Comments
വളരെ നന്നായിട്ടുണ്ട്, ഞങ്ങൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.... ധൈര്യമായി എഴുതു...
അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടൻ തന്നെ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു..
??
ആരെങ്കിലും ശ്രെദ്ധിച്ചോ ഈ രാഹുൽ ആർക്കും റിപ്ലൈ കൊടുക്കാറില്ല
Sorry bro മനപൂർവ്വം അല്ല.. ജോലി തിരക്ക് കാരണം ആണ്. ഒരാൾക്ക് കൊടുത്ത് മറ്റുള്ളവർക്ക് കൊടുത്തില്ലെങ്കിൽ വിഷമം ആവണ്ടല്ലോ എന്ന് കരുതിയാണ്. ഒഴിവ് സമയങ്ങൾ മാക്സിമം എഴുതാർ ആണ്. ഇനി മുതൽ എല്ലാവർക്കും റിപ്ലേ തരാൻ ശ്രമിക്കാം ബ്രോ...
ആർക്കും റിപ്ലേ തരണമെന്നില്ല സഹോ അധികം വൈകാതെ തന്നെ ഇപ്പോൾ തരുന്നത് പോലെ തന്നെ അടുത്ത അടുത്ത ഭാഗങ്ങൾ തന്നാൽ മതി സഹോ ?? ഇവിടെയുള്ള മറ്റ് വലിയ എഴുത്തുകാരെ പ്പോലെ നിങ്ങളും കുറച്ചു പേര് എടുത്തു കഴിയുമ്പോൾ ആരാധകരെ കാത്തിരുത്തി മുഷിപ്പിക്കാതെ ഇരുന്നാൽ മതി ? അടുത്ത ഭാഗം സബ്മിറ്റ് ചെയ്യ്തു എന്നറിഞ്ഞതിൽ വളരെ സന്തോഷം... ???കാത്തിരുന്നു...
എഴുതുന്നതിൽ ആണ് എന്റെ സന്തോഷം.. നിങ്ങൾ അത് വായിക്കുമ്പോൾ ഇരട്ടി സന്തോഷം.. നിങ്ങൾക്ക് അത് ഇഷ്ടപ്പെടുന്നു എന്നറിയുമ്പോൾ നൂറിരട്ടി സന്തോഷം.. കഴിവിന്റെ പരമാവധി ഞാൻ ഡെയ്‌ലി തന്നെ അപ്‌ലോഡ് ചെയ്യാറ് ഉണ്ട്. പക്ഷേ നിരവധി കഥകൾ ഉള്ളത് കൊണ്ട് ആയിരിക്കും പബ്ലിഷ് ആകാൻ വൈകുന്നത്.. കൂടുതൽ വൈകിയാൽ കഥയുടെ ആസ്വാദനം നഷ്ടപ്പെടും എന്നറിയാം.. അത്കൊണ്ട് അറിഞ്ഞുകൊണ്ട് ഒരിക്കലും ഞാൻ വൈകിക്കില്ല.. Thanks..
വളരെ സന്തോഷം മിത്രം ????
അടിപൊളി.
Macha kadha pwoli innan 3 partum vayichadh ❤️? Othiri ishtayi bro Avasanam avr onnikkumenn karuthi pakshe avde nadannadh vere Avasanm suspensce aanallo bhai Endhayalum avre onnippikkanam ? Adtha partin katta waiting aan macha
Ith pdf aayi download cheyyan patto
full part novel ayi PDF varum..
Thanks ❣
കുഞ്ഞൂട്ടന്റെ ദീപ മാടവും ആശ്രിതനും എന്ന കഥയുടെ പുതിയ update ഒന്നുമില്ലേ???
Kada publish cheythu Kuttetta upload cheyyyuuu
ennu varum
Scedulde time eppozha kuttetta
4th part sent cheythirunnu innu varumo?
