യോദ്ധാവ് 2 [Romantic idiot]

📝 Ongoing

👁 157854 views ❤ 449 likes ⭐ 0.0 rating 💬 69 comments 📚 1 chapters 📅 2020-08-04

യോദ്ധാവ് 2 Yodhavu Part 2 | Author : Romantic Idiot | Previous Part ദിവസങ്ങൾ ശരവേഗത്തിൽ കണ്ടന്നുപോയി അന്നയും ഞാനും നല്ല സുഹൃത്തുക്കൾ  ആയതൊഴിച്ചാൽ വേറെ പുതുമ ഒന്നും ഉണ്ടായില്ല. അഖി പറഞ്ഞപോലെ  അവളുടെ നിഷ്കളങ്കതയും  സംസാരവും  എല്ലാം മറ്റുള്ളവരെ അവളുമായി പെട്ടെന്ന് അടുപ്പിക്കും. അങ്ങനെ ഹരിയേട്ടന്റെ സെന്റോഫ് പാർട്ടി എത്തി. ഇത്രയും നാൾ സ്വന്തം ഏട്ടനെ പോലെ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ഹരിയേട്ടനെ പിരിയുന്നതിൽ എല്ലാവർക്കും നല്ല വിഷമമുണ്ടായിരുന്നു. ജീവിതം അങ്ങനെ ആണ് പെട്ടന്നായിരിക്കും നമ്മുടെ കൂടെ  ഉണ്ടായിരുന്നവരെ നഷ്ടമാക്കുന്നത്. പാർട്ടി കഴിഞ്ഞ് ഞങ്ങൾ എല്ലാവരും തിരിച്ചു. നല്ലോണം അടിച്ചതിനാൽ ഞാൻ റോഡും വണ്ടികളും ഒക്കെ ഡബിൾ ആയാണ് കാണുന്നത്. ഞാൻ കാർ  വളരെ പതുക്കെ ആണ് ഓടിച്ചത്. വെറുതെ എന്തിനാണ് കള്ള് കുടിച്ച് വല്ലടത്തും കൊണ്ടുപോയി  കേറ്റുന്നത്. അത് കൊണ്ട് തന്നെ അരമണിക്കൂർ കൊണ്ട് എത്തേണ്ടിടത്ത് ഒരു മണിക്കൂർ കൊണ്ടാണ് എത്തിയത്. എങ്ങനെയോ ഫ്ലാറ്റിൽ എത്തിയ ഞാൻ ബെഡിൽ കടന്നതും ഉറക്കത്തിലേക്കു വഴുതി വീണു. രാവിലെ തലവേദനയോടെ  ഞാൻ എഴുനേറ്റു. തല വെട്ടി പൊളിയുന്ന വേദന... ഇന്നലത്തെ  ഹാങ്ങ്‌ ഓവർ ഇനി ഒരിക്കലും കുടിക്കരുത്........  എല്ലാ കുടിയൻമാരും  പറയുന്ന സ്ഥിരം ക്ലീഷേ ഡയലോഗ് ക്ലോക്കിലെ സമയം കണ്ട് ഞാൻ ഞെട്ടി. "ദൈവമേ 8 മണിയായോ....! " "ഇന്നാ പുതിയ മാനേജർ ജോയിൻ ചെയുന്നത് " "അന

📚 Chapters

1 published

Related Stories

💖 More from this Author

യോദ്ധാവ് 3 [Romantic idiot] by Romantic Idiot യോദ്ധാവ് [Romantic idiot] by Romantic Idiot ❣️പ്രണയരാഗം❣️ 3 [Romantic idiot] by Romantic Idiot

✨ Same Category

ശ്രീഭദ്രം ഭാഗം 4 [JO] by JO ശ്രീഭദ്രം ഭാഗം 5 [JO] by JO ശ്രീഭദ്രം ഭാഗം 6 [JO] by JO

💬 Comments

View all comments

Loading comment form...

black • 2024-07-21 16:27

Ee katha pand vayichathanu.... Ippozenkilum ithinte baki vannirunnu enkil ennu aagrahikkunnu

Albatross • 2020-08-14 19:14

Bro enna next part???

