാവിയിൽ നമുക്ക് നോക്കാം...(No Guarantee) Thanks ??

അപ്പൂട്ടൻ • 2020-06-18 15:51

ഈ നോവലിന് കമ്പി ഒരിക്കലും ചേരില്ല ബ്രോ. ഇത് ഒരു സൂപ്പർ പ്രണയകഥയാണ്. സത്യസന്ധമായ പ്രണയകഥ

അച്ചു • 2020-06-18 21:23

സുഹൃത്തേ ഇതിന്റെ കാര്യം അല്ല പറഞ്ഞെ

akshay._.ak • 2020-06-18 12:57

pwoli pwoliyeee??????

വായനക്കാരൻ • 2020-06-18 12:08

അല്ല വായിച്ച എനിക്ക് അവളോട്‌ ദേഷ്യം തോന്നി എന്നിട്ടും അനുഭവിച്ച ഷോണിന് തോന്നിയില്ലേ. അന്വേഷിച്ചു വന്നപ്പോൾ എങ്കിലും എന്താ കാര്യം എന്ന് തിരക്കാൻ ഉള്ള മര്യാദ അഷികകു കാണിക്കാം ആയിരുന്നു. എന്തെ അവനു ദേഷ്യം വരില്ലേ. അവനെന്താ മനുഷ്യൻ അല്ലെ. എന്റെ രക്തം തിളക്കുന്നു ഈ അനീതി കണ്ടിട്ട്. ഇതൊന്നും ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലെടെ.

Rahul RK • 2020-06-18 12:47

പ്രണയം അങ്ങനെ അല്ലേ ബ്രോ.. നമ്മൾ ആത്മാർത്ഥമായി പ്രണയിക്കുന്നവർ എന്ത് തന്നെ ചെയ്താലും, നമ്മൾ അവരുടെ ഭാഗത്ത് നിന്ന് കൊണ്ട് അതിനു ഒരു ന്യായം കണ്ടെത്താൻ ശ്രമിക്കും.. പക്ഷേ ഇവിടെ ആഷികയുടെ ഭാഗത്ത് ന്യായം ഉണ്ട്.. അവൾ അവന് ഒരു ശല്ല്യം ആകരുത് എന്നാണ് കരുതുന്നത്.. ??

Nakulan • 2020-06-18 11:05

കഴിഞ്ഞ പാർട്ടിലെ എന്റെ കമന്റ് കണ്ടു പേടിച്ചു ജൂലിയുടെ ഗർഭത്തിനു ഉടമ സാം ആണെന്ന് സത്യം പറഞ്ഞു അല്ലേ ..ഒരു നിമിഷത്തേക്ക് എങ്കിലും നിങ്ങളെ ഞാൻ വെറുതെ സംശയിച്ചു പോയി ഐ ആം ദി സോറി അളിയാ

Rahul RK • 2020-06-18 12:48

? അത് അങ്ങനെയല്ലേ വരൂ.. കാരണം ഷോൺ ആദ്യമേ പറഞ്ഞ് കഴിഞ്ഞല്ലോ ജൂലിയ ഒരിക്കലും അങ്ങനെ ഒരു സ്ഥാനത്ത് കാണാൻ ആവില്ല എന്ന്....??

Nakulan • 2020-06-18 15:15

എനിക്കതിനു ഷോണിനെ ആണ് സംശയം എന്ന് ആര് പറഞ്ഞു

Joker • 2020-06-18 10:58

Njan serikum njetti irikuvarunnu shoan julye ketti ennum vichariche angane athine oru theerumanayi Ennalum pinneyum kidakkuvalle ashikayude case athinte vidhi varanayi kathirikunnu waiting for next part Ithavanayum super arunnu

Visakh • 2020-06-18 10:42

കൊള്ളാം ബ്രോ സൂപ്പർ ആയിട്ടുണ്ട് . ഇനി ആഷികയും മായുള്ള കണ്ട് മുട്ടലും മായ്‌ കാത്തിരിക്കുന്നു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️??❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️

Rags • 2020-06-18 10:21

Happy ending akane. Waiting for the next part. Vegam idane

Akhil • 2020-06-18 10:07

Athi manoharam bro......

