← Back to യാത്രയിൽ [പാവം പയ്യൻ]

Comments

യാത്രയിൽ [പാവം പയ്യൻ] · approved reader discussion

veerabhadran • 2022-04-29 22:06

കൊള്ളാം

സുഷ • 2022-04-21 01:02

സൂപ്പർ

Rajesh • 2022-04-19 21:22

സൂപ്പർ അടുത്ത പാർട്ട്‌

Betsy • 2022-04-19 14:54

Original story ano

KTM vasu • 2022-04-19 11:30

കൂഴപ്പം ഇല്ല ബട്ട്‌ cheating വേണ്ട muduppannu

പാവം പയ്യൻ • 2022-04-19 01:22

ആദ്യത്തെ എഴുത്ത് ആണ് സുഹൃത്തേ..വായനക്കാരുടെ അഭിപ്രായങ്ങൾ കുഴപ്പമില്ല എങ്കിൽ ബാക്കി ഉടനെ ഉണ്ടാകും.. സ്വന്തം അനുഭവങ്ങൾ ആയതുകൊണ്ട് ഓർത്തെടുക്കാൻ താമസമൊന്നുമില്ല..

Abdulla • 2022-04-19 00:59

Luv story pole thonnind. Bakki pettann venam

പാവം പയ്യൻ • 2022-04-19 01:24

പ്രണയം ചീറ്റിംഗ് എല്ലാം ഉണ്ട്.. അഭിപ്രായങ്ങൾ അറിഞ്ഞിട്ട് ബാക്കി എഴുതുന്നതാണ്..

AJAJ • 2022-04-18 22:24

ബ്രോ ഈ കഥയിൽ ചീറ്റിംഗ് ഞാൻ ഇഷ്ട്ടപ്പടുന്നില്ല ഒരു ഇറോട്ടിക് ലവ് സ്റ്റോറീസ് പോലെ ആയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു ഇത്
എന്റെ ഒരു അഭിപ്രായം ആണ്. കഥയുടെ തുടക്കം കൊള്ളാം

പാവം പയ്യൻ • 2022-04-19 01:17

നടന്ന കഥയാണ്.. അത് അങ്ങനെ എഴുതുന്നത് ആണ് നല്ലത് എന്ന് തോന്നി.. എഴുതി പരിചയം ഇല്ല ആദ്യമായിട്ട് ആണ് എഴുതുന്നത് അഭിപ്രായങ്ങൾ അറിഞ്ഞിട്ട് കുഴപ്പമില്ല എങ്കിൽ ബാക്കി എഴുതുന്നതാണ്.. അത് കൂടി വായിക്കുമ്പോൾ (ചീറ്റിംഗ് ആണ് )എന്നാലും അത്ര പ്രശ്നം ഉള്ളത് ആയി തോന്നാൻ വഴി ഇല്ല.. ❤️