Next part eppo varum bro
എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. അത്രത്തോളം വലുതാണ് നിങ്ങള് ഓരോരുത്തരും നൽകുന്ന സപ്പോർട്ട്.. ഈ കഥയും കഥയുടെ ഇതിവൃതവും എല്ലാം വളരെ യാദൃശ്ചികം ആയി മനസ്സിൽ തോന്നിയതാണ്. ആരംഭത്തിൽ ഉള്ള ഭാഗം മാത്രം ഒരു പരസ്യത്തിൽ നിന്നും ദത്തെടുത്ത ത് ആണ്. വളരെ കുറഞ്ഞ പാർട്ടുകളിൽ കഴിയുന്നത്ര മനോഹരമായി എഴുതാൻ ആയിരുന്നു തീരുമാനം. അവസാനം എങ്ങനെ ആയിരിക്കണം എന്ന് ആദ്യമേ മനസ്സിൽ കണ്ടിരുന്നു. വളരെ ദൈർഘ്യം ഏറിയ ഒരു കഥ ആയിരിക്കില്ല ഇത്. എനിക്കറിയാം നിങ്ങളിൽ പലരും ഈ കഥ ഒരുപാട് മുന്നോട്ട് പോണം എന്ന് ആഗ്രഹിക്കുന്നവര് ആണ് എന്ന്.. എന്നാൽ വിഷമത്തോടെ പറയട്ടെ ഈ കഥ അത്രക്ക് അധികം പാർട്ടുകൾ ഉണ്ടാകില്ല. ദൈർഘ്യം കൂട്ടാൻ വേണ്ടി എന്തെങ്കിലും എഴുതാനും മനസ്സ് അനുവദിക്കുന്നില്ല. വേറൊന്നും കൊണ്ടല്ല.. അത് ഈ കഥയുടെ ആസ്വാദനത്തെ ഭാധിക്കും എന്നൊരു തോന്നൽ. ദയവായി പ്രിയ വായനക്കാർ എന്നോട് ക്ഷമിക്കുക.. വളരെ അധികം പാർട്ടുകൾ മുന്നിൽ കണ്ടുകൊണ്ട് ഇതിലും മികച്ചത് ആണ് എന്ന് എനിക്ക് സ്വയം തോന്നുന്ന വേറൊരു കഥ അണിയറയിൽ ഉണ്ട്. ഇൗ കഥക്ക് ശേഷം അത് പബ്ലിഷ് ചെയ്യാൻ ആണ് ആഗ്രഹം. അതിൽ നിങ്ങളുടെ എല്ലാ പരാതികളും മാറ്റി തരുന്നത് ആണ്.. പ്രിയപ്പെട്ട സഹോദരങ്ങളോട് ഒരിക്കൽ കൂടി നന്ദി.. എന്നെയും നിങ്ങളിൽ ഒരാൾ ആയി കൂട്ടിയതിന്..
രാഹുലെ ടാ കഥ എങ്ങനെ നന്നാവണം എന്നത് ഒരു എഴുത്തുകാരന്റെ ഭാവന ആണ് അതു ഇപ്പൊ ഒരുപാട് ഭാഗം വേണം എന്നില്ല കുറച്ചു ആയാലും മതി അതാണ് ഓരോ വായനക്കാർക്കും സന്തോഷം തരുന്നത്. അതു നിന്നിൽ നിന്നും എന്നെ പോലെ ഉള്ള ഓരോ വ്യക്തികൾക്കും ഇഷ്ടം ആകുന്നുണ്ട്... ഒരു കഥ ജനിക്കുന്നത് എഴുത്തു കാരനിലൂടെ ആണ് എന്നാൽ പിന്നീട് അവിടെ ഉണ്ടാകുന്ന ഓരോ പേരും ജീവിച്ചു തീർക്കുന്നത് ഓരോ വായനകരിലൂടെയും ആണ്. അതു നിന്നിൽ നിന്നും ആവോളം കിട്ടുന്നുണ്ട്. നീ എവിടെ വെച്ച് നിനക്ക് പറ്റുന്ന പോലെ എഴുതി നല്ല ഒരു അവസാനം തന്നാലും അതു ഇരുകയ്യും നീട്ടി സ്വീകരിക്കും..... അതു കൊണ്ട് ഒരു വിഷമം വേണ്ട രാഹുലെ നീ എഴുതട മുത്തേ കാത്തിരിക്കുന്നു ഇത് പോലെ തന്നെ എഴുതാൻ പറ്റട്ടെ എന്നും ഇനി വരുന്ന പുതുയ കഥയും നല്ല പോലെ നിന്റെ ഭാവനക്ക് അനുസരിച്ചു എഴുതാൻ കഴിയട്ടെ എന്ന് മനസിൽ സ്നേഹത്തോടെ ഒരുപാട് ആശംസകൾ നേരുന്നു മുത്തുമണിയെ ???