വിഷ്ണു • 2020-06-18 10:02

അടുത്ത part കൊണ്ട് തീർക്കുന്നത് വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യം ആണ്...കുറച്ച് കൂടെ ഇത് കൊണ്ട് പോകാമായിരുന്നു...എന്നാലും ഒരു happy ending പ്രതീക്ഷിക്കുന്നു കാരണം ട്രാജഡി ഇൗ കഥ തുടക്കം മുതൽ തരുന്നുണ്ട്..അവസാനം കുറച്ച് നല്ല ഓർമകൾ സമ്മാനിച്ചു തീർക്കുവാൻ ശ്രമിക്കുക.. ഇൗ ഭാഗവും നന്നായിരുന്നു?

ലാലു • 2020-06-18 09:49

പൊളിച്ചു. നല്ല ട്വിസ്റ്റ്‌ ആണ് നിങ്ങൾ ഞങ്ങൾക്ക് തന്നത്. എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

Berlin • 2020-06-18 09:46

Mahn pwoliyan kadha ❤️? Da avare onnippikkanmtta pirikkaruth? Avasanam ayappo ente hridhyam pottunna avasthayillayi ammathiri suspensum Adtha partin akshamayode kathirikkunu❤️...

Haridas • 2020-06-18 09:42

Dear Rahul, വല്ലാത്ത ഒരു സസ്പെൻസ് ആയല്ലോ. എങ്ങിനെയും അവൻ ആഷികയെ കണ്ടു അവന്റെ ജീവിതത്തിൽ കൂടെ ഉണ്ടാകണേ എന്നു പ്രാർത്ഥിക്കുന്നു. Waiting for the next part. Thanks and regards.

BROTHER • 2020-06-18 09:36

നന്നായിട്ടുണ്ട് bro.... നല്ല ഒഴുക്കോടെ ആണ് കഥ മുന്നോട്ടു പോകുന്നത്..... നല്ല ഫീൽ ഉണ്ട്...., ??? അടുത്തത്??? ?????

Tq • 2020-06-18 09:21

Adipoli aayittund bro?

Taniya • 2020-06-18 08:50

Enda ponno eppozha ashvasam ayathu....avare onnippikkane, endoru feel anu nigade eee story kku ....vayichu serikkum vishamam vannu....♥️♥️♥️♥️♥️....nxt part vegam vannam alle attack varum.....☹??

ചാക്കോച്ചി • 2020-06-18 08:36

മച്ചാനെ ഈ ഭാഗം മറ്റ്‌ ഭാഗങ്ങളെക്കാളും ഉഷാറാണ്.....എന്തായാലും തകർത്തു... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

Rahul23 • 2020-06-18 08:23

Ohh kidu bro,aduthath climax vendayirunnu bro, avaru thammil olla romance njan orupad swapnam kandatha.. athenkilum enikk thannam..plz oru request aanu. Vallatha feel olla oru story ithra pettannu theerkaruth bro plz, allenki next part atleast oru 60-70 pages thannam, athil romancum indakanam, oru request anu ??

Njan SK • 2020-06-18 08:06

Adipoli adipoli...pinee oru nalla happy ending pretheshikunu

hafis • 2020-06-18 07:34

Happy ending aavanam taa♥♥♥

Abhi • 2020-06-18 07:28

ഈ പാർട്ടും നന്നായിട്ടുണ്ട് ബ്രോ, അടുത്ത പാർട്ട് വേഗം തരണേ

Rambo • 2020-06-18 07:12

♥️♥️♥️♥️♥️♥️♥️♥️

Knight rider • 2020-06-18 06:16

ഇന്ന് ആണ് ഈ കഥ ഞാൻ കണ്ടത്. ഒറ്റ ഇരുപ്പിന് മൊത്തം വായിച്ചു. അടിപൊളി ആയിട്ടുണ്ട്. Waiting for next part

കാടോടി • 2020-06-18 05:57

നമിച്ചു........ ..... അവസാന ഭാഗം ഒരു രക്ഷയും ഇല്ല...... പൊളിച്ച് ബ്രോ....... പറയണ്ടല്ലോ....അടുത്തതിനായി ഇനിയും കാത്തിരിക്കുന്നു..... അടുത്ത കഥകളുടെ പണി തുടങ്ങിക്കോ മച്ചാനെ കൂടനമ്മളുണ്ടാവും???

