Energy refilled!! ??
Comments
സത്യത്തിൽ എനിക്ക് നിന്നോട് നീരസം ആണ് ഇങ്ങനത്തെ സർപ്രൈസ് ഒന്നും ഇടാതെ ഒന്ന് വേഗം നെക്സ്റ്റ് പാർട്ട് ഇട് മുത്തെ pls write ഫാസ്റ്റ്
Kollamallo ee kali ... Suspense ittu kalikkuva ? Venda ithinu appuram chaadi kadannavan aanu ee Supporters ... Super aayirunnu but pettannu theernnu ...
ഈ കഥയിൽ തീവ്ര പ്രണയ സംഭാഷണങ്ങളോ റൊമാന്റിക് രംഗങ്ങളോ ഇല്ല. എന്തിന് നായകനും നായികയും തമ്മിൽ നേരിൽ കാണുന്ന സീനുകൾ പോലും വളരെ ചുരുങ്ങിയത് ആണ്.. കഥാഗതിയിൽ നായകൻ കടന്ന് പോകുന്ന സന്ദർഭങ്ങളും നേരിടുന്ന പ്രശ്നങ്ങളും മുൻ നിർത്തി ആണ് നായകന് നായികയോടും നായികക്ക് നായക്നോടും ഉള്ള പ്രണയത്തിന്റെ ആഴം എത്ര എന്ന് കാണിക്കുന്നത്.. അത് കൊണ്ടാണ് കൂടുതൽ സസ്പെൻസ് സീനുകൾ വരുന്നത്.. പഴകും തോറും പഴക്കം ചെല്ലുന്ന ഒരു വീഞ്ഞ് അല്ലേ പ്രണയം.. അപ്പോ അവരെ അത്ര പെട്ടന്ന് ഒന്നിപ്പിച്ച് ആ വീഞ്ഞിന്റെ വീര്യം കളയണ്ട എന്ന് കരുതിയാണ്.. Thanks a lot bro??
നിങ്ങൾ വേറെ ലെവൽ ആണ് ? നീന'യുടെയും അഹമ്മദ് എന്നിവരുടെ കഥകളാണ് ഇതിന് മുമ്പ് ഇത്രയും ആവേശത്തോടെ ഈ സൈറ്റിൽ വായിച്ചിട്ടുള്ളത് ...
Aashaneeeee namichu ningale.... Avaru onnikunna aa oru part vegam post cheyyum ennu pratheeshikunnu...... Thanks alot for this wonderfull story bro......
Coming soon bro.. thanks alot?
Oooohhhh Onnum parayanilla poli Nxt part athikam vaikkoppikaruthttoooo
Next part (climax) already sent.. coming soon.. thanks??
Suspense, veendum suspense? ingane nirthalle bro....... With love, അച്ചു??
Enth cheyyaano bro.. ee oru condition il evide nirthiyaalum suspence akum. Iniyulla baagangal ithilum suspens aanu athanu ivide nirthiyath..??
Muthey e partum pwoli pinne Curious minded paranna pole pettan theerkale.inji adutha partin katta waiting
Sorry bro.. adutha paartode katha avasaanikkum.. mattoru story udan varunnund.. Thank you?
Super bro ? ?? ?? ?? ?? ?? ?? ?? ?? ?? ?? ? ? ?? ?
With lots of love..??
കിടുക്കി മച്ചാനെ അടുത്ത പാർട്ട് പെട്ടന്ന് തന്നെ ഇടനെ.ഒരു പ്രത്യേക ഫീൽ ആണ് ബ്രോ ഇ കഥ വായിക്കുമ്പോൾ ❤❤❤.Next part katta waiting brooo
Thanks a lot bro.. next part (climax) udan varum
ഒരു അപേക്ഷ ഉണ്ട് പെട്ടന്ന് തീർകരുത്
ക്ഷമിക്കണം ബ്രോ ഈ കഥ അടുത്ത ഒരു പാർട്ടും കൂടിയേ കാണൂ.. ഇതിലും മികച്ച മറ്റൊരു കഥ അണിയറയിൽ ഉണ്ട്... Thanks for your words?
പൊളി
?thanks
അടുത്ത ഭാഗം ഇതിന്റെ ക്ലൈമാക്സ് ആണെന്ന് അറിഞ്ഞതിൽ സന്തോഷം പെട്ടന്ന് തന്നെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഇത്രയും വായിച്ചപ്പോ തന്നെ എന്തൊക്കെയോ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത feelings
Thanks bro.. next part coming soon..??
എന്നാ feela ????ഒരു രക്ഷയുമില്ല ബ്രോ ?? ഇഷ്ട്ടായി ട്ടോ ????????????
Thanks a lot bro?
Bro pettannu trenna pole Adipoliyayittund nalla feeling tharnnud
Thanks bro?
Machanne sammadhichu thannirikunnu,ithreyum pettanne thanne part idunnu athum ithreyum pagum kidukachi kadhayum.baaki vaayichitte parayam
കഴിവതും നേരത്തെ പോസ്റ്റ് ചെയ്യാറുണ്ട് ബ്രോ.. അപ്പോലെ സൈറ്റിലെ തിരക്ക് ഒക്കെ കഴിഞ്ഞ് സ്റ്റോറി ഒരു two days gyaappil എങ്കിലും പോസ്റ്റ് ആവൂ
ഒരു ടിപ്പിക്കൽ ഹിന്ദി ലൗ സ്റ്റോറി മൂവി കാണുന്ന പോലെ ആണ് എനിക്ക് താങ്കളുടെ നോവൽ വായിക്കുമ്പോൾ തോന്നുന്നത്. 2000- 2010 കാലഘട്ടത്തിൽ ഉള്ള സിനിമകൾ ശ്രദ്ധിച്ചാൽ മനസിലാവും. പക്ഷെ താങ്കൾ ഫ്ലാഷ്ബാക്കുകൾ വളരെ നന്നായി ഉപയോഗിച്ചിരിക്കുന്നു; അതുകൊണ്ടു തന്നെ വളരെ രസകരമായിട്ടുണ്ട്.. തുടരുക.
??
??
ഈ കഥ ഒക്കെ വായിച്ചിട്ട് ❤️ മാത്രം കൊടുത്തിട്ട് പോകാൻ ദുഷ്ടൻ അല്ല ഈ ഞാൻ, എന്റെ സ്നേഹം ഈ ചെറിയ കമന്റ് ഇൽ നിന്ന് ഉൾക്കൊള്ളണം, ❤️❤️??