മൂന്നു ദിവസം മൂന്നു ഭാഗങ്ങൾ...
✌️
Oru kadha nallad aavan orupad part onnum venda enn ee sitle tanne migacha ezhtugaaranaya mk namukk teliyich tann konde irikkugayaan nee ninde manasil ullad matram ezhudiyal madi katta support❤️
Rahule poli poli kidukkiyittund oru rakshem illa.pinne idhinte bbaki eyudhadhe erikarudhe plz eyudhan endhayalum shramika pinne parayanelle pattu pinne ellam rahulinte eshtam
രാഹുൽ ബ്രോ ,? ഷോൺ , ആഷിക .. പേരുകൾ കലക്കീ .. പിന്നെ ഈ കഥ ഇപ്പൊ തുടങ്ങീട്ടെ ഉള്ളുന്ന എന്റെ മനസ്സ് പറയുന്നേ .. ഇത്രയും ഭാഗങ്ങൾ കൊണ്ട് കഥാപാത്ര പരിചയം മാത്രേ ആയിട്ടുള്ളു എന്നൊരു ഫീൽ ... ??? ഇനിയും ഒരുപാട് മുന്നോട്ടു പോകാൻ ഉണ്ട് .. പോകെ പോകെ ആ സ്പീഡ് ഒന്ന് കുറക്കാൻ ശ്രമിക്കാമോ ..?( സ്പീഡ് കുറയ്ക്കാൻ ഒരു സൂത്രപ്പണി പറഞ്ഞു തരാം, ഉസ്താദ് അള്ളാ റാഖാ ഖാൻറെ ഏതെങ്കിലും ഒരു രാഗം കേട്ടുകൊണ്ട് എഴുതൂ...) ഇതിപ്പോ പെട്ടെന്ന് തട്ടിക്കൂട്ടിയതാ, വിശദമായി ഒരു കമന്റ് പിന്നെ ഇടുന്നുണ്ട് ട്ടോ. വിഷമം തോന്നല്ലേ ...???
പ്രിയ രാഹുൽ ഇന്നാണ് ഞാൻ തന്റെ ഈ പ്രണയം തുളുമ്പുന്ന ഈ എഴുത്തു ഞാൻ വായിച്ചത്. അതിനി ആദ്യം തന്നെ ഒരു ക്ഷമ ചോദിക്കുന്നു. അത്രക്കും മനോഹരം എന്നെ എനിക്ക് പറയാൻ വാക്കുകൾ ഉള്ളു തുടക്കം മുതൽ ഒറ്റ ഇരിപ്പിൽ ഞാൻ വായിച്ചത് എന്ത് എന്നില്ലാത്ത സന്തോഷം കൂടാതെ അവസാന ഭാഗത്തിൽ അറിയാതെ തന്നെ കണ്ണ് നനയുകയും ചെയ്തു..... ഇത്രക്കും നല്ല ഒന്ന് ആണല്ലോ ഞാൻ മിസ്സ് ആക്കിയത് എന്തയാലും ഇനി താൻ എന്ന് ഇത് ഇവിടെ പ്രസിദ്ധികരിക്കുന്നോ അപ്പൊ തന്നെ വായിച്ചിരിക്കും... ഇവിടെ ഉള്ള എഴുത്തുകർക്ക് കൊടുക്കുന്ന അതെ ബഹുമാനവും പ്രോത്സാഹനാവും ഇനി തനിക്കും കൂടെ അവകാശപെട്ടത് ആണ്. കാത്തിരിക്കുന്നു ഇനി വരുന്ന ഭാഗത്തിന് വേണ്ടി എന്ന് സ്നേഹത്തോടെ യദു ?