Pachalam basi • 2020-06-18 05:31

Pinne happy ending aganne bro

Pachalam basi • 2020-06-18 05:25

Enikke ethrayum arinja mathi adutha part ennu varum

മാർക്കോപോളോ • 2020-06-18 03:39

ഇങ്ങനെയൊക്കെ നിർത്താമൊ എന്തായാലും വൈകാതെ അടുത്ത പാർട്ട് ഇട്ടേക്കണം happy ending പ്രതിക്ഷിച്ചോട്ടെ

ലോലൻ • 2020-06-18 03:36

പൊന്ന് ബ്രോ വായിച്ചു കഴിഞ്ഞപ്പോ തന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരിന്നു...ഇങ്ങനെ ഒക്കെ കൊണ്ട് നിർത്തി കഴിഞ്ഞാൽ ഞങ്ങൾ പാവങ്ങൾ ഉറക്കം കളയേണ്ടി വരും....ഉടനെ അടുത്ത പാർട്ട്‌ ആയി വരണേ...... ലോലൻ

Rahul RK • 2020-06-18 12:43

ഇതിപ്പോ എവിടെ നിർത്തിയാലും സസ്പെൻസ് ആകും ബ്രോ.. അതുകൊണ്ടാണ് ഇവിടെ നിർത്തിയത്.. അടുത്ത ഭാഗം ഉടൻ വരും..??

Syam • 2020-06-18 02:50

എന്നാ കോപ്പാടോ താൻ കാണിച്ചേ ഒരുമാതിരി മറ്റേ പണിയായി പോയി ഇപ്പൊ കാണും ഇപ്പോ കാണും എന്ന് വിചാരിച്ചു നിക്കുമ്പോൾ ആണ് അവൾ പോകുന്നത് ശരിയായില്ല അത് നല്ല സൂപ്പർ സ്റ്റോറി ബ്രോ അടുത്ത കാലത്തു ഒന്നും ഇതുപോലെ ഒരു കഥയ്ക്ക് വെയിറ്റ് ചെയ്തിട്ടില്ല പെട്ടന്ന് നെക്സ്റ്റ് പാർട്ട്‌ ഇടനെ പിന്നെ ഇ കമെന്റ് നിങ്ങൾക്കുള്ള അംഗീകാരം ആണ് പോസറ്റീവ് ആയിട്ടേ എടുക്കാവൂ

Rahul RK • 2020-06-18 12:42

Ellaa commentum positive aayi mathrame edukkunnullu bro.. karanam ningal ee story vayichath kondaanallo comment idunnath.. ath thanne enikulla best angeekaaram..??

Anu • 2020-06-18 02:50

Hai ചേട്ടായി... ഈ ഭാഗവും സസ്‌പെൻസിൽ തന്നെ കൊണ്ട് നിറുത്തിയല്ലേ... വല്ലാത്ത ചതിയായിപോയി... ഏതായാലും ഈ ഭാഗവും super ആയിട്ടുണ്ട് മുത്തേ... ഒത്തിരി ഇഷ്ട്ടപ്പെട്ടു... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... സ്നേഹപൂർവം അനു❣️

Rahul RK • 2020-06-18 12:41

Thanks a lot Anu??

Nithin • 2020-06-18 02:43

Ponnu rahuleee Valatha oru cheythayi poyalo aliyaa Tension tension 2 peg kooduthal adikendi varum Ketto.... Ahh innathe kallu kudi ashikayku dedicate cheyunu... Waiting for climax part bro... Katta support

Rahul RK • 2020-06-18 12:40

Thanks alot bro... (Alcohol injuries to helth ??)