Manu • 2020-08-11 21:59

Good nalla ezhuth?

❖DK⓰࿐ • 2020-08-09 20:38

ONNUM PARAYAN ILLA POWLI NEXT PART EPPOL?

Romantic idiot • 2020-08-10 17:43

അടുത്ത് തന്നെ വരും

꧁༺അഖിൽ ༻꧂ • 2020-08-08 20:14

Romantic idiot ??? കഥ ഇപ്പോഴാണ് വായിച്ചത്... ?? ഒത്തിരി ഇഷ്ട്ടമായി ബ്രോ... അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ❤️❤️❤️

Romantic idiot • 2020-08-10 17:42

ഉണ്ടനെ ഉണ്ടാക്കും അഖി. ആദിത്യഹൃദയം അടുത്ത ഭാഗം എന്ന

꧁༺അഖിൽ ༻꧂ • 2020-08-10 23:03

പുലർച്ച submit ചെയ്യും... എഡിറ്റിംഗിലാണ്.. ??

M.N. കാർത്തികേയൻ • 2020-08-05 13:54

പൊളി പൊളി പൊളി???

Romantic idiot • 2020-08-05 20:07

????

Pavithra • 2020-08-05 07:51

കൊള്ളാം.. അഞ്‌ജലിയെ ഇഷ്ടമായി... അഞ്ജലിയുടെയും ഡേവിഡിന്റേയും പ്രണയസുരഭില നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ??

Romantic idiot • 2020-08-05 20:06

❤️❤️

തമ്പുരാൻ • 2020-08-05 05:39

RI ബ്രോ.,..,. എനിക്ക് ഇഷ്ടപ്പെട്ടു., ,.. നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകാവുന്ന ഒരു പ്ലോട്ട് ആണ് ഇത്.,., പിന്നെ.,.,. ഡേവിടും അഞ്ജലിയും ആയുള്ള സീനുകളും നന്നായിരുന്നു..,., പ്രണയം പൂവിടുമോ..,കണ്ടറിയാം.,.,. ആ നിന്ജ സ്റ്റൈൽ ട്രെയിനിങ് സെഷൻ പോലെ ഉള്ള.പരിപാടികൾ കൊള്ളാം..,, അവരുടെ പേരുകൾ ആണ് ഇത്തിരി കല്ലുകടി.,. ഓര്ത്ത് ഇരിക്കാൻ സ്വൽപ്പം കട്ടിയാണ്.,.,... ഇനിയുള്ള ഭാഗങ്ങളിൽ എല്ലാം മറനീക്കി പുറത്ത് വരട്ടെ,... അവ മനോഹരമായി എഴുതാൻ സാധിക്കട്ടെ. . സ്നേഹപൂർവ്വം.... തമ്പുരാൻ??

Romantic idiot • 2020-08-05 20:05

അഭിപ്രായത്തിന് നന്ദി തമ്പുരാൻ. നിങ്ങളുടെ ഒക്കെ സപ്പോർട്ട് ആണ് നമുക്ക് ഒക്കെ എഴുതാൻ പ്രചോദനം

തമ്പുരാൻ • 2020-08-06 01:25

???

വടക്കൻ • 2020-08-05 01:06

ഇടക്ക് my ബോസ്സ് ഫിലിം ഓർമ വന്നു..... പിന്നെ പറയാതിരിക്കാൻ പറ്റില്ല ... POLI SANAM.... ??????