✌️
ഇനി നമ്മൾ എല്ലാവരും ഇവിടെയും ഉണ്ടാകണം അല്ലേടാ
തീർച്ചയായും ഞാനും കൂടട്ടെ നിങ്ങടെ കൂടെ
കൂടിക്കോ കട്ടക്ക് എല്ലാരും കൂടെ തന്നെ
രാഹുൽ ബ്രോ ,? ഷോൺ , ആഷിക .. പേരുകൾ കലക്കീ .. പിന്നെ ഈ കഥ ഇപ്പൊ തുടങ്ങീട്ടെ ഉള്ളുന്ന എന്റെ മനസ്സ് പറയുന്നേ .. ഇത്രയും ഭാഗങ്ങൾ കൊണ്ട് കഥാപാത്ര പരിചയം മാത്രേ ആയിട്ടുള്ളു എന്നൊരു ഫീൽ ... ??? ഇനിയും ഒരുപാട് മുന്നോട്ടു പോകാൻ ഉണ്ട് .. പോകെ പോകെ ആ സ്പീഡ് ഒന്ന് കുറക്കാൻ ശ്രമിക്കാമോ ..?( സ്പീഡ് കുറയ്ക്കാൻ ഒരു സൂത്രപ്പണി പറഞ്ഞു തരാം, യൂസ്റ്റേഡ് അള്ളാ റാഖാ ഖാൻറെ ഏതെങ്കിലും ഒരു രാഗം കേട്ടുകൊണ്ട് എഴുതൂ...) ഇതിപ്പോ പെട്ടെന്ന് തട്ടിക്കൂട്ടിയതാ, വിശദമായി പിന്നെ മണ്ഠവും ട്ടോ. വിഷമം തോന്നല്ലേ ...
ഋഷി ഞാൻ ഇപ്പൊ നിങ്ങൾ ഒക്കെ പറഞ്ഞത് കേട്ട് ഇവിടെ വന്ന് മുഴുവൻ വായിച്ചു എന്തയാലും പൊളി അല്ലെ ??
നീ ആദ്യമായിട്ടൊരു കാര്യം പറഞ്ഞിട്ട് ഞമ്മളെങ്ങനെ തള്ളിക്കളയും ന്റെ ഖൽബെ ?..?? സംഗതി പൊളി തന്നെ
ഞാൻ ഓടിച്ചു വായിച്ചതാ, നല്ല സ്പീഡുള്ള കഥ. ഇവനും നമ്മടെ അച്ചൂനെ പോലെ വല്ല ഡ്രൈവറും ആണോ? ? നാളെ വേണം ഇതൊന്നു ഫീൽ ചെയ്തു വായിക്കാൻ ...??
സത്യം നല്ല ഫീൽ ഉണ്ട് ഇതിന്റെ അവസാനം എത്തിയപ്പോ അറിയാതെ തന്നെ മിഴികൾ നിറഞ്ഞു പോയ് ??
കിടു ആയിട്ടുണ്ട് ഇത് പോലെ ഒരു കഥ അടുത്ത് ഓണും വയിച്ചതട്ട് ഓർമ ഇല്ല ഇൻറർാഷനൽ കഥയ പിനെ ഓനുടെ വിഷ്ടയമയിട്ട് എഴുതൂ ഇനിയും കിടിലൻ ആകും അജത്തി കഥ അല്ലേ മുതെ
*_കിടക്കട്ടെ നിനക്കൊരു കുതിരപ്പവൻ_*പ്വോളി ഈ പേജിൽ എന്റെ അത്യത്തെ കമെന്റ് അത് നിനക്ക് പ്വോളി ഫീൽ അടിപൊളി അവതരണം
Nalla kadha ???
ട്വിസ്റ്റ് ഇട്ടാണെല്ലോ അവസാനം... next part എപ്പോഴാ
പല പ്രണയം കഥകളിലും ഉള്ള സ്ഥിരം ക്ളീഷേ ഈ കഥയിൽ ഇല്ല എന്നുള്ളത് കൊണ്ട് തന്നെ വായിക്കാൻ ഒരു പ്രതേക ഇഷ്ട്ടം ഈ കഥയോട്❤️ പ്രണയത്തിന്റെ വേറൊരു തലം കാണിക്കുന്ന പ്രിയ സുഹൃത്തേ ആശംസകൾ അച്ചു
Nice?❤
അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗം വേഗം ഇടതു
അടുത്ത പാർട്ട് വേഗം വേണം ok?????