Kutta • 2020-06-18 02:40

Climax ayathu polum ariniilla. story poliyayittundu brooo waiting for next part. eeee story vayichappol paranju ariyikkan pattatha oru feel undu bro......ee story real ayi munpil nadakkunna pole undu..... oru karyam vayanakkre vishmippikkunnathum sangada peduthunnathu avalle climax broo and all the best for next part ??????????❤❤❤❤❤❤❤❤❤❤❤❤❤

Rajeev • 2020-06-18 02:21

വല്ലാത്ത ചെയ്‌തതായി പോയി ഇത് . ഇനിയിപ്പോ എത്ര ദിവസം കാത്തിരിക്കണം ചെയ്യണം അടുത്ത ഭാഗം വായിക്കാൻ ? ഇതിപ്പോ ഞങ്ങൾ വായനക്കാരെ മുൾമുനയിൽ നിർത്തിയപോലെ ആയി

Rahul RK • 2020-06-18 12:36

Udan varum bro.. thanks alot??

രാജു ഭായ് • 2020-06-18 02:01

പട്ടി ചെറ്റേ തെണ്ടി മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ ആയിട്ട് ഇറങ്ങിയിരിക്കുവാണോ നീ. സോറി മുത്തേ ഇഷ്ടക്കൂടുതൽ കൊണ്ട് പറഞ്ഞു പോയതാ ക്ഷമിച്ചേരെ പിന്നെ അടുത്ത പാർട്ട്‌ കൊണ്ട് തീരും അല്ലെ ഹോട്ടൽ റൂം അവൾ വെക്കേറ്റ്‌ ചെയ്യും എന്ന് തോന്നിയിരുന്നു പക്ഷെ ആ കത്ത് ഒട്ടും പ്രതീക്ഷിച്ചില്ല പക്ഷെ ഒരു പ്രതീക്ഷ ഇപ്പോഴും ഉണ്ട്. കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാം അടുത്ത പാർട്ടിനായി കൂടാതെ പുതിയ കഥയും പെട്ടന്ന് തുടങ്ങാനേ

Rahul RK • 2020-06-18 02:04

അതേ ബ്രോ അടുത്ത പാർട്ടിൽ കഥ അവസാനിക്കും. ശരിക്കും അഞ്ച് പാർട്ടിൽ തീരേണ്ടത് ആണ്.. ഈ ഭാഗം സ്പ്ലിറ്റ് ചെയ്തതാണ്.. നിങ്ങളുടെ ഒക്കെ സ്നേഹം അത് മാത്രം മതി ബ്രോ.. Thanks alot for the support and love???

രാജു ഭായ് • 2020-06-18 02:21

എപ്പോഴും ഉണ്ടാകും

Anonymous • 2020-06-18 01:47

Aaaa last line vayichappol manasil oru vedhana avar onnichu avarude premam okke kandu kurachu naal santhoshikam ennu vicharichatha but adutha part climax annu ennu arinjappol entho oru vishamam?. Pinne oru karyam ingane okke kadha nirthunnathillum nallathu njangal vayanakare kollunathu annu. Enni adutha part ennu varum ennu tension adichu theerunathinekallum nallathu atha?. Innu njn ettavum kooduthal kathirunnathu eee kadhakku vedittannu. Eee part gambeeram ayirunnu❤️.

Rahul RK • 2020-06-18 02:00

Orupaad thanks bro... Adutha part udan varunnund ath thanne aanu ee kathayude last part.. Once again thanks for your support and love??

Triteya • 2020-06-18 01:46

Athu kaathirikkan vayyado. Innu ravle thott oro manikkoor eda vitt nxt part vanno ennu check cheyuarnu... Mumb orikkalum kittatha feel aanu ee kadhayiloode kittyath

Rahul RK • 2020-06-18 02:01

താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി.. കഥ അയച്ചിട്ടുണ്ട് ഉടൻ തന്നെ പബ്ലിഷ് അകും ബ്രോ.. ദയവായി ക്ഷമയോടെ കാതിരുന്നാലും..??

Fanfiction • 2020-06-18 01:42

നൈസ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Rahul RK • 2020-06-18 01:47

Coming soon.. thanks alot??

Rahul RK • 2020-06-18 01:38

If any one want to see the poster of the upcoming story, u can go through the link in below... The story will come soon (After this) Link https://drive.google.com/file/d/1EdJQC_Eiad04YBBFFPDs9_RcQXBDAaxu/view?usp=drivesdk

Anonymous • 2020-06-18 01:51

Bro ithunnu munne kadha ezhuthiyittundo ennu ennike ariyilla but eee oru kadha kondu bro ente manasil keri. Adutha kadha Ku vendi enthayallum njn wait cheyum❤️

Triteya • 2020-06-18 01:34

Kaathirikkan vayyadooo…. Ee kadha muzhuvippichoodarnooo…… Oru book aayi eraakkikoode…. Allel Whatsapp cheyyamo??? Plzzzz Kathirikkan vayyadooo

Rahul RK • 2020-06-18 01:40

Story udan varum.. already uplaod ചെയ്തിട്ടുണ്ട് maximum two days I think..??

Triteya • 2020-06-18 01:41

Athu kaathirikkan vayyado. Innu ravle thott oro manikkoor eda vitt nxt part vanno ennu check cheyuarnu... Mumb orikkalum kittatha feel aanu ee kadhayiloode kittyath

Firos • 2020-06-18 01:26

Next part vegam thaaaa bro ..... super story ❤️❤️❤️

Rahul RK • 2020-06-18 01:27

Coming soon bro.. thanks??

യദുൽ • 2020-06-18 01:22

എന്റെ പൊന്നു മോനെ ഒരു സസ്പെൻസ് ഇട്ട് നിർത്തി അതു ഒന്ന് റിഫ്രഷ് ആകും എന്ന് കരുതിയപ്പോ അതിനേക്കാൾ ഭയങ്കര ഒരു സസ്പെൻസ് കൊണ്ട് ഇതും പറയാൻ വാക്കുകൾ കിട്ടുന്നില്ല.എന്തായാലും ഈ ഭാഗം ട്വിസ്റ്റ്‌ ആണ് അതിനേക്കാൾ കൂടിയ ട്വിസ്റ്റ്‌ ഇനി വരുന്ന ഭാഗത്തു ഉണ്ടാകും എന്നത് തീർച്ച കാത്തിരിക്കുന്നു വരുന്ന ഭാഗത്തിന് വേണ്ടി എന്ന് സ്നേഹത്തോടെ യദു ??

Rahul RK • 2020-06-18 01:26

ഷോൺ ഓടട്ടെ ആഷികക്ക് പിന്നാലെ.. നമുക്ക് നോക്കാം അവസാനം വിധി എന്താണ് അവർക്കായി കരുതി വച്ചത് എന്ന്..??

Triteya • 2020-06-18 01:29

Kaathirikkan vayyadooo.... Ee kadha muzhuvippichoodarnooo...... Oru book aayi eraakkikoode.... Allel Whatsapp cheyyamo??? Kathirikkan vayyadooo

karthi • 2020-06-18 01:21

എന്തുവാടെ ഇതു ഇന്നലെ എംകെ ഇന്ന്‌ ഇയാൾ രണ്ടു പേരും രണ്ടു സ്റ്റോറിയും വല്ലാത്തൊരു എൻഡിങ്ങിൽ ആണല്ലോ കൊണ്ട് നിർത്തിയത് നെക്സ്റ്റ് പാർട്ട് ലേറ്റ് ആക്കല്ലേ plsss പെട്ടെന്ന് തരണേ സ്റ്റോറി സൂപ്പർ

Rahul RK • 2020-06-18 01:27

Coming soon bro??