💬 Comments
View all commentsകൊള്ളാം ഭായി അടുത്ത പാർട്ട് പോരട്ടെ
Bro nalla thudakkam, page kottan marakkanda ?
തുടക്കം കൊള്ളാം ബ്രോ, നല്ല ഒഴുക്കുള്ള എഴുത്തു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Waiting for the next part ??? Ennan broooo Ee kathirippin oru avasanamm....?
നല്ലൊരു തുടക്കം. ജൂലിയുടെയും മറ്റും കഥകൾ വിശദമായിത്തന്നെ എഴുതുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഷോൺ ജൂലിയെ പറ്റി കൂടുതലായി തുടർഭാഗങ്ങളിൽ പറയും എന്ന് ഞാനും വിശ്വസിക്കുന്നു.. നമുക്ക് നോക്കാം.. വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി..
മികച്ച തുടക്കം. കുറച്ചുകൂടി വിസ്തരിച്ചു എഴുതിയാൽ കൂടുതൽ നല്ലതാകുമായിരുന്നു. ജൂലിയുമായുള്ള ഫ്രണ്ട്ഷിപ് ചുമ്മാ പറഞ്ഞു പോകുന്നതല്ലാതെ കുറച്ചൂടെ ഡീറ്റൈൽസ് കൊടുക്കാമായിരുന്നു. അധികം വൈകാതെ അടുത്ത ഭാഗം തരണേ
നമുക്ക് നോക്കാം ഒരു പക്ഷെ തുടർ ഭാഗങ്ങളിൽ ഷോൺ ജൂലിയെ പറ്റി കൂടുതൽ എന്തെങ്കിലും പറഞ്ഞാലോ.. കഥ എങ്ങോട്ടാണ് പോകുന്നത് എന്ന് ആർക്കറിയാം..?? വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി
Nic story continue ....
Nalla kadha ❤️. Oru flow I'll kadha vayichu povan pattindu. Waiting for next part?.
താങ്ക്സ് ബ്രോ...
മച്ചാനെ ഈ same തീമിൽ ഒരു പരസ്യമുണ്ടല്ലോ ??. ബാക്കി full വായിച്ചിട്ടു പറയാം
അടിപൊളി.... നല്ല സ്റ്റോറി... ❤️❤️
വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി ബ്രോ..
ആ പരസ്യവും പിന്നെ കുറച്ച് ഭാവനയും ആണ് ഈ കഥ എഴുതാൻ ഉള്ള കാരണം..
Ni polikku muthe..
Kollam nalla rasam vayikan nayikayaude Peru vivarangl nikoodam Enna adutha part ponotte
അടുത്ത പാർട്ട് ഉടനെ ഉണ്ട് ബ്രോ.. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി ബ്രോ..?
രാഹുൽ ബ്രോ നല്ല എഴുത്ത്.. വണ്ടി നമ്പർ വെച്ച് ഓണർടെ പേര് കണ്ടു പിടിച്ച് ഫേസ്ബുക്കിൽ തപ്പുന്നത് ഒരു കലയാണ് ??
കലാകാരൻ ആണ് എന്ന് തോന്നുന്നു..? ഒരുപാട് നന്ദി ബ്രോ...
Wow തുടക്കം തന്നെ നന്നായിട്ടുണ്ട് Waiting 4 the nxt part
നന്ദി ബ്രോ... അടുത്ത ഭാഗം ഉടനെ തന്നെ വരുന്നതാണ്..
നല്ല തുടക്കം......ഇനിയെന്താ എന്ന് വായനക്കാരിൽ ചിന്ത ഉളവാക്കി കാത്തിരിപ്പിക്കുന്ന തുടക്കം
വളരെ നന്ദി ബ്രോ... ഒട്ടും കാത്തിരിപ്പ്ക്കാതെ അടുത്ത ഭാഗം ഉടനെ വരുന്നതാണ്..
കൊള്ളാം, തുടക്കം ഗംഭീരായിട്ടുണ്ട്,പോരാത്തതിന് സസ്‌പെൻസും. പെരുത്ത് ഇഷ്ടായി ???
വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി ബ്രോ...?
Dear Rahul, കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Regards.
അടുത്ത ഭാഗം ഉടനെ ഉണ്ട് ബ്രോ.. അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദി..
Nannayittind brooi. Waiting for next part ??????????
കഥ നന്നായിട്ടുണ്ട്. തുടക്കം ഗംഭീരം. തുടർന്ന് എഴുതണം. കാത്തിരിക്കുന്നു.
Sahoooooo nalla kinnankaachi paart ttoo... Vaayichu theernnatharijilla.... Vegam varoo adutha paarttumai??
നല്ലൊരു തുടക്കം bro.... അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ... പിന്നെ page കുറച്ചൂടെ കൂട്ടാൻ ശ്രമിക്ക് bro... All the best....