Nice story ❤️❤️❤️❤️❤️
Super bro oru rakshayumilla
Bro, നന്നായി പോവുന്നുണ്ട്. Keep it up.
Next part late avalleeeeeee???
നൂറിൽ നൂറ്? സുഹൃത്തേ അപാര ഫീൽ ആണ് തന്നത്. തുടരുക!!!കട്ട സപ്പോർട്ട് സസ്നേഹം അച്ചു❤️
Ooohhh twist twist twist Masheeee adutha part pettannakkuuuuuuu plzzzzzzzzz
അടിപൊളി,സൂപ്പർ,nice ഇങ്ങനെ എന്ത് പറഞ്ഞാലും മതിയാവില്ല... അത്ര മനോഹരം ആയിട്ടുണ്ട്... ഒരുപാടിഷ്ടപ്പെട്ടു... കൂടുതൽ പറയണം എന്നുണ്ട് എന്നാൽ പറയാൻ അറിയില്ല എന്നതാണ് സത്യം... കാത്തിരിക്കുന്നു... സ്നേഹപൂർവം അനു
മുത്ത്മണിയെ ഞാൻ ഇവിടെ ഉണ്ട് കേട്ട, ??
നീ ഈ ചെകുത്തനെ നല്ലവൻ ആക്കുവാണോ
ഇതുവരെ കിടുക്കി മുട്ടൻ love story പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വെറൈറ്റി ലവ് സ്റ്റോറി രാഹുൽ ബ്രോ.
Twist , twist, ഇതിപ്പൊ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ അണല്ലോ
നിങ്ങൾക്കു പ്രാന്താണ് മനുഷ്യാ.... അടുത്ത പാർട്ട് വേഗം തരണേ....
ടോണിയുടെ സ്വാതിക്ക് ശേഷം എന്നെ പിടിച്ചുലക്കിയ ഒരു കഥ❤️❤️❤️ സ്ഥിരം cliche കളിൽ നിന്നും വ്യത്യസ്തമായൊരുതലം അതിഗംഭീരത്തോടെ അവതരിപ്പിച്ചു താങ്കൾ അതിൽ നൂറു ശതമാനവും വിജയിച്ചിരിക്കുന്നു ??? അടുത്ത ഭാഗത്തിനായുള്ള വെയ്റ്റിംഗ് ???
എന്താണ് ഡോ മനുഷ്യ ഇത് എന്തൊരു സൂപ്പർ... ഒരു അടിപൊളി സൂപ്പർ പ്രണയകഥ. അടുത്തഭാഗം കൂടുതൽ ഏറ്റെടുക്കാതെ പെട്ടെന്ന് തന്നെ എഴുതുക അല്ലെങ്കിൽ ടെൻഷനടിച്ച് ഒരു പരുവം ആക്കും. രാഹുൽജി ഒരായിരം അഭിനന്ദനങ്ങൾ
Dear Rahul എത്രയും പെട്ടെന്ന് താങ്കളുടെ കഥ കഥ പോസ്റ്റ് ചെയ്യുക അല്ലെങ്കിൽ എനിക്ക് ഭ്രാന്ത് വന്നുപോകും.... എനിക്കറിയില്ല എന്താണ് കാര്യം എന്ന് പക്ഷേ പക്ഷേ ചില സമയങ്ങളിൽ നമ്മൾ മനുഷ്യനെ അല്ലാതെ ആയി പോകുമല്ലോ അതുകൊണ്ട് ഉണ്ട് ഇത് കഥയാണ് എന്ന് ചിന്തിക്കാൻ കൂടി ഉള്ള ഒരു മനസ്സ് എനിക്ക് ഇപ്പോൾ ഇല്ല എനിക്കറിയില്ല എന്നെപ്പോലെ പലരും ഉണ്ടാകുമെങ്കിലും താങ്കൾ ഞങ്ങളുടെ എന്നെപ്പോലെ ചിന്തിക്കുന്നവരുടെ ഒക്കെ വിഷമം മനസ്സിലാകുമെന്ന് കരുതുന്നു ഒരു ദിവസം പോയിട്ട് ഒരു മിനിറ്റ് കൂടി ഈ കഥയുടെ ബാക്കി അറിയാതിരിക്കാൻ കഴിയുന്നില്ല ഇല്ല അതുകൊണ്ട് എത്രയും പെട്ടെന്ന് താങ്കൾ പോസ്റ്റ് ചെയ്യും എന്ന് കരുതുന്നു
Ente rahule. ❤️❤️❤️❤️❤️❤️❤️
Pavam julie
വെറൈറ്റി ലവ് സ്റ്റോറി രാഹുൽ ബ്രോ.
പ്രിയപ്പെട്ട രാഹുൽ..... എന്താണ് പറയേണ്ടത് എന്നറിയില്ല തന്റെ കഥ വളരെ ഇഷ്ടമായി. എങ്ങനെ പ്രശംസിക്കണം എന്നറിയില്ല. അത്ര നന്നായിരുന്നു. എനിക്ക് ശാസ്ത്രീയമായി പറയാൻ അറില്ല അവന്റെ പ്രണയം നന്നായി ഫീൽ ചെയ്യുന്നുണ്ട്. വൈകാതെ അടുത്ത പാർട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ രാജു ഭായ്
Super bro... Nice.. ??? Waiting for next part...
Nalla kadha.... Vallatha feel.. Rahuley pls post the next episode ASAP...
കഥ വായിക്കുമ്പോ ഒരേ സമയം വിഷമവും ദേഷ്യവും ഒക്കെ ആണ് വന്നത്... നല്ല ഒഴുക്കോടെയാണ് സ്റ്റോറി മുന്നോട്ട് പോകുന്നത്...... keep going... അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ...
STORY SUPER SUPER NEXT PART PETTENNU VENAM KATHIRIKKAN KSHAMAYILLA ANGANEYALLE KONDUNIRTHIYATHU
എന്റെ പൊന്നു സാറേ എനിക്ക് onnu മാത്രമേ പറയാൻ ഉള്ളു അടുത്ത പാർട്ട് എത്രയും പെട്ടന്ന് വേണം കരഞ്ഞു പോയാടോ
കഥ വളരെ നന്നായിട്ടുണ്ട്. ഇൗ പാർട്ട് വന്നപ്പോ ആണ് ആദ്യം മുതൽ ആണ് വായിച്ചത്...കഥ ആണെങ്കിൽ കൂടി വായിച്ചു കഴിഞ്ഞു വന്ന ദേഷ്യത്തിന് കണക്കില്ല...പാവത്തിന്റെ കയും,ഫോണും, ജോലിം എല്ലാം കളഞ്ഞിട്ടുംം ആ പോവുന്ന വഴി ഒന്ന് തിരിഞ്ഞ് പോലും നോക്കാൻ തൊന്നില്ലല്ലോ അവൾക്. എന്തായാലും കഥ വളരെ നന്നായിട്ടുണ്ട്.ഒരു proffessional അവതരണം.എല്ലാം ഇഷ്ടപ്പെട്ടു.അടുത്ത ഭാഗം വേഗത്തിൽ എത്തിക്കാൻ ശ്രമിക്കുക
കഥ മുറുകിയിരിക്കുന്നു.വീണ്ടും മികച്ച ഒരാധ്യായം വായിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അറിയിക്കുന്നു
Ohhh man you are soo good at this❤️❤️❤️❤️❤️
Poli ,oru rakshayum illa ,bro next part nale thanne irakk tto kooduthal waiting kodukkalle sahikooollla, athrakkum intrest aqyirikkugayaaa story
Bro next part ഉടനെ പ്രദീക്ഷിക്കുന്നു ?????????
തകർത്തു ?, കൂടുതൽ ഒന്നും പറയാൻ ഇല്ല ബ്രോ
അടുത്ത പാർട്സ് ഉടനെ പ്രതീക്ഷിക്കുന്നു ??
Next part ?