Comments
സൂപ്പർ സാധനം എന്റെ കുറെ പോയി, അടുത്ത ഭാഗം പേജ് കൂട്ടി പെട്ടന്ന് തന്നെ തരണേ
കഥ കൊള്ളാം നല്ല ഫീൽ ഉണ്ട്. പക്ഷേ പേജുകൾ കുറവായതിൻ്റെ ഒരു വിഷമം ഉണ്ട്. പിന്നെ ഞാനും ഒരു അങ്കമാലിക്കാരൻ ആണ് കേട്ടോ.☺️☺️
സൂപ്പർ. സഹോ.. ഞാനിപ്പഴാണ് മൊത്തത്തിൽ വായിച്ചതു.. നല്ല അവതരണം.. നല്ല ഒഴുക്കാരുന്നു... സൂപ്പർ... അവർ രണ്ടുപേരും തമ്മിൽ നല്ല കെമിസ്ട്രി ആണ്.... താമസിപ്പിക്കല്ലേ... പെട്ടെന്ന് തരു... ???
കഷ്ട്ടമുണ്ട് bro. ഏതായാലും വന്നല്ലോ ... അധികം വൈകാതെ വേഗം വയോ.. കാത്തിരിക്കുന്നു. പേജ് കൂട്ടി എഴുതാൻ അഭ്യർത്ഥന.
അപ്പോ അധികം വൈകാതെ വേണം Bro നന്നായിട്ടുണ്ട്
???????????????❤️❤️❤️❤️❤️❤️❤️
കൊള്ളാം..... കിടു. ????