Romantic idiot • 2020-08-05 20:07

????

zone • 2025-10-24 22:55

ചേട്ടാ ബാക്കി കഥ പെട്ടന്ന് എത്രയുംപെട്ടന്ന് എഴുതണേ. എനിക്ക് ഈ കഥയുടെ ബാക്കി വായിക്കാതെ ഉറക്കം വരുത്തില്ല. So പെട്ടേന്ന് ബാക്കിയിടണെ bro എനിക് കഥ ഒരുപാട് ഇഷ്ടമായി

Berlin • 2020-08-05 01:04

Adipoli bro nalla kadha❤️? David aare aavm premikka anjaliyeyi adho annayeyo Nalla feel ulla story aan bro ee flowil thanne ang pokatte❤️ Pnne kurch underworld teamsine kanichallo avr aarenen sherikk manssilayilla Endhayalum ith oru poli romantic thriller aanenn mnssilayi❤️? Pnne pranayaragam stry enn varum bro 2 um nalla stories aan? nxt partsin kathirikkunnu❤️ Snehathoode.....❤️

Romantic idiot • 2020-08-05 20:06

അടുത്ത പാർട്ടിൽ വരും

അസുരൻ • 2020-08-05 00:14

ആശാനേ നല്ല രസമുള്ള എഴുത്തു.കൊള്ളാം. തുടരുക

Romantic idiot • 2020-08-05 20:08

❤️

❖DK⓰࿐ • 2020-08-04 23:16

Next part eppola bro ?

അപ്പൂട്ടൻ • 2020-08-04 23:02

അടിപൊളി.... കൊള്ളാം നല്ല ഒരു കഥ.. വളരെ ഇഷ്ടപ്പെട്ടു. വരും ഭാഗങ്ങളിൽ ഉദ്യോഗജനകമായ പല സംഭവങ്ങളും ഉണ്ടാകും എന്ന് ഈ ഭാഗത്ത് കൂടി മനസ്സിലായി.. എല്ലാം നേരിടാനും കാണുവാനും കാത്തിരിക്കുന്നു

Romantic idiot • 2020-08-05 20:16

നന്ദി അപ്പൂട്ടാ നിങ്ങളുടെ സപ്പോർട്ട് ആണ് ഞാൻ എഴുത്തുന്നത്തിന് കാരണം

വടക്കൻ • 2020-08-04 22:31

ഒരു മഞ്ഞ് വീണ സുഖം... പക്ഷേ ഇവള് തേക്കും അതിനു അന്ന കാരണവും ആകും എന്ന് തോന്നുന്നു... വെറുതെ ഒരു ഊഹം പറഞ്ഞതാ....

Romantic idiot • 2020-08-05 20:17

ഇതിന് ഉത്തരം പറഞ്ഞാൽ കഥയുടെ ഫീലിംഗ് പോകും

Arun Francis • 2020-08-04 22:16

Kidu aaney... Page kurava... Vayichu onnunset aayappozhekkum theernnu poyi atha....

Kk • 2020-08-04 21:25

നല്ല ഫീൽ..ഒരു മുട്ടൻ പണി വരുന്നുണ്ടല്ലോ അവറാച്ച..വെയ്റ്റിങ്

Romantic idiot • 2020-08-05 20:19

??

Rickey Raj • 2020-08-04 20:40

Kollandarnnu pwoli sadhanam.. ♥️♥️♥️♥️♥️??????????????????????????????? Oru apekshaye ullu adutha part pettannu varuvo....

Shazz • 2020-08-04 19:55

Polich

ഖൽബിന്റെ പോരാളി? • 2020-08-04 19:40

നന്നായിട്ടുണ്ട് ബ്രോ... അടുത്ത ഭാഗത്തിന്‌ കാത്തിരിക്കുന്നു ??

Romantic idiot • 2020-08-05 20:22

നന്ദി മച്ചാനെ, വൈഷ്ണവം അടുത്ത പാർട്ട്‌ എപ്പോളാ

PAPPAN • 2020-08-04 18:18

അടിപൊളി ആയി ബ്രോ അടുത്ത പാർട്ട് വേഗം അയക്ക് ഇനി അങ്ങോട്ട്‌ കഥയുടെ പേരിന് ചേരുന്ന വിധത്തിൽ നായകൻ എൻട്രി ആവും എന്ന് തോന്നുന്നു അപ്പോൾ All the best BRO

Romantic idiot • 2020-08-05 20:14

ശ്രെമിക്കാം ബ